Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വൈഷ്ണ സുരേഷ് എന്ന ഞാന്‍... തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്‌യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..

21 DECEMBER 2025 05:05 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്തെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. തിരുവനന്തപുരത്തടക്കം ആറു കോർപ്പറേഷനുകളിൽ കൗൺസിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞ പുരോഗമിക്കുകയാണ്. രാവിലെ പത്തിനാണ് കോർപ്പറേഷനുകൾ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞ ആരംഭിച്ചത്. രാവിലെ 11.30നുശേഷ...

സംസ്ഥാനത്ത് പ്രളയം നിയന്ത്രണാതീതം; എട്ട് ജില്ലകളില്‍ ഇന്നും കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലാണ് ഇന്ന് കനത്ത മഴ പെയ്യുക

17 August 2018

സംസ്ഥാനത്ത് പ്രളയം നിയന്ത്രണാതീതമായി തുടുരുന്നതിനിടെ എട്ട് ജില്ലകളില്‍ ഇന്നും കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, എറണാകുളം, ...

കൊച്ചിയില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം അഞ്ചുമണിക്ക് ആരംഭിക്കും; കര, നാവിക, വ്യോമസേനകള്‍, ദേശീയ ദുരന്തനിവാരണ സേന, പൊലീസ്, ഫയര്‍ഫോഴ്‌സ് എന്നിവര്‍ ചേര്‍ന്നാകും രക്ഷാ പ്രവര്‍ത്തനം

17 August 2018

പെരിയാറും മൂവാറ്റുപുഴയാറും കരകവിഞ്ഞതിനെ തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കുന്നതിനുള്ള സമഗ്ര രക്ഷാപ്രവര്‍ത്തനം ഇന്ന് പുലര്‍ച്ചെ മുതല്‍ നടക്കും. കര നാവിക വ്യോമസേനകള്‍, ദേശീയ ദു...

മഴക്കെടുതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ മദ്യത്തിന്റെ വില വര്‍ധിപ്പിക്കാന്‍ തീരുമാനം; എക്‌സൈസ് ഡ്യൂട്ടി 23 ശതമാനത്തില്‍നിന്ന് 27 ശതമാനമാക്കി വര്‍ധിപ്പിക്കും

17 August 2018

കേരളം നേരിടുന്ന അതിഗുരുതരമായ വെള്ളപ്പൊക്കം നേരിടുന്നതിനാവശ്യമായ പണം കണ്ടെത്തുന്നതിന് മദ്യത്തിന്റെ വില കൂട്ടാന്‍ തീരുമാനം. നാശനഷ്ടങ്ങള്‍ നികത്തുന്നതിനും ദുരിതബാധിതര്‍ക്ക് സഹായം എത്തിക്കുന്നതിനും പൊതുജന...

രാത്രിയിലും സംസ്ഥാനങ്ങളുടെ പലയിടങ്ങളിലും മഴ കനക്കുന്നു; 103 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത; വിവിധ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തുടരുന്നത് കടുത്ത ആശങ്ക സൃഷ്ടിക്കുന്നു

17 August 2018

മഴക്കെടുതിയില്‍ ഇതുവരെ 103 പേര്‍ മരിച്ചതായാണ് കണക്ക്. സംസ്ഥാനത്ത് ആകെ 1155 ക്യാംപുകളിലായി 1,66,538 പേരാണുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തുടരുന്നത് കടുത്ത ആശങ്ക ...

ആശങ്കയ്ക്കുമേല്‍ ആശങ്ക; ഇടുക്കി ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക് ഉയര്‍ന്നു; ഡാമിന്റെ പരിസരത്ത് ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചു; ഡാം സുരക്ഷാ അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് നടപടികള്‍ എടുക്കും

16 August 2018

വൃഷ്ടിപ്രദേശത്ത് ശക്തമായ മഴപെയ്തതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക്. ഡാമിന്റെ പരിസരത്ത് ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചു. 2402.2 അടി ജലമാണ് ഇപ്പോള്‍ ഇടുക്കി അണക്കെട്ടിലുള്ളത്. പരമാവധി സ...

പ്രധാനമന്ത്രി നാളെ കൊച്ചിയില്‍

16 August 2018

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിലെത്തും. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം പ്രധാനമന്ത്രി ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ സംസ്‌കാര ചടങ്ങുകള...

മഴക്കെടുതി; സ്‌കൂളുകള്‍ക്ക് നാളെ മുതല്‍ ഓണാവധി; ഇനി സ്‌കൂളുകള്‍ തുറക്കുന്നത് 29ന്

16 August 2018

സംസ്ഥാനത്തെ സ്‌കൂളുകളുടെ ഓണാവധിയില്‍ മാറ്റം. സ്‌കൂളുകള്‍ നാളെ അടച്ച് 29ന് തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാനത്ത് കനത്ത് മഴയും പ്രളയക്കെടുതിയും തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. മഴക്കെടുതി ത...

കൊച്ചിയില്‍ പ്രളയം...ദുരന്തം പടിവാതിക്കല്‍ രക്ഷാദൗത്യം പാതിവഴിയില്‍...കൊച്ചിക്ക് ആശ്വാസം നല്‍കാന്‍ ഇടുക്കി അണക്കെട്ടില്‍ നിന്നും കൂടുതലായി വെള്ളം തുറന്നുവിടല്ലെന്ന് കെഎസ്ഇബി

16 August 2018

വെള്ളം നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍. ഇടുക്കി അണക്കെട്ടില്‍ നിന്നും ഇന്ന് രാത്രി കൂടുതലായി വെള്ളം തുറന്നുവിടല്ലെന്ന് കെഎസ്ഇബി ചെയര്‍മാന്‍. പെരിയാര്‍ കരകവിഞ്ഞ് ഒഴുകുന്ന സാഹചര്യം പരിഗണിച്ചാണ് നടപടി....

അതിന്യൂനമര്‍ദ്ദം കേരളം വിടുന്നു ; മഴയുടെ കാഠിന്യം കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

16 August 2018

ഒറിസയില്‍ രൂപപ്പെട്ട് കേരളത്തിലേക്ക് നീങ്ങിയ അതിന്യൂനമര്‍ദ്ദം ഇപ്പോള്‍ പടിഞ്ഞാറോട്ട് നീങ്ങി വിദര്‍ഭയിലേക്കും ചേര്‍ന്നുകിടക്കുന്ന ചത്തിസ്ഗഡ് പ്രദേശങ്ങളിലേക്കും എത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറി...

മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകൾ വ്യാജം ;സ്ഥിതി നിയന്ത്രണവിധേയമാണെന്ന് അധികൃതര്‍

16 August 2018

മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ പരിഭ്രാന്തരാകേണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അണക്കെട്ടിന്റെ സ്ഥിതി നിയന്ത്രണവിധേയമാണ്. രണ്ട് സംസ്ഥാനങ്ങളില്‍ നിന്നായുള്...

മഹാപ്രളയത്തില്‍ വലയുന്ന കേരളത്തിന് കൈത്താങ്ങായി ടെലിക്കോം കമ്പനികൾ; ഏഴു ദിവസത്തെ കോളും ഡാറ്റയും സൗജന്യം

16 August 2018

ന്യൂഡല്‍ഹി: മഹാപ്രളയത്തില്‍ വലയുന്ന കേരളത്തിന്റെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ത്ത് വമ്പൻ ടെലിക്കോം കമ്പനികൾ രംഗത്തെത്തിയിരിക്കുകയാണ്. കേരള സര്‍ക്കിളില്‍ ഏഴു ദിവസത്തെ കോളും ഡാറ്റയും സൗജന്യമായിരിക്കു...

വിദേശ മദ്യത്തിന്റെ വില കൂട്ടും ; തുക ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു

16 August 2018

തോരാതെ മഴ പെയ്യുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക കണ്ടെത്തുന്നതിനായി മദ്യത്തിന്‍റെ വില കൂട്ടാനും തീരുമാനം. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ച...

അംഗന്‍വാടികളിലെ അധികമുള്ള ഭക്ഷ്യവസ്തുക്കള്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കും; ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

16 August 2018

തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള അംഗന്‍വാടികളിലെ അധികമുള്ള ഭക്ഷ്യവസ്തുക്കള്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കാന്‍ അടിയന്തര നിര്‍ദേശം നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി ക...

സംസ്ഥാനത്തെ സ്‌കൂളുകളുടെ ഓണാവധി പുനഃക്രമീകരിച്ചു ; സ്‌കൂളുകള്‍ ഓണാവധിക്കായി നാളെ അടയ്‌ക്കും

16 August 2018

സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്‌കൂളുകളുടെയും ഓണാവധി പുനഃക്രമീകരിച്ചു. സ്‌കൂളുകള്‍ ഓണാവധിക്കായി വെള്ളിയാഴ്ച അടക്കുന്നതും ഓണാവധി...

കനത്ത മഴ ; നെടുമ്പാശേരി വിമാനത്താവളം ഈ മാസം 26 വരെ അടച്ചിടും

16 August 2018

മഴ കനത്തതിനെ തുടര്‍ന്ന് അടച്ചിട്ട നെടുമ്ബാശേരി വിമാനത്താവളം ഉടന്‍ തുറക്കില്ലെന്ന് അധികൃതര്‍. വിമാനത്താവളം ഈ മാസം 26 വരെ അടച്ചിടും. നെടുമ്ബാശേരി ഇറങ്ങേണ്ട ചെറിയവിമാനങ്ങള്‍ കൊച്ചി നേവല്‍ ബേസിലും മറ്റ് വ...

Malayali Vartha Recommends