തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്ക് നീക്കില്ലെന്ന് ആവര്‍ത്തിച്ച് തൃശൂര്‍ കളക്ടര്‍ ടി.വി.അനുപമ

തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്ക് നീക്കില്ലെന്ന് ആവര്‍ത്തിച്ച് തൃശൂര്‍ കളക്ടര്‍ ടി.വി.അനുപമ. ആന അക്രമാസക്തനാണ് അതിനാല്‍ എഴുന്നള്ളിപ്പിന് കൊണ്ടുവരുന്നത് ശരിയല്ലെന്ന് കളക്ടര്‍ പറഞ്ഞു.
മനുഷ്യരെയും ആനകളെയും കൊന്ന ആനയാണ് രാമചന്ദ്രന്. അതുകൊണ്ട് ആള്‍ത്തിരക്കുള്ള ഉത്സവപറമ്ബില്‍ ആനയെ എഴുന്നെള്ളിക്കുമ്ബോഴുള്ള അപകടകരമായ സാഹചര്യം ഒഴിവാക്കിയെ തീരു. തീരുമാനം പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























