KERALA
അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന് ശ്വാസംമുട്ടി മരിച്ചു
മണ്ണെണ്ണ കുടിച്ച് ഒന്നരവയസ്സുകാരന് ദാരുണാന്ത്യം
10 July 2018
മണ്ണെണ്ണ കുടിച്ച് ഒന്നരവയസ്സുകാരന് ദാരുണാന്ത്യം. അബദ്ധത്തില്‍ മണ്ണെണ്ണ വയറ്റില്‍ ചെന്നാണ് പിഞ്ചു കുഞ്ഞ് മരിച്ചത്. അഞ്ചല്‍ വിളക്കുപാറയിലാണ് സംഭവമുണ്ടായത്. അഞ്ജു നിവാസില്‍ മനീഷ്നാഥ് അഞ്ജു ദമ്പതികളുടെ മ...
ഒരിക്കലും അച്ചൻ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല!! അമ്മായിയമ്മയുമായുള്ള തർക്കം പോലീസ് സ്റ്റേഷനിൽ എത്തിയതോടെ ഒത്തുതീർപ്പിനെന്ന് പറഞ്ഞ് വൈദികൻ വീട്ടമ്മയെ പള്ളി മേടയിലേയ്ക്ക് വിളിച്ച് വരുത്തി മാനഭംഗത്തിനിരയാക്കി; പുറത്തറിഞ്ഞാൽ ഉണ്ടാകുന്ന മാനക്കേട് ഭയന്ന് എല്ലാം ഉള്ളിലൊതുക്കിയതോടെ വികാരിയുടെ വികാരം ഭീഷണിയിലൂടെയും അശ്ലീല സന്ദേശങ്ങളിലൂടെയും പ്രകടിപ്പിക്കാൻ തുടങ്ങി!! ഓര്‍ത്തഡോക്സ് സഭയെ പ്രതികൂട്ടിലാക്കി മാവേലിക്കര സ്വദേശിനിയുടെ പരാതി
10 July 2018
കുടുംബ പ്രശ്നം പരിഹരിക്കാൻ പള്ളിമേടയില്‍ എത്തിയ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഓര്‍ത്തഡോക്സ് സഭയിലെ മറ്റൊരു വൈദികനെതിരെ പൊലീസ് കേസെടുത്തു. ഓര്‍ത്തഡോക്സ് സഭയിലെ ഫാ. ബിനു ജോര്‍ജി (42) നെതിരേയാണു കേസെ...
എ.ഡി.ജി.പി സുധേഷ്കുമാറിന്റെ മകളുടെ അടിയേറ്റ പൊലീസ് ഡ്രൈവര്‍ ഗവാസ്കറിനെ കള്ളക്കേസില്‍ കുടുക്കാന്‍ പൊലീസ് ഉന്നത തലത്തില്‍ തീവ്രശ്രമം
10 July 2018
എ.ഡി.ജി.പി സുധേഷ്കുമാറിന്റെ മകളുടെ അടിയേറ്റ പൊലീസ് ഡ്രൈവര്‍ ഗവാസ്കറിനെതിരെ കള്ളക്കേസുണ്ടാക്കാന്‍ പൊലീസ് ഉന്നത തലത്തില്‍ തീവ്രശ്രമം നടക്കുന്നു. പട്ടികവിഭാഗത്തില്‍പ്പെട്ട തന്നെ ജാതിപ്പേര് വിളിച്ച് ആക്...
മകളുടെ വിവാഹത്തിന് പണം കണ്ടെത്താനാവാതെ പിതാവ് ജീവനൊടുക്കി
10 July 2018
മകളുടെ വിവാഹത്തിന് പണം കണ്ടെത്താനാകാതെ മനംനൊന്ത് പിതാവ് ജീവനൊടുക്കി. എരുമേലി മുക്കൂട്ടുതറ കുന്നപ്പള്ളി മാത്യു സ്കറിയ(58)യാണ് പെരിയാറില്‍ ചാടി ആത്മഹത്യ ചെയ്തത്. ഇന്നലെ രാവിലെ ചപ്പാത്ത് ആലടിക്കു സമീപം ...
സംസ്ഥനത്തെ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകള്‍ പ്രതിസന്ധിയില്‍; മെറിറ്റ് സീറ്റില്‍ പോലും വിദ്യാര്ഥികളികളെ കിട്ടാതെ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകള്‍
10 July 2018
സംസ്ഥനത്തെ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകള്‍ പ്രതിസന്ധിയിലാക്കി സര്‍ക്കാര്‍നയം. മെറിറ്റ് സീറ്റില്‍പോലും വിദ്യാര്‍ഥികളെ കിട്ടാതെ സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകള്‍. പഠനത്തിനായി വിദ്യാ...
കോട്ടയത്ത് സ്കൂള്‍ കെട്ടിടം ഇടിഞ്ഞുവീണു; ആര്‍ക്കും പരിക്കില്ല
10 July 2018
വൈക്കത്ത് സ്കൂള്‍ കെട്ടിടം ഇടിഞ്ഞുവീണു. ഇന്നു രാവിലെ എട്ടരയോടെയാണ് സംഭവം. ആര്‍ക്കും പരിക്കില്ല. വൈക്കം ഗവ. ബോയ്സ് ഹൈസ്കൂളിന്റെ പടിഞ്ഞാറേ ഭാഗത്ത് സ്ഥിതിചെയ്യുന്ന ബ്ലോക്കാണ് ഇടിഞ്ഞുവീണത്. അമ്പതുവര്‍ഷ...
മീനിന് പിന്നാലെ ചക്കയിലും രാസവസ്തുക്കള്‍ പ്രയോഗിക്കുന്നതായി പരാതി; കേരളത്തിലേക്ക് ദിവസവും ചക്ക എത്തുന്നത് ഇതരസംസ്ഥാനങ്ങളില്‍നിന്നും
10 July 2018
മീനിന് പിന്നാലെ ചക്കയിലും രാസവസ്തുക്കള്‍ പ്രയോഗിക്കുന്നതായി പരാതി. ഇതര സംസ്ഥാനങ്ങളില്‍ നിന്നായി കൊണ്ടുവരുന്ന ചക്കകളിലാണ് കേടുപാടുകള്‍ സംഭവിക്കാതിരിക്കാനും പെട്ടെന്ന് പഴുത്ത് നശിക്കാതിരിക്കാനും രാസവസ്ത...
കൈക്കൂലി വാങ്ങുന്നതിനിടയില്‍ അഡീഷണല്‍ എസ്ഐയെ വിജിലന്‍സ് പിടിയില്‍
10 July 2018
കൈക്കൂലി വാങ്ങുന്നതിനിടയില്‍ അഡീഷണല്‍ എസ്ഐയെ വിജിലന്‍സ് പിടികൂടി. കഴിഞ്ഞ ഏപ്രില്‍ 11 ന് അമ്പലപ്പുഴ കാക്കാഴം മേല്പാലത്തില് നടന്ന വാഹനാപകടത്തില്‍ മരിച്ച കന്യാകുമാരി തൂത്തുപറമ്പ് സ്വദേശി വിജയകുമാറിന്റ...
കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ രക്ഷിക്കാന്‍ കൈകോര്‍ക്കണമെന്ന് എംഡി ടോമിന് ജെ.തച്ചങ്കരി
10 July 2018
പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ കൈകോര്‍ക്കണമെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന് ജെ.തച്ചങ്കരിയുടെ കത്ത്. സ്ഥാപനത്തില്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനെതിരെ ചില തൊഴിലാളി സംഘട...
മാതൃഭുമി അവതാരകനെതിരെ മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്നാരോപിച്ചെടുത്ത കേസ് എഡിറ്റേഴ്സ് ഗില്‍ഡ് അപലപിച്ചു
10 July 2018
വാര്‍ത്താ അവതാരകനായ വേണു ബാലകൃഷ്ണനെതിരേ പോലീസ് കേസെടുത്ത സംഭവത്തെ എഡിറ്റേഴ്സ് ഗില്‍ഡ് അപലപിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ ആക്രമണമാണ് കേസെടുത്തതിലൂടെ നടത്തിയിരിക്കുന്നതെന്ന് എഡിറ്റേഴ്സ് ഗില്‍ഡ്...
കേരളത്തിലെ കനത്തമഴ: എറണാകുളം വയനാട് പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് കലക്ടര്‍
10 July 2018
കേരളത്തിലെ കനത്ത മഴയെത്തുടര്‍ന്ന് എറണാകുളം, വയനാട്, പാലക്കാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ചൊവ്വാഴ്ച കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. പാലക്കാട് അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്...
പള്ളിമേടയിലെ പീഠനം ഓര്ത്തിഡോക്സ് സഭാ വൈദീകനെ കുടുക്കാന്‍ കേസെടുത്ത് പോലീസ്; നേരത്തേ സഭാ നേതൃത്ത്വത്തിന് പരാതി നല്‍കിയിരുന്നെങ്കിലും വൈദീകനെ സ്ഥലം മാറ്റി കേസൊതുക്കി; ക്രിസ്തീയ സഭയില്‍ വൈദീകരുടെ പീഠന പരമ്പര
10 July 2018
വര്‍ഷങ്ങള്‍ക്കുമുന്നില്‍ പള്ളിമേടയില്‍ എത്തിയ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ വൈദികനെതിരെ പോലീസ് കേസെടുത്തു. മാവേലിക്കര ഭദ്രാസന പരിധിയിലെ പള്ളിയില്‍ 2014ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സംഭവവുമായ...
ഡയറിയില്‍ ഒപ്പുവയ്ക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്ത് സദ്യ കഴിക്കുന്ന ചിത്രമാക്കി; ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച മൂന്നു പേര് അറസ്റ്റില്‍
10 July 2018
മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. പിണറായി പൊലീസ് സ്റ്റേഷന് ഉദ്ഘാടന വേളയില്‍ ജനറല്‍ ഡയറിയില്‍ ഒപ്പുവയ്ക്കുന്ന മുഖ്യമന്ത...
അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഗൂഡാലോചന നടത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രസിഡന്റ് അറസ്റ്റില്‍; കൊലപാതകം ആസൂത്രിതം; കൊല്ലുന്നതിനായി നിരന്തരം ഫോണില്‍ ചെയ്ത് കള്ളം പറഞ്ഞ് കോളേജില്‍ വിളിച്ചുവരുത്തി; ഒപ്പം കുത്തേറ്റ രണ്ടുപേര്‍ ഇപ്പോഴും ചികിത്സയില്‍
09 July 2018
കൊച്ചി മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് എം.അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. മട്ടാഞ്ചേരി സ്വദേശി അനസ് ആണ് അറസ്റ്റിലായിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് കൊച്ചി ഏരിയാ പ്ര...
2013ല്‍ കാണാതായ കോടികള്‍ ആസ്തിയുള്ള ബിന്ദു ജീവിച്ചിരിപ്പുണ്ടെന്ന് സാക്ഷിമൊഴി; ബിന്ദു തിരോധാനക്കേസില്‍ നിര്‍ണായക വഴിത്തിരിവ് ബിന്ദുവിനെ പിടികൂടാന്‍ നീക്കങ്ങളുമായി പോലീസ്
09 July 2018
2013ല്‍ ബിന്ദുവിനെ കാണാതായ ബിന്ദുവിനെ കഴിഞ്ഞ ഫെബ്രുവരിയില്‍ കണ്ടിരുന്നു എന്ന സാക്ഷിമൊഴി കേസില്‍ നിര്ണായകുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ബിന്ദുവിനെ അവസാനമായി കണ്ടതെന്ന സെബാസ്റ്റ്യന്റെ മൊഴിക്കു പുറ...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















