KERALA
സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം
തെരുവ് നായയുടെ ആക്രമണത്തില്‍ വിദ്യാര്‍ഥിനിക്കു പരിക്ക്
26 May 2019
കട്ടപ്പനയിൽ തെരുവ് നായയുടെ ആക്രമണത്തില്‍ വിദ്യാര്‍ഥിനിക്കു പരിക്ക് , മുറ്റം വൃത്തിയാക്കുന്നതിനിടെ തെരുവു നായയുടെ കടിയേറ്റാണ് വിദ്യാര്‍ഥിനിക്കു പരുക്കേറ്റത് . നരിയമ്ബാറ വാഴയില്‍ രാജേഷിന്റെ മകള്‍ 8-ാം ക...
പാലക്കാട് സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം; നാലുപേർക്ക് പരിക്ക്
26 May 2019
പാലക്കാട് കണ്ണനൂരില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം. സംഘര്‍ഷത്തില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ ശ്രീകണ്ഠന്റെ വ...
ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
26 May 2019
ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു, ജോലിയ്ക്കിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് പരിക്കേറ്റ മീനങ്ങാടിക്ക് സമീപം കാര്യംമ്ബാടി സ്വദേശി അന്‍ഷാദ് (24) മരണപ്പെട്ടത്. കോഴിക്...
എല്ലാം പാര്‍ട്ടിക്ക് നല്‍കിയിട്ടും... സീനിയര്‍ നേതാവായ പി ജയരാജനെ ജയം ഉറപ്പില്ലാത്ത മണ്ഡലത്തില്‍ നിര്‍ത്തി തോല്‍പ്പിച്ച് കണ്ണൂര്‍ സെക്രട്ടറി സ്ഥാനവും നഷ്ടപ്പെടുത്തി; ഇപ്പോള്‍ കേരളാ ബാങ്ക് ചെയര്‍മാന്‍ പദവി നല്‍കി ഒതുക്കാന്‍ നീക്കം
26 May 2019
പി. ജയരാജനെന്ന നേതാവ് സിപിഎം അണികള്‍ക്ക് എല്ലാമെല്ലാമാണ്. പക്ഷെ പറഞ്ഞിട്ട് കാര്യമില്ല ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എട്ടുനിലയില്‍ പൊട്ടി. ജയം ഉറപ്പില്ലാത്ത മണ്ഡലത്തില്‍ ഉന്നത നേതാവിനെ മത്സരിപ്പിക്കാന്‍ ധ...
തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നവോഥാന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്
26 May 2019
നവോഥാന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.തെര...
പെരിയാറില്‍ കുളിക്കാനിറങ്ങിയ രണ്ടുകുട്ടികള്‍ മുങ്ങിമരിച്ചു
26 May 2019
ഇടുക്കി ചെറുതോണിയില്‍ പെരിയാറില്‍ കുളിക്കാനിറങ്ങിയ രണ്ടുകുട്ടികള്‍ മുങ്ങിമരിച്ചു. മഞ്ഞപ്പാറയ്ക്ക് സമീപം കുളിക്കാനിറങ്ങിയ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. വീശാല്‍(12) ബ്രോണ(8) എന്നിവരാണ് മരിച്ചത്. ...
ശബരിമലയിലെ സ്വര്‍ണം കാണാതായ സംഭവത്തില്‍ ദേവസ്വം ബോര്‍ഡിനോട് വിശദീകരണം ആവശ്യപ്പെട്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്
26 May 2019
ശബരിമലയിലെ സ്വര്‍ണം കാണാതായ സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനോട് വിശദീകരണം തേടിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ദേവസ്വം ബോര്...
വയനാട് കാപ്പിസെറ്റില്‍ അതിർത്തിയെ ചൊല്ലിയുള്ള തർക്കം; യുവാവിനെ വെടിവെച്ചുകൊന്ന ശേഷം വനത്തിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ
26 May 2019
വയനാട് കാപ്പിസെറ്റില്‍ യുവാവിനെ വെടിവെച്ചുകൊന്ന സംഭവത്തിലെ പ്രതി പിടിയില്‍. കര്‍ണാടക വനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്. കനാരംപുഴ സ്വദേശി ചാര്‍ളിയെയാണ് വനത്തില്‍ നടത്തിയ തെര...
"ഇതൊന്നും ഇടതുപക്ഷ നിലപാടിനോട് യോജിക്കുന്നതല്ല" ; വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിക്ക് വി എസ് അച്യുതാനന്ദന്റെ കത്ത്
26 May 2019
മൂന്നാറില്‍ റിസോര്‍ട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും ഇതര വ്യാപാര സ്ഥാപനങ്ങള്‍ക്കുമെല്ലാം എന്‍ഒസി പോലും ആവശ്യപ്പെടാതെ വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ ഇറക്കിയ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്...
സംസ്ഥാനത്ത് സംഭവിച്ചത് താല്‍ക്കാലിക പ്രതിഭാസം; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് മന്ത്രി കെ.ടി. ജലീല്‍
26 May 2019
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് മന്ത്രി കെ.ടി. ജലീല്‍. സംസ്ഥാനത്ത് സംഭവിച്ചത്. താല്‍ക്കാലിക പ്രതിഭാസമാണെന്നും അദ്ദേഹം പറഞ്ഞു. വീഴ്ച സംഭവിച്ചിട്ടുണ്ടെ...
സ്ഥലം ഒഴിപ്പിക്കുന്നത് സംബന്ധിച്ചുണ്ടായ സംഘർഷം; വീട്ടമ്മയ്ക്കും മക്കള്‍ക്കും പരിക്ക്
26 May 2019
പട്ടിക്കാട് സഹകരണബാങ്കില്‍ നിന്ന് ലേലം വിളിച്ചെടുത്ത സ്ഥലം ഒഴിപ്പിക്കുന്നത് സംബന്ധിച്ചുണ്ടായ സംഘര്‍ഷത്തില്‍ വീട്ടമ്മയ്ക്കും മക്കള്‍ക്കും പരിക്ക്. പരിക്കേറ്റ വീട്ടമ്മയെയും മക്കളെയും തൃശൂരിലെ ജനറല്‍ ആശു...
'വനിത കമ്മീഷന്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കണം'; സംസ്ഥാന വനിത കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി രമ്യ ഹരിദാസ്
26 May 2019
സംസ്ഥാന വനിത കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളുമായി ആലത്തൂരിലെ നിയുക്ത എം.പി രമ്യ ഹരിദാസ്. എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ തനിക്കെതിരെ ഉന്നയിച്ച അശ്ലീല പരാമര്‍ശത്തിനെതിരെ പാരതി നല്‍കിയിട്ട് പരാതിക്കാരി...
"ബാലന് തനിക്കെതിരെ അത്തരം വിമര്‍ശനങ്ങള്‍ നടത്തുമെന്ന് തോന്നുന്നില്ല"; മന്ത്രി എ.കെ.ബാലന്റെ വിമര്‍ശനത്തില്‍ പ്രതികരണവുമായി എല്‍ഡഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍
26 May 2019
ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ മന്ത്രി എ.കെ.ബാലന് തനിക്കെതിരെ നടത്തിയ വിമര്‍ശനത്തില്‍ പ്രതികരണവുമായി എല്‍ഡഎഫ് കണ്‍വീനര്‍ എ.വിജയരാഘവ...
ചെറിയ മഴക്കൊപ്പം ശക്തമായി വീശിയ കാറ്റില്‍ ഓടുമേഞ്ഞ വീടിന് മുകളിലേക്ക് തെങ്ങ് മുറിഞ്ഞു വീണു... വീടിനകത്ത് കിടന്നുറങ്ങിയ മൂന്നു വയസുകാരി പരിക്ക്
26 May 2019
ഇന്നലെ രാത്രി 10.15 ഓടെയാണ് സംഭവം. ചെറിയ മഴക്കൊപ്പം ശക്തമായി വീശിയ കാറ്റില്‍ ഓടുമേഞ്ഞ ഇവരുടെ വീട്ടിന് മുകളിലേക്ക് തെങ്ങ് മുറിഞ്ഞു വീഴുകയായിരുന്നു. കാറ്റടി...
മെരിലാന്റ് പി. സുബ്രഹ്മണ്യത്തിന്റെ ചെറുമകനായ കുമാർ സുബ്രഹ്മണ്യത്തിനെ തേടി മരണമെത്തിയത് ഒരു ചെറിയ ആക്സിഡന്റിന്റെ രൂപത്തിൽ.. അപകടത്തിലേറ്റ പരിക്ക് സീരിയസല്ലെന്നറിഞ്ഞ് വീട്ടിലേക്കു പോകുന്നതിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്ന സുബ്രഹ്മണ്യത്തിന്റെ കണ്ണുകൾ അടഞ്ഞു ..രംഗബോധമില്ലാത്ത കോമാളിയായി മരണം വിജയിച്ചപ്പോൾ നിസ്സഹായതയുടെ മരവിപ്പിൽ അമ്മയും മകളും
26 May 2019
പലപ്പോഴും രംഗബോധമില്ലാത്ത കോമാളിയാണ് മരണം. നിനച്ചിരിക്കാത്ത നേരത്ത് സന്തോഷത്തിന്റെ നറുനിലാവിനെ തല്ലിക്കെടുത്തി മരണമെത്തുമ്പോൾ മനുഷ്യൻ നിസ്സഹായനാകുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മെരിലാന്റ് പി. സുബ്രഹ്മണ്യത്ത...
ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..
ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന് തൂഫാന്' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..
"കുറ്റം എന്നായാലും മറനീക്കി പുറത്തുവരും " പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉള്ളറകളിലൂടെ; പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ടീസർ പുറത്ത്!!!
കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...






















