Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം

02 SEPTEMBER 2026 09:56 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി ഏഴു മണിക്കും 12 മണിക്കും ഇടയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയതലത്തില്‍ 12000 മെഗാവാട്ടിന്റെ വൈദ്യുതി ലഭ്യതക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണിത്. വൈദ്യുതി ലഭ്യതയിലുള്ള കുറവ് ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്...

ചില സുനാമിയും പ്രളയവും ചുഴലിയുമൊക്കെ വരുമ്പോൾ ആനപോലും പറന്നുപോകും, പിന്നെയല്ലേ ആട്ടിൻകുട്ടി;തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന് എ.സമ്പത്ത്

24 May 2019

തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന് ആറ്റിങ്ങൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന എ.സമ്പത്ത്. തനിക്ക് പ്രതീക്ഷിച്ചത്ര വോട്ടുകൾ കിട്ടാത്തതുകൊണ്ടും എതിരാളിക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ ...

നിങ്ങള്‍ 41 ദിവസം മാലയിട്ട് വ്രതമെടുക്കണം, എന്നിട്ട്, 41ആം ദിവസം ശബരിമലയിലേക്ക് പോകണം. 18 പടികള്‍ ചവിട്ടണം. അയ്യപ്പനെ കണ്ട് സമസ്താപരാധങ്ങളും പൊറുക്കണം എന്ന് പറയണം; മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

24 May 2019

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത്. സി.പി.ഐ.എമ്മിന് തിരിച്ചടിയായത് ശബരിമല ...

ആറ് ലക്ഷം ഹിന്ദുവോട്ടുള്ള പത്തനംതിട്ട മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന് മൂന്ന് ലക്ഷം വോട്ട് പോലും പിടിക്കാനായില്ലെന്ന് മാത്രമല്ല മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തുകയും ചെയ്തു

24 May 2019

ആറ് ലക്ഷം ഹിന്ദുവോട്ടുള്ള പത്തനംതിട്ട മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന് മൂന്ന് ലക്ഷം വോട്ട് പോലും പിടിക്കാനായില്ലെന്ന് മാത്രമല്ല മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തുകയും ചെയ്തു. ഇത് ബി....

വിളിച്ച് വരുത്തി അപമാനിച്ചത് പോലെയാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി സി. ദിവാകരന്റെ ദയനീയ പരാജയം, നെടുമങ്ങാട് എം.എല്‍.എയായിരുന്ന ദിവാകരനെ എന്ത് വിലകൊടുത്തും ജയിപ്പിക്കാമെന്ന് പാര്‍ട്ടിയും സി.പി.എമ്മും ഉറപ്പ് നല്‍കിയിരുന്നു

24 May 2019

വിളിച്ച് വരുത്തി അപമാനിച്ചത് പോലെയാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി സി. ദിവാകരന്റെ ദയനീയ പരാജയം. നെടുമങ്ങാട് എം.എല്‍.എയായിരുന്ന ദിവാകരനെ എന്ത് വിലകൊടുത്തും ജയിപ്പിക്കാമെന്ന് പാ...

സംസ്ഥാനത്ത് 20 ട്വന്റി അടിക്കാന്‍ ഇറങ്ങിത്തിരിച്ച യു.ഡി.എഫിന് ആലപ്പുഴ സീറ്റ് നഷ്ടപ്പെടാന്‍ കാരണം ഹൈക്കമാന്‍ഡിന്റെ പിടിവാശിയാണെന്ന് സംസ്ഥാനത്തെ ചില നേതാക്കള്‍

24 May 2019

സംസ്ഥാനത്ത് 20 ട്വന്റി അടിക്കാന്‍ ഇറങ്ങിത്തിരിച്ച യു.ഡി.എഫിന് ആലപ്പുഴ സീറ്റ് നഷ്ടപ്പെടാന്‍ കാരണം ഹൈക്കമാന്‍ഡിന്റെ പിടിവാശിയാണെന്ന് സംസ്ഥാനത്തെ ചില നേതാക്കള്‍ സൂചിപ്പിച്ചു. അതിനാല്‍ ഹൈക്കമാന്‍ഡ് ഇക്കാര...

എ​ല്‍​ഡി​എ​ഫി​ന് കേ​ര​ള​ത്തി​ലു​ണ്ടാ​യ തി​രി​ച്ച​ടി​യെ കു​റി​ച്ച് പാ​ര്‍​ട്ടി വി​ല​യി​രു​ത്ത​ണ​മെ​ന്ന് എം.​പി.​വീ​രേ​ന്ദ്ര​കു​മാ​ര്‍

24 May 2019

എ​ല്‍​ഡി​എ​ഫി​ന് കേ​ര​ള​ത്തി​ലു​ണ്ടാ​യ തി​രി​ച്ച​ടി​യെ കു​റി​ച്ച് പാ​ര്‍​ട്ടി വി​ല​യി​രു​ത്ത​ണ​മെ​ന്ന് ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ൾ നേ​താ​വ് (എ​ൽ​ജെ​ഡി) എം.​പി.​വീ​രേ​ന്ദ്ര​കു​മാ​ര്‍. പ്ര​തീ​ക്ഷി​ച്ച...

ഇനിയും പൊരുതിനേടുമെന്ന് ആവർത്തിക്കുന്ന ഇടതുകേരളത്തിനൊപ്പം; ആഷിഖ് അബു

24 May 2019

ഇടതുപക്ഷത്തിന് പിന്തുണയുമായി സംവിധായകൻ ആഷിഖ് അബു. സ്വന്തം മണ്ഡലമായ എറണാകുളത്ത് വിജയിച്ച ഹൈബിക്കും യു.ഡി.എഫിന്റെ രമ്യ ഹരിദാസിനും ആശംസയോടെയാണ് പോസ്റ്റ്. ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ; തോറ്റവർക്കൊപ്പം. ഇനിയും...

നിങ്ങള്‍ എന്നെ സംഘിയെന്നോ ചാണകമെന്നോ ഉള്ള ലേബലില്‍ മുദ്ര കുത്താനാണ് ശ്രമിക്കുന്നതെങ്കില്‍..; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിച്ച് ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് വിമർശനം ഉന്നയിച്ചവർക്ക് മറുപടിയുമായി യുവനടൻ ഉണ്ണി മുകുന്ദന്‍

24 May 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിച്ച് ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് വിമർശനം ഉന്നയിച്ചവർക്ക് മറുപടിയുമായി യുവനടൻ ഉണ്ണി മുകുന്ദന്‍. തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെ അഭിനന്ദ...

ര​ണ്ടു മ​ണ്ഡ​ല​മാ​യാ​ലും പ​രാ​ജ​യം ഉ​റ​പ്പാ​യി​രു​ന്നു; ഉ​റു​മ്പു ക​ടി​ച്ചു ചാ​കു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​ത് ആ​ന കു​ത്തി ചാ​വു​ന്നത് ; തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി വ​യ​നാ​ട് സീ​റ്റ് തെ​ര​ഞ്ഞെ​ടു​ത്ത​ത്തിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി വെ​ള്ളാ​പ്പ​ള്ളി

24 May 2019

തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി ഉ​റു​മ്പു ക​ടി​ച്ചു ചാ​കു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​ത് ആ​ന കു​ത്തി ചാ​വു​ന്ന​താ​ണെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. തു​ഷാ​ർ വ​യ​നാ​ട്ടി​...

തോല്‍വി മറക്കും... കേരളത്തില്‍ ബിജെപി സമ്പൂര്‍ണ തോല്‍വി നേടിയെങ്കിലും മോദിക്ക് കേരളത്തെ വേണം; കേരളത്തില്‍ നിന്ന് 3 കേന്ദ്രമന്ത്രിമാരുണ്ടാകുമെന്ന് വിലയിരുത്തല്‍; വ്യക്തി പ്രഭാവവും മോദിയുമായുള്ള അടുപ്പവും കുമ്മനത്തിന് തുണയാകും

24 May 2019

കേരളത്തില്‍ ബിജെപിയ്ക്ക് ഒന്നും ചെയ്യാനായില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തെ അവഗണിക്കില്ല. കേന്ദ്ര മന്ത്രിസഭയില്‍ കേരളത്തിന് പ്രാതിനിധ്യം ലഭിക്കുക തന്നെ ചെയ്യും. നിലവിലെ 3 രാജ്യസഭാംഗങ്ങളെ...

ലോക കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ജോസഫ് സ്റ്റാലിനെ മാറ്റി എം.കെ സ്റ്റിലിനെ വെച്ചകൊണ്ട് സി.പി.എം രക്ഷപെട്ടു, തമിഴ്‌നാട്ടില്‍ ഡി.എം.കെയുടെ സഹായത്തോടെ രണ്ട് ലോക്‌സഭാ സീറ്റില്‍ വിജയിക്കാനായി

24 May 2019

ദേശീയ പാര്‍ട്ടിയില്‍ നിന്ന് അറബിക്കടലിന്റെ തീരത്തെ ഒരു തരിമാത്രമായി സി.പി.എം പെടാപ്പാട് പെടുന്നു. പതിറ്റാണ്ടുകളോളം ഭരിച്ച ബംഗാളിലും ത്രിപുരയിലും ഒരു സീറ്റ് പോലും കിട്ടിയില്ല. ലോക കമ്മ്യൂണിസ്റ്റ് നേതാവ...

ഒരു പാർട്ടി എന്ന നിലയിൽ കോൺഗ്രസിനെ അവഹേളിച്ചും മൂലക്കിരുത്തിയും സഖ്യമുണ്ടാക്കാൻ നോക്കിയാൽ ഒരു പരിധിക്കപ്പുറം വിട്ടുവീഴ്ച ചെയ്യാൻ കോൺഗ്രസിന് മാത്രമായി കഴിയില്ലന്ന് വിടി ബൽറാം എംഎൽഎ

24 May 2019

ഒരു പാർട്ടി എന്ന നിലയിൽ കോൺഗ്രസിനെ അവഹേളിച്ചും മൂലക്കിരുത്തിയും സഖ്യമുണ്ടാക്കാൻ നോക്കിയാൽ ഒരു പരിധിക്കപ്പുറം വിട്ടുവീഴ്ച ചെയ്യാൻ കോൺഗ്രസിന് മാത്രമായി കഴിയില്ലന്ന്. വിടി ബൽറാം എംഎൽഎ. മതേതര കക്ഷികൾക്ക് ...

'ഈ​ഴ​വ​രു​ടെ ചോ​ര​യും നീ​രു​മാ​ണ് ഇ​ട​തു​പ​ക്ഷ​ത്തെ വ​ള​ർ​ത്തി​യ​ത്'; എ.​എം.​ആരിഫി​നെ ജ​യി​പ്പി​ച്ച​ത് ചേ​ർ​ത്ത​ല​യി​ലെ ഈ​ഴ​വ​രാ​ണെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

24 May 2019

ആ​ല​പ്പു​ഴ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ എ.​എം.​ആരിഫി​നെ ജ​യി​പ്പി​ച്ച​ത് ചേ​ർ​ത്ത​ല​യി​ലെ ഈ​ഴ​വ​രാ​ണെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ഈ​ഴ​വ​രു​ടെ ചോ​ര​യും നീ​രു​...

രാഹുൽ വയനാടിനെ ഒരിക്കലും കൈവിടില്ല എന്നു പറഞ്ഞതിൻ്റെ ആന്തരാർത്ഥം ഇപ്പോഴാണ് പിടികിട്ടിയത്; ലോക്സഭാ ഫലം പുറത്തുവന്നതിന് പിന്നാലെ യുഡിഎഫിനെ ട്രോളി അഡ്വേക്കേറ്റ് ജയശങ്കർ രംഗത്ത്

24 May 2019

ലോക്സഭാ ഫലം പുറത്തുവന്നതിന് പിന്നാലെ യുഡിഎഫിനെ ട്രോളി അഡ്വേക്കേറ്റ് ജയശങ്കർ രംഗത്ത്. രാഹുൽ വയനാടിനെ ഒരിക്കലും കൈവിടില്ല എന്നു പറഞ്ഞതിൻ്റെ ആന്തരാർത്ഥം ഇപ്പോഴാണ് പിടികിട്ടിയത് എന്ന് ജയശങ്കർ പരിഹസിച്ചു. ...

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെങ്ങും ബിജെപിക്ക് ശബരിമല തരംഗം ലഭിച്ചില്ലെന്ന് കെ എസ് രാധാകൃഷ്ണൻ

24 May 2019

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെങ്ങും ബിജെപിക്ക് ശബരിമല തരംഗം ലഭിച്ചില്ലെന്ന് ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി കെ എസ് രാധാകൃഷ്ണൻ. തിരുവനന്തപുരത്തും പത്തനംതിട്ടയിലും പോലും ശബരിമല തരംഗം ഉണ്ടാക്കാൻ കഴിഞ...

Malayali Vartha Recommends