KERALA
സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം
ആവേശം ജീവനെടുക്കരുതേ... നിരത്തുകളില്‍ ഫുള്‍ജാര്‍ സോഡ അരങ്ങ് വാഴുമ്പോള്‍ ആരോഗ്യ വശം നോക്കിയില്ലെങ്കില്‍ പണി കിട്ടും; സ്ഥിരമായി ഇത്തരം പാനീയങ്ങള്‍ ഉപയോഗിക്കുന്നത് ദൂരരവ്യാപകമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ഡോക്ടര്‍മാര്‍
10 June 2019
കേരളത്തിലെങ്ങും ഫുള്‍ജാര്‍ സോഡ കുടിക്കുന്നവരുടെ തിരക്കാണ്. വഴിയിലുടനീളം ചെറിയ അങ്ങാടികളിലൊക്കെ ചെറിയ കടകള്‍ക്ക് മുന്നില്‍ നിറയെ ആള്‍ക്കൂട്ടം. ചിലര്‍ വണ്ടി നിറുത്തി അതില്‍ പങ്കാളികളാവുന്നു. റോഡ് വരെ ബ്...
സിസ്റ്റര്‍ അഭയ കേസിലെ രണ്ട് പ്രതികള്‍ക്കെതിരെ വിചാരണ ഇന്ന് സി.ബി.ഐ കോടതിയില്‍ ആരംഭിക്കും
10 June 2019
സിസ്റ്റര്‍ അഭയ കേസിലെ രണ്ട് പ്രതികള്‍ക്കെതിരെ വിചാരണ തിങ്കളാഴ്ച സി.ബി.ഐ കോടതിയില്‍ ആരംഭിക്കും. ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂര്‍, മൂന്നാം പ്രതി സിസ്റ്റര്‍ സെഫി എന്നിവര്‍ക്കെതിരെയാണ് വിചാരണ ഇപ്പോള്‍ നടക...
മുതിര്‍ന്ന കുട്ടികളുടെ മര്‍ദ്ദനം മൂലം തൃശ്ശൂരില്‍ അനാഥാലയത്തില്‍ നിന്ന് ഭയന്നോടിയ ആറു കുട്ടികള്‍ ഇനി പുതിയ സ്കൂളിലേക്ക്...
10 June 2019
മുതിര്‍ന്ന കുട്ടികളുമായി വാക്കേറ്റം ഉണ്ടായെന്നും മുതിര്‍ന്ന കുട്ടികള്‍ പ്ലേറ്റ് കൊണ്ട് അടിച്ചെന്നുമാണ് ഭയന്നോടിയ കുട്ടികള്‍ പറയുന്നത്. കുട്ടികള്‍ ഇനി ഇവിടുത്തെ സര്‍ക്കാര്‍ എല്‍പി സ്ക്കൂളില്‍ പഠിക്കും...
കണ്ടക്ടറില്ലാതെ കെഎസ്ആര്‍ടിസി ബസ് ഓടിയത് 18 കിലോമീറ്റര്‍... പിന്നാലെ ബൈക്കില്‍ പാഞ്ഞ് കണ്ടക്ടറും
10 June 2019
കണ്ടക്ടറില്ലാതെ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് ഓടിയത് 18 കിലോമീറ്റര്‍. യാത്രക്കാരന്റെ ഡബിള്‍ ബെല്ലടി കേട്ടാണ് ഡ്രൈവര്‍ ബസ്സെടുത്തത്. ബത്തേരിയില്‍ നിന്ന് കോട്ടയത്തേക്കു പുറപ്പെട്ട ആര്‍എസ്കെ 644 ന...
ലക്ഷദ്വീപിനോട് ചേര്‍ന്ന് തെക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം 48 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദമായി മാറാന്‍ സാധ്യത... മത്സ്യബന്ധനത്തിന് പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശം
10 June 2019
ലക്ഷദ്വീപിനോട് ചേര്‍ന്ന് തെക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം 48 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദമായി മാറാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥനിരീക്ഷണകേന്ദ്രം അറിയിച്ചു. തീവ്ര ന്യൂ...
ആംബുലന്‍സില്‍ സ്ഥലമില്ലാത്തതിനാല്‍ ജംഷീറിന് കയറാന്‍ സാധിച്ചില്ല, വീട്ടുകാരോടൊപ്പം മറ്റൊരു വാഹനത്തില്‍ ജില്ലാ ആശുപത്രിയിലെത്തിയപ്പോഴറിഞ്ഞത് ദുരന്തവാര്‍ത്ത
10 June 2019
വാടാനാംകുറുശ്ശിയില്‍ നിന്നു നെല്ലിയാമ്പതിയിലേക്കു ജംഷീര്‍ അടങ്ങുന്ന നാലംഗ സംഘം യാത്ര തുടങ്ങിയത്. ഫവാസ്, ഉമറുല്‍ ഫാറൂഖ്, ഷാഫി എന്നിവരായിരുന്നു സംഘത്തിലെ മറ്റുള്ളവര്‍. തിരിച്ചുവരുന്നത് ജംഷീറും ബന്ധു ഷാഫ...
പാരിപ്പള്ളിയില്‍ മകളുടെ വിവാഹദിവസം അച്ഛന് തൂങ്ങി മരിച്ച നിലയില്‍
10 June 2019
കൊല്ലം പാരിപ്പള്ളിയില്‍ മകളുടെ വിവാഹദിവസം രാവിലെ അച്ഛനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മരണവിവരം അറിയിക്കാതെ വിവാഹം നടത്തി. ചിറക്കര ഉളിയനാട് പ്രസാദ് ഭവനില്‍ ബി.ശിവപ്രസാദി(44)നെയാണ് ഇന്നലെ രാവിലെ ഏഴോട...
സംസ്ഥാനത്തെ എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും
10 June 2019
സംസ്ഥാനത്തെ എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ ഫലം പ്രസിദ്ധീകരിക്കും. പ്രവേശന പരീക്ഷ എഴുതിയ 73437 പേരില്‍ 51665 പേര് എഞ്ചിനീയറിംഗ് പഠനത്തിന്...
വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം ഓടിച്ചത് ഡ്രൈവര്‍ അര്‍ജുനാണെന്ന് സ്ഥിരീകരിച്ചതോടെ അപകടത്തിലെ ദുരൂഹതനീക്കാനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കി ക്രൈംബ്രാഞ്ച്... രണ്ടു ശാസ്ത്രീയപരിശോധനാ ഫലങ്ങള്‍ കൂടി ലഭിച്ചാലുടന്‍ അര്‍ജുനെ ചോദ്യം ചെയ്യും
10 June 2019
വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം ഓടിച്ചത് െ്രെഡവര്‍ അര്‍ജുനാണെന്ന് സ്ഥിരീകരിച്ചതോടെ അപകടത്തിലെ ദുരൂഹതനീക്കാനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കി െ്രെകംബ്രാഞ്ച്. രണ്ടു ശാസ്ത്രീയപരിശോധനാ ഫലങ...
സൈനിക വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് ഭീകരർ കുഴിച്ചിട്ട ഐഇഡി പൊട്ടിത്തെറിച്ച് നാല് താലിബാൻ ഭീകരർ കൊല്ലപ്പെട്ടു
09 June 2019
അഫ്ഗാനിസ്ഥാനിൽ നാല് താലിബാൻ ഭീകരർ കൊല്ലപ്പെട്ടു. ഐഇഡി സ്ഫോടനത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്. ഞായറാഴ്ച ദൈകുഡി പ്രവിശ്യയിലായിരുന്നു സംഭവം. സൈനിക വാഹനവ്യൂ...
കോഴിക്കോട് ബൈക്കും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടം; ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു
09 June 2019
കോഴിക്കോട് ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. കൂടരഞ്ഞി കക്കാടംപൊയിൽ കള്ളിപ്പാറ തൂങ്ങുപുറത്ത് ഷഹലു നിസാൻ (17) ആണ് മരിച്ചത്. എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയിലെ ...
കാലവർഷത്തിന്റെ ശക്തി കുറഞ്ഞേക്കും; അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
09 June 2019
സംസ്ഥാനത്ത് നാളെയും മറ്റന്നാളും കാലവർഷത്തിന്റെ ശക്തി കുറഞ്ഞേക്കും. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകര...
പാലക്കാട് തണ്ണിശേരിയില്‍ ആംബുലൻസും ലോറിയും കൂട്ടിയിടിച്ചു; ആംബുലന്‍സിൽ ഉണ്ടായിരുന്ന എട്ട് പേരും തല്‍ക്ഷണം മരിച്ചു
09 June 2019
പാലക്കാട് തണ്ണിശേരിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റവരെയും കൊണ്ട് ആശുപത്രിയിലേക്ക് വന്ന ആംബുലന്‍സും മീന്‍ കയറ്റിയ മിനിലോറിയും കൂട്ടിയിടിച്ച് ആംബുലന്‍സിൽ ഉണ്ടായിരുന്ന എട്ട് പേരും തല്‍ക്ഷണം മരിച്ചു. പട്...
മാവേലിക്കരയില്‍ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം
09 June 2019
മാവേലിക്കരയില്‍ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ചാണ് രണ്ട് യുവാക്കള്‍ക്ക് മരണം സംഭവിച്ചത്. മാവേലിക്കര കുടുംബ...
മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് കിട്ടിയത് മാര്‍ബിള്‍ കഷ്ണം... ഫ്ളിപ്പ്കാര്‍ട്ടില്‍ യുവാവിന് നഷ്ടമായത് 24,000 രൂപ
09 June 2019
ഓപ്പോ കമ്ബനിയുടെ എഫ് 11 പ്രോ മോഡല്‍ മൊബൈല്‍ ഫോണാണ് അജിത്ത് 23,999 രൂപയ്ക്കു ഫ്ലിപ്പ്കാര്‍ട്ടില്‍ ബുക്ക് ചെയ്തത്. ഇന്നലെ ഉച്ചകഴിഞ്ഞ് ചെറുതോണി വെള്ളക്കയത്തുള്ള ഓഫീസില്‍ നിന്നു പാഴ്സല്‍ എത്തി. പണം നല്...
ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..
ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന് തൂഫാന്' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..
"കുറ്റം എന്നായാലും മറനീക്കി പുറത്തുവരും " പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉള്ളറകളിലൂടെ; പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ടീസർ പുറത്ത്!!!
കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...






















