Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം

02 SEPTEMBER 2026 09:56 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി ഏഴു മണിക്കും 12 മണിക്കും ഇടയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയതലത്തില്‍ 12000 മെഗാവാട്ടിന്റെ വൈദ്യുതി ലഭ്യതക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണിത്. വൈദ്യുതി ലഭ്യതയിലുള്ള കുറവ് ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്...

സ്കൂൾ വാഹനങ്ങളുടെ മുൻകൂർ പരിശോധന ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്

25 May 2019

അപകടങ്ങളൊഴിവാക്കാൻ സ്കൂൾ വാഹനങ്ങളുടെ മുൻകൂർ പരിശോധന ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്. സ്കൂൾ തുറക്കുന്നതിനു മുമ്പ് വാഹനങ്ങൾ പരിശോധനക്ക് ഹാജരാക്കി സുരക്ഷാ സ്റ്റിക്കർ നേടിയിരിക്കണമെന്നാണ് ഉടമകൾക്ക് ഉദ്യോ...

സൂ​റ​ത്തിലെ കോ​ച്ചിം​ഗ് സെ​ന്‍റ​റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച മൂ​ന്നു കു​ട്ടി​ക​ൾ​ക്ക് പന്ത്രണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം

25 May 2019

ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ൽ കോ​ച്ചിം​ഗ് സെ​ന്‍റ​റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച മൂ​ന്നു കു​ട്ടി​ക​ൾ​ക്ക് 12 ക്ലാ​സ് പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം. യാ​ഷി കേ​വാ​ദി​യ, മാ​ൻ​സി വ​ർ​സാ​നി, ഹ​സ്ത...

ശബരിമല വിഷയത്തിൽ എൻഎസ്എസിന്റെ നിലപാട് ശരിയായിരുന്നു; ഇടത് പക്ഷത്തിന് തെറ്റു പറ്റിയെന്ന് ഗണേഷ് കുമാർ

25 May 2019

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി നേരിട്ട വലിയ പരാജയത്തിൽ പ്രതികരണവുമായി കെബി ഗണേഷ് കുമാർ എംഎൽഎ. ശബരിമല വിഷയത്തിൽ എൻഎസ്എസിന്‍റെ നിലപാട് ശരിയായിരുന്നെന്നും ഇടത് പക്ഷത്തിന് അക്കാര്യത്തിൽ തെറ്റു പറ്റിയ...

എ​ൻ​ഡി​എ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വാ​യി ന​രേ​ന്ദ്ര മോ​ദി​യെ ഐ​ക​ക​ണ്ഠ്യേ​ന തെ​ര​ഞ്ഞെ​ടു​ത്തു; വൈ​കി​ട്ട് എ​ട്ടു മ​ണി​യോടെ മോ​ദി രാ​ഷ്ട്ര​പ​തി​യെ ക​ണ്ട് സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്

25 May 2019

എ​ൻ​ഡി​എ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വാ​യി ന​രേ​ന്ദ്ര മോ​ദി​യെ ഐ​ക​ക​ണ്ഠ്യേ​ന തെ​ര​ഞ്ഞെ​ടു​ത്തു. ശി​രോ​മ​ണി അ​കാ​ലി​ദ​ൾ നേ​താ​വ് പ്ര​കാ​ശ് സിം​ഗ് ബാ​ദ​ൽ മോ​ദി​യു​ടെ പേ​ര് നി​ർ​ദേ​ശി​ച്ചു. രാ​...

പാ​ല​ക്കാ​ട്ടെ തോ​ൽ​വി​ക്കു പി​ന്നി​ൽ ഗൂ​ഡാ​ലോ​ച​ന​യു​ണ്ടെ​ന്നു പ​റ​ഞ്ഞി​ട്ടില്ല; തി​രി​ച്ച​ടി​യു​ടെ കാ​ര​ണ​ങ്ങ​ൾ സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ക്കു​മെന്ന് എം.​ബി. രാ​ജേ​ഷ്

25 May 2019

പാ​ല​ക്കാ​ട്ടെ തോ​ൽ​വി​ക്കു പി​ന്നി​ൽ ഗൂ​ഡാ​ലോ​ച​ന​യു​ണ്ടെ​ന്നു പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് മു​ൻ എം​പി എം.​ബി. രാ​ജേ​ഷ്. തോ​ൽ​വി​യി​ൽ ഗൂ​ഡാ​ലോ​ച​ന ഇ​ല്ലെ​ന്നും ചെ​ർ​പ്പു​ള​ശേ​രി പാ​ർ​ട്ടി ഓ​ഫീ​സ് സം​ബ...

തന്റെ ശൈലി മാറില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കേരളം ഏറ്റെടുക്കുന്നു; ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടില്ലെന്നും ഇടതുമുന്നണിക്കെതിരായ ജനവിധിയുടെ കാരണം അതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ പശ്ചാത്തലത്തിലാണ് പുതിയ നീക്കം

25 May 2019

തന്റെ ശൈലി മാറില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കേരളം ഏറ്റെടുക്കുന്നു. ബി ജെ പിയും കോൺഗ്രസും അദ്ദേഹത്തിന് ശൈലീമാറ്റം സംഭവിക്കാതിരിക്കാൻ ക്ഷേത്രങ്ങളിലും പള്ളികളിലും നേർച്ചയിടുന്നു. ശബരിമല വിഷയം തെരഞ...

വ​ട​ക​ര​യി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ സി.​ഒ.​ടി ന​സീ​റി​നെ അ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

25 May 2019

വ​ട​ക​ര​യി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന സി.​ഒ.​ടി ന​സീ​റി​നെ അ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. കൊ​ള​ശേ​രി ക​ള​രി​മു​ക്ക് സ്വ​ദേ​ശി സോ​ജി​ത്ത്, പൊ​ന്ന്യം പു​ല്ലോ​ടി​യി​ലെ ...

ലോകകപ്പ് സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ്

25 May 2019

ലോകകപ്പ് സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ്. ന്യൂസീലൻഡിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നാലാം നന്പറിൽ കെ.എൽ. രാഹുലിനെയാണ് ഇന്ന് ഇന്ത്യ പരീക്ഷിച്ചത്. മത്സരത്തിന്‍റെ തു...

മു​ഖ്യ​മ​ന്ത്രി​യു​ടെ ശൈ​ലി മാ​റ​രു​തെ​ന്നാ​ണ് ഞങ്ങളുടെയും ആഗ്രഹം; ഇ​തേ ശൈ​ലി​യു​മാ​യി പോ​കു​ന്ന​താ​ണ് ത​ങ്ങ​ൾ​ക്ക് ന​ല്ല​ത്; മുഖ്യമന്ത്രി പിണറായി വിജയൻറെ നിലപാടിനെ പരിഹസിച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല

25 May 2019

മു​ഖ്യ​മ​ന്ത്രി​യു​ടെ ശൈ​ലി മാ​റ​രു​തെ​ന്നാ​ണ് യു​ഡി​എ​ഫ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​തേ ശൈ​ലി​യു​മാ​യി മു​ഖ്യ​മ​ന്ത്രി മു​ന്നോ​ട്ട് പോ​കു​ന്ന​താ​ണ് ത​ങ്ങ​...

ഐ.ടി.ഐ.കളില്‍ ഇനി പേപ്പര്‍ പേനകള്‍; ഒപ്പം ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസവും

25 May 2019

തിരുവനന്തപുരം: ഉപജീവനത്തിനായി ഭിന്നശേഷിക്കാര്‍ നിര്‍മ്മിക്കുന്ന വിവിധ ഉത്പന്നങ്ങള്‍ക്ക് മതിയായ വിപണി കണ്ടെത്താന്‍ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറ...

കേരളം ഭാരതത്തില്‍ അല്ല എന്നത് നമ്മള്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് ; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനും കെ സുരേന്ദ്രനും സുരേഷ് ഗോപിയുമൊക്കെ തോറ്റപ്പോള്‍ തോറ്റുപോയത് നന്മയും വിശ്വാസവുമാണ്; രാജസേനൻ

25 May 2019

കേരളം ഭാരതത്തില്‍ അല്ല എന്നത് നമ്മള്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണെന്ന് സംവിധായകനും ബിജെപിയുടെ മുന്‍ നിയമസഭാ സ്ഥാനാര്‍ഥിയുമായ രാജസേനന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനും കെ സുരേന്ദ...

കടലിലെ വെള്ളം പുകച്ചുരുള്‍ പോലെ ആകാശത്തേക്ക് ഉയര്‍ന്ന് പൊങ്ങി... വേളിയില്‍ നിന്നാരംഭിച്ച ചുരുള്‍ വലിയതുറ പാലത്തിനടുത്ത് താഴ്ന്നതോടെ തീരദേശവാസികള്‍ ആശങ്കയില്‍! തലസ്ഥാനത്ത് കടലില്‍ വാട്ടര്‍ സ്പ്രൗട്ട് ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍

25 May 2019

ഓഖിയ്ക്ക് മുമ്ബും ഈ പ്രതിഭാസം ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ തീരദേശവാസികള്‍ ആശങ്കയിലാണ്. ചെറിയ വാട്ടര്‍ സ്പ്രൗട്ടാണ് ഉണ്ടായതെന്നും ചുഴലിക്കാറ്റിന് സാധ്യതയില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര...

നന്ദിയുണ്ട് ടീച്ചര്‍ ; സോഷ്യൽ മീഡിയയിൽ വൈറൽ ആയി ദീപ നിശാന്തിനെ പരിഹസിച്ചുകൊണ്ടുള്ള രമ്യ ഹരിദാസിന്റെ പോസ്റ്റ്

25 May 2019

എല്‍ഡിഎഫിന്‍റെ ഉറച്ച സീറ്റുകളിലൊന്നായ ആലത്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് നേടിയത് വന്‍വിജയമാണ്. മികച്ച വിജയം നേടിയതിന് പിന്നാലെ ദീപ നിശാന്തിനെ ട്രോളി രമ്യ ഹരിദാസ് രംഗത്തെത്തിയിരിക്കുകയാ...

ഒരു തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ കരഞ്ഞിരിക്കുന്നവരല്ല ഇടതുപക്ഷം; മുന്‍കാലങ്ങളിലും ഇടതുപക്ഷം ഇത്തരം പരാജയങ്ങള്‍ നേരിട്ടുണ്ടെന്ന് ഓര്‍ക്കണം; കോടിയേരി

25 May 2019

ഒരു തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ കരഞ്ഞിരിക്കുന്നവരല്ല ഇടതുപക്ഷമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒരു തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ കരഞ്ഞിരിക്കുന്നവരും ജയിച്ചാല്‍ അമിതമായി ആഹ്ലാദിക്കുന്ന...

ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടില്ല; ഈ ഫലം സിപിഎമ്മിന്‍റെ ബഹുജന പിന്തുണയ്ക്ക് ഭീഷണിയായിട്ട് കാണുന്നില്ല; . ഈ ജനവിധിയുടെ പശ്ചാത്തലത്തിൽ തന്‍റെ ശൈലി മാറ്റില്ല, രാജി വയ്ക്കുകയുമില്ല; മുഖ്യമന്ത്രി പിണറായി വിജയൻ

25 May 2019

ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുമുന്നണിക്കെതിരായ ജനവിധിയുടെ കാരണം ശബരിമല വിഷയം അല്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ചില ശക്തികൾ വിശ്വാസപരമായ കാര്യ...

Malayali Vartha Recommends