വയനാട്ടിലെ ജനങ്ങൾക്കു വീണ്ടും നന്ദി പറഞ്ഞ് കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ;മലയാളത്തിൽ രാഹുലിന്റെ ട്വീറ്റ്

വയനാട്ടിലെ ജനങ്ങൾക്കു വീണ്ടും നന്ദി പറഞ്ഞ് കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. എല്ലാ കോണ്ഗ്രസ് പ്രവർത്തകർക്കും അവരുടെ കഠിനാധ്വാനത്തിനും പരിശ്രമത്തിനും നന്ദി അറിയിക്കുന്നെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. രാജ്യത്തെ ജനങ്ങളുടെ തീരുമാനത്തെ താൻ ബഹുമാനിക്കുന്നെന്നും രാഹുൽ കുറിച്ചു. മലയാളത്തിലാണ് രാഹുലിന്റെ ട്വീറ്റ്.
https://www.facebook.com/Malayalivartha
























