KERALA
വീറ്റുമുറ്റത്ത് നിന്ന് മോഷണം പോയ ബൈക്ക് അപകടത്തിൽപെട്ടു; രണ്ടുപേർക്ക് ദാരുണാന്ത്യം, വിവരമറിഞ്ഞ് ഞെട്ടി ഉടമ...
തൃശ്ശൂര്‍ പൂരത്തിന്റെ എഴുന്നള്ളിപ്പില്‍ നിന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതിന് എതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍
10 May 2019
തൃശ്ശൂര്‍ പൂരത്തിന്റെ എഴുന്നള്ളിപ്പില്‍ നിന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതിന് എതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കളക്ടര്‍ അധ്യക്ഷയായ നാട്ടാന നിരീക്ഷക സമിതിയാണ് ആനയുടെ ആരോഗ്യസ്ഥിത...
രണ്ടാമത് ബാല ചലച്ചിത്രമേളയ്ക്ക് ഇന്നു തലസ്ഥാനത്ത് തിരി തെളിയും, ഉച്ചയ്ക്കു രണ്ടിന് ടഗോര്‍ തിയറ്ററില്‍ മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്യും, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇരുന്നൂറോളം ചിത്രങ്ങളാണു പ്രദര്‍ശിപ്പിക്കുന്നത്
10 May 2019
രാജ്യാന്തര ബാല ചലച്ചിത്രമേള ഇന്ന് ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടിന് ടാഗോര്‍ തിയേറ്ററില്‍ മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി കെ.കെ. ശൈലജ അദ്ധ്യക്ഷത വഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന...
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കോടതിയില്‍ ഹാജരാകും, പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു മുന്‍പിലാണ് ഫ്രാങ്കോ മുളയ്ക്കല്‍ ഹാജരാകുക
10 May 2019
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കോടതിയില്‍ ഹാജരാകും. കോടതിയില്‍ ഹാജരായി ജാമ്യം തേടുകയോ അഭിഭാഷകന്‍ മുഖേന അവധിക്ക് അപേക്ഷിക്കുകയോ ചെയ്യാം. പാലാ ജുഡീഷ്യല്‍ ഫസ്റ്റ...
എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നും ആറ് കോടിയോളം വില വരുന്ന സ്വര്‍ണം കവര്‍ന്നു, ബൈക്കില്‍ എത്തിയ രണ്ടംഗ സംഘമാണ് കൊള്ളയടിച്ചത്
10 May 2019
എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍നിന്നും കാറില്‍ ശുദ്ധീകരിക്കാനായി ഇടയാറിലെ സ്വര്‍ണക്കമ്പനിയിലേക്ക് കൊണ്ടുപോയ സ്വര്‍ണം കവര്‍ന്നു. ആറ് കോടിയോളം രൂപ വിലവരുന്ന 25 കിലോ സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടത്. ബൈ...
ജില്ലാതല ആശുപത്രിയിലെ ആദ്യ ആന്‍ജിയോ പ്ലാസ്റ്റി വിജയകരം
09 May 2019
തിരുവനന്തപുരം: ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജില്ലാ ആശുപത്രികള്‍ നവീകരിക്കുക, രോഗീ സൗഹൃദമാക്കുക എന്ന തീരുമാനമനുസരിച്ചാണ് 8 ജില്ലാ ആശുപത്രികള്‍ക്കും 2 മെഡിക്കല്‍ കോളേജുകള്‍ക്കും ഒന്നാംഘട്ടത്തില്‍ കാത്ത്...
വടകരയിൽ എൽഡ്എഫ് സ്ഥാനാർത്ഥി പി ജയരാജന്‍റെ വിജയം ഉറപ്പെന്ന് ലോക് താന്ത്രിക് ജനതാദൾ
09 May 2019
വടകരിയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി ജയരാജന്‍റെ വിജയം സുനിശ്ചിതമാണെന്ന് ലോക് താന്ത്രിക ജനതാദള്‍ നേതാവ് വര്‍ഗീസ് ജോര്‍ജ്ജ്. ജയരാജനെ തോല്‍പ്പിക്കാന്‍ യുഡിഎഫിന് ബിജെപി വോട്ടുകള്‍ മറിച്ചാലും മണ്ഡലത്തിലെ...
രാമചന്ദ്രന്‍ ഇടഞ്ഞാല്‍ ഉത്തരവാദപ്പെട്ടവര്‍ മറുപടി പറയേണ്ടി വരും; തൃശൂര്‍ പൂരത്തില്‍ കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇടഞ്ഞാല്‍ ഉത്തരവാദപ്പെട്ടവര്‍ മറുപടി പറയേണ്ടി വരുമെന്ന് മന്ത്രി വി എസ് സുനില്‍കുമാർ
09 May 2019
തൃശൂര്‍ പൂരത്തില്‍ കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇടഞ്ഞാല്‍ ഉത്തരവാദപ്പെട്ടവര്‍ മറുപടി പറയേണ്ടി വരുമെന്ന് മന്ത്രി വി എസ് സുനില്‍കുമാർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതിനെതിരായ ഹര്‍ജി...
"മധ്യസ്ഥസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു" ; അയോധ്യ ഭൂമിതര്‍ക്ക കേസ് വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കും
09 May 2019
അയോധ്യ ഭൂമിതര്‍ക്ക കേസ് വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കും. സുപ്രീംകോടതി നിയമിച്ച മധ്യസ്ഥസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് കേസ് നാളെ പരി...
പിണറായിക്ക് പുതിയ തലവേദനയുമായി തെച്ചിക്കോട്കാവ് രാമചന്ദ്രൻ; ശബരിമലക്ക് ശേഷം രാമചന്ദ്രന്റെ പേരിൽ സർക്കാരിനെ ഹിന്ദു വിരുദ്ധമാക്കാൻ ശ്രമം; ഹൈക്കോടതി കേസ് പരിഗണിക്കുന്നത് വരെ കൂടുതൽ നടപടികളിലേക്ക് പ്രവേശിക്കരുതെന്ന് മുഖ്യമന്ത്രി മന്ത്രിമാർക്ക് നിർദ്ദേശം നൽകി
09 May 2019
പിണറായിക്ക് പുതിയ തലവേദനയുമായി തെച്ചിക്കോട്കാവ് രാമചന്ദ്രൻ. ശബരിമലക്ക് ശേഷം രാമചന്ദ്രന്റെ പേരിൽ സർക്കാരിനെ ഹിന്ദു വിരുദ്ധമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഒരിക്കലും ഒരാന തനിക്ക് തലവേദനയാകുമെന്ന് പി...
ആർത്തവത്തിൽ നിന്നും ആനയിലേക്ക്; ഈ ലോകത്ത്, ഒരു തുരുത്തിൽ, സമ്പൂർണ്ണ സാക്ഷരതയുള്ള ഒരു ജനത ആർത്തവം മുതൽ ആന വരെയുള്ള വിഷയത്തിൽ തെരുവിലും സമൂഹ മാധ്യമത്തിലും ടി വി ചാനലിലും അടിപിടി കൂടുന്നു; കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് നമ്മള്‍ എന്നാണ് അറിയാന്‍ പോകുന്നതെന്ന് മുരളീ തുമ്മാരുകുടി
09 May 2019
തൃശൂര്‍പൂരത്തിന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ എന്ന ആനയെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച് സംസ്ഥാനത്ത് നടക്കുന്ന വിവാദങ്ങളെ പരിഹസിച്ച് ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമില്‍ ദുരന്ത അപകടസാധ്യതാ ലഘൂകരണ വി...
ദേശീയ പാത മുന്‍ഗണന ക്രമത്തില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി, കേരളത്തോട് കേന്ദ്രം അവഗണന കാട്ടിയിട്ടില്ലെന്നും കേരളത്തിന്റെ ദേശീയ പാത വികസനം ഒന്നാം പട്ടികയില്‍ തുടരുമെന്നും കേന്ദ്രമന്ത്രി
09 May 2019
ദേശീയ പാത മുന്‍ഗണന ക്രമത്തില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. കേരളത്തോട് കേന്ദ്രം അവഗണന കാട്ടിയിട്ടില്ലെന്നും കേരളത്തിന്റെ ദേശീയ പാത വികസനം ഒന്നാം പട്ടികയില്‍ തുടരു...
കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യത; മല്‍സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്ന് ജാഗ്രത നിര്‍ദേശം
09 May 2019
കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് മല്‍സ്യത്തൊഴിലാളികള്‍ മല്‍സ്യബന്ധനത്തിന് പോകരുതെന്ന് ജാഗ്രത നിര്‍ദേശം. കേരള, കര്‍ണാടക...
"തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ വൻ ഗൂഢാലോചന"; തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ ആസൂത്രിത ശ്രമം നടക്കുന്നുവെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍
09 May 2019
തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ ആസൂത്രിത ശ്രമം നടക്കുന്നുവെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തൃശൂര്‍ പൂരത്തെ തകര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. പൂരത്തിനായി ഏതാനും മണ...
കെ.എസ്.ഇ.ബി യ്ക്ക് പണം പിരിച്ചു കൊടുക്കാൻ പോകുന്ന നവസിനിമക്കാരുടെയും ഫ്ലാറ്റ് നമ്പർ പറഞ്ഞാൽ ആ ഫ്ലാറ്റ് പണ്ട് ഏത് വനത്തിലായിരുന്നു എന്ന് പറഞ്ഞു തരാം; ശാന്തി വനത്തിലൂടെയുള്ള വൈദ്യുതി ലൈന്‍ പദ്ധതിയെ വിമര്‍ശിച്ച സംവിധായകന്‍ ആഷിഖ് അബുവിന് മറുപടിയുമായി നടന്‍ ഹരീഷ് പേരടി
09 May 2019
ശാന്തി വനത്തിലൂടെയുള്ള വൈദ്യുതി ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെയും കെ.എസ്.ഇ.ബിയെയും വിമര്‍ശിച്ച സംവിധായകന്‍ ആഷിഖ് അബുവിന് മറുപടിയുമായി നടന്‍ ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുകയാണ്. ശാന്തി...
ചെയ്യാത്ത കുറ്റത്തിന് തന്നെ ക്രൂശിച്ചു ;ഐസക് പരസ്യമായി മാപ്പ് പറയണം; ധനമന്ത്രി തോമസ് ഐസക്കിനെതിരെ നിയന നടപടി സ്വീകരിക്കുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള
09 May 2019
ധനമന്ത്രി തോമസ് ഐസക്കിനെതിരെ നിയന നടപടി സ്വീകരിക്കുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. കേരളത്തിലെ ദേശീയപാത വികസനം മരവിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ ശ്രീധരന്‍...
കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...
മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...
ടിബറ്റിൽ ശക്തമായ ഭൂചലനം; 5 തീവ്രത രേഖപ്പെടുത്തി, മിന്നൽ പ്രളയ ദുരന്തത്തിന് പിന്നാലെ വീണ്ടും പ്രകൃതിക്ഷോഭം...
ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?
നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ച നിറമുള്ള ആ അത്ഭുതവീട്.. അന്‍പതിലേറെ വിദേശപത്രങ്ങളില്‍ ഈ വാര്‍ത്ത വന്നു... ഇന്ത്യയിലെ അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി..





















