Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സമൂഹത്തിൽ നിലനിൽക്കുന്ന ചില തെറ്റായ ധാരണകൾ മാറേണ്ടതുണ്ട് ; നേത്രദാനത്തിന്റെ മഹത്വം എല്ലാ ദിവസവും ഓർമിപ്പിക്കും; മരണാനന്തര അവയവദാനവും നേത്രദാനവും കൂടുതൽ സുഗമമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

02 SEPTEMBER 2026 04:23 PM ISTമലയാളി വാര്‍ത്ത
മരണാനന്തര അവയവദാനവും നേത്രദാനവും കൂടുതൽ സുഗമമാക്കുന്നതിനായി നിലവിലുള്ള നിയമങ്ങളിൽ കാലാനുസൃതമായ ഭേദഗതികൾ വരുത്തുന്ന കാര്യം സർക്കാർ പരിശോധിക്കുമെന്ന് ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പേരൂർക്കട ജില്ലാ മോഡൽ ആശുപത്രി കോൺഫറൻസ് ഹാളിൽ നിർവഹിച്ച്...

കേരളത്തില്‍ ഭീകരാക്രമണത്തിന് പദ്ധതി; കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചാവേറാക്രമണം നടത്താന്‍ ഐഎസ് പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സി

07 May 2019

കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചാവേറാക്രമണം നടത്താന്‍ ഐഎസ് പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എന്‍ഐഎ കോടതിയില്‍ വെളിപ്പെടുത്തി. റിയാസ് അബൂബക്കറാണ് ഇതിലെ പ്രധാന പ്രതിയ...

അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടെ നിർമിച്ച നാവികസേനയുടെ സ്കോർപീൻ ക്ലാസ്സ് മുങ്ങിക്കപ്പൽ ‘വേല നീറ്റിലിറക്കി

07 May 2019

അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടെ നിർമിച്ച നാവികസേനയുടെ സ്കോർപീൻ ക്ലാസ്സ് മുങ്ങിക്കപ്പൽ ‘വേല നീറ്റിലിറക്കി. പരീക്ഷണങ്ങൾക്കും പരിശീലന യാത്രകൾക്കും ശേഷം കമ്മിഷൻ ചെയ്യും. മുംബൈ മസ്ഗാവ് ഡോക് കപ്പൽ നിർമാണ ...

സി.പി.എം നേതാവ് എം.എം.ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സിനെ സിഡ്കോയില്‍ നിന്ന് വീണ്ടു പിരിച്ചുവിട്ടു

07 May 2019

സി.പി.എം നേതാവ് എം.എം.ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സിനെ സിഡ്കോയില്‍ നിന്ന് വീണ്ടു പിരിച്ചുവിട്ടു. ആശയുടെ മകന്‍ മിലന്‍ ബി.ജെ.പി അനുകൂല നിലപാട് സ്വീകരിച്ചതിന് പിന്നാലെ സിഡ്കോയിലെ താല്ക്കാലിക ജീവനക്കാരിയ...

തിരുവനന്തപുരത്ത് നിര്‍ത്തി ഇട്ടിരുന്ന ലോറിയില്‍ ടിപ്പര്‍ലോറി ഇടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

07 May 2019

തിരുവനന്തപുരത്ത് നിറുത്തി ഇട്ടിരുന്ന ലോറിയില്‍ ടിപ്പര്‍ലോറി ഇടിച്ച്  ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. വെള്ളറട നെല്ലിശ്ശേരിവിള വീട്ടില്‍ സതീഷ് (40) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചേ രണ്ടോടെയായിരുന്നുസംഭവം.സ...

തൃശ്ശൂര്‍പൂരം ലക്‌ഷ്യം വച്ച് ഭീകരർ... സ്ഫോടനം നടത്താനുള്ള ചാവേറുകളാകാന്‍ കൂടുതല്‍പ്പേര്‍ താത്പര്യം പ്രകടിപ്പിക്കുന്നതായി ദേശീയ അന്വേഷണ ഏജന്‍സി

07 May 2019

ഓണ്‍ ലൈന്‍ ബുക്കിംഗ് സ്വീകരിച്ച ഹോട്ടലുകളില്‍ എത്തിയാല്‍ ഒരാളുടെ തിരിച്ചറിയല്‍ കാര്‍ഡില്‍ നിരവധി പേര്‍ക്ക് അവിടെ തങ്ങാം. ഈ സൗകര്യമാണ് കേരളത്തിലും എത്തിയതായി വിവരം ലഭിച്ചിട്ടുള്ള ശ്രീലങ്കന്‍ സ്‌ഫോടനത്ത...

എസ്എസ്എല്‍സി പരീക്ഷക്ക് നാല് വിഷയത്തില്‍ എപ്ലസ് കുറഞ്ഞ് പോയതില്‍ പിതാവ് മകനെ തല്ലി, അമ്മയുടെ പരാതിയില്‍ അച്ഛന്‍ അറസ്റ്റില്‍

07 May 2019

എസ്എസ്എല്‍സി പരീക്ഷക്ക് നാല് വിഷയത്തില്‍ എപ്ലസ് കുറഞ്ഞ് പോയതില്‍ പിതാവ് മകനെ തല്ലി. കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂരിലാണ് തിങ്കളാഴ്ച വൈ...

വ​ളാ​ഞ്ചേ​രി​യി​ൽ പ​തി​നാ​റു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യാ​യ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ഷം​സു​ദ്ദീ​ൻ ന​ട​ക്കാ​വി​ൽ ഇ​ന്തോ​നേ​ഷ്യ​യി​ലെ​ന്ന്​ സൂ​ച​ന

07 May 2019

വ​ളാ​ഞ്ചേ​രി​യി​ൽ പ​തി​നാ​റു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യാ​യ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ഷം​സു​ദ്ദീ​ൻ ന​ട​ക്കാ​വി​ൽ ഇ​ന്തോ​നേ​ഷ്യ​യി​ലെ​ന്ന്​ സൂ​ച​ന. ക​ഴി​ഞ്ഞ 28ന് ​നെ​ടു​മ്പാ​ശ്ശേ​രി വ​ഴി​യാ​ണ...

ആറ് ദിവസം ജോലിചെയ്തുഅവസാനം പിരിച്ചുവിട്ടു; ശ്രീലങ്കയിലെ സ്‌ഫോടനത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അറസ്റ്റിലായ റിയാസ് അബൂബക്കര്‍ കൊടുങ്ങല്ലൂരിലെ ഒരു പെയിന്റ് കടയില്‍ ജോലി ചെയ്തിരുന്നതായി വെളിപ്പെടുത്തല്‍

07 May 2019

കേരളത്തില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായുള്ള വെളിപ്പെടുത്തല്‍ വന്നുകൊണ്ടിരിക്കുകയാണ്. അതിനിടെ ശ്രീലങ്കയിലെ സ്‌ഫോടനത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അറസ്റ്റിലായ റിയാസ് അബൂബക്കര്‍ കൊടുങ്ങല്ലൂരില...

പട്ടാപകൽ ഐപിഎസ് ട്രെയിനിയെ ആക്രമിച്ച്‌ മാല പൊട്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ; പ്രഭാത സവാരിക്കിടെ തലസ്ഥാനത്തെ ഞെട്ടിച്ച് മാലപിടിച്ച്‌ പറിക്കാന്‍ ശ്രമിച്ചത് പൂന്തുറ സ്വദേശി

07 May 2019

തിങ്കളാഴ്ച്ച അര്‍ദ്ധ രാത്രിയിലാണ് പ്രതിപിടിയിലായത്. ഇയാള്‍ കാറ്ററിംഗ് സര്‍വ്വീസ് നടത്തുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയില്‍ എടുത്ത പ്രതിയെ ചോദ്യം ചെയ്തു വരുന്നു. പ്രദേശത്തു നിന്നും ശേഖരിച്ച സിസി...

കണ്ടറിയാം എല്ലാം... വീണ്ടും എന്‍ഡിഎ വന്നാല്‍ ബിഡിജെഎസ് അധികാരത്തിന്റെ ഭാഗമാകുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി; പ്രചാരണത്തില്‍ ബിജെപി പൂര്‍ണമായും സഹകരിച്ചു; പഴയ വാഗ്ദാനങ്ങള്‍ പൊടി തട്ടിയെടുത്ത് ബിജെപി

07 May 2019

തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് ഒരുമുഴം മുമ്പേയെറിഞ്ഞ് തുഷാര്‍ വെള്ളാപ്പള്ളി. എന്‍ഡിഎ അധികാരത്തില്‍ വന്നാല്‍ കേന്ദ്ര സര്‍ക്കാരില്‍ ബിഡിജെഎസ് ഉണ്ടാകുമെന്നാണ് തുഷാര്‍ വെള്ളാപ്പള്ളി പറയുന്നത്. അധികാര...

ജമാഅത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയാ വണ്‍ ഐഎസ് സ്‌പോണ്‍സേഡ് ചാനലാണെന്ന് മന്ത്രി കെ.ടി. ജലീല്‍

07 May 2019

ജമാഅത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയാ വണ്‍ ഐഎസ് സ്‌പോണ്‍സേഡ് ചാനലാണെന്ന് മന്ത്രി കെ.ടി. ജലീല്‍. ആദ്യത്തെ വിമര്‍ശന പോസ്റ്റില്‍ ഐഎസ് ചാനലെന്നാണ് മീഡിയ വണ്ണിനെ വിശേഷിപ്പിച്ചതെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്...

പിണറായിയെ കണ്ട ചന്ദ്രശേഖർ റാവുവിന് പൊങ്കാല ; തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് കൂടിക്കാഴ്ച നടത്തിയതോടെ പിണറായിയെയും ചന്ദ്രശേഖരറാവുവിനെയും കൂട്ടി യോജിപ്പിച്ച് സാമൂഹിക മാധ്യമങ്ങളിൽ പൊങ്കാല

07 May 2019

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് കൂടിക്കാഴ്ച നടത്തിയതോടെ പിണറായിയെയും ചന്ദ്രശേഖരറാവുവിനെയും കൂട്ടി യോജിപ്പിച്ച് സാമൂഹിക മാധ്യമങ്ങളിൽ പൊങ്കാല...

കാരണം പുറത്ത്... കൊടുങ്ങല്ലൂരിലെ ഒരു പെയിന്റ് കടയില്‍ ജോലി ചെയ്തപ്പോള്‍ ഉണ്ടായ അനുഭവം പുറത്ത്

07 May 2019

കേരളത്തില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായുള്ള വെളിപ്പെടുത്തല്‍ വന്നുകൊണ്ടിരിക്കുകയാണ്. അതിനിടെ ശ്രീലങ്കയിലെ സ്‌ഫോടനത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അറസ്റ്റിലായ റിയാസ് അബൂബക്കര്‍ കൊടുങ്ങല്ലൂരില...

സരിതയുടെ പരാതി... സരിത എസ് നായര്‍ക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം; സഞ്ചരിച്ച കാറിന്റെ ചില്ല് തകര്‍ത്തു; സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സരിത പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കി

07 May 2019

ഒരിടവേളയ്ക്ക് ശേഷം സരിത നായര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കാറില്‍ സഞ്ചരിക്കവെ സരിത എസ് നായര്‍ക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. കൊച്ചി ചക്കരപ്പറമ്പ് ഭാഗത്ത് വെച്ച് കാറിന്റെ മുന്നിലും പിന്നി...

വില്ലേജ് ഓഫീസുകളില്‍ സ്വൈപ്പിങ് യന്ത്രം വരുന്നു... നികുതിയടക്കം ചെറിയതും വലിയതുമായ എല്ലാ തുകകളും ഇനി എ.ടി.എം. കാര്‍ഡുപയോഗിച്ച് അടയ്ക്കാം

07 May 2019

വില്ലേജ് ഓഫീസുകളില്‍ സ്വൈപ്പിങ് യന്ത്രം വരുന്നു. ഇതോടെ നികുതിയടക്കം ചെറിയതും വലിയതുമായ എല്ലാ തുകകളും എ.ടി.എം. കാര്‍ഡുപയോഗിച്ച് അടയ്ക്കാം. വില്ലേജ് ഓഫീസുകള്‍ കറന്‍സിരഹിതമാകുമെന്നതും ബാങ്കിലും ട്രഷറിയില...

Malayali Vartha Recommends