KERALA
സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം
കൊടുങ്ങല്ലൂരില്‍ വാഹനാപകടം... നിര്‍ത്തിയിട്ടിരുന്ന കോളേജ് ബസിന് പിന്നില്‍ പിക്കപ്പ് വാനിടിച്ച് യുവാവിന് ദാരുണാന്ത്യം, ഒരാള്‍ക്ക് പരിക്ക്
08 June 2019
ചന്തപ്പുര കോട്ടപ്പുറം ബൈപാസിലെ സര്‍വീസ് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കോളേജ് ബസിന് പിന്നില്‍ പിക്കപ്പ് വാനിടിച്ച് ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. വാനിലുണ്ടായിരുന്ന വരാപ്പുഴ കൂനമ്മാവ് വാഴപ്പിള്ള...
യതീഷ് ചന്ദ്രയ്ക്ക് സ്ഥലംമാറ്റം... സുരേന്ദ്രന്, പൊന്‍ രാധാകൃഷ്ണന്, പ്രധാനമന്ത്രി; പ്രധാനമന്ത്രിയോട് അനാദരവ് കാട്ടിയെന്ന വിവാദം കടുക്കുമ്പോള്‍ യതീഷ് ചന്ദ്രയ്ക്ക് സ്ഥലംമാറ്റം; തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ സ്ഥാനം കൊച്ചി കമ്മീഷണറായിരുന്ന എസ് സുരേന്ദ്രന് നല്കി
08 June 2019
എത്ര ഉന്നതനാണെങ്കിലും തന്റെ ഡ്യൂട്ടി കൃത്യമായി നിര്‍വഹിച്ചതിന്റെ പേരില്‍ ഏറെ പേരുദോഷം കേട്ട യു പോലീസ് ഉദ്യോഗസ്ഥനാണ് യതീഷ് ചന്ദ്ര. എന്നാല്‍ പ്രധാനമന്ത്രിയോട് അനാദരവ് കാട്ടിയെന്ന വിവാദം കടുക്കുന്നതിനിട...
കോഴിക്കോട് ബന്ധുവിന്റെ ചെരുപ്പ് കടയിൽ സഹായത്തിനെത്തിയ വിദ്യാർത്ഥിക്ക് ഷോക്കേറ്റ് ദാരുണാന്ത്യം
08 June 2019
ചെരുപ്പ് കടയിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു. ഓമശ്ശേരി കോമാവുള്ളകണ്ടി അബൂബക്കറിന്റെ മകൻ സ്വാലിഹ്(17) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. കൊടുവള്ളിയിലെ ബന്ധുവിന്റെ കടയിൽ ...
സംസ്ഥാനത്ത് കാലവര്‍ഷം ഇന്നെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്.... മണിക്കൂറില്‍ 35-45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
08 June 2019
സംസ്ഥാനത്ത് കാലവര്‍ഷം ഇന്ന് തുടങ്ങിയേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. നാളെ മുതല്‍ അതി തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു. ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാല്‍ 9, 10, 11 തീയതികളില്‍...
വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടര്‍മാരോട് നന്ദി അറിയിച്ച് രാഹുല്‍ ഗാന്ധി ഇന്ന് ആറ് ഇടങ്ങളില്‍ റോഡ് ഷോ നടത്തും
08 June 2019
വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടര്‍മാരോട് നന്ദി അറിയിച്ച് രാഹുല്‍ ഗാന്ധി ഇന്ന് ആറ് ഇടങ്ങളില്‍ റോഡ് ഷോ നടത്തും. കല്പറ്റ റസ്റ്റ്ഹൗസില്‍ താമസിക്കുന്ന രാഹുല്‍ രാവിലെ എട്ടരയ്ക്ക് കലക്ട്രേറ്റിലെ എം പി ഫെ...
സംസ്ഥാനത്ത് നാളെ മുതല്‍ ട്രോളിങ് നിരോധനം... നാളെ അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെയാണ് നിരോധനം... മീനുകള്‍ക്ക് വില വര്‍ദ്ധിക്കും
08 June 2019
സംസ്ഥാനത്ത് നാളെ മുതല്‍ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തുന്നു. നാളെ അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെയാണ് നിരോധനം. 52 ദിവസത്തേക്കാണ് ട്രോളിങ് നിരോധനം നിശ്ചയിച്ചിരിക്കുന്നത്.ഡോ. എന്‍ ബാലകൃഷ്ണന് നായര്‍ കമ...
ഗുരുവായൂരപ്പനെ കണ്ടു തൊഴാനായി പ്രധാനമന്ത്രി ഇന്ന് ഗുരുവായൂരില്‍... ദര്‍ശനത്തിനു ശേഷം താമരപ്പൂക്കള്‍കൊണ്ടുള്ള തുലാഭാരവും കഴിഞ്ഞ് പൊതു സമ്മേളനത്തില്‍ പങ്കെടുക്കും
08 June 2019
ഗുരുവായൂരപ്പനെ കണ്ടു തൊഴാനായി പ്രധാനമന്ത്രി ഇന്ന് ഗുരുവായൂരിലെത്തും. ദര്‍ശനവും താമരപ്പൂക്കള്‍കൊണ്ടുള്ള തുലാഭാരവും കഴിഞ്ഞ് പൊതുസമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. അരമണിക്കൂറുള്ള സമ്മേളനത്തില്‍ അ...
തന്നെക്കാള്‍ പത്തുവയസ് കുറഞ്ഞ ഭര്‍ത്താവിനെ വിവാഹം കഴിച്ചതിനാല്‍ നാട്ടുകാര്‍ക്ക് വലിയ പ്രശ്നം
07 June 2019
പ്രിയങ്ക ചോപ്ര പരിഭവത്തിലാണ്. തന്നെക്കാള്‍ പ്രായക്കുറവുള്ള ഭര്‍ത്താവിനെ സ്വീകരിച്ചതില്‍ നാട്ടുകാര്‍ക്ക് പ്രശ്നമെന്നാണ് പ്രിയങ്ക ചോപ്ര പറയുന്നത്. ഇത് സമൂഹത്തിന്റെ ഇരട്ട താപ്പാണെന്നും താരത്തിന്റെ വിമര്...
എറിക്കയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയതിന്റെ കാരണം വെളിപ്പെടുത്തി നിക്കോളാസ് കേജ്
07 June 2019
ഹോളിവുഡിലെ പ്രശസ്ത നടനും ഫിലിം മേക്കറുമായ നിക്കോളാസ് കേജ് നാല് ദിവസം നീണ്ട ദാമ്പത്യബന്ധം അവസാനിപ്പിച്ചിരിക്കുകയാണ്. മോഡലും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ എറിക്ക കൊയക്കയുമായുള്ള ബന്ധമാണ് കേജ് വേര്‍പെടുത്ത...
സംസ്ഥാനത്ത് ജൂണ്‍ ഏഴു മുതല്‍ നാലു ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
07 June 2019
സാധ്യതസംസ്ഥാനത്ത് ജൂണ്‍ ഏഴു മുതല്‍ നാലു ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂണ്‍ ...
ലോകകപ്പിലെ പാക്കിസ്ഥാന്-ശ്രീലങ്ക മത്സരം മഴമൂലം ഉപേക്ഷിച്ചു
07 June 2019
ലോകകപ്പിലെ പാക്കിസ്ഥാന്-ശ്രീലങ്ക മത്സരം മഴമൂലം ഉപേക്ഷിച്ചു. കനത്ത മഴ കാരണം ടോസിടാന്‍ പോലും കഴിഞ്ഞില്ല. ഔട്ട് ഫീല്‍ഡില്‍ ഉള്‍പ്പെടെ വലിയ വെള്ളക്കെട്ട് രൂപപ്...
എല്‍.ഡി.എഫ് യോഗത്തില്‍ പോര് മുറുകും പിണറായിക്ക് നേരെ സി.പി.ഐയുടെ വാള്
07 June 2019
ലോക്സഭാ തെരഞ്ഞെടുപ്പിലെ പരമദയനീയ പരാജയത്തിന്റെ മുഖ്യകാരണക്കാരന്‍ മുഖ്യമന്ത്രി പിണറായി വിജയന് ആണെന്ന് സി.പി.ഐ ജില്ലാ കമ്മിറ്റികളും എക്സിക്യൂട്ടീവും രംഗത്തെത്തിയതോടെ 11ന് ചേരുന്ന എല്‍.ഡി.എഫ് യോഗത്തില...
വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണം സംബന്ധിച്ച ദുരൂഹത ആദ്യഘട്ടം അന്വേഷിച്ചപ്പോള്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയ പല കാര്യങ്ങളും വ്യക്തമാക്കുന്നു
07 June 2019
വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണം സംബന്ധിച്ച ദുരൂഹത ആദ്യഘട്ടം അന്വേഷിച്ചപ്പോള്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി ഇപ്പോള്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയ പല കാര്യങ്ങളും വ്യക്തമാക്കുന്...
ഷോക്കേറ്റ് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം
07 June 2019
കൊടുവള്ളിയില്‍ ചെരുപ്പ് കടയില്‍ നിന്നും ഷോക്കേറ്റ് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം. ഓമശ്ശേരി കോമാവുള്ളകണ്ടി അബൂബക്കറിന്റെ മകന് സ്വാലിഹ്(17) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു സംഭവം നടന...
അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ കുടുംബജീവിതത്തില്‍ പ്രശ്നങ്ങളുണ്ടായിരുന്നെന്ന് അമ്മാവനും വയലിനിസ്റ്റുമായ ബി. ശശികുമാര്‍. മാനസിക പ്രശ്നങ്ങള്‍ ബാലുവിനെ അലട്ടിയിരുന്നു
07 June 2019
അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ കുടുംബജീവിതത്തില്‍ പ്രശ്നങ്ങളുണ്ടായിരുന്നെന്ന് അമ്മാവനും വയലിനിസ്റ്റുമായ ബി. ശശികുമാര്‍. മാനസിക പ്രശ്നങ്ങള്‍ ബാലുവിനെ അലട്ടിയിരുന്നു. എന്നാല്‍ കാര്യങ്ങള്‍ തന...
ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..
ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന് തൂഫാന്' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..
"കുറ്റം എന്നായാലും മറനീക്കി പുറത്തുവരും " പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉള്ളറകളിലൂടെ; പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ടീസർ പുറത്ത്!!!
കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...






















