KERALA
സമൂഹത്തിൽ നിലനിൽക്കുന്ന ചില തെറ്റായ ധാരണകൾ മാറേണ്ടതുണ്ട് ; നേത്രദാനത്തിന്റെ മഹത്വം എല്ലാ ദിവസവും ഓർമിപ്പിക്കും; മരണാനന്തര അവയവദാനവും നേത്രദാനവും കൂടുതൽ സുഗമമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ
എന്ത് വലിയ ഫ്രോഡാണ് ഈ ബിജെപിക്കാരി; അമേഠിയില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിച്ചെടുത്തെന്ന മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനിയുടെ ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയതിന് പിന്നാലെ മന്ത്രിയെ രൂക്ഷമായ ഭാഷയല്‍ വിമര്‍ശിച്ച് വിടി ബല്‍റാം
07 May 2019
അമേഠിയില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിച്ചെടുത്തെന്ന മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനിയുടെ ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയതിന് പിന്നാലെ മന്ത്രിയെ രൂക്ഷമായ ഭാഷയല്‍ വ...
"ബെഹ്റ പിണറായി വിജയന്റെ ചെരുപ്പ് നക്കി"; ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ
07 May 2019
ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരെ രൂക്ഷ വിമർശനവുമായി വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. ബെഹ്റ പിണറായി വിജയന്റെ ചെരുപ്പ് നക്കിയാണെന്നും മുഖ്യമന്ത്രിയ്ക്ക് വേണ്ടി വിടുപണി ചെയ്യുകയാണെന്നും മുരളീധരൻ...
"ദേശീയ പാത വികസനത്തിന്റെ കാര്യത്തില്‍ കേരളത്തെ ഒന്നാം പട്ടികയില്‍ ഉള്‍പ്പെടുത്തണം"; ദേശീയപാത വിഷയത്തില്‍ കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരിക്ക് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ കത്ത്
07 May 2019
ദേശീയപാത വിഷയത്തില്‍ കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരിക്ക് കത്തയച്ച് അല്‍ഫോന്‍സ് കണ്ണന്താനം. ദേശീയ പാത വികസനത്തിന്റെ കാര്യത്തില്‍ കേരളത്തെ ഒന്നാം പട്ടികയില്‍ ഉള്‍പ്പെടുത്തണം എന്നാണ് കണ്ണന്താനം ആവശ്യപ്പെ...
പ്രധാനമന്ത്രി ഇവിടെ നിന്ന്; കോണ്‍ഗ്രസ്, ബിജെപി ഇതര മൂന്നാം മുന്നണിയും ദക്ഷിണേന്ത്യയില്‍നിന്നൊരു പ്രധാനമന്ത്രിയും ലക്ഷ്യമിട്ട് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു
07 May 2019
കോണ്‍ഗ്രസ്, ബിജെപി ഇതര മൂന്നാം മുന്നണിയും ദക്ഷിണേന്ത്യയില്‍നിന്നൊരു പ്രധാനമന്ത്രിയും ലക്ഷ്യമിട്ട് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു (കെസിആര്‍). ഇന്നലെ കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയ...
ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്‍ ചരിഞ്ഞു
07 May 2019
തലയെടുപ്പുകളില്‍ പ്രശസ്തരായ ആനകളിലൊന്നായിരുന്ന ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്‍ ചരിഞ്ഞു. 44 വയസ്സായിരുന്നു. ഇന്ന് കൊടിയേറിയ തൃശ്ശൂര്‍ പൂരത്തിന് കണിമംഗലം ശാസ്താവിന്റെ തിടമ്ബേറ്റാന്‍ നിശ്ചയിച്ചിരുന്നത് പാര്...
കേരള ജനപക്ഷം പിരിച്ചു വിട്ട് കേരള ജനപക്ഷം സെക്കുലർ എന്ന പേരിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും; പാലാ സീറ്റിൽ ഷോൺ ജോര്‍ജിനെ മത്സരിപ്പിക്കാനൊരുങ്ങി പി സി ജോര്‍ജ്
07 May 2019
കേരളാ കോൺഗ്രസ് ചെയര്‍മാനും എംഎൽഎയുമായ കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിഞ്ഞു കിടക്കുന്ന പാലാ സീറ്റിൽ ഷോൺ ജോര്‍ജിനെ മത്സരിപ്പിക്കാനൊരുങ്ങി പി സി ജോര്‍ജ്. എൻഡിഎ മുന്നണിയിലെ ജനപക്ഷം സ്ഥാനാര്‍ത്ഥിയ...
വിദേശത്തെ വന്‍ ശമ്ബളമുള്ള ജോലി കളഞ്ഞ് ലോകത്തെ ഏറ്റവും അപകടകാരിയും വിലയേറിയതുമായ മയക്കുമരുന്നു ബിസിനസിലേക്ക് തിരിഞ്ഞു... പിടിക്കപ്പെടാതിരിക്കാനായി ടെലിഗ്രാം മൊബൈല്‍ മെസഞ്ചര്‍ ആപ്പുകള്‍ വഴിയുള്ള ഗ്രൂപ്പുകള്‍ സൃഷ്ടിച്ച് കച്ചവടം പൊടിപൊടിച്ചു... പിടിക്കപ്പെട്ടപ്പോൾ എക്സൈസിന് 20 ലക്ഷം വാഗ്ദാനം; പിന്നെ സംഭവിച്ചത്...
07 May 2019
കുപ്രസിദ്ധ മെക്സിക്കന്‍ ഡ്രഗ് മാഫിയ തലവന്‍ അന്റോണിയോ ഗൂസ്മാനെ അനുസ്മരിപ്പിച്ച് 'ഗുസ്മാന് ഫ്രം കാലിക്കറ്റ്' എന്ന പേരിലാണ് സവാദ് മയക്കുമരുന്ന് മാഫിയാ സംഘത്തില്‍ അറിയപ്പെട്ടിരുന്നത്. പിടിയിലാ...
നിയമസഭാ സമ്മേളനം മേയ് മാസം 27 മുതല്‍ ജൂലൈ 25 വരെ, നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനം
07 May 2019
നിയമസഭാ സമ്മേളനം മേയ് മാസം 27 മുതല്‍ ജൂലൈ 25 വരെ നടക്കും. നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പൂര്‍ണ ബജറ്റ് പാസാക്കുന്നതുള്‍പ്പെടെയുള്ള...
തൃശൂരിന് ഇനി പൂരക്കാലം... തട്ടകക്കാരുടെ ആര്‍പ്പുവിളികളില്‍ തൃശൂര്‍ പൂരത്തിന് കൊടിയേറി
07 May 2019
തട്ടകക്കാരുടെ ആര്‍പ്പുവിളികളില്‍ തൃശൂര്‍ പൂരത്തിന് കൊടിയേറി. പ്രധാന പങ്കാളി ക്ഷേത്രങ്ങളായ തിരുവമ്പാടിയില്‍ പതിനൊന്നരയോടെയും പാറമേക്കാവില്‍ 12നും കൊടിയേറി. തൃശൂരിന് ഇനി പൂരക്കാലം... പൂരത്തിന്റെ പ്രധാന ...
മദ്യപിച്ചെത്തുന്ന ഭർത്താവ് നിരന്തരം ദേഹോപദ്രവം ഏല്‍പ്പിക്കാറുണ്ടായിരുന്നു; കുടുംബപ്രശ്‌നങ്ങള്‍ കൂടിയതോടെ അശോകനും ചന്ദ്രികയും അകന്നുകഴിയാൻ തുടങ്ങി... അതോടെ പക കൂടി... തക്കം പാർത്തിരുന്ന അശോകൻ ഭാര്യ പാത്രം കഴുകാനായി പുറത്തിറങ്ങിയതോടെ പക തീരുംവരെ തലങ്ങും വിലങ്ങും ആഞ്ഞുകുത്തി... സംഭവം വയനാട് തിരുനെല്ലിയിൽ
07 May 2019
ഞായറാഴ്ച െവെകുന്നേരം ഏഴരയോടെ ഭാര്യയുടെ വീട്ടുപരിസരത്തെത്തിയ പ്രതി തോട്ടത്തില്‍ ഒളിച്ചിരുന്നു. തുടര്‍ന്നു ചന്ദ്രിക പുറത്തിറങ്ങി പാത്രം കഴുകുന്നതിനിടയില്‍ കുത്തുകയായിരുന്നു. യുവതിയെ ഉടന്‍ തന്നെ ജില്ലാശു...
ദേശീയപാത വികസനത്തെ കേന്ദ്രം തഴഞ്ഞു;ശ്രീധരന്‍ പിള്ളയ്ക്ക് സാഡിസ്റ്റ് മനോഭാവം; ദേശീയപാത വികസനത്തെ ദേശീയപാത വികസനത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയ്ക്ക് സാഡിസ്റ്റ് മനോഭാവമെന്ന് മുഖ്യമന്ത്രി
07 May 2019
ശ്രീധരന്‍ പിള്ളയ്ക്ക് സാഡിസ്റ്റ് മനോഭാവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയപാത വികസനത്തെ ദേശീയപാത വികസനത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയ്ക്ക് സാഡിസ്റ്റ് മനോഭാവമെന്ന് മുഖ്യമന്ത്ര...
ക്ലീന്‍ചിറ്റില്‍ രോഷവുമായി സ്ത്രീകള്‍; സുപ്രീം കോടതി പരിസരത്ത് 144 പ്രഖ്യാപിച്ചു; നടപടി ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണത്തില്‍ പ്രതിഷേധം ഉയര്‍ന്നതിന് തൊട്ടുപിന്നാലെ; പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തുനീക്കി
07 May 2019
സുപ്രീം കോടതി പരിസരത്ത് 144 പ്രഖ്യാപിച്ചു. ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണത്തില്‍ പ്രതിഷേധം ഉയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് നടപടി. പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തുനീക്കി. ലൈംഗികാരോപണം നേരിട്ട സുപ്രീ...
എല്ലാ വിഷയത്തിനും കുട്ടി എ പ്ലസ് വാങ്ങണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം.. പക്ഷെ കിട്ടിയത് ആറ് എ പ്ലസ്!!! എല്ലാ വിഷയത്തിനും എ പ്ലസ് ഇല്ലെന്ന് അറിഞ്ഞതോടെ കിളിമാനൂരിൽ മകനെ പിതാവ് മണ്‍വെട്ടിയുടെ കൈ കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചു; വിദ്യാർത്ഥി ആശുപത്രിയിലായതിന് പിന്നാലെ അച്ഛൻ ഒളിവിൽ
07 May 2019
എല്ലാ വിഷയത്തിനും എ പ്ലസ് ഇല്ലെന്ന് അറിഞ്ഞതോടെ മകനെ പിതാവ് മണ്‍വെട്ടിയുടെ കൈ കൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അടികൊണ്ട് കുട്ടി അവശനായി. കുട്ടിയുടെ കഴുത്തില്‍ പരുക്കേറ്റിട്ടുണ്ട്. കുട്ടി ഇപ്പോ...
താന്‍ അറിയുന്ന ദിലീപ് ഒന്നര പൈസ പള്‍സര്‍ സുനിക്കായി ചെലവാക്കില്ല; കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ അനുകൂലിച്ച് നടന്‍ ശ്രീനിവാസന്‍ രംഗത്ത്
07 May 2019
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ അനുകൂലിച്ച് നടന്‍ ശ്രീനിവാസന്‍ രംഗത്ത്. പള്‍സര്‍ സുനിക്ക് ഒന്നരക്കോടി രൂപയുടെ ക്വട്ടേഷന്‍ നല്‍കിയെന്നത് അവിശ്വസനീയമാണ്. താന്‍ അറിയുന്ന ദിലീപ് ഒന്ന...
ജാഗ്രതയോടെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍... കേരളത്തില്‍ ഏതുവിധേനയും സ്‌ഫോടനങ്ങള്‍ നടത്താനുള്ള ആസൂത്രിത പദ്ധതികളുമായി തീവ്രവാദികള്‍; ചാവേറുകളാകാന്‍ കൂടുതല്‍പ്പേര്‍ താത്പര്യം പ്രകടിപ്പിക്കുന്നതായി എന്‍.ഐ.എ.
07 May 2019
കേരളം വരളെ ജാഗ്രത പുലര്‍ത്തുകയാണ്. കേരളത്തില്‍ ഏതുവിധേനയും സ്‌ഫോടനങ്ങള്‍ നടത്താനുള്ള ആസൂത്രിത പദ്ധതികളുമായി ഭീകരര്‍ സജ്ജരാണെന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ സ്‌ഫോടനം നടത്താനുള്ള ചാവേറുകളാകാന്‍ കൂടുതല്‍...
ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന് തൂഫാന്' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..
"കുറ്റം എന്നായാലും മറനീക്കി പുറത്തുവരും " പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉള്ളറകളിലൂടെ; പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ടീസർ പുറത്ത്!!!
കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...
കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...
യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...
മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..




















