KERALA
മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം
നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ഇന്ന്... ചന്ദ്രന് ചുവപ്പുനിറം കൈവരിക്കുന്ന രക്തചന്ദ്രന്‍(ബ്ലഡ് മൂണ്‍) എന്നറിയപ്പെടുന്ന മനോഹര കാഴ്ച രാജ്യത്തിന്റെ എല്ലാ ഭാഗത്തും ദൃശ്യമാവും
27 July 2018
നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം വെള്ളിയാഴ്ച ദൃശ്യമാവും. ചന്ദ്രന് ചുവപ്പുനിറം കൈവരിക്കുന്ന രക്തചന്ദ്രന്‍(ബ്ലഡ് മൂണ്‍) എന്നറിയപ്പെടുന്ന മനോഹര കാഴ്ചയാണ് കാണാനാവുക. നഗ്നനേത്രങ്ങളോടെ തന്ന...
ഹനാനെതിരെ പൊലീസ് തിരിഞ്ഞപ്പോള്‍ സഹായഹസ്തവുമായി കൊച്ചി മേയര്‍; 'മീന്‍ വില്ക്കാന് സൗജന്യ കിയോസ്ക്ക് നല്‍കും'
27 July 2018
മേയറുടെ കൈത്താങ്ങ്. കൊച്ചി തമ്മനത്ത് ഹനാന്റെ മീന്‍ വില്‍പ്പന പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് സഹായഹസ്തവുമായി കൊച്ചി മേയര്‍ സൗമിനി ജെയിന്. ഹനാന് മീന്‍ വില്‍ക്കുന്നതിന് സൗജന്യ കിയോസ്ക്ക് കോര്പ്പറേഷന് നല്...
കാണാതായിരുന്ന ഹസീനയെ തിരികെകൊണ്ടുവരുമ്പോൾ സംഭവിച്ചത് വലിയ ദുരന്തം; പൊലീസ് സംഘം സഞ്ചരിച്ച കാർ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വനിതാ സി.പി.ഒ അടക്കം മൂന്ന് പേർ മരിച്ചു
27 July 2018
ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. അമ്പലപ്പുഴയിൽ പൊലീസ് സംഘം സഞ്ചരിച്ചിരുന്ന കാർ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് വനിതാ സിവിൽ പൊലീസ് ഓഫീസർ അടക്കം മൂന്ന് പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു....
ശശി തിരിച്ചെത്തി...സദാചാര ലംഘനം ആരോപിച്ച് പുറത്താക്കിയ പി.ശശി ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സി.പി.എമ്മില്‍
27 July 2018
നൈസായി മടങ്ങിയെത്തി. സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് സി.പി.എമ്മില്‍ നിന്നും പുറത്തുപോകേണ്ടി വന്ന കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ശശി ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പാര്‍ട്ടിയില്‍ മടങ്ങിയെത്തി. ഇതിന്റെ ഭാഗമാ...
ഇവളാണ് മിടുമിടുക്കി...ഹനാനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം; 'പെണ്‍കുട്ടി പൊരുതി കയറുന്ന കൗമാരത്തിന്റെ പ്രതീകം'
27 July 2018
അവള്‍ക്ക് എന്റെ കട്ടസപ്പോര്‍ട്ട്. കൊച്ചി തമ്മനത്ത് കോളജ് യൂണിഫോം ധരിച്ച് മീന്‍വില്‍പ്പന നടത്തിയ വിദ്യാര്‍ഥിനി ഹനാനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.ഹനാനെതിരെ സാമൂഹികമാധ്യമങ്ങളില്‍ ന...
ഇടുക്കി ഡാം തുറന്നുവിടേണ്ടിവരുമെന്ന് വൈദ്യുതി ബോര്‍ഡിന്റെ മുന്നറിയിപ്പ്; ഇനി 8.8 അടി ജലം കൂടി ഒഴുകിയെത്തിയാല്‍ ഇടുക്കി ഡാം തുറക്കും
27 July 2018
സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയായ ഇടുക്കി അണക്കെട്ടില്‍നിന്ന് വെള്ളം തുറന്നുവിടേണ്ടി വരുമെന്ന് വൈദ്യുതി ബോര്‍ഡിന്റെ മുന്നറിയിപ്പ്. കനത്ത മഴയില്‍ ജലനിരപ്പ് 2391.12 അടിയില്‍ എത്തിയതോടെയാണ് ജ...
പോപ്പുലര്‍ഫ്രണ്ട്, എസ്.ഡി.പി.ഐ. സംഘടനകള്‍ക്കെതിരേ ആഭ്യന്തരവകുപ്പിന്റെ ത്രീതല അന്വേഷണം
27 July 2018
പോപ്പുലര്‍ഫ്രണ്ട്, എസ്.ഡി.പി.ഐ. സംഘടനകള്‍ക്കെതിരേ ആഭ്യന്തരവകുപ്പിന്റെ മൂന്നുസംഘങ്ങള്‍ ഒരുമിച്ചുള്ള അന്വേഷണം. ഇന്റേണല്‍ സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍ ടീം സംസ്ഥാന ഇന്റലിജന്‍സ്, ലോക്കല്‍ പോലീസ് എന്നിവര...
ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ കാനയിലേക്ക് ചെരിഞ്ഞ് അപകടം; വാതകചോര്‍ച്ചയില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി
27 July 2018
അങ്കമാലിയില്‍ ഗ്യാസ് ടാങ്കര്‍ കാനയിലേക്ക് ചെരിഞ്ഞ് അപകടം. വ്യാഴാഴ്ച വൈകിട്ട് കോതകുളങ്ങരയില്‍ പത്ത് ടണ്ണോളം ഭാരമുള്ള ബുള്ളറ്റ് ടാങ്കര്‍ ദേശീയപാതയിലെ കാനയിലേക്ക് ചെരിയുകയായിരുന്നു. ഫയര്‍ഫോഴ്സ് ഉടന്‍ സ്...
കേരള ക്രിക്കറ്റ് ടീമില്‍ പൊട്ടിത്തെറി; ക്യാപ്റ്റന്‍ സച്ചിന് ബേബിക്കെതിരെ സഹതാരങ്ങള്‍ രംഗത്ത്; സച്ചിന് ബേബി സ്വാര്‍ഥനാണെന്നും അഹങ്കാരിയാണെന്നും പെട്ടെന്ന് ക്ഷോഭിക്കുന്നവനാണെന്നും ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്നും കത്തില്‍
27 July 2018
ചരിത്രത്തിലാദ്യമായി കേരള ടീമിനെ രഞ്ജി ട്രോഫി ക്വാര്‍ട്ടറിലെത്തിച്ച ക്യാപ്റ്റന്‍ സച്ചിന് ബേബിക്കെതിരെ സഹതാരങ്ങള്‍ രംഗത്തെത്തിയിരിക്കുന്നു. പുതിയ സീസണ് തുടങ്ങുന്നതിന് മുമ്പ് സച്ചിനെ മാറ്റി പുതിയ ക്യാ...
കരഞ്ഞുവിളിച്ച് ഹന്നാന്‍; തനിക്ക് ഒരാളുടെയും പണം ആവശ്യമില്ലെന്നും ജോലി ചെയ്ത് ജീവിക്കാന്‍ അനുവദിച്ചാല്‍ മാത്രം മതിയെന്നും നിറകണ്ണുകളോടെ ഹന്നാന്‍
26 July 2018
21 വയസുകാരിയാണ് താന്‍. മാനസികമായി പീഡിപ്പിക്കരുത്. കുടുംബ പ്രശ്നങ്ങള്‍ കാരണം ആവശ്യത്തിലധികം പ്രശ്നങ്ങള്‍ താന്‍ അനുഭവിച്ചുകഴിഞ്ഞുവെന്നുമാണ് ഹന്നാന്‍ കരഞ്ഞു പറഞ്ഞു. തനിക്ക് ഒരാളുടെയും പണം ആവശ്യമില്ലെന...
അച്ഛന്മാര് സ്വന്തം മക്കളെ ബലാത്സംഗം ചെയ്യുന്നതായി നിരവധി വാര്‍ത്തകള്‍ വരാറുണ്ട്; അതുകൊണ്ട് പെണ്‍കുട്ടികള്‍ താമസിക്കുന്ന വീട്ടില്‍ അച്ഛന് വരാന്‍ പാടില്ലേ; അതുപോലെ അധ്യാപകര്‍ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്ന കേസുണ്ട്; ശിക്ഷിക്കുന്നുമുണ്ട്. അതുകൊണ്ട് പുരുഷന്മാര് പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ പാടില്ലെന്ന് എന്ന് പറയുന്നത് പോലെ ആയിപ്പോയി കുമ്പസാരം നിര്‍ത്തലാക്കുന്ന നിലപാട്; ദേശീയ വനിത കമ്മീഷന്റെ അഭിപ്രായം തള്ളി ജോര്‍ജ്ജ് കുര്യന്
26 July 2018
കുമ്പസാരം നിരോധിക്കണം എന്ന ദേശീയ വനിത കമ്മീഷന്റെ അഭിപ്രായം തള്ളി ജോര്‍ജ്ജ് കുര്യന്. ദേശീയ വനിത കമ്മീഷന്റെ അഭിപ്രായത്തോട് യോജിക്കാന്‍ കഴിയില്ലെന്ന് ബിജെപി നേതാവും ദേശീയ ന്യൂനപക്ഷ കമ്മീഷന് ഉപാദ്ധ്യക്ഷ...
തട്ടമിടാത്തതാണ് ഓന്റെ പ്രശ്നം... ഹനാനെതിരെ വ്യാജ പ്രചാരണത്തിന് തുടക്കമിട്ട നൂറുദീന്‍ ഷേക്ക് ഫെയ്സ്ബുക്കില്‍ നിന്നും പോസ്റ്റുകള്‍ മുക്കി
26 July 2018
മകളേ മാപ്പ്, പഠനത്തിനും കുടുംബം പുലര്‍ത്താനുമായി കൊച്ചിയില്‍ മീന്‍ വിറ്റ് ശ്രദ്ധനേടിയ തൊടുപുഴ അല്‍ അസര്‍ കോളജ് വിദ്യാര്‍ഥിയും തൃശൂര്‍ സ്വദേശി ഹനാനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് സൈബര്‍ പോരാട്ടം നയി...
ഹനാന് തന്റെ പോരാട്ടം തുടങ്ങുന്നത് ഇന്നും ഇന്നലെയും അല്ല; നമ്മള് കരുതുന്നതിലും അപ്പുറമാണ് അവളുടെ ജീവിതം; പിന്തുണയുമായി ഷൈന്‍ ടോം
26 July 2018
അവളെ എനിക്കറായാം പാവം. സമൂഹമാധ്യമങ്ങളില്‍ ഹനാന് എതിരെ നടക്കുന്ന ആരോപണങ്ങളില്‍ ഹനാന് പിന്തുണയുമായി നടന് ഷൈന്‍ ടോം ചാക്കോ. ഹനാന് തന്റെ പോരാട്ടം തുടങ്ങുന്ന ഇന്നും ഇന്നലെയുമല്ല. ഹനാന്റെ ജീവിതം നമ്മള് ...
കുമ്പസാരം തുടരണം: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരമാണ് :താനും കുമ്പസാരിച്ചിട്ടുണ്ട് : പക്ഷേ ശബരിമലയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നു വരണം :സംസ്ഥാന വനിത കമ്മീഷന്
26 July 2018
നിലപാട് വ്യക്തമാക്കി വനിതാ കമ്മീഷന്. കുമ്പസാരം പെട്ടെന്നൊരു ദിവസം നിര്‍ത്താന്‍ കഴിയില്ലെന്നും അത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരമാണെന്നും സംസ്ഥാന വനിത കമ്മീഷന് എം.സി ജോസഫൈന്. താനും കുമ്പസാരിച്ചിട്ട...
ജി.എന്‍.പി.സിയുടെ വനിതാ അഡ്മിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു
26 July 2018
വനിതാ അഡ്മിന് ആശ്വാസം. ഫെയ്സ്ബുക്ക് കൂട്ടായ്മയായ ജി.എന്‍.പി.സിയുടെ വനിതാ അഡ്മിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. കേസില്‍ രണ്ടാം പ്രതിയായ വിനിതയ്ക്ക് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. മദ്യവില്‍പ്പനയ്ക്ക് പ...
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..
വിദേശത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി.. മോദി യുഎഇ, സ്വീഡൻ, നെതർലാൻഡ്സ് സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ സന്ദർശിക്കും... പിന്നീട് അദ്ദേഹം ഇറ്റലിയിലേക്ക്..



















