KERALA
സമൂഹത്തിൽ നിലനിൽക്കുന്ന ചില തെറ്റായ ധാരണകൾ മാറേണ്ടതുണ്ട് ; നേത്രദാനത്തിന്റെ മഹത്വം എല്ലാ ദിവസവും ഓർമിപ്പിക്കും; മരണാനന്തര അവയവദാനവും നേത്രദാനവും കൂടുതൽ സുഗമമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ
ഉത്സവ വേളകളില്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ച പ്രകാരം രോഗവും പരിക്കുമുള്ള ആനകളെ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി
08 May 2019
ഉത്സവ വേളകളില്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ച പ്രകാരം രോഗവും പരിക്കുമുള്ള ആനകളെ പങ്കെടുപ്പിക്കരുതെന്നത് കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു . ഇടുക്കിയിലെ സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രുവ...
പോലീസിലെ പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ ഇന്ന് നടപടിയുണ്ടാകും
08 May 2019
പോലീസിലെ പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ ഇന്ന് നടപടിയുണ്ടാകും. ക്രമക്കേട് ഉണ്ടായെന്നും ജനപ്രാതിനിധ്യ നിയമം ലംഘിച്ചതായി സംശയിക്കുന്നതായും ഡിജിപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയ്ക്ക് റിപ്പോര്...
പ്ലസ് ടു, ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും
08 May 2019
ഈ വര്‍ഷത്തെ പ്ലസ് ടു, ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഇത് കൂടാതെ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി, ആര്‍ട്ട് ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലങ്ങള...
എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ട സംഭവത്തില്‍ കെഎസ്ആര്‍ടിസി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍
08 May 2019
കെഎസ്ആര്‍ടിസിയില്‍ നിന്നും 1565 എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ട സംഭവത്തില്‍ കെഎസ്ആര്‍ടിസി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയില്‍. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് കെഎസ്ആര്‍ടിസി ഹ...
പതിനാലു ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി യൂറോപ്പിലേക്ക് ഇന്ന് തിരിക്കും, നാലു രാഷ്ട്രങ്ങളാണ് മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നത്, മുഖ്യമന്ത്രിയുടെ ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല
08 May 2019
പതിനാലു ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന് ബുധനാഴ്ച്ച യൂറോപ്പിലേക്ക് തിരിക്കും. ഐക്യരാഷ്ട്രസംഘടന ജനീവയില്‍ സംഘടിപ്പിക്കുന്ന ലോകപുനര്‍നിര്‍മ്മാണ സമ്മേളനം, 17ന് ലണ്ടന്‍ സ്റ്റോക്ക് ...
പ്രമുഖ നിയമപണ്ഡിതനും ആധുനിക നിയമ വിദ്യാഭ്യാസത്തിന്റെ പിതാവുമായ ഡോ. എന്‍.ആര്. മാധവമേനോന് അന്തരിച്ചു
08 May 2019
പ്രമുഖ നിയമപണ്ഡിതനും ആധുനിക നിയമ വിദ്യാഭ്യാസത്തിന്റെ പിതാവുമായ ഡോ. എന്‍.ആര്. മാധവമേനോന് (84) അന്തരിച്ചു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേശീയ നി...
ജനങ്ങള്‍ തെരഞ്ഞെടുക്കുന്നവരാണ് പ്രധാനമന്ത്രിയാകുന്നതെന്നാണ് ഭരണഘടനയില്‍ പറയുന്നത്, നിങ്ങള്‍ അത് അംഗീകരിക്കുമോ ഇല്ലയോ എന്നത് വിഷയമല്ല, നരേന്ദ്ര മോദി അടുത്ത അഞ്ചുവര്‍ഷവും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നത് കാണാന്‍ തയ്യാറായിരുന്നോളൂ; 'എക്സപയേര്‍ഡ് പിഎം' പരാമര്‍ശത്തിന് മറുപടിയുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ
07 May 2019
'എക്സപയേര്‍ഡ് പിഎം' എന്ന മമത ബാനര്‍ജിയുടെ വിവാദ പരാമര്‍ശത്തിന് മറുപടിയുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്തെത്തിയിരിക്കുകയാണ്. അടുത്ത അഞ്ചുവര്‍ഷത്തേക്കു കൂടി നരേന്ദ്ര മോദി പ്രധാനമന്...
കക്കൂസ് മാലിന്യം ഓടകളിൽ ഒഴുക്കുന്ന സംഘത്തെ ഓടിച്ചിട്ട് പിടിച്ച് മേയറും 'ഈഗിള്‍ ഐ' സംഘവും; അനന്തപുരിയെ മാലിന്യ കൂമ്പാരമാക്കാൻ അനുവദിക്കില്ലെന്നും വരും ദിവസങ്ങളിൽ പരിശോധന ശക്തമാകുമെന്നും മേയര്‍ വി കെ പ്രശാന്ത്
07 May 2019
അനധികൃതമായി മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരെ വലയിലാക്കാൻ പുതിയ സ്കോഡുമായി അധികൃതർ. അനധികൃതമായി കക്കൂസ് മാലിന്യങ്ങള്‍ ശേഖരിച്ച് തോടുകളിലും, പുഴകളിലും നിക്ഷേപിക്കുന്നവര്‍ക്കെതിരെ 'ഈഗിള്‍ ഐ' എന...
തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്ക് നീക്കില്ലെന്ന് ആവര്‍ത്തിച്ച് തൃശൂര്‍ കളക്ടര്‍ ടി.വി.അനുപമ
07 May 2019
തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്ക് നീക്കില്ലെന്ന് ആവര്‍ത്തിച്ച് തൃശൂര്‍ കളക്ടര്‍ ടി.വി.അനുപമ. ആന അക്രമാസക്തനാണ് അതിനാല്‍ എഴുന്നള്ളിപ്പിന് കൊണ്ടുവരു...
ദക്ഷിണേന്ത്യയോട് നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാറും കാണിക്കുന്നത് ചിറ്റമ്മ നയമാണെന്ന് ശശി തരൂര്‍
07 May 2019
ദക്ഷിണേന്ത്യയോട് നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാറും കാണിക്കുന്നത് ചിറ്റമ്മ നയമാണെന്നും മോദിയെ പുറത്താക്കുന്നതില്‍ നിര്‍ണായകമാകുന്ന വോട്ടുകള്‍ ദക്ഷിണേന്ത്യയില്‍ നിന്നാകുമെന്നും ശശി തരൂര്‍. ഇന്ത്യയുടെ...
തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിനെതിരെ എതിര്‍പ്പുമായി വനംമന്ത്രി കെ. രാജു
07 May 2019
തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ എതിര്‍പ്പുമായി വനംമന്ത്രി കെ. രാജു. തലയെടുപ്പിന്റെ മികവു കൊണ്ട് മാത്രം ശാരീരികാവശതകള്‍ ഉള്ളതും അക്രമ സ്വഭാവമുള്ളതുമായ ആ...
പി.സി. ജോർജ് കെ.എം മാണിയെ വിടുന്നില്ല; മരിച്ച മനുഷ്യരെ പോലും വെറുതെ വിടാത്ത നരേന്ദ്ര മോദിയുടെ വഴിയേ അദ്ദേഹത്തിന്റെ കേരള നേതാവ് പി.സി. ജോർജും
07 May 2019
മരിച്ച മനുഷ്യരെ പോലും വെറുതെ വിടാത്ത നരേന്ദ്ര മോദിയുടെ വഴിയേ അദ്ദേഹത്തിന്റെ കേരള നേതാവ് പി.സി. ജോർജും. തന്റെ ബദ്ധവൈരി കെ.എം മാണിയുടെ മരണത്തോടെ ഒഴിവു വന്ന പാലാ നിയോജക മണ്ഡലത്തിൽ ബി ജെ പി പിന്തുണയോടെ മക...
പോലീസുകാരുടെ പോസ്റ്റല്‍ വോട്ടിലെ അട്ടിമറി ശ്രമം സ്ഥിരീകരിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ
07 May 2019
പോലീസുകാരുടെ പോസ്റ്റല്‍ വോട്ടിലെ അട്ടിമറി ശ്രമം സ്ഥിരീകരിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ. ജനപ്രാതിനിധ്യ നിയമം ലംഘിച്ചതായി സംശയിക്കുന്നു. ഇന്റലിജിന്‍സ് റിപ്പോര്‍ട്ട് പരിശോധിച്ച് നടപടികള്‍ക്ക് നിര്‍ദേശം ന...
യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ഗവര്‍ണര്‍ പി സദാശിവം റിപ്പോര്‍ട്ട് തേടി
07 May 2019
യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ഗവര്‍ണര്‍ പി സദാശിവം റിപ്പോര്‍ട്ട് തേടി. കേരള സര്‍വകലാശാല വൈസ് ചാന്‍സിലറോടാണ് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. വിദ്യാ...
കോടതികള്‍ ശിശു സൗഹൃദമാക്കുന്നതിന് നടപടികള്‍ പുരോഗമിക്കുന്നു; കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം തടയാന്‍ ക്യാമ്പയിനുകള്‍ ശക്തമാക്കും; ഗുഡ് പാരന്റിംഗ് സെന്ററുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍
07 May 2019
തിരുവനന്തപുരം: കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ നിരന്തരമുണ്ടാകുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും ഗുഡ് പാരന്റിംഗ് സെന്ററുകള്‍ സ്ഥാപിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി...
ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന് തൂഫാന്' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..
"കുറ്റം എന്നായാലും മറനീക്കി പുറത്തുവരും " പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉള്ളറകളിലൂടെ; പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ടീസർ പുറത്ത്!!!
കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...
കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...
യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...
മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..




















