Widgets Magazine
11
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി; ശ്രീക്കുട്ടിയേയും ബന്ധുക്കളേയും സന്ദര്‍ശിച്ചു

10 NOVEMBER 2025 11:08 PM ISTമലയാളി വാര്‍ത്ത
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം, ഐസിയുകള്‍, ന്യൂറോ കാത്ത് ലാബ്, മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക്, നൂക്ലിയര്‍ മെഡിസിന്‍ വിഭാഗം, സിടി സ്‌കാന്‍, വാര്‍ഡുകള്‍ എന്നിവ സന്ദര്‍ശിച്ചു. ജീവനക്കാരുമായും രോഗികളുമ...

സ്വകാര്യ ബസുകളിൽ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

29 June 2018

സംസ്ഥാനത്ത് സർവീസ് നടത്തുന്ന സ്വകാര്യബസുകളിൽ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്ന നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ. കാമറ സ്ഥാപിക്കുന്ന കാര്യത്തിൽ ഗതാഗത കമ്മീഷണർ ഒരു മാസത്തിനുള്ളിൽ അഭിപ്രായം അറിയിക്കണമെന്ന്...

ജില്ലാ ലേബർ ഓഫിസറുമായി നടത്തിയ ചർച്ചകൾ പരാജയം; സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്

29 June 2018

സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്.വേതന വർധന ആവശ്യപെട്ടാണ് പണിമുടക്ക്. ആലപ്പുഴയിലാണ് സ്വകാര്യ ബസ് തൊഴിലാളികൾ ജൂലൈ 12 മുതൽ അനിശ്ചിതകാല പണിമുടക്കു നടത്തുന്നത്. സിഐടിയു, എഐടിയുസി, ബിഎംഎസ് യൂണിയന...

ഭർത്താവും ഭാര്യയും തമ്മിൽ കലഹം മൂത്തു; കിടപ്പ് മുറിയിൽ ഫാനില്‍ കെട്ടി തൂങ്ങി ഭാര്യ: രക്ഷിക്കാൻ കതക് തള്ളിത്തുറന്ന് അകത്ത് കയറി എങ്കിലും ഭാര്യയുടെ ജീവൻ രക്ഷിക്കാനായില്ല- പിന്നാലെ ഭര്‍ത്താവിന്റെ ആത്മഹത്യാ ശ്രമം! കയര്‍ പൊട്ടി തോട്ടില്‍ വീണതോടെ...

29 June 2018

നാടിനെ ദുഖത്തിലാഴ്ത്തി ദമ്പതികൾക്ക് ദാരുണാന്ത്യം. പള്ളിപ്പുറം കോവിലകത്തും കടവില്‍ തണ്ടാശേരി ശിവന്റെ മകന്‍ അഭിലാഷ്(28), ഭാര്യ മാല്യങ്കര സ്വദേശി കൃഷ്ണപ്രിയ(24) എന്നിവരാണ് മരിച്ചത്. സംഭവത്തെക്കുറിച്ച്‌ പ...

രണ്ടു മാസത്തിനിടെ തലസ്ഥാനത്ത് പിടികൂടിയത് 27.70 കിലോ കഞ്ചാവും 10.28 കിലോ ഹാഷിഷ് ഓയിലും, 128 കേസ് രജിസ്റ്റര്‍ ചെയ്തു

29 June 2018

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം കഞ്ചാവിന്റെയും ഹാഷിഷിന്റെയും ഹബ്ബായി മാറിയിരിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. രണ്ടു മാസത്തിനിടെ തലസ്ഥാനത്ത് പിടികൂടിയത് 27.70 കിലോ കഞ്ചാവും 10.28 കിലോ ഹാഷ...

ഇവിടെ ആരെങ്കിലും ഏതെങ്കിലും സംഘടനയില്‍ ദിലീപിനെ എടുക്കുന്നതും എടുക്കാതിരിക്കുന്നതുമൊന്നും സര്‍ക്കാരിന്റെ വിഷയമല്ല ; സംഘടനയില്‍ ഏത് എംഎല്‍എയും എംപിയുമുണ്ടായാലും സര്‍ക്കാര്‍ ഇരയായ പെണ്‍കുട്ടിക്ക് ഒപ്പമാണ് ; അമ്മയിലെ വിവാദങ്ങളെ കുറിച്ച് പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രൻ

29 June 2018

താര സംഘടനയായ അമ്മയിലെ വിവാദങ്ങളെ കുറിച്ച് പ്രതികരണവുമായി മന്ത്രിയും സി പി ഐ എം നേതാവുമായ കടകംപള്ളി സുരേന്ദ്രൻ. താര സംഘടനയില്‍ ഏത് എംഎല്‍എയും എംപിയുമുണ്ടായാലും സര്‍ക്കാര്‍ ഇരയായ പെണ്‍കുട്ടിക്ക് ഒപ്പമാണ...

ജിഎസ്ടിയുടെ ആദ്യവര്‍ഷം നിരാശാജനകമെന്ന് ധനമന്ത്രി

29 June 2018

ചരക്കു സേവന നികുതിയുടെ ആദ്യ വര്‍ഷം നിരാശാജനകമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. തയ്യാറെടുപ്പില്ലാതെ കേന്ദ്ര സര്‍ക്കാര്‍ ജി.എസ്.ടി നടപ്പാക്കുമെന്ന് കരുതിയില്ല. ഈ നിഗമനത്തില്‍ തനിക്ക് വീഴ്ചപറ്റി. താന്‍ ജി....

പോലീസ് സേനക്ക് പിന്നാലെ വനം വകുപ്പിലും ദാസ്യപണി വിവാദം ; പെരിയാര്‍ കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ ജോലിക്ക് നിയമിച്ച സ്ത്രീയെ ദാസ്യവേല ചെയ്യിച്ചതായി പരാതി

29 June 2018

അടുത്തകാലങ്ങളായി ഏറെ വിവാദമുണ്ടാക്കിയതാണ് പോലീസ് സേനയിലെ അടിമപ്പണി വിവാദം. ഡ്രൈവർ ഗവാസ്കറെ എഡിജിപിയുടെ മകൾ മർദിച്ചത് വൻ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. അതിനു പിന്നാലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ദാസ്യപ...

പത്താനപുരം തെരഞ്ഞെടുപ്പിനിടെ ഉണ്ടായ വിവാദങ്ങള്‍ അമ്മയില്‍ അഭിപ്രായഭിന്നത രൂക്ഷമാക്കിയെന്നും പൊതുസമൂഹത്തില്‍ അവമതിപ്പുളവാക്കുന്നെന്നും അതിനാല്‍ രാഷ്ട്രീയക്കാര്‍ നേതൃത്വത്തിലേക്ക് വരേണ്ടെന്നും ഉള്ള നിര്‍ദ്ദേശം അട്ടിമറിച്ചു

29 June 2018

അടുത്തകാലത്ത് സംഘടനയിലുണ്ടായ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ഭാരവാഹികളെ തെരഞ്ഞെടുക്കുമ്പോള്‍ രാഷ്ട്രീയക്കാരെയും ജനപ്രതിനിധികളെയും മാറ്റിനിര്‍ത്തണമെന്ന് ചര്‍ച്ചവന്നിരുന്നു. മമ്മൂട്ടി ജനറല്‍ ...

മത്സ്യ വിൽപ്പന കേ​ന്ദ്ര​ങ്ങ​ളി​ൽ വീണ്ടും ഫോർമാലിൻ സാനിധ്യം ; ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ​യും ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ക​ട്ട​പ്പ​ന​യി​ലെ പ​ച്ച​മീ​ൻ വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന

29 June 2018

ഇടുക്കി ,പു​ളി​യ​ൻ​മ​ല റോ​ഡി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഏ​താ​നും പ​ച്ച​മീ​നു​ക​ളി​ൽ ചെ​റി​യ​തോ​തി​ൽ ഫോ​ർ​മാ​ലി​ൻ ക​ണ്ടെ​ത്തി. അ​വി​ടെ​നി​ന്ന് മീ​നു​ക​ളു​ടെ സാ​ന്പി​ൾ...

ചാനലുകള്‍ വിമന്‍ ഇന്‍ കളക്ടീവിനൊപ്പം, പ്രമുഖതാരങ്ങളെ അടക്കം ചാനല്‍ ചര്‍ച്ചകളില്‍ അധിക്ഷേപിക്കുന്നു, അതിനാല്‍ പ്രമോഷന്‍ പരിപാടികള്‍ പി.ആര്‍ ഏജന്‍സി വഴി നല്‍കാന്‍ തീരുമാനം 

29 June 2018

പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സംഘടനയ്‌ക്കെതിരെ മാധ്യമങ്ങള്‍ ശക്തമായ വിമര്‍ശനം നടത്തുമ്പോള്‍ താരങ്ങള്‍ പ്രമോഷന്‍ അടക്കമുള്ള പരിപാടികള്‍ക്ക് ചാനലുകളുമായി സഹകരിക്കേണ്ടെന്ന് അമ്മയില്‍ അനൗദ്യോഗിക തീ...

പഞ്ചായത്ത് മാലിന്യം ശരിയായ വിധത്തിൽ നീക്കം ചെയ്യാത്തതിനാൽ മാലിന്യം കുമിഞ്ഞുകൂടുന്നു ; ഇടുക്കി , വാഴത്തോപ്പ് പഞ്ചായത്ത് മാലിന്യ സംസ്ക്കരണത്തിനായി വിളിച്ച ടെണ്ടറുകളിൽ അട്ടിമറിയെന്ന് ആക്ഷേപം

29 June 2018

ഇടുക്കി , വാഴത്തോപ്പ് പഞ്ചായത്ത് മാലിന്യ സംസ്ക്കരണത്തിനായി വിളിച്ച ടെണ്ടറുകളിൽ അട്ടിമറിയെന്ന് ആക്ഷേപം. വിമുക്ത ഭടൻമാരുടെ സംഘടന സമർപ്പിച ടെണ്ടർ പോലും പഞ്ചായത്ത് മടക്കിയത് അഴിമതിക്ക് തെളിവെന്ന് നാട്ടുകാ...

ഇടുക്കി മെഡിക്കൽ കോളേജിന് മുൻഭാഗത്ത് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ റിസേർച്ച് വിഭാഗത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെ ലബോറട്ടറികൾ പ്രവർത്തിക്കുന്നു ; ശുചിത്വ രഹിതമായ ലബോറട്ടറികൾ അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കാത്ത ജില്ലാ ആരോഗ്യ വകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ

29 June 2018

അശാസ്ത്രീയമായ വിധം പ്രവർത്തിക്കുന്ന ലബോറട്ടറികൾ പൂട്ടാൻ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ആരോഗ്യ വകുപ്പ് മേധാവികൾ നടപടിയെടുക്കുന്നില്ലന്ന് ആരോപണം. ഇടുക്കി മെഡിക്കൽ കോളേജിന് മുൻഭാഗത്താണ് ഇന്ത്യൻ മെഡിക്കൽ  ക...

ഖനനാനുമതിക്ക് സ്‌റ്റേ: പരിസ്ഥിതി ലോല പ്രദേശങ്ങളിലെ ഖനനാനുമതിക്ക് ഹൈക്കോടതി സ്‌റ്റേ... സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്‌റ്റേ ചെയ്തു

29 June 2018

പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങളിലെ ഖനനാനുമതിക്ക് ഹൈക്കോടതി സ്‌റ്റേ. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. അന്തിമ വിജ്ഞാപനം വരുന്നതു വരെ ഖനനത്തിന് അനുമതി നല്‍കി കൊണ്ടായിരുന്...

കുടുംബത്തെയോടൊപ്പം കേരളവും ഒന്നടങ്കം ചോദിക്കുന്നു, ജസ്‌ന എവിടെ ; ന്വേഷണം ആരംഭിച്ച് നൂറ് ദിവസം പിന്നിട്ടിട്ടും യാതൊരു തുമ്പും കണ്ടെത്താതെ സംസ്ഥാന പോലീസ്

29 June 2018

കുടുംബത്തെയോടൊപ്പം കേരളവും ഒന്നടങ്കം അന്വേഷിക്കുന്ന പെൺകുട്ടിയാണ് ഇന്ന് ജസ്‌ന. ജസ്‌നയുടെ തിരോധാനം നടന്നിട്ട് ഇന്ന് 100 ദിവസം പിന്നിടുന്നു. അന്വേഷണം ആരംഭിച്ച് നൂറ് ദിവസം പിന്നിട്ടിട്ടും യാതൊരു തുമ്പും ...

വിവാദങ്ങള്‍ക്കിടയില്‍ അമ്മയുടെ തിരുവനന്തപുരത്തെ ഓഫീസും സ്ഥലവും വില്‍ക്കാന്‍ നീക്കം, കൊച്ചിയില്‍ ഭൂമി വാങ്ങി കെട്ടിടം പണിയണമെന്നാണ് ചിലരുടെ വാശി, ഇതിന് പിന്നില്‍ കോടികളുടെ കമ്മിഷന്‍ അടിച്ചെടുക്കാനാണെന്ന് ആക്ഷേപം

29 June 2018

താരസംഘടനയായ അമ്മയില്‍ ദിലീപിനെ തിരിച്ചെടുത്തതിനെ തുടര്‍ന്ന് നാല് വനിതാ അംഗങ്ങള്‍ രാജിവച്ചതും അതിനേ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ ആളിപ്പടരുന്നതും മറയാക്കി ഭാരവാഹികളായ ചിലര്‍ റിയല്‍എസ്റ്റേറ്റ് കച്ചവടത്തിന...

Malayali Vartha Recommends