KERALA
അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു
സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയ കാര്യം കേട്ടപ്പോൾ മുതൽ അസ്വസ്ഥനായ സംവിധായകൻ സീരിയലിന്റെ അടുത്ത ഷെഡ്യൂൾ മുതൽ അഭിയിക്കാൻവരണ്ട എന്നു പറഞ്ഞു ; നിഷ സാരംഗിന് പിന്നാലെ സംവിധായകന്‍ ഉണ്ണികൃഷ്ണനെതിരെ രചന നാരായണന്‍ കുട്ടി
10 July 2018
ഉപ്പും മുളകും സംവിധായകൻ ഉണ്ണിക്കൃഷ്ണനെതിരെ രചന നാരായണൻകുട്ടി രംഗത്ത്. സംവിധായകന്‍ അപമര്യാദയോടെ പെരുമാറിയതിന് പ്രതികരിച്ചപ്പോള്‍ തന്നെ സീരിയലില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്ന് ഉപ്പും മുളകും സീരിയല്‍ നായ...
തമ്പാനൂര്‍ റെയില്‍വ സ്റ്റേഷനില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന
10 July 2018
തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന . ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം കണ്ടെത്താനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്‍ഫോഴ്‌സ് മെന്റ് വിഭാഗം ജോയിന്റ് കമ്മിഷണര്‍ മിനിയുട...
യേശുദാസിന്റെ പാട്ട് കേട്ട് ആരെങ്കിലും നന്നായിട്ടുണ്ടോ? അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ എന്റെ ഉള്ളം കൈയില്‍ നിന്നു രോമം ഞാന്‍ പറിക്കും!! സംഗീതവും നൃത്തവും മാനവരാശിക്ക് എതിരെന്ന് മുജാഹിദ് ബാലുശേരി
10 July 2018
നിരന്തരമായ സംഗീതം കേള്‍ക്കുന്നവര്‍ നാടിനും സമൂഹത്തിനും നാഷണല്‍ വേസ്റ്റാണെന്ന് മുജാഹിദ് ബാലുശേരി. സംഗീതം പോലെ മനുഷ്യനെ നശിപ്പിച്ച വൃത്തിക്കെട്ട ഒരേര്‍പ്പാട് ലോകത്ത് വേറെയില്ലെന്നും മുജാഹിദ് പറഞ്ഞു. ഇസ്...
ഓച്ചിറയിലെ പത്തൊമ്പതുകാരനുമായി ജീവിക്കാൻ വീട്ടുകാരെ ഉപേക്ഷിച്ച് പതിനഞ്ചുകാരി ഇറങ്ങി; കൈയിലെ പണം തീർന്നപ്പോൾ ആകെ ഉണ്ടായിരുന്ന കമ്മല്‍ വിറ്റുകിട്ടിയ പണവുമായി തിരികെ നാട്ടിലേയ്ക്ക്: ഇരുവരെയും പോലീസ് ചോദ്യം ചെയ്യുന്നതിനിടെ പതിനഞ്ചുകാരി തലചുറ്റിവീണു!! കാര്യം അന്വേഷിച്ച പോലീസ് ഞെട്ടി
10 July 2018
ഒളിച്ചോടിയ കമിതാക്കളെ ചോദ്യം ചെയ്യുന്നതിനിടെ പതിനഞ്ചുകാരി കുഴഞ്ഞുവീണു. പെണ്‍കുട്ടിയും താനും വിഷം കഴിച്ചിട്ടുണ്ടെന്ന് ഒപ്പമുണ്ടായിരുന്ന പത്തൊന്‍പതുകാരന്‍ വ്യക്തമാക്കി. ഇതോടെ പൊലീസ് ഇരുവരെയും ആലപ്പുഴ മെ...
സ്നേഹത്തിന്റെ കണക്ക് സൂക്ഷിക്കണം എന്ന അധ്യായം വരെ അവന് വായിച്ചുതീര്‍ത്തു. ഇനിവായിക്കേണ്ടത് 'കൃഷ്ണമണിക്ക് പുറകില്‍ സ്ഥാനം പിടിക്കുക' എന്ന അധ്യായമായിരുന്നു. ആ ആധ്യായം പോലെ അഭിമന്യു ഇപ്പോള്‍ കൃഷ്ണമണിക്ക് പിന്നില്‍ മറഞ്ഞിരിക്കുകയാണ് ; വര്‍ഗീയ തീവ്രവാദത്തിനെതിരായ ജനകീയ കൂട്ടായ്മയില്‍ ഏറെ വികാരഭരിതനായി അര്‍ജുന്റെ അച്ഛന് മനോജ്
10 July 2018
എറണാകുളം മഹാജാസ് കൊളജിൽ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ സിപിഎം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച വര്‍ഗീയ തീവ്രവാദത്തിനെതിരായ ജനകീയ കൂട്ടായ്മയില്‍ ഏറെ വികാരഭരിതനായി അര്‍ജുന്റെ ...
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ഡയാലിസിസ് യൂണിറ്റിൽ അണുബാധ ; ഡയാലിസിസിന് വിധേയരായ ആറ് രോഗികൾക്ക് ബർക്കോൾഡേറിയ ബാക്ടീരിയ ബാധ സ്ഥിരീകരിച്ചു
10 July 2018
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിൽ അണുബാധ. ഡയാലിസിസിന് വിധേയരായ ആറ് രോഗികൾക്കാണ് ബർക്കോൾഡേറിയ ബാക്ടീരിയാ ബാധ സ്ഥിരീകരിച്ചത്. ഇത് രണ്ടാം തവണയാണ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്...
അവളോടൊപ്പം എന്ന ഹാഷ്ടാഗ് ഇട്ട് ഫേസ്ബുക്കില്‍ നിറഞ്ഞു നിന്ന പലരുടേയും മനസ്സിലിരിപ്പ് അവനെതിരെ എന്ന് മാത്രം ആയിരുന്നു എന്ന് കാലം തെളിയിച്ചു- ദിലീപ് ഓൺലൈൻ
10 July 2018
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിലായിട്ട് ഇന്ന് ഒരു വർഷം. ഓർമ്മകൾ പുതുക്കി ദിലീപ് ഓൺലൈൻ. ദിലീപ് ഓണ്‍ലൈനില്‍ വന്ന കുറിപ്പ് ഇങ്ങനെ: ഇന്ന് ജൂലൈ 10. ദിലീപേട്ടന്‍ അറസ്റ്റില്‍ ആയിട്ട് ഒരു വര്‍ഷം. ഈ...
സംസ്ഥാനത്ത് ചൊവ്വാഴ്ച്ച മുതല്‍ പതിനേഴുവരെ 12 മുതല്‍ 20 സെന്റിമീറ്റര്‍ വരെ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
10 July 2018
സംസ്ഥാനത്ത് ചൊവ്വാഴ്ച്ച മുതല്‍ പതിനേഴുവരെ12 മുതല്‍ 20 സെന്റിമീറ്റര്‍ വരെ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തുടര്‍ച്ചയായി ലഭിക്കുന്ന ശക്തമായ മഴ പെട്ടെന്നുള്ള വെള്ളപ്പൊക്കം...
ആരു വിചാരിച്ചാലും നന്നാവാത്ത സ്ഥാപനമാണെന്നും വെറുതേ സമയം കളയേണ്ടെന്നുമാണ് പലരും പ്രതികരിച്ചത് ; ദിവസങ്ങള്‍ കഴിയുന്തോറും സ്ഥാപനത്തോടുള്ള ഇഷ്ടം കൂടിവരികയാണ് ; ഒരുമിച്ച് ശ്രമിച്ചാല്‍ കെഎസ്ആർടിസിയെ രക്ഷപ്പെടുത്താന്‍ കഴിയുമെന്ന് ടോമിന്‍ ജെ. തച്ചങ്കരി
10 July 2018
ഐ.എൻ.ടി.യുസിയോടൊപ്പം സി.ഐ .ടി.യുവും എ.ഐ.ടി.യു.സിയും ചേർന്ന് കെ.എസ്.ആർ.ടി.സിയിൽ സമരപ്രഖ്യാപന സമ്മേളനം നടത്തുന്നത്തിന്റെ പച്ഛാത്തലത്തിൽ കെഎസ്ആർടിസി നേരിടുന്ന പ്ര...
ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം സുപ്രീംകോടതി ഇന്ന് പരിഗണിക്കും
10 July 2018
ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയം സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും. വനിതാ ജഡ്ജിയായി ഇന്ദു മല്‍ഹോത്രയെ കഴിഞ്ഞ ദിവസം അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ഉള്‍പ്പെട്ടുത്തിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷന...
അടിമാലി എസ്.എന്‍.ഡി.പി ജംഗ്ഷനില്‍ കുടുംബശ്രീ ഹോട്ടലിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് യുവതിക്ക് പരുക്ക് ; ശുചിമുറിക്കുള്ളിൽ കുടങ്ങിയ യുവതിയെ പുറത്തെത്തിച്ചത് ഒന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിൽ
10 July 2018
ഇടുക്കി അടിമാലി എസ്.എന്‍.ഡി.പി ജംഗ്ഷനില്‍ കുടുംബശ്രീ ഹോട്ടലിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് യുവതിക്ക് പരുക്ക്. ശുചിമുറിക്കുള്ളിൽ കുടങ്ങിയ യുവതിയെ ഒന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിൽ പുറത്തെത്തിച...
ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയം സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും
10 July 2018
ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയം ഇന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയില്‍. വനിതാ ജഡ്ജിയായി ഇന്ദു മല്‍ഹോത്രയെ കഴിഞ്ഞ ദിവസം അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ഉള്‍പ്പെട്ടുത്തിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യ...
സരിത എസ് നായർക്ക് എതിരെ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റുവാറണ്ട് ; കാറ്റാടിയന്ത്രം സ്ഥാപിച്ച് നൽകാമെന്ന ഉറപ്പ് നൽകി തട്ടിച്ചത് 40 ലക്ഷത്തോളം രൂപ ; ജാമ്യം റദ്ദാക്കി
10 July 2018
കേരള രാഷ്ട്രീയത്തെ ഒന്നടങ്കം പിടിച്ചുലച്ച സോളാർ തട്ടിപ്പിന് പിന്നാലെ സരിത എസ് നായർക്കെതിരെ മറ്റൊരു പരാതികൂടി. കാറ്റാടി യന്ത്രം സ്ഥാപിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലാണ് സരിതയ്ക്കതിരെ കോടതിയുട...
സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളില്‍ സൗരോര്‍ജ പാനല്‍ സ്ഥാപിച്ച് വൈദ്യുതിരംഗത്ത് സ്വയംപര്യാപ്തതയിലെത്തിക്കാന്‍ പദ്ധതി ഒരുങ്ങുന്നു
10 July 2018
സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളില്‍ സൗരോര്‍ജ പാനല്‍ സ്ഥാപിച്ച് വൈദ്യുതിരംഗത്ത് സ്വയംപര്യാപ്തതയിലെത്തിക്കാന്‍ പദ്ധതി ഒരുങ്ങുന്നു. ആദ്യഘട്ടം വൈദ്യുതി മന്ത്രി എം.എം. മണിയുടെ നിയോജകമണ്ഡലമായ ഉടുമ്പഞ്ചോലയില...
മുക്കൂട്ടുത്തറയില്‍ നിന്നും നിഗൂഢമായി കാണാതായ ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസ് നിർണായക വഴിത്തിരിവിലേയ്ക്ക്; ജസ്നയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പോലീസ്: ദൃശ്യങ്ങളിലുള്ളത് ജസ്‌ന തന്നെ!! ചുരിദാർ ധരിച്ചിറങ്ങിയ ജെസ്‌ന വസ്ത്രം മാറിയതെന്തിന്? കൂട്ടത്തിലുണ്ടായിരുന്ന ആണ്‍കുട്ടി ആര്?
10 July 2018
മുക്കൂട്ടുത്തറയില്‍ നിന്നും കാണാതായ ജെസ്‌നാ കേസില്‍ നിര്‍ണായകമായേക്കാവുന്ന തെളിവാണ് പോലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍. മാര്‍ച്ച് 22 ന് പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിപോയ ജസ്നയെ അവസാനമ...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















