Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം

02 SEPTEMBER 2026 09:56 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി ഏഴു മണിക്കും 12 മണിക്കും ഇടയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയതലത്തില്‍ 12000 മെഗാവാട്ടിന്റെ വൈദ്യുതി ലഭ്യതക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണിത്. വൈദ്യുതി ലഭ്യതയിലുള്ള കുറവ് ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്...

10000 രൂപയ്ക്കായി തര്‍ക്കം; പിഞ്ച് കുഞ്ഞിനെ കൊന്ന് കണ്ണ് ചൂഴ്ന്നെടുത്തു; മുത്തച്ഛനുമായി അയൽക്കാർക്കുള്ള വായ്പാ ഇടപാടിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ രണ്ടു വയസുള്ള പേരക്കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യമെങ്ങും പ്രതിഷേധം

07 June 2019

മുത്തച്ഛനുമായി അയൽക്കാർക്കുള്ള വായ്പാ ഇടപാടിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ രണ്ടു വയസുള്ള പേരക്കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യമെങ്ങും പ്രതിഷേധം ഉയരുകയാണ്. ഉത...

ബാലഭാസ്കറിന്‍റെ മരണത്തെ സംബന്ധിച്ച്‌ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി പ്രകാശ് തമ്പിയെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ചിന് അനുമതി

07 June 2019

കാറപകടത്തിൽ കൊല്ലപ്പെട്ട ബാലഭാസ്കറിന്‍റെ മരണത്തെ സംബന്ധിച്ച്‌ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി പ്രകാശ് തമ്പിയെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ചിന് അനുമതി. ജയിലിലെ സൗകര്യം അനുസരിച്ച്‌ ചോദ്യം ചെയ്യാനാണ് എറണ...

കേരളത്തിന്റെ പ്രതിനിധിയായി പാര്‍ലമെന്‍റിനകത്തും പുറത്തും പ്രവര്‍ത്തിക്കും; വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

07 June 2019

കേരളത്തിന്‍റെ പ്രതിനിധിയായി പാര്‍ലമെന്‍റിനകത്തും പുറത്തും പ്രവര്‍ത്തിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വോട്ടര്‍മാര്‍ക്ക് നന്ദി പറയാനായി കേരളത്തില്‍ എത്തിയപ്പോഴായിരുന്നു രാഹുലിന്‍റെ വാക്...

നിറകണ്ണോടെ ഉണ്ണിത്താന്‍... രാഷ്ട്രീയ പ്രവര്‍ത്തകന്റെ ദാരിദ്ര്യം പറയാതിരിക്കുന്നതാണ് ഭേദം; ഭാര്യയുടെ ജോലി പോയതോടെ ആകെ അങ്കലാപ്പിലായി; എന്നാല്‍ ജനം എന്നെ ജയിപ്പിച്ചു; ശമ്പളവും എംപി പാസും മാത്രം എനിക്ക്; ബാക്കിയെല്ലാം ജനങ്ങള്‍ക്ക്

07 June 2019

രാഷ്ട്രീയക്കാരുടെ പട്ടിണിയും ദാരിദ്ര്യവും പറയാതിരിക്കുന്നതാണ് ഭേദം. വെള്ള വസ്ത്രത്തിനുള്ളില്‍ ഒരു വിശക്കുന്ന വയറുണ്ട്. അധികാരം ഉള്ളപ്പോര്‍ മാത്രം ചില നേതാക്കള്‍ക്ക് കുശാലാണ്. എന്നാല്‍ പലരും ഭാര്യമാരേയ...

വെന്റിലേറ്റർ സൗകര്യം ഉണ്ടോയെന്ന് വിളിച്ചു ചോദിക്കുന്ന പതിവില്ല; ആംബുലൻസിലെ പോർട്ടബിൾ വെന്റിലേറ്റർ സംവിധാനവും ഉപയോഗപ്പെടുത്തിയില്ല; കോട്ടയത്ത് ചികിത്സ ലഭിക്കാതെ രോഗി മരിച്ച സംഭവത്തിൽ സൂപ്രണ്ടിന്റെ വിശദീകരണം തള്ളി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി

07 June 2019

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് ചികിത്സ ലഭിക്കാതെ രോഗി മരിച്ച സംഭവത്തിൽ പ്രതികരിച്ച മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ വിശദീകരണം തള്ളി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി രംഗത്തെത്തിയിരിക്കുകയാണ്. വെ...

കൊച്ചി മെട്രോയുടെ കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണ സംഭവത്തില്‍ കെഎംആര്‍എല്‍ അന്വേഷണത്തിന് ഉത്തരവിട്ടു

07 June 2019

കൊച്ചി മെട്രോയുടെ കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണ സംഭവത്തില്‍ കെഎംആര്‍എല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. നടി അര്‍ച്ചന കവിയും അച്ഛനും യാത്ര ചെയ്ത കാറിന് മുകളിലേക്കായിരുന്നു കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വ...

നി​പ്പ ബാ​ധ​യേ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വാ​വി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രം; അ​മ്മ​യു​മാ​യി യു​വാ​വ് സം​സാ​രി​ക്കു​ന്നു​ണ്ടെ​ന്നും ന​ന്നാ​യി ഭ​ക്ഷ​ണം ക​ഴി​ക്കു​ന്നു​ണ്ടെ​ന്നും ഡോ​ക്ട​ർ​മാ​ർ

07 June 2019

നി​പ്പ ബാ​ധ​യേ​ത്തു​ട​ർ​ന്ന് കൊ​ച്ചി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വാ​വി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​ൻ. ഇ​ട​യ്ക്ക് നേ​രി​യ പ​നി അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു​വ...

ജമ്മു കശ്മീരിൽ പോലീസ് സ്റ്റേഷന് നേരെ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം; രണ്ടു പോലീസുകാര്‍ക്ക് പരിക്ക്

07 June 2019

പോലീസ് സ്റ്റേഷന് നേരെ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം. ജമ്മു കശ്മീരിലെ സോപോര്‍ പോലീസ് സ്റ്റേഷന് നേരെയാണ് ആക്രമണമുണ്ടായത്. രണ്ടു പോലീസ്കാര്‍ക്ക് പരിക്കേറ്റു. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ...

ബി.എസ്.എല്‍.-3 വൈറോളജി ലാബും എയിംസും അനുവദിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

07 June 2019

തിരുവനന്തപുരം: കേരളത്തില്‍ ബയോസേഫ്റ്റി ലെവല്‍ 3 (ബി.എസ്.എല്‍.-3) വൈറോളജി ലാബും എയിംസും അനുവദിക്കണമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹര്‍ഷവര്‍ധനെ കണ്ട് ആവശ്യപ്പെട്ടതായി സംസ്ഥാന ആരോഗ്യ വകുപ്പ് മന...

ബാലഭാസ്‌ക്കറിന്റെ മരണം സംബന്ധിച്ച് പുറംലോകം അറിയാത്ത എന്തൊക്കെയോ കാര്യങ്ങള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന രീതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്

07 June 2019

ബാലഭാസ്‌ക്കറിന്റെ മരണം സംബന്ധിച്ച് പുറംലോകം അറിയാത്ത എന്തൊക്കെയോ കാര്യങ്ങള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന രീതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്. മരണം സംബന്ധിച്ച് പല നിര്‍ണായക വെളിപ്...

ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ തന്നെ വിജയിപ്പിച്ച വയനാട്ടിലെ വോട്ടര്‍മാരെ നേരില്‍കണ്ട് നന്ദിയറിയിക്കാൻ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി കേരളത്തിലെത്തി

07 June 2019

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി കേരളത്തിലെത്തി. ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ തന്നെ വിജയിപ്പിച്ച വയനാട്ടിലെ വോട്ടര്‍മാരെ നേരില്‍കണ്ട് നന്ദിയറിയിക്കാനാണ് രാഹുല്‍ഗാന്ധിയുടെ വരവ്. ഇന്ന് ഉച്ചയോടെ പ്രത്യേ...

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ജാള്യത മറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് പ്രകാശനം 10ന്

07 June 2019

സംസ്ഥാന സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക് കടന്നതിന്റെ ഭാഗമായി മൂന്നാം വര്‍ഷത്തെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യുന്നു. ജൂണ്‍ 10 ന് വൈകിട്ട് അഞ്ച് മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് പരിപാടി....

തരൂരിന് ജാമ്യം; മോദി ശിവലിംഗത്തിലിരിക്കുന്ന തേളെന്ന പരാമര്‍ശത്തിനെതിരെ ബിജെപി നേതാവ് നൽകിയ കേസിൽ ശശി തരൂരിന് ജാമ്യം

07 June 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള പരാമര്‍ശത്തില്‍ ശശി തരൂരിന് ജാമ്യം. മോദി ശിവലിംഗത്തിലിരിക്കുന്ന തേളെന്ന പരാമര്‍ശത്തിനെതിരെ ബിജെപി നേതാവ് നൽകിയ കേസിലാണ് ശശി തരൂരിന് ജാമ്യം ലഭിച്ചത്. തരൂരിന്റെ ...

കേരളത്തിന് പുതിയതായി രണ്ട് പ്രതിദിന ട്രെയിന്‍ സര്‍വീസ്; ട്രെയിനുകള്‍ ഈ മാസം അവസാനത്തോടെ തിരുവനന്തപുരം ഡിവിഷനു കൈമാറും

07 June 2019

കേരളത്തിന് പുതിയതായി രണ്ട് പ്രതിദിന ട്രെയിന്‍ സര്‍വീസ് . 12 കോച്ചുകളുള്ള പുതിയ രണ്ട് മെമു ട്രെയിനുകളാണ് കേരളത്തിന് ലഭിക്കുക. ചെന്നൈ ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറി നിര്‍മ്മിക്കുന്ന ട്രെയിനുകള്‍ ഈ മാസം അവസാ...

സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത; മൂ​ന്നു ജി​ല്ല​ക​ളി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു

07 June 2019

സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ മൂ​ന്നു ജി​ല്ല​ക​ളി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് ...

Malayali Vartha Recommends