ജമ്മു കശ്മീരിൽ പോലീസ് സ്റ്റേഷന് നേരെ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം; രണ്ടു പോലീസുകാര്‍ക്ക് പരിക്ക്

പോലീസ് സ്റ്റേഷന് നേരെ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം. ജമ്മു കശ്മീരിലെ സോപോര്‍ പോലീസ് സ്റ്റേഷന് നേരെയാണ് ആക്രമണമുണ്ടായത്. രണ്ടു പോലീസ്കാര്‍ക്ക് പരിക്കേറ്റു. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രദേശം സുരക്ഷ സേന വളഞ്ഞു. ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
https://www.facebook.com/Malayalivartha

























