KERALA
മുഖ്യമന്ത്രിയുടെ വിമര്ശനങ്ങള്ക്ക് മറുപടിയുമായി എ.കെ ആന്റണി
ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസില് രണ്ടു പ്രതികള്ക്ക് ജീവപര്യന്തം
18 May 2018
യൂത്ത് കോണ്ഗ്രസ് കാസര്കോട് മണ്ഡലം പ്രസിഡന്റായിരുന്ന ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസില് രണ്ടു പ്രതികള്ക്ക് ജീവപര്യന്തം. പ്രതികള് കുറ്റക്കാരെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.ഒന്നും രണ്ടും പ്...
പത്തു വര്ഷം കൊടുക്കാന് കഴിയാതിരുന്ന സ്നേഹവും സുരക്ഷയും ഇനി ഇരട്ടിയായി നല്കും ; സാമൂഹ്യമാധ്യമങ്ങൾ തുണയായപ്പോൾ ഒരമ്മയ്ക്ക് തിരിച്ചു കിട്ടിയത് പത്തു വർഷമായുള്ള പ്രാർത്ഥമനയുടെ ഫലം ; കണ്ണും മനസും നിറഞ്ഞൊരു കാത്തിരിപ്പിന്റെ കഥ
18 May 2018
നൊന്തുപെറ്റ മകനെ തേടിയുള്ള ജാനകിയമ്മയുടെ കാത്തിരിപ്പിന് വിരാമം. പത്തുവര്ഷം മുൻപ് തന്റെ കൈത്തുമ്പിൽ നിന്നും അകന്നുപോയ മകനെത്തേടി തിരുവനന്തപുരത്ത് അലഞ്ഞു തിരിഞ്ഞ കൊയിലാണ്ടി സ്വദേശിനിയായ ജാനകിയമ്മയുടെ ക...
ഇടുക്കി വാഗമണിൽ കിടാരി മോഷ്ടിച്ച് കടത്താൻ ശ്രമിച്ച കേസിൽ ഒരാള്കൂടി പിടിയില്
18 May 2018
ഇടുക്കി വാഗമണ് നല്ലതണ്ണിയില്നിന്നു കിടാരിയെ മോഷ്ടിച്ചു കടത്താന് ശ്രമിച്ച കേസില് ഒരാള് കൂടി പിടിയിലായി. ഏലപ്പാറ ചിന്നാര് മൂന്നാം മൈലില് വേങ്ങമൂട്ടില് ജയറാം ചൊക്കലിംഗ(26) മാണ് പിടിയിലായത്. ഇത...
സ്വർണ്ണക്കുട്ടി നാട്ടുകാര്ക്ക് കൊടുത്ത ദുഃഖം മരണം വരെ തേച്ചുമായ്ച്ചു കളയാന് കഴിയാത്തത്... തൃത്താലക്കാരിയുടെ ചക്കരക്കുട്ടന് നാട്ടുകാർ തിരിച്ച് കൊടുത്തതോ എട്ടിന്റെ പണി
18 May 2018
പിഞ്ചു കുഞ്ഞിനെ മണിക്കൂറോളം പരസ്യമായി തീയറ്ററിൽ വച്ച് പീഡനത്തിന് ഇരയാക്കി അറസ്റ്റിലായ മൊയ്തീന് ഇനി നാട്ടില് ഇറങ്ങി നടക്കാന് സാധിക്കില്ല. കേസ് കഴിഞ്ഞ് പുറത്തിറങ്ങിയാലും മൊയ്തീന് നാട്ടില് നില്ക്കാന്...
കോട്ടയത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
18 May 2018
ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കുറവിലങ്ങാടിന് സമീപം വയലയിൽ ആണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പടിഞ്ഞേറേ കൂടല്ലൂർ സ്വദേശി സിനോജ് (45), ഭാര്യ നിഷ (35), മക്കളായ സൂര്യ തേജസ് ...
കോട്ടയത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
18 May 2018
ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കുറവിലങ്ങാടിന് സമീപം വയലയിൽ ആണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പടിഞ്ഞേറേ കൂടല്ലൂർ സ്വദേശി സിനോജ് (45), ഭാര്യ നിഷ (35), മക്കളായ സൂര്യ തേജസ് ...
ഉമ്മയ്ക്കും സഹോദരിമാർക്കുമൊപ്പം കുളിക്കാനിറങ്ങി; പുഴ നീന്തിക്കടക്കുന്നതിനിടെ വിധി തട്ടിയെടുത്തത് രണ്ട് മക്കളെ: കണ്മുന്നിൽ മക്കൾ മുങ്ങിത്താഴുന്നത് കണ്ട് നിസ്സഹായയായി പൊട്ടിക്കരഞ്ഞ ഉമ്മയെയും പെൺമക്കളെയും ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ബന്ധുക്കളും നാട്ടുകാരും
18 May 2018
മലപ്പുറത്ത് യുവാക്കളുടെ അപകടമരണത്തിന്റെ ഞെട്ടല് മാറാതെ അമ്മയും, സഹോദരിമാരും ഉമ്മയോടൊപ്പം കുളിക്കാന് പോയി പുഴയില് മുങ്ങിമരിച്ച രണ്ടാമത്തെ മകന്റെ മൃതദേഹവും കണ്ടെത്തി. ഫറോക്ക് മണ്ണൂര് ആലുങ്ങല് ചെറൂള...
വികസനത്തിന്റെ, പ്രതിബദ്ധതയുടെ ക്ഷേമപ്രവര്ത്തനങ്ങളുടെ നിറവിൽ പിണറായി സർക്കാർ ; ഖജനാവിലെ സാമ്പത്തിക ഞെരുക്കവും, പോലീസ് ലോക്കപ്പിൽ പൊലിഞ്ഞ ജീവനുകളും പ്രതിസന്ധിയിലാക്കിയിട്ടും പതറാതെ മുന്നോട്ട് ; സര്ക്കാരിന്റെ രണ്ടാം വാര്ഷികാഘോഷങ്ങൾക്ക് തുടക്കം
18 May 2018
ഇടതുപക്ഷ ജനാധിപത്യമുന്നണി സര്ക്കാര് ,വാഗ്ദാനങ്ങള് പാലിച്ച് മൂന്നാം വര്ഷത്തിലേക്ക്. വികസനത്തിന്റെ, പ്രതിബദ്ധതയുടെ ക്ഷേമപ്രവര്ത്തനങ്ങളുടെ നിറവിനാല് ശ്രദ്ധേയമായ രണ്ട് വര്ഷങ്ങള് പിന്നിട്ട് മുന്നേറ...
സര്ക്കാര് ജീവനക്കാര്ക്ക് വരുന്ന ഒക്ടോബര് മുതല് ബയോമെട്രിക്ക് അറ്റന്ഡന്സ് സംവിധാനം
18 May 2018
സര്ക്കാര് ജീവനക്കാര്ക്ക് വരുന്ന ഒക്ടോബര് മുതല് ബയോമെട്രിക്ക് അറ്റന്ഡന്സ് സംവിധാനം നിലവില് വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. എല്.ഡി.എഫ് സര്ക്കാരിന്റെ രണ്ടാം വാര്ഷികത്തോടനുബന...
ക്രൈംബ്രാഞ്ച് ഓഫീസിനു മുന്നില് പത്ത് പാമ്പുകള്; പേടിച്ച് വിറച്ച പോലീസുകാര് രക്ഷയ്ക്കായി വിളിച്ചത് വാവ സുരേഷിനെ
18 May 2018
എത്ര ധൈര്യമുള്ളവരാണെങ്കിലും പാമ്പെന്ന് കേട്ടാല് ഒന്ന് വിറയ്ക്കും. ഇതേ അവസ്ഥയിലാണ് തിരുവല്ലയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെ പോലീസുകാര്. ഉഗ്ര വിഷമുള്ള പത്തോളം മുര്ഖന്മാരാണ് പോലീസിനെ മണിക്കൂറുകളോളം വിറപ്പിച...
ഒരിക്കലും പിരിയില്ലെന്ന് ഉറപ്പുനൽകി വിവാഹിതരായി; രണ്ട് മക്കളായതോടെ സ്ത്രീധനത്തെ ചൊല്ലി പൊട്ടലും ചീറ്റലും: ഒടുവിൽ അമ്മായിയമ്മയുടെ കടുംകൈയിൽ നഷ്ടമായത് മരുമകളുടെ ജീവൻ
18 May 2018
തൃശൂര് ദേശമംഗലത്ത് യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തില് രണ്ട് പേര് അറസ്റ്റില്. ഭര്ത്താവ് സാജു, അമ്മ കാളി എന്നിവരെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുമ്പാണ് ദേശമംഗ...
സിദ്ധനെ കാണാന് സൗദാബി പോയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു; 'എനിക്ക് മനസമാധാനം വേണമെന്ന് കുറിപ്പെഴുതി വെച്ച് സൗദാബിയും മൂന്ന് പെണ്മക്കളും പോയത് എങ്ങോട്ട്? ഓട്ടോറിക്ഷ വിളിച്ച് കൊണ്ടോട്ടി ജാറത്തില് എത്തിയ ശേഷം പിന്നെ ആരും കണ്ടിട്ടില്ല... സൗദാബിയുടെയും മക്കളുടെയും തിരോധാനത്തിൽ ദുരൂഹതകൾ ഏറുന്നു
18 May 2018
മലപ്പുറം കരിപ്പൂരില് നിന്നും മൂന്നു പെണ്മക്കളുമായി വീട്ടമ്മ ദുരൂഹ സാഹചര്യത്തില് അപ്രത്യക്ഷരായി. മലപ്പുറം പള്ളിക്കലില് നിന്നുമാണ് വീട്ടമ്മയെയും മക്കളെയും കാണാതായത്. പുളിയപറമ്ബ് സ്വദേശി സൗദാബി , മക്...
വരാപ്പുഴ കസ്റ്റഡി കൊലപാതകത്തില് നാലാം പ്രതിയായ എസ്.ഐ ദീപകിന്റെ ജാമ്യാപേക്ഷ ഹൈകോടതി ഇന്ന് പരിഗണിക്കും
18 May 2018
വരാപ്പുഴ കസ്റ്റഡി കൊലപാതകത്തില് നാലാം പ്രതിയായ എസ്.ഐ ദീപകിന്റെ ജാമ്യാപേക്ഷ ഹൈകോടതി ഇന്ന് പരിഗണിക്കും. നേരത്തെ കേസ് പരിഗണിച്ച കോടതി സര്ക്കാറിനോട് നിലപാട് അറിയിക്കാന് ആവശ്യപ്പെട്ടിരുന്നു.താന് ശ്രീജി...
കളിക്കുന്നതിനിടെ രണ്ടു വയസുകാരന്റെ തല സിറ്റൗട്ടിലെ കമ്പികൾക്കിടയിൽ കുടുങ്ങി; രക്ഷകരായി ഫയര്ഫോഴ്സ്
18 May 2018
കളിക്കുന്നതിനിടെ രണ്ടു വയസുകാരന്റെ തല സിറ്റൗട്ടിലെ കമ്ബികള്ക്കിടയില് കുടുങ്ങി. വിവരമറിഞ്ഞെത്തിയ ഫയര്ഫോഴ്സ് കുട്ടിക്ക് രക്ഷകരായി. കൊഞ്ചിറവിളയിലെ സന്ധ്യയുടെ മകന് ഫെന്നിയുടെ തലയാണ് വീടിന്റെ സിറ്റ്ഔ...
പിണറായി സർക്കാർ മൂന്നാം വർഷത്തിലേക്ക് ; രണ്ടാം വർഷം സർക്കാരിന് തിരിച്ചടികളുടേതെന്ന് റിപ്പോർട്ട്
18 May 2018
പിണറായി വിജയന് സര്ക്കാര് മൂന്നാംവര്ഷത്തിലേക്ക്. തിരിച്ചടികള്ക്കിടയിലും ക്ഷേമ -വികസനരംഗത്ത് ശ്രദ്ധയോടെയുള്ള ചുവടുകളുമായി . സാമ്പത്തിക ഞെരുക്കത്തിലും...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില് ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില് ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള് ഗാസ നഗരത്തില് നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
