Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം

02 SEPTEMBER 2026 09:56 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി ഏഴു മണിക്കും 12 മണിക്കും ഇടയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയതലത്തില്‍ 12000 മെഗാവാട്ടിന്റെ വൈദ്യുതി ലഭ്യതക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണിത്. വൈദ്യുതി ലഭ്യതയിലുള്ള കുറവ് ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്...

തി​ള​ക്ക​മാ​ര്‍​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ജ​യ​ത്തി​നു പി​ന്നാ​ലെ ജ​ഗ​ന്‍ മോ​ഹ​ന്‍ റെ​ഡ്ഡി-മോഡി കൂടിക്കാഴ്ച

26 May 2019

ആ​ന്ധ്ര​പ്ര​ദേ​ശി​ലെ തി​ള​ക്ക​മാ​ര്‍​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ജ​യ​ത്തി​നു പി​ന്നാ​ലെ വെ​എ​സ്‌ആ​ര്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജ​ഗ​ന്‍ മോ​ഹ​ന്‍ റെ​ഡ്ഡി പ്ര​ധാ​ന​മ​ന്ത്രി നേ​രേ​ന്ദ്ര​മോ​ദി​യെ സ​ന്ദ​ര്‍​ശി​ച്ചു...

രമ്യ ഹരിദാസിനെതിരായ എ.വിജയരാഘവന്റെ പരാമര്‍ശം തെരഞ്ഞെടുപ്പിനെ ബാധിച്ചെന്ന് മന്ത്രി എ.കെ ബാലന്‍

26 May 2019

രമ്യ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ നടത്തിയ പരാമര്‍ശം തെരഞ്ഞെടുപ്പിനെ ബാധിച്ചെന്ന് മന്ത്രി എ.കെ ബാലന്‍.രമ്യ ഹരിദാസിനെതിരെ വിജയരാഘവന്‍ നടത്തിയ പരാമര്‍ശം പി കെ ബിജുവിന്‍രെ തോല്‍വിയെ ബാ...

ഒരു തരി സ്വർണ്ണം പോലും നഷ്ടമായിട്ടില്ല; ദേവസ്വം ബോർഡിന് വീഴ്ച്ച പറ്റിയിട്ടില്ലെന്നും അനാവശ്യ വിവാദമെന്നും പത്മകുമാർ; വിവാദത്തിനു പിന്നിൽ മുൻ ഉദ്യോഗസ്ഥനെന്ന് ദേവസ്വം ബോർഡ്

26 May 2019

ശ​ബ​രി​മ​ല​യി​ല്‍ വ​ഴി​പാ​ടാ​യി കി​ട്ടി​യ സ്വ​ര്‍​ണ​ത്തി​ലും വെ​ള്ളി​യി​ലും കു​റ​വി​ല്ലെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ര്‍. ഒ​രു ത​രി സ്വ​ര്‍​ണം പോ​ലും ന​ഷ്ട​മാ​യി​ട്ടി​ല്ല. ...

ത്രി​പു​ര​യിലുണ്ടായ ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും 700 ഓളം പേ​ർ​ക്ക് വീ​ട് ന​ഷ്ട​മാ​യി

26 May 2019

ത്രി​പു​ര​യിലുണ്ടായ ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും 700 ഓളം പേ​ർ​ക്ക് വീ​ട് ന​ഷ്ട​മാ​യതായി റിപ്പോർട്ടുകൾ. ഇ​വ​രെ ദു​രി​താ​ശ്വാ​സ ക്യാമ്പു​ക​ളി​ലേ​ക്ക് മാ​റ്റി. വ​ട​ക്ക​ൻ ത്രി​പു​ര, ഉ​ന​ക്കൊ​ട്ടി, ധാ​ല...

നാല് വര്‍ഷമായി എംബിബിഎസിനു ശ്രമിക്കുകയാണ്! ഇത്തവണയും എന്‍ട്രന്‍സ് പരീക്ഷ എഴുതുന്നതിനുള്ള അപേക്ഷ തള്ളിയതോടെ പെൺകുട്ടിയുടെ അറ്റകൈ പ്രയോഗം... കൂട്ടുകാരിയുടെ ഹാള്‍ ടിക്കറ്റിന്റെ കോപ്പിയെടുത്ത് എയിംസിലേയ്ക്കുള്ള എംബിബിഎസ് പ്രവേശന പരീക്ഷയ്‌ക്കെത്തി! പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര പുകിലാ....

26 May 2019

ഏറ്റുമാനൂര്‍ തവളക്കുഴിയിലുള്ള പരീക്ഷാകേന്ദ്രത്തിലാണ് പെണ്‍കുട്ടി വ്യാജ ഹാള്‍ ടിക്കറ്റുമായി പെൺകുട്ടി എത്തിയത്. പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലായിരുന്നു. എയിംസിലേയ്ക്കുള്ള എംബിബിഎസ് പ്രവേശന പ...

സിപിഎമ്മിന്റെ അവസാനം കണ്ടിട്ടേ പിണറായി ഒഴിയൂ; രാജിവെക്കണോ വേണ്ടയോ എന്ന് പിണറായിയാണ് തീരുമാനിക്കേണ്ടതെന്നും വടകരയില്‍ എംപിയായി തിരഞ്ഞെടുക്കപ്പെട്ട കെ മുരളീധരന്‍

26 May 2019

സി പി എമ്മിന്റെ അവസാനം കണ്ടിട്ടേ മുഖ്യമന്ത്രി പിണറായി വിജയൻ പോകൂവെന്ന് വടകരയില്‍ എംപിയായി തിരഞ്ഞെടുക്കപ്പെട്ട കെ മുരളീധരന്‍. കേരള സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനുമെതിരായ ജനവികാരം കേരളത്തിലുണ്ടായി. ശ...

കള്ളന്‍ കപ്പലില്‍ തന്നെയോ... ശബരിമലയില്‍ ഭക്തര്‍ കാണിക്കയായി അര്‍പ്പിച്ച 40 കിലോ സ്വര്‍ണവും 100 കിലോ വെള്ളിയും കാണാനില്ലെന്ന് റിപ്പോര്‍ട്ട്; ഗുരുതര ആരോപണത്തിന് ചുരുളഴിയ്ക്കാന്‍ തിങ്കളാഴ്ച സ്‌ട്രോംഗ് റൂം പരിശോധന

26 May 2019

തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം ശബരിമലയാണെന്ന തര്‍ക്കം മൂക്കുന്നതിനിടെ ശബരിമല വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ശബരിമലയില്‍ ഭക്തര്‍ വഴിപാടായി നല്‍കിയ സ്വര്‍ണവും വെള്ളിയും കാണാന...

കളിമാറാന്‍ സമയമെടുക്കും... ലോക്‌സഭയില്‍ വന്‍ ഭൂരിപക്ഷം ലഭിച്ചെങ്കിലും രാജ്യസഭയില്‍ ഭൂരിപക്ഷത്തിനായി എന്‍.ഡി.എ. കാത്തിരിക്കേണ്ടി വരും; മോദിയുടെ യഥാര്‍ത്ഥ ഭരണം കാണാന്‍ രാജ്യസഭകൂടി കിട്ടിയേ മതിയാകൂ; തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി

26 May 2019

ലോക്‌സഭയില്‍ വന്‍ഭൂരിപക്ഷം ലഭിച്ചെങ്കിലും രാജ്യസഭ സര്‍ക്കാരിനി ബാലികേറാ മലയാണ്. രാജ്യസഭയില്‍ ഭൂരിപക്ഷത്തിനായി എന്‍.ഡി.എ. ഒരു കൊല്ലത്തിലേറെ കാത്തിരിക്കേണ്ടി വരും.245 അംഗ സഭയില്‍ എന്‍.ഡി.എ. യ്ക്ക് ഇപ്പോ...

കൊടുത്താല്‍ പെരുന്നയിലും കിട്ടും... വെള്ളാപ്പള്ളിയെ തോളിലേറ്റി സുകുമാരന്‍നായരെ തള്ളിപ്പറഞ്ഞ സിപിഎമ്മിന് കനത്ത തിരിച്ചടി നല്‍കി എന്‍.എസ്.എസ്.; സുകുമാരന്‍ നായര്‍ പിന്തുണ നല്‍കിയ സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു കയറിയതായി വിലയിരുത്തല്‍ 

26 May 2019

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ തലയില്‍ കൈവച്ച് ഈ സര്‍ക്കാരിനോട് പറഞ്ഞതാണ് വിശ്വാസികളെ വിശ്വാസത്തിലെടുക്കണമെന്ന്. എന്നാല്‍ സുകുമാരന്‍ നായരുടെ വാക്കിന് പുല്ലുവില കല്‍പ്പിച്ചു. ഒപ്പം ...

തൃശ്ശൂര്‍ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേയ്ക്കു പോകുകയായിരുന്ന ബിനീഷിന്റെ കാറില്‍ പാഞ്ഞെത്തിയ ലോറി ഇടിച്ച് കയറി.. തൃശ്ശൂര്‍-കോഴിക്കോട് ദേശീയ പാതയില്‍ വാഹനാപകടം; കണ്ണൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

26 May 2019

അമലനഗര്‍ ചീരക്കുഴി ക്ഷേത്രത്തിനു മുന്നിലാണ് വാഹനാപകടമുണ്ടായത്. തൃശ്ശൂര്‍ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേയ്ക്കു പോകുകയായിരുന്ന ബിനീഷിന്റെ കാറില്‍ പാഞ്ഞെത്തിയ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില...

മോദി ലെവല്‍ വേറെ... മൃഗീയ ഭൂരിപക്ഷം കയ്യിലുള്ളപ്പോഴും അഹങ്കാരം കാട്ടാതെ ശൈലിമാറ്റുമെന്ന് മോദി; നൂനപക്ഷങ്ങളെ ബോട്ടുബാങ്കാക്കി പിഡിപ്പിക്കരുത്; അവരെ വിശ്വാസത്തിലെടുക്കണം; ജനങ്ങളോട് ധാഷ്ട്യം കാണിക്കരുത്; അടിമുടി മോദി മാറുന്നതിങ്ങനെ 

26 May 2019

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന ബിജെപിയ്ക്ക് വലിയ ഭൂരിപക്ഷമാണ് ലഭിച്ചത്. എന്തിന് മറ്റ് കക്ഷികളെ തള്ളിക്കളഞ്ഞ് ഒറ്റയ്ക്ക് ഭരിക്കാവുന്ന 300ല്‍ അധികം സീറ്റ്. അതിനാല്‍ തന്നെ മോദിക...

കുടുംബവഴക്ക് കൊണ്ടെത്തിച്ചത് അരുംകൊലയിലേക്ക്... ഉറങ്ങി കിടന്ന സമയം നോക്കി മാരകായുദ്ധം ഉപയോഗിച്ച്‌ തലയ്ക്കടിച്ചു; മരണം ഉറപ്പ് വരുത്തിയ ശേഷം പോലീസ് സ്റ്റേഷനിൽ പോയി കീഴടങ്ങി.. എറണാകുളത്ത് ഭര്‍ത്താവ് ഭാര്യയുടെ തലയ്ക്കടിച്ചു കൊന്നു! ഞെട്ടലോടെ നാട്ടുകാരും ബന്ധുക്കളും

26 May 2019

ഞായറാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കൊലപാതകമുണ്ടായത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് കരുതുന്നത്. എറണാകുളത്ത് ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച്‌ കൊന്നു. നെട്ടൂര്‍ സ്വദേശിനി ബിനിയാണ് ഭര്‍ത...

ശൈലി മാറ്റാത്തതിന് കാരണം... മുഖ്യമന്ത്രി ശൈലി മാറ്റണം ശൈലി മാറ്റണമെന്ന് പ്രതിപക്ഷം പറയുമ്പോള്‍ ഇതില്‍ ഏതു ശൈലിയാണ് മുഖ്യമന്ത്രി മാറ്റേണ്ടതെന്ന മറുവാദവുമായി സിപിഎം; അഴിമതിക്കാര്‍ക്കെതിരെ കര്‍ക്കശ നിലപാട് സ്വീകരിച്ച ശൈലി മുഖ്യമന്ത്രി മാറ്റണോ ?

26 May 2019

തെരഞ്ഞെടുപ്പില്‍ സിപിഎം നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതോടെ ഉയര്‍ന്ന കാര്യമാണ് മുഖ്യമന്ത്രി ശൈലി മാറ്റണമെന്ന്. എന്നാല്‍ തന്റെ ശൈലി തന്റെ ശൈലിയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. താന്‍ ഈ നിലയിലെത്തിയത് ഈ ...

സിപിഎം അങ്കലാപ്പില്‍... ലോക്‌സഭയ്ക്ക് പിന്നാലെ 6 നിയമസഭ, പഞ്ചായത്ത് പിന്നെ കൊട്ടിക്കലാശമായി നിയമസഭ തെരഞ്ഞെടുപ്പ്; തോല്‍വിക്ക് കാരണം ശബരിമല തന്നെ; ശബരിമലയല്ലെങ്കില്‍ ഹിന്ദു വോട്ടുകള്‍ എവിടെ പോയി?

26 May 2019

ലോക്‌സഭാ തെരഞ്ഞെടുപ്പ് സിപിഎമ്മിന്റെ അടിത്തറ തന്നെ ഇളക്കിയിരിക്കുകയാണ്. പുറത്ത് പറയുന്നില്ലെങ്കിലും ശബരിമല തന്നെയാണ് പരാജയ കാരണമായി വിലയിരുത്തുന്നത്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ അനുമതി നല്...

ബിജെപിയെ തോല്പിക്കണം, നരേന്ദ്രമോദിയെ താഴെയിറക്കണം എന്ന നമ്മുടെ മുദ്രാവാക്യം ഇന്നാട്ടിലെ മതേതര പുരോഗമന നവോത്ഥാന വിശ്വാസികൾ ഏറ്റെടുത്തു; പക്ഷേ അവരുടെ വോട്ട് മൂരാച്ചികളായ യുഡിഎഫുകാർക്കാണ് പോയത്; അഡ്വേക്കേറ്റ് ജയശങ്കർ

25 May 2019

ശബരിമല വിഷയം തോല്‍വിക്ക് കാരണമായി എന്നാണ് സിപിഎം തന്നെ വിലയിരുത്തുന്നത്. പരമ്പരാഗത വോട്ടുകളിൽ നഷ്ടമുണ്ടായി. വിശ്വാസികളിൽ ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുന്നതിൽ വലതുപക്ഷ ശക്തികൾ വിജയിച്ചു. ഇക്കാര്യത്ത...

Malayali Vartha Recommends