വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം; രണ്ടു പേര്‍ക്ക് പരിക്ക്

മലപ്പുറം എടവണ്ണ കുന്നുമ്മലില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ചെമ്മാട് സ്വദേശി ആദില്‍ മുബാറക്ക് ആണ് മരിച്ചത്. മുബാറക്ക് സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























