Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം

02 SEPTEMBER 2026 09:56 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി ഏഴു മണിക്കും 12 മണിക്കും ഇടയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയതലത്തില്‍ 12000 മെഗാവാട്ടിന്റെ വൈദ്യുതി ലഭ്യതക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണിത്. വൈദ്യുതി ലഭ്യതയിലുള്ള കുറവ് ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്...

മുഖ്യമന്ത്രിക്കെതിരെ നോട്ടീസ് ഇറക്കിയ സെക്രട്ടറിയേറ്റിലെ പ്രതിപക്ഷ സംഘടനാ നേതാവിന് സസ്പെന്‍ഷന്‍

06 June 2019

ലോക്സഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ തോല്‍വിയില്‍ മുഖ്യമന്ത്രിക്കെതിരെ നോട്ടീസ് ഇറക്കിയ സെക്രട്ടറിയേറ്റിലെ പ്രതിപക്ഷ സംഘടനാ നേതാവിന് സസ്പെന്‍ഷന്‍. ലോ സെക്രട്ടേറിയറ്റ് അസോസിയേഷന്‍ സെക്രട്ടറി എം എസ് മോ...

രാഹുൽ ഗാന്ധിയും നരേന്ദ്ര മോദിയും നാളെ കേരളത്തിൽ; നാളെ ഉച്ചയ്ക്ക് ഒന്നരയോടെ രാഹുല്‍ ഗന്ധി കരിപ്പൂരിലെത്തും; രാത്രി ഏഴ് മണിക്ക് പ്രധാനമന്ത്രി കൊച്ചിയിലെത്തും

06 June 2019

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗന്ധിയും നാളെ കേരളത്തിൽ. നാളെ ഉച്ചയ്ക്ക് ഒന്നരയോടെ രാഹുല്‍ ഗന്ധി കരിപ്പൂരിലെത്തും. രാത്രി ഏഴ് മണിക്കാണ് പ്രധാനമന്ത്രി കൊച്ചിയിലെ...

എറണാകുളം- അങ്കമാലി അതിരൂപത ഭൂമി ഇടപാടില്‍ അഴിമതി ഉണ്ടായിട്ടില്ലെന്നും ഇടപാടുമായി ബന്ധപ്പെട്ട സംശയങ്ങളും ആരോപണങ്ങളും സഭയ്ക്കുള്ളില്‍ പരിഹരിക്കണമെന്നും കെ.സി.ബി.സി സര്‍ക്കുലര്‍

06 June 2019

എറണാകുളം- അങ്കമാലി അതിരൂപത ഭൂമി ഇടപാടില്‍ അഴിമതി ഉണ്ടായിട്ടില്ലെന്നും കെ.സി.ബി.സി. കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിലെ കത്തോലിക്കാ മെത്രാന്‍മാരെല്ലാം സംബന്ധിച്ച കെ.സി.ബി.സി വര്‍ഷകാല സമ്മേളനമാണ് ഇത് സംബന്...

ആദ്യം ആശ്രിതരായി, ഇന്നലെ അവരെ അക്ഷര വെളിച്ചത്തിലേക്ക് കൈപിടിച്ചു നടത്തി, സംസ്ഥാന ശിശുക്ഷേമ സമിതിയിലെ 70 ബാല്യങ്ങള്‍ സ്‌കൂളിലേക്ക്...

06 June 2019

ആദ്യം അനാഥ ബാല്യങ്ങളുടെ ആശ്രിതരായി, ഇന്നലെ അവരെ അക്ഷരത്തിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ച് നടത്തിച്ചു. അതിന്റെ ആഹഌദം പറഞ്ഞറിയിക്കാന്‍ സംസ്ഥാന ശിശുക്ഷേമസമിതിക്കും ജനറല്‍ സെക്രട്ടറി എസ്.പി ദീപക്കിനും കഴ...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനം നല്‍കിയ കനത്ത പ്രഹരത്തില്‍ നിന്ന് എങ്ങനെയും മോചിതരാകാനുള്ള ശ്രമത്തിലാണ് സി.പി.എമ്മും സര്‍ക്കാരും

06 June 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനം നല്‍കിയ കനത്ത പ്രഹരത്തില്‍ നിന്ന് എങ്ങനെയും മോചിതരാകാനുള്ള ശ്രമത്തിലാണ് സി.പി.എമ്മും സര്‍ക്കാരും. രാജ്യത്ത് നിന്ന് പാര്‍ട്ടി ഇല്ലാതാകുന്ന അവസ്ഥ ഇല്ലാതാക്കാന്‍ എങ്ങനെയും സ...

അ​ര്‍​ബു​ദ ചി​കി​ത്സ​യ്ക്കു വി​ധേ​യ​യാ​കേ​ണ്ടി വ​ന്ന വീ​ട്ട​മ്മ​യ്ക്ക് കാ​ന്‍​സ​റി​ല്ലെ​ന്ന് അ​ന്തി​മ റി​പ്പോ​ര്‍​ട്ട്

06 June 2019

സ്വ​കാ​ര്യ ലാ​ബ് ന​ല്‍​കി​യ തെ​റ്റാ​യ പ​രി​ശോ​ധ​നാ ഫ​ല​ത്തി​ന്‍റെ പേ​രി​ല്‍ അ​ര്‍​ബു​ദ ചി​കി​ത്സ​യ്ക്കു വി​ധേ​യ​യാ​കേ​ണ്ടി വ​ന്ന വീ​ട്ട​മ്മ​യ്ക്ക് കാ​ന്‍​സ​റി​ല്ലെ​ന്ന് അ​ന്തി​മ റി​പ്പോ​ര്‍​ട്ട്. കോ​ട...

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ ക​ന​ത്ത തി​രി​ച്ച​ടിക്ക് കാരണം മു​ഖ്യ​മ​ന്ത്രി​യു​ടെ ശൈ​ലി​യെന്ന് സി​പി​ഐ

06 June 2019

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി​ക്കു പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ മു​ന്ന​ണി​യി​ലെ ര​ണ്ടാം ക​ക്ഷി​യാ​യ സി​പി​ഐ. മു​ഖ്യ​മ​ന്ത്രി...

സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയനും തിടുക്കപ്പെട്ട് ശബരിമല യുവതീപ്രവേശനം നടത്തിയത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയായെന്ന് സി.പി.ഐ

06 June 2019

സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയനും തിടുക്കപ്പെട്ട് ശബരിമല യുവതീപ്രവേശനം നടത്തിയത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയായെന്ന് സി.പി.ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ...

സം​സ്ഥാ​ന​ത്ത് വരും ദിവസങ്ങളിൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ​നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്; ജൂൺ 9, 10 തീയതികളിൽ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

06 June 2019

സം​സ്ഥാ​ന​ത്ത് ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ​നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഒ​പ്പം ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ജാ​ഗ്...

'ജാ​ഗ്ര​ത തു​ട​രും'; സം​സ്ഥാ​ന​ത്തെ നി​പ്പ മു​ക്ത​മാ​ക്കാ​ന്‍ ഗ​വേ​ഷ​ണം ന​ട​ത്തി തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

06 June 2019

സം​സ്ഥാ​ന​ത്തെ നി​പ്പ മു​ക്ത​മാ​ക്കാ​ന്‍ ഗ​വേ​ഷ​ണം ന​ട​ത്തി തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. നി​പ്പ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വ​രും ദി​വ​സ​ങ്ങ​...

ലീഗ് നേതാക്കളെ രക്ഷിക്കാൻ വിജിലൻസ് ഷാനവാസിന്റെ മരുമകനെ കുരുക്കി; പാലാരിവട്ടം മേൽപാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് കോൺഗ്രസ്, ലീഗ് നേതാക്കളെ വിജിലൻസ് രക്ഷപ്പെടുത്തി

06 June 2019

ലീഗ് നേതാവും മുൻമന്ത്രിയുമായ ഇബ്രാഹിം കുഞ്ഞിനെ രക്ഷിക്കാൻ സർക്കാർ കോൺഗ്രസ് നേതാവ് എം ഐ ഷാനവാസിന്റെ മരുമകനെ കുരുക്കി. പാലാരിവട്ടം മേൽപാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് കോൺഗ്രസ്, ലീഗ് നേതാക്കളെ വിജ...

വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്ന് ആരോപിച്ച ബിജെപി നേതാവ് കെ സുരേന്ദ്രന് മറുപടിയുമായി ആരോഗ്യ മന്ത്രി കെകെ ശൈലജ

06 June 2019

ബിജെപി നേതാവ് കെ സുരേന്ദ്രന് മറുപടിയുമായി ആരോഗ്യ മന്ത്രി കെകെ ശൈലജ. കേന്ദ്രഫണ്ട് ലഭിച്ചിട്ടും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നായിരുന്നു സുരേന്ദ്രന്റെ...

ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിനു കീഴടങ്ങി

06 June 2019

മലപ്പുറം കീഴാറ്റൂർ നെന്മിനിയിൽ ബുധനാഴ്ച്ച ഇടിമിന്നലേറ്റ് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന യുവാവ് മരിച്ചു. നെന്മിനി റേഷൻ കടക്കു സമീപം വെള്ളോലി ശശികുമാറിന്റെയും, സുലോചനയുടെയുടെയും മകൻ...

'പഞ്ചാബ് കോൺഗ്രസിലും പൊട്ടിത്തെറി'; മുഖ്യമന്ത്രി ക്യാപ്​റ്റൻ അമരീന്ദർ സിങ്​ വിളിച്ചു ചേർത്ത മന്ത്രിസഭാ യോഗത്തിൽ നിന്ന്​ മന്ത്രി നവജ്യോത്​ സിങ്​ സിദ്ദു വിട്ടുനിന്നു

06 June 2019

പഞ്ചാബിൽ മുഖ്യമന്ത്രി ക്യാപ്​റ്റൻ അമരീന്ദർ സിങ്​ വിളിച്ചു ചേർത്ത മന്ത്രിസഭാ യോഗത്തിൽ നിന്ന്​ മന്ത്രി നവജ്യോത്​ സിങ്​ സിദ്ദു വിട്ടുനിന്നു. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന്​​​ സർക്കാറിൽ നിന്ന്...

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം സ്വയംവരുത്തിവെച്ചതാണെന്ന് തിരിച്ചറിയാതെ മുഖ്യമന്ത്രി മാധ്യമങ്ങളുടെ നെഞ്ചത്ത് കയറുന്നു

06 June 2019

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം സ്വയംവരുത്തിവെച്ചതാണെന്ന് തിരിച്ചറിയാതെ മുഖ്യമന്ത്രി മാധ്യമങ്ങളുടെ നെഞ്ചത്ത് കയറുന്നു. എല്‍.ഡി.എഫിനെ പരാജയപ്പെടുത്താന്‍ ചില മാധ്യമങ്ങള്‍ ശ്രമിച്ചെന്ന് മുഖ്യമന്ത്ര...

Malayali Vartha Recommends