KERALA
അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു
അഭിമന്യൂ കൊലപാതകം: പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച മട്ടാഞ്ചേരി സ്വദേശി അറസ്റ്റില്‍
09 July 2018
മഹാരാജാസിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യൂവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പ്രതികളെ രക്ഷപ്പെടുത്താന്‍ സഹായിച്ച മട്ടാഞ്ചേരി സ്വദേശി അനസ് ആണ് അറസ്റ്റിലായത്.അഭിമന്യൂ കൊല്ലപ്പെട്ടിട്...
"പ്രിയപ്പെട്ട അനിയാ, അന്നെനിക്ക് നിന്നെ കാണാനോ തിരിച്ചറിയാനോ കഴിഞ്ഞിരിക്കില്ല എന്നാല്‍ ഇന്ന് എല്ലാ ആള്‍കൂട്ടത്തിലും ഞാന്‍ നിന്നെ കാണുന്നുണ്ട്"; സികെ വിനീതിന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽമീഡിയയിൽ വൈറലാകുന്നു
09 July 2018
മഹാരാജാസ് കോളെജിലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഫുട്‌ബോള്‍ താരം സികെ വിനീത്. 'വര്‍ഗീയത തുലയട്ടെ' എന്ന് ചുമരിലെഴുതിയതിനാണ് അഭിമന്യുവ...
കനത്ത മഴ; സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും നാളെ അവധി
09 July 2018
ശക്തമായ മഴയെ തുടർന്ന് നാളെ (ജൂലൈ 10) ന് എറണാകുളം ജില്ലയിലെ എല്ലാ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ ഐസിഎസ്ഇ സ്കൂളുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും അവധി ...
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്; ഉതുപ്പ് വര്‍ഗ്ഗീസിനെ എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്‌തു
09 July 2018
നഴ്സിങ്ങ് റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ടുള്ള സാമ്ബത്തിക തട്ടിപ്പ് കേസില്‍ ഉതുപ്പ് വര്‍ഗ്ഗീസ് അറസ്റ്റില്‍.എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റാണ്‌ഉതുപ്പിനെ കൊച്ചിയിലെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. ...
സംസ്ഥാനത്ത് മഴ കനക്കുന്നു; കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ മണ്ണിടിഞ്ഞ് വീണ് കാണാതായ സ്ത്രീയെ കണ്ടെത്തി
09 July 2018
സംസ്ഥാനത്ത് വിവിധയിടങ്ങളിലായി കാറ്റോടുകൂടിയ ശക്തമായ മഴ തുടരുന്നു. ഇടുക്കിയില്‍ മലയോര പ്രദേശങ്ങളിലാണ് മഴ ശക്തമായത്. രാവിലെ മുതല്‍ തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. തുടർച്ചയായ മഴയെ തുടർന്ന് പലയിടങ്...
ആഡംബര കാറുകളിൽ കറങ്ങി നടന്ന് വീടുകളുടെ മുൻ വാതിൽ തകർത്ത് മോഷണം നടത്തുന്ന അന്തർജില്ലാ മോഷ്ടാക്കൾ ഷാഡോ പൊലീസിന്റെ പിടിയിൽ
09 July 2018
ആഡംബര കാറുകളിൽ കറങ്ങി നടന്ന് വീടുകളുടെ മുൻ വാതിൽ തകർത്ത് മോഷണം നടത്തുന്ന അന്തർജില്ലാ മോഷ്ടാക്കൾ പിടിയിൽ. തിരുവനതപുരം ഷാഡോ പൊലീസാണ് ഇവരെ അറസ്റ് ചെയ്തത്. ഇത്തരത്തിൽ അഞ്ച് പേരെയാണ് അറസ്റ് ചെയ്തതെന്ന് തിര...
മന്ത്രിസഭാ പുനഃസംഘടന ചർച്ചയ്ക്ക് ഒരുക്കങ്ങൾ പുരോഗമിക്കുന്നു ; യുഎസ് പര്യടനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി തിരിച്ചെത്തുന്നതും കാത്ത് സി പി എം
09 July 2018
മന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ചക്കൊരുങ്ങി സിപിഎം. ഈ മാസം 19 മുതല്‍ മൂന്നുദിവസം നീളുന്ന സംസ്ഥാന നേതൃയോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാകുമെന്നാണു സൂചന. ബന്ധുനിയമനക്കേസില്‍ കുറ്റവിമുക്തനായ സാഹചര്യത്തില്‍ മന്ത്...
പാർട്ടിനേതാക്കളുമായി അടുത്ത ബദ്ധം പുലർത്തി അവരുമായുള്ള ബന്ധം പുറത്തുകാട്ടും വിധം ഫോട്ടോകളും മറ്റും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു ; മത തീവ്രവാദികൾ പാർട്ടിക്കുള്ളിൽ നുഴഞ്ഞു കയറിയിട്ടുണ്ടോ എന്ന് അന്വേഷിക്കാനൊരുങ്ങി സി പിഎം
09 July 2018
മത തീവ്രവാദികൾ പാർട്ടിക്കുള്ളിൽ നുഴഞ്ഞു കയറിയിട്ടുണ്ടോ എന്ന് അന്വേഷിക്കാനൊരുങ്ങി സി പിഎം. എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു കൊലചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ടാണ് ഇത്തരം സംശയങ്ങൾ ഉയ...
സ്‌നേഹസ്പര്‍ശം : അവിവാഹിതരായ അമ്മമാര്‍ക്കുള്ള ധനസഹായം വര്‍ധിപ്പിച്ചു
09 July 2018
സാമൂഹ്യനീതിവകുപ്പ് സാമൂഹ്യ സുരക്ഷാ മിഷന്റെ സ്‌നേഹപൂര്‍വം പദ്ധതി പ്രകാരം അവിവാഹിതരായ അമ്മമാരുടെ ധനസഹായം വര്‍ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍...
അമ്മയിലേക്കില്ലെന്ന് കാണിച്ച് ദിലീപ് കത്ത് നൽകിയ സ്ഥിതിയ്ക്ക് അദ്ദേഹത്തെ തിരിച്ചെടുക്കണമെന്ന താൽപര്യം അമ്മയ്ക്കില്ല ; തിലകന്റെ കത്ത് ലഭിച്ച സമയത്ത് താൻ സംഘടനയുടെ ഒരു പദവിയും വഹിച്ചിരുന്നില്ല ; രണ്ട് വൈസ് പ്രസിഡന്റുമാർ ഉള്ള സംഘടനയിലെ ഒരു സ്ഥാനം വനിതകൾക്കായി മാറ്റി വയ്ക്കണമെന്ന നിർദ്ദേശം അടുത്ത എക്സിക്യൂട്ടീവ് യോഗത്തിൽ മുന്നോട്ടു വയ്ക്കും
09 July 2018
താരസംഘടനയായ അമ്മയിലേക്കില്ലെന്ന് കാണിച്ച് ദിലീപ് കത്ത് നൽകിയ സ്ഥിതിയ്ക്ക് അദ്ദേഹത്തെ തിരിച്ചെടുക്കണമെന്ന താൽപര്യം അമ്മയ്ക്കില്ല എന്ന് പ്രസിഡന്റ് മോഹൻലാൽ. അമ്മ ജനറൽ ബോഡി യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണാ...
വൈക്കത്ത് സ്‌കൂള്‍ കെട്ടിടം ഇടിഞ്ഞുവീണു ; അപകടത്തില്‍ ആര്‍ക്കും പരിക്കില്ല
09 July 2018
വൈക്കത്ത് സ്‌കൂള്‍ കെട്ടിടം ഇടിഞ്ഞുവീണു. വൈക്കം ഗവ. ബോയ്സ് ഹൈസ്‌കൂളിന്റെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന ബ്ലോക്കാണ് ഇടിഞ്ഞുവീണത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ...
മരണക്കിടക്കയില്‍ ലിനി പറഞ്ഞ ആഗ്രഹം പോലെ മകന്റെ ചോറൂണ് പറശിനിക്കടവില്‍ നടത്തി
09 July 2018
നിപ പ്രതിരോധത്തിനിടെ മരണമടഞ്ഞ നഴ്‌സ് ലിനിയുടെ അവസാന ആഗ്രഹം നിറവേറ്റി കുടുംബം. ഇളയ മകന്‍ സിദ്ധാര്‍ത്ഥിന്റെ ചോറൂണ് പറശിനക്കടവില്‍ നടത്തണമെന്ന് മരണക്കിടക്കയില്‍ വെച്ച് ലിനി വീട്ടുകാരോട് പറഞ്ഞിരുന്നു. ലിന...
മുസ്ലിം സമുദായത്തെ പോപ്പുലര്‍ ഫ്രണ്ടിന് തീറെഴുതിയിട്ടില്ല ;സി.പി.എം എന്നും ലാഘവത്തോടെയാണ് പോപ്പുലര്‍ ഫ്രണ്ടിനെ കണ്ടത് ; വളര്‍ത്തുമ്ബോള്‍ തിരിഞ്ഞ് കൊത്തുമെന്ന് ആലോചിക്കണമായിരുന്നുവെന്ന് എം.കെ മുനീര്‍
09 July 2018
മുസ്ലിം സമുദായത്തെ ആരും പോപ്പുലര്‍ ഫ്രണ്ടിന് തീറെഴുതി നല്‍കിയിട്ടില്ലെന്ന് എം.കെ മുനീര്‍. മുസ്ലീം ലീഗ് എന്നും പോപ്പുലര്‍ ഫ്രണ്ടിനെതിരെയാണ് നിലകൊണ്ടിട്ടുള്ളത്. സി.പി.എമ്മാകട്ടെ എന്നും ലാഘവത്തോടെയാണ്...
വരാപ്പുഴ കേസിൽ സി.ബി.ഐ അന്വേഷണമില്ല ; ശ്രീജിത്തിന്റെ ഭാര്യ അഖില നൽകിയ ഹർജി ഹൈക്കോടതി തള്ളി
09 July 2018
വരാപ്പുഴയിൽ ശ്രീജിത്ത് എന്ന യുവാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ച കേസിൽ സി.ബി.ഐ അന്വേഷണമില്ല. ഇക്കാര്യം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില നൽകിയ ഹർജി ഹൈക്കോടതി തള്ളി.കേസിൽ പൊലീസ് അന്വേഷണം തൃപ്തികരമാ...
ബിഎസ്എന്‍എല്ലിനെ കരകയറ്റാമൊരുങ്ങി മാനേജ്‌മെന്റും ജീവനക്കാരും... സേവനം വാതില്‍പ്പടിയിലേക്ക് എന്ന ആശയത്തിന് മാനേജ്മന്റിന്റെ അംഗീകാരം
09 July 2018
ബിഎസ്എന്‍എല്ലിനെ പടുകുഴിയില്‍ നിന്ന് കരകയറാന്‍ മാനേജ്മന്റെും ജീവനക്കാരും സംയുക്ത നീക്കം തുടങ്ങുന്നു. ചെയര്‍മാന്‍ മാനേജിങ് ഡയറക്ടര്‍ അനുപം ശ്രീവാസ്തവ മുന്നോട്ടുവെച്ച 'ഓഫിസ് വിട്ടിറങ്ങുക' (ക്വ...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















