KERALA
നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം
സുഹൃത്തുക്കൾക്കൊപ്പം ആഴിമലയില്‍ കടലിൽ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥിയെ കാണാതായി, രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സുഹൃത്തിന് പരുക്ക്, മറ്റൊരു സുഹൃത്ത് രക്ഷപെട്ടത് തലനാരിഴയ്‌ക്ക്
15 February 2019
കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി. ബാലരാമപുരം പുന്നയ്‌ക്കാട് തലയല്‍ നൈന്നാംകോണം ഐശ്വര്യ ഭവനില്‍ കെ.എസ്. അഭിജിത്ത് (16) നെയാണ് കാണാതായത്. ഓലത്താന്നി വിക്‌ടറി വി.എച്ച്.എസ്.എസിലെ ഒന്നാം ...
വര്‍ധിപ്പിച്ച നിരക്കില്‍ പെന്‍ഷന്‍ തുക മാര്‍ച്ചില്‍ മുന്‍കൂറായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം
15 February 2019
വര്‍ധിപ്പിച്ച നിരക്കില്‍ പെന്‍ഷന്‍ തുക മാര്‍ച്ചില്‍ മുന്‍കൂറായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ ഡിസംബര്‍ മുതല്‍ വരുന്ന ഏപ്രില്‍ വരെയുള്ള അഞ്ചുമാസത്തെ സാമൂഹികസുരക്ഷ പെന്‍ഷനുകളും ക്ഷേമനിധി പെ...
അമ്പലപ്പുഴയിലുണ്ടായ വാഹനാപകടത്തില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ദാരുണാന്ത്യം
15 February 2019
അമ്പലപ്പുഴയിലുണ്ടായ വാഹനാപകടത്തില്‍ പഞ്ചായത്ത് സെക്രട്ടറി മരിച്ചു. തൃശൂര്‍ ഇടനിലങ്ങ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സഹീര്‍ ആണ് മരിച്ചത്. തൃശൂര്‍ ജില്ലയിലെ കുഴൂര്‍, എരവത്തൂര്‍, കൊല്ലുകടവ്, വേലംപറമ്പില്‍ കു...
സംസ്ഥാന സര്‍ക്കാര്‍ ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആദ്യ അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന് ഇന്നു തുടക്കം
15 February 2019
സംസ്ഥാന സര്‍ക്കാര്‍ ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആദ്യ അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന് ഫെബ്രുവരി 15ാം തീയതി വെള്ളിയാഴ്ച തിരുവനന്തപുരത്ത് തുടക്കമാകുന്നു. കോണ്‍ക്ലേവിന്റെ ഔപചാരികമാ...
ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ട വഴിപാടില്‍ താരമായത് ലാലേട്ടന്‍
14 February 2019
ആറ്റുകാല്‍ ക്ഷേത്രത്തില്‍ നടത്തിവരുന്ന ഒരു വഴിപാടാണ് കുത്തിയോട്ടം. പതിമൂന്ന് വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികള്‍ക്കാണ് കുത്തിയോട്ടത്തില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുന്നത്. ഇത്തവണത്തെ കുത്തിയോട്ടത്തി...
അടുക്കളയില്‍ നിന്ന് ആകാശത്തിലേയ്ക്ക്; സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളിലൂടെ മാതൃകയായ കുടുംബശ്രീ അനുവദിക്കുന്ന തുക ചെലവഴിക്കുന്നതിലും മുന്നില്‍
14 February 2019
സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളിലൂടെ മാതൃകയായ കുടുംബശ്രീ അനുവദിക്കുന്ന തുക ചെലവഴിക്കുന്നതിലും മുന്നില്‍. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലെന്ന പൊലെ ഇക്കുറിയും കുടുംബശ്രീക്ക് സര്‍ക്കാര്‍ അനുവദിച്ച തുക നൂറുശത...
അനില്‍ അംബാനിക്കെതിരായ സുപ്രീംകോടതി വിധി അട്ടിമറിക്കാന്‍ സുപ്രീംകോടതി വെബ്‌സൈറ്റില്‍ ഉത്തരവ് തിരുത്തിയിട്ട രണ്ട് ജീവനക്കാരെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പിരിച്ചുവിട്ടു
14 February 2019
തനിക്കെതിരായ സുപ്രീംകോടതി ഉത്തരവ് അട്ടിമറിക്കാന്‍ അനില്‍ അംബാനിക്ക് സുപ്രീംകോടതിയില്‍ വരെ ചാരന്‍മാര്‍. സംഭവം കണ്ടെത്തിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി രണ്ട് ജീവനക്കാരെയും പ്രത്യേക അധികാരം ഉപയോഗിച്ച് പി...
ധനമന്ത്രി തോമസ് ഐസക് മന്ത്രാലയത്തിലെ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതായി സൂചന; ആലപ്പുഴ ജില്ലയിൽ നിന്ന് പാർലെമെന്റിലേക്ക് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഐസക് ധന മന്ത്രാലയത്തിലെ ദൈനം ദിന പ്രവർത്തനങ്ങളിൽ നിന്ന് മാറി നിൽക്കുന്നത്
14 February 2019
ധനമന്ത്രി തോമസ് ഐസക് മന്ത്രാലയത്തിലെ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതായി സൂചന. ആലപ്പുഴ ജില്ലയിൽ നിന്ന് പാർലെമെന്റിലേക്ക് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഐസക് ധന മന്ത്രാലയത്തിലെ ദൈനം ദിന ...
മോഹന്‍ ലാലിന് 50 കോടി പോയിട്ട് 50 രൂപ പോലും നല്‍കില്ല; മുന്‍നിര പത്രങ്ങളിലും ചാനലുകളിലും മാപ്പപേക്ഷ നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ അമ്പത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതി നടപടികളേക്ക് കടക്കുമെന്ന നടൻ മോഹൻലാലിന്റെ വക്കീൽ നോട്ടീസിന് മറുപടിയുമായി ഖാദി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ശോഭനാ ജോര്‍ജ്
14 February 2019
മുന്‍നിര പത്രങ്ങളിലും ചാനലുകളിലും മാപ്പപേക്ഷ നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ അമ്പത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതി നടപടികളേക്ക് കടക്കുമെന്ന നടൻ മോഹൻലാലിന്റെ വക്കീൽ നോട്ടീസിന് മറുപടിയുമായി ഖാ...
മത്സരിക്കേണ്ട സാഹചര്യം ഇല്ലെന്ന് പറയുമ്പോഴും ഹൈക്കമാന്‍ഡ് നിര്‍ബന്ധിച്ചാല്‍ അക്കാര്യം പരിഗണിക്കാമെന്ന് ഉമ്മന്‍ചാണ്ടി പറയുന്നത് വ്യക്തമായ രാഷ്ട്രീയലക്ഷ്യത്തോടെയാണ്
14 February 2019
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കേണ്ട സാഹചര്യമില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ജനപിന്തുണയും കാര്യപ്രാപ്തിയുമുള്ള നിരവധി നേതാക്കള്‍ കേരളത്തിലുണ്ടെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. എന്നാല്‍...
അയോധ്യ മാതൃകയില്‍ ശബരിമല പ്രശ്നത്തിലും പ്രക്ഷോഭം വേണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
14 February 2019
അയോധ്യ മാതൃകയില്‍ ശബരിമല പ്രശ്നത്തിലും പ്രക്ഷോഭം വേണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയിലേയും ശബരിമലയിലേയും ഹിന്ദുക്കളെ അപമാനിക്കാന്‍ശ്രമം നടക്കുന്നുണ്ട്. ശബരിമല കേസിലെ വിധി വി...
വിമാനത്താവളത്തില്‍ വൻ സ്വര്‍ണ്ണ വേട്ട; അമ്മയും മകനും പിടിയിൽ
14 February 2019
വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് നടത്തിയ പരിശോധനയില്‍ ഒന്നരക്കിലോ സ്വര്‍ണ്ണം പിടികൂടി. സംഭവത്തില്‍ അമ്മയും മകനും പിടിയിലായി. ഇവര്‍ കണ്ണൂര്‍ സ്വദേശികളാണ്. സ്‌പൈസ...
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍
14 February 2019
കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ചങ്ങനാശ്ശേരി സ്വദേശി നിബില്‍ സജിയെയാണ് കോതമംഗലം പൊലീസ് പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റിമാന്റില്‍ ...
അങ്കണവാടി ജീവനക്കാരുടെ വര്‍ധിപ്പിച്ച ഓണറേറിയം ഏപ്രില്‍ മുതല്‍
14 February 2019
സംസ്ഥാനത്തെ അങ്കണവാടി വര്‍ക്കര്‍മാരുടേയും ഹെല്‍പ്പര്‍മാരുടേയും യഥാക്രമം വര്‍ധിപ്പിച്ച ഓണറേറിയമായ 12,000 രൂപയും 8,000 രൂപയും ഏപ്രില്‍ മാസം മുതല്‍ നടപ്പിലാക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വക...
കേരളം ജാഗ്രതൈ; ജീവിതശൈലി രോഗികള്‍ കൂടുന്നു; മരുന്നിന് പോയവര്‍ഷം മാത്രം ചെലവിട്ടത് 8000 കോടി
14 February 2019
രോഗം ഭേദമാക്കാൻ കേരളം കൊടുക്കുന്നത് വലിയ വില. 2017-18ൽ എണ്ണായിരം കോടി രൂപയുടെ അലോപ്പതിമരുന്നാണ് കേരളം കഴിച്ചത്. ആശുപത്രി ബിൽ, പരിശോധനച്ചെലവ് എന്നിവയ്ക്ക് വേറെയും ചെലവുവന്നു. സംസ്ഥാന ആരോഗ്യനയം രൂപവത്കര...
കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...
തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...
എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...























