Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം

02 SEPTEMBER 2026 09:56 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി ഏഴു മണിക്കും 12 മണിക്കും ഇടയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയതലത്തില്‍ 12000 മെഗാവാട്ടിന്റെ വൈദ്യുതി ലഭ്യതക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണിത്. വൈദ്യുതി ലഭ്യതയിലുള്ള കുറവ് ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്...

ഡബിൾ ബാരൽ ഗണ്ണിലെ തിരയുമായി വിശാഖപട്ടണം സ്വദേശി കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ

24 May 2019

കണ്ണൂർ എയർപോർട്ടിൽ ഡബിൾ ബാരൽ ഗണ്ണിൽ ഉപയോഗിക്കുന്ന തിരയുമായി വിശാഖപട്ടണം സ്വദേശി അറസ്റ്റിലായി. ഈസ്റ്റ് ഗോദാവരി സ്വദേശി മുകേഷ് മട്ടാല (29)​ആണ് കുവൈത്തിൽ നിന്നെത്തി ഹൈദരാബാദിലേക്ക് കണക്ഷൻ ഫ്ലൈറ്റിൽ പോകാന...

വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് കേസ്; കസ്റ്റംസ് ഉദ്യോഗസ്ഥഉദ്യോഗസ്ഥൻ അറസ്റ്റിൽ; കസ്റ്റംസിന്റെ പങ്ക് വ്യക്തമായ സാഹചര്യത്തിൽ സിബിഐ കേസ് ഏറ്റെടുക്കാൻ ഒരുങ്ങുന്നു

24 May 2019

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. കസ്റ്റംസ് സൂപ്രണ്ട് വി രാധാകൃഷ്ണനെയാണ് ഡിആർഐ അറസ്റ്റ് ചെയ്തത്. ഇയാൾ ഡ്യൂട്ടിയിലുള്ളപ്പോഴാണ് സ്വർണ്ണം കടത്തി...

മണ്ണുംചാരി നിന്നവര്‍ പെണ്ണുംകൊണ്ടു പോയി !; ശബരിമല പ്രക്ഷോഭത്തിന്റെ നേട്ടം ബി ജെ പിക്ക് കിട്ടിയില്ലെന്ന് എം എല്‍ എ ഒ. രാജഗോപാല്‍

24 May 2019

ശബരിമല പ്രക്ഷോഭത്തിന്റെ നേട്ടം ബി ജെ പിക്ക് കിട്ടിയില്ലെന്ന് എം എല്‍ എ ഒ. രാജഗോപാല്‍. മണ്ണുംചാരി നിന്നവര്‍ പെണ്ണുംകൊണ്ടു പോയപോലെയാണിത്. ശബരിമല വിഷയത്തിന്റെ ഗുണംകിട്ടിയത് ഒന്നും ചെയ്യാത്ത യു ഡി എഫിനാണ്...

ശ​ബ​രി​മ​ല​യെ രാ​ഷ്ട്രീ​യ കമ്പോളത്തി​ൽ വി​ൽ​പ​ന ച​ര​ക്കാ​ക്കി​യി​ട്ടി​ല്ല; ഇടതുപക്ഷത്തിനേറ്റ പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​യ്ക്ക​ണ​മെന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള

24 May 2019

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇടതുപക്ഷത്തിനേറ്റ പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​...

പ്രതിജ്ഞാബദ്ധനായി എല്ലാവരോടും ഒപ്പം ഞാനുണ്ടാകും, തോൽവി അതിനൊരു തടസ്സമല്ല; തെരഞ്ഞെടുപ്പില്‍ തന്നെ പിന്തുണച്ചവര്‍ക്കും സഹായം നല്‍കിയവര്‍ക്കും നന്ദിയറിയിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന കുമ്മനം രാജശേഖരന്‍

24 May 2019

ലോക്സഭ തെരഞ്ഞെടുപ്പില്‍ തന്നെ പിന്തുണച്ചവര്‍ക്കും സഹായം നല്‍കിയവര്‍ക്കും നന്ദിയറിയിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന കുമ്മനം രാജശേഖരന്‍. നാടിന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്നിലുണ്ടാകുമെന്ന വാഗ്...

വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ​ക്കു വീ​ണ്ടും ന​ന്ദി പ​റ​ഞ്ഞ് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ;മ​ല​യാ​ള​ത്തിൽ രാഹുലിന്റെ ട്വീറ്റ്

24 May 2019

വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ​ക്കു വീ​ണ്ടും ന​ന്ദി പ​റ​ഞ്ഞ് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. എ​ല്ലാ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​വ​രു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​നും പ​രി​ശ്ര​മ​ത്തി​നും ന​ന...

ത്രിപുരയും ബംഗാളും വെള്ളത്തില്‍ മുങ്ങി, കേരളത്തില്‍ ഒരു കനലുമാത്രം അവശേഷിപ്പിച്ച സി.പി.എമ്മിന്റെ മുന്നിലുള്ളത് ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ്

24 May 2019

ത്രിപുരയും ബംഗാളും വെള്ളത്തില്‍ മുങ്ങി, കേരളത്തില്‍ ഒരു കനലുമാത്രം അവശേഷിപ്പിച്ച സി.പി.എമ്മിന്റെ മുന്നിലുള്ളത് ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ്. ന്യൂനപക്ഷ, ഭൂരിപക്ഷ സമുദായങ്ങള്‍ സര്‍ക്കാരുമായു...

വിജയിക്കാനായില്ലെങ്കിലും ഇതും ഒരു അനുഭവമാണ്; മോദി ഭീതി യു ഡി എഫിലേക്ക് കേന്ദ്രീകരിച്ചെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പി രാജീവ്

24 May 2019

ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തിലെ തോല്‍വിയില്‍ വിശദീകരണവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവ് രംഗത്തെത്തിയിരിക്കുകയാണ്. മോദി ഭയം യുഡിഎഫിലേക്ക് കേന്ദ്രീകരിച്ചതാണ് പരാജയത്തിന് കാരണമെന്നാണ്...

കുമ്മനത്തിന്റെ തോല്‍വി കേരളത്തിലെ ബി.ജെ.പിക്കാരോട് പറയുന്നത് എന്തെന്ന് അവര്‍ വ്യക്തമായി മനസ്സിലാക്കി മുന്നോട്ട് പോയില്ലെങ്കില്‍ വരുന്ന ഉപതെരഞ്ഞെടുക്കുകളിലും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളിലും വലിയ തിരിച്ചടി നേരിടേണ്ടിവരും

24 May 2019

കുമ്മനത്തിന്റെ തോല്‍വി കേരളത്തിലെ ബി.ജെ.പിക്കാരോട് പറയുന്നത് എന്തെന്ന് അവര്‍ വ്യക്തമായി മനസ്സിലാക്കി മുന്നോട്ട് പോയില്ലെങ്കില്‍ വരുന്ന ഉപതെരഞ്ഞെടുക്കുകളിലും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളിലും വലിയ തിര...

ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി എട്ടരക്കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം കടത്തിയ കേസില്‍ പ്രധാന കണ്ണി ആറ്റുകാലിലുള്ള സ്വര്‍ണ വ്യാപാരി ഹക്കീമിനെ കണ്ടെത്തനാകാതെ പോലീസ്... കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റില്‍

24 May 2019

കഴിഞ്ഞ ദിവസം ഇയാളുടെ വീടുകളില്‍ ഡി.ആര്‍.ഐ റെയ്ഡ് നടത്തിയെങ്കിലും സ്വര്‍ണം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കഴക്കൂട്ടംസ ്വദേശിയായ അഭിഭാഷകന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണക്കടത്തിനു പിന്നിലെന്ന് ഡി.ആര...

ഉറുമ്പു കടിച്ചു ചാകുന്നതിനേക്കാൾ നല്ലത് ആന കുത്തി ചാവുന്നത്; തുഷാർ വയനാട് സീറ്റ് തെരഞ്ഞെടുത്തത്തിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി വെള്ളാപ്പള്ളി

24 May 2019

തുഷാർ വെള്ളാപ്പള്ളി ഉറുമ്പു കടിച്ചു ചാകുന്നതിനേക്കാൾ നല്ലത് ആന കുത്തി ചാവുന്നതാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തുഷാർ വയനാട്ടിൽ പരാജയപ്പെട്ടതിനെ കുറിച്ചു പ്രതികരിക്കുകയായിരു...

മു​ഖ്യ​മ​ന്ത്രിയുടെ ധി​ക്കാ​ര​ത്തി​നും ധാ​ർ​ഷ്ട്യ​ത്തി​നും ജ​നം ന​ൽ​കി​യ മ​റു​പ​ടി; തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ച്ച​ത് പി​ണ​റാ​യി വി​രു​ദ്ധ​ത​യെന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ

24 May 2019

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ധി​ക്കാ​ര​ത്തി​നും ധാ​ർ​ഷ്ട്യ​ത്തി​നും ജ​നം ന​ൽ​കി​യ മ​റു​പ​ടി​യാ​ണ് കൊ​ല്ല​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​...

ഇനി കാവിലെ പാട്ടുമത്സരം... വാചക മത്സരത്തില്‍ ഒന്നാമതായ കേരളത്തിലെ പല ബിജെപി നേതാക്കള്‍ക്കും കെട്ടിവച്ച കാശുപോയി

24 May 2019

അല്‍ഫോണ്‍സ് കണ്ണാന്താനത്തിനെ വലിയ വില കൊടുത്ത് കേന്ദ്ര മന്ത്രിയാക്കിയത് ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്റെ പിന്തുണ കിട്ടാനാണ്. എന്നാല്‍ കണ്ണന്താനത്തെ സമുദായം വേണ്ടത്ര പിന്തുണച്ചില്ല. അതിന്റെ പ്രതിഫലനം തെര...

കമ്മ്യൂണിസ്‌റ്റുകൾക്ക് തിരിച്ചടി സ്വാഭാവികം; തോൽവിയ്‌ക്ക് ശബരിമലയും ഒരു കാരണം; തിരുവനന്തപുരത്ത് ഇങ്ങനെയൊരു അവസ്ഥയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല; ജനങ്ങളുടെ പൾസ് അറിയാൻ ഇനിയും മുന്നോട്ടു പോകണമെന്ന് സി.ദിവാകരൻ

24 May 2019

കമ്മ്യൂണിസ്‌റ്റുകൾക്ക് തിരിച്ചടി സ്വാഭാവികമാണെന്ന പ്രതികരണവുമായി സി.പി.ഐ നേതാവും തിരുവനന്തപുരത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായിരുന്ന സി.ദിവാകരൻ. തന്റെ തോൽവിയ്‌ക്ക് ശബരിമലയും ഒരു കാരണമായിരിക്കാമെന്ന് സി....

തലസ്ഥാനത്ത് വന്‍ ലഹരി വേട്ട... കാറിന്റെ രഹസ്യ അറയില്‍ വച്ച് കടത്താന്‍ ശ്രമിച്ച കോടികള്‍ വിലവരുന്ന ഹാഷിഷ് ഓയില്‍ പിടികൂടി

24 May 2019

തലസ്ഥാനത്ത് വന്‍ ലഹരി വേട്ട. കാറിന്റെ രഹസ്യ അറയില്‍ വച്ച് കടത്താന്‍ ശ്രമിച്ച കോടികള്‍ വിലവരുന്ന ഹാഷിഷ് ഓയില്‍ പിടികൂടി. 11 കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിലാണ് എക്‌സൈസ് പിടികൂടിയത്. സംഭവത്തില്‍ എറണാകുളം ...

Malayali Vartha Recommends