ലോകകപ്പ് സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ്

ലോകകപ്പ് സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ്. ന്യൂസീലൻഡിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നാലാം നന്പറിൽ കെ.എൽ. രാഹുലിനെയാണ് ഇന്ന് ഇന്ത്യ പരീക്ഷിച്ചത്.
മത്സരത്തിന്‍റെ തുടക്കത്തിൽ തന്നെ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. ഓപ്പണറുമാരായ രോഹിത് ശർമയും ധവാനും രണ്ട് റൺസ് വീതമെടുത്തു പുറത്തായി.
https://www.facebook.com/Malayalivartha
























