KERALA
അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..
ചൈനീസ് പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിച്ചേക്കും; ഷീ ജിന്‍ പിങ്ങിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയത് പ്രധാനമന്ത്രി നരേന്ദ്ര മോദി
10 June 2018
ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയുടെ ചൈനാ സന്ദര്‍ശനത്തിനിടെയാണ് ക്ഷണം. അനൗപചാരിക ചര്‍ച്ചകള്‍ക്കായാണ് ക്ഷണമെന്ന് വിദേശകാര്യ സെക്രട്ടറി ...
കാലവര്‍ഷം ശക്തിപ്പെടുന്നു മരിച്ചവരുടെ എണ്ണം ആറായി; ചെല്ലാനത്ത നിരവധി വീടുകള്‍ വെളളത്തിനടിയിലായി; കോതമംഗലത്ത് ആദിവാസി ഊരുകള്‍ ഒറ്റപ്പെട്ടു; കാലവര്‍ഷക്കെടുതിയില്‍ ആശങ്കയോടെ കേരളം
10 June 2018
കാലവര്‍ഷം ശക്തിപ്പെട്ടതോടെ വിവിധ ജില്ലകലില്‍ കനത്ത നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. അടുത്ത രണ്ടു ദിവസം ശക്തമായ മഴയും കാറ്റുമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാലവ...
താരസംഘടനയായ 'അമ്മ'യുടെ ഭാരവാഹിത്വം മമ്മൂട്ടി ഒഴിയുന്നു; ഇടവേള ബാബു പുതിയ ജനറല്‍ സെക്രട്ടറി
09 June 2018
അമ്മയുടെ ഭാരവാഹിത്വം മമ്മൂട്ടി ഒഴിയുകയാണ്. ഒരു മത്സരം ഒഴിവാക്കാനായാണ് മമ്മൂട്ടി മാറി നില്‍ക്കുന്നാണ് വിവരം. ഇടവേള ബാബു സംഘടനയുടെ പുതിയ ജനറല്‍ സെക്രട്ടറിയാകും. അമ്മയുടെ ഭാരവാഹി സ്ഥാനത്തു നിന്ന് ഇന്നസെന...
കോണ്‍ഗ്രസിലെ പുകഞ്ഞുപൊങ്ങിയ കലാപം തണുപ്പിക്കാനും മുറിവുണക്കാനും തീവ്ര ശ്രമവുമായി കോണ്‍ഗ്രസിലെ മൂവര്‍ സംഘം; അണിയറയില്‍ അനുനയ നീക്കങ്ങള്‍ സജീവം
09 June 2018
കോണ്‍ഗ്രസില്‍ കൈവിട്ടു പോയ കലാപത്തിന്റെ മുറിവ് ഉണക്കാനുളള തീവ്ര ശ്രമത്തിലാണ് കോണ്‍ഗ്രസിലെ മൂന്നുപേര്‍ അടങ്ങുന്ന സംഘം. ഒരു ഒത്തൊരുമ അത്യാവശ്യമായ സാഹചര്യത്തില്‍ അനുനയ നീക്കവുമായി പി ജെ കുര്യനെ ചെന്നിത്ത...
സീറ്റ് തർക്കത്തിന് മറവിൽ കോൺഗ്രസിൽ നടന്നതെന്ത് ?
09 June 2018
കോൺഗ്രസിനെ പിടിച്ചുകുലുക്കിയ രാഷ്ട്രീയ ചർച്ചകളിൽ ഒന്നായിരുന്നു സീറ്റ് തർക്കം .ഗ്രൂപ്പ് പോര് രൂക്ഷമായ കോൺഗ്രസ് പാർട്ടിയിൽ പൊട്ടിത്തെറിയുടെ പുതിയ ചേരിതിരിവുകൾ സംജാതമായതും രാഷ്ട്രീയ ചർച്ചകൾക്ക് ആക്കം കൂട...
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് വോട്ട് ചെയ്യുമെന്ന് വി ടി ബല്‍റാം
09 June 2018
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിവാദത്തിന്റെ നടുവിലാണ് കോണ്‍ഗ്രസ്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ജോസ് കെ മാണിക്ക് വോട്ട് ചെയ്യുമെന്ന് തൃത്താല എംഎല്‍എ വി ടി ബല്‍റാം പ്രഖ്യാപിച്ചു. പരസ്യമാ...
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സൂപ്പര്‍ സ്‌പ്യൊലിറ്റി ബ്ലോക്കിലെ ഒ. പി ദിവസങ്ങളിൽ തിങ്കളാഴ്ച മുതൽ മാറ്റം
09 June 2018
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി ഇവിടെ പ്രവര്‍ത്തിക്കുന്ന ഒപി പുനക്രമീകരിക്കുന്നു. തിങ്കളാഴ്ച മുതലാണ് പുതിയ ക്രമീകരണത്തിലേക്ക് ഒ.പി സംവ...
സംസ്ഥാനത്തെ കനത്ത മഴയിൽ വ്യാപക നാശനഷ്ടം; നാലു മരണം
09 June 2018
സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായതോടെ പലയിടത്തും കനത്ത നാശനഷ്ടം. ശനിയാഴ്ച പെയ്ത മഴയില്‍ നാല് മരണം റിപ്പോര്‍ട്ട് ചെയ്തു. കനത്ത മഴയില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇടുക്കി, കോഴിക്...
മലയാളി വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി
09 June 2018
മൂന്ന് വര്‍ഷമായി ദുബായിലെ ജയിലില്‍ കഴിഞ്ഞിരുന്ന വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍മോചിതനായി. രണ്ട് ദിവസം മുന്‍പാണ് ജയില്‍ മോചിതനായത്. അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. എന്...
തീരദേശം കടലെടുക്കുമ്പോൾ ജനങ്ങൾ ദുരിതത്തിൽ
09 June 2018
ഓഖി ബാക്കിയാക്കിയ ദുരിതങ്ങൾ ഇന്നും മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിൽ നിന്നും മാഞ്ഞുപോയിട്ടില്ല .ഓഖിക്ക് ശേഷം വന്ന രാഷ്ട്രീയ വാഗ്ദാനങ്ങൾ അതേകാറ്റിൽ ഒലിച്ചുപോയതുപോലെയായി .സർക്കാരിന്റെ വാഗ്ദാനങ്ങൾ പാഴ്‍വാ...
നിപ്പ നിയന്ത്രണ വിധേയം; പൊതു പരിപാടികള്‍ക്കും വിദ്യാലയ പ്രവര്‍ത്തനത്തിനും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീട്ടില്ല; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും 12 മുതല്‍ പ്രവര്‍ത്തിക്കും
09 June 2018
തിരുവനന്തപുരം: നിപ്പ വൈറസ് നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ പൊതുപരിപാടികള്‍ക്കും വിദ്യാലയ പ്രവര്‍ത്തനത്തിനും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീട്ടില്ലെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശ...
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പതിനാറ് സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്ന് എം.എം ഹസന്‍. യുവനേതാക്കളുടെ ഫെയിസ്ബുക്ക് വിമര്‍ശനങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, പത്രം വായിക്കാനും വാര്‍ത്ത കാണാനും സമയമില്ലെന്ന് പരിഹാസം
09 June 2018
സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കലാപം പൊട്ടിപ്പുറപ്പെടുമ്പോള്‍ യാതോരു ഗൗരവവുമില്ലാതെ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ തള്ളോട് തള്ള് നടത്തി. കേരളാ കോണ്‍ഗ്രസിന്റെ...
കനത്ത മഴയിൽ തെങ്ങ് കടപുഴകി വീണ് വീട്ടമ്മ മരിച്ചു
09 June 2018
സംസ്ഥാനത്ത കനത്ത മഴ തുടരുന്നു. വടക്കന്‍ കേരളത്തിലും ഹൈറേഞ്ച് മേഖലയിലുമാണ് ശക്തമായ മഴതുടരുന്നത്. വ്യാപകമായ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കനത്ത മഴയിലും കാറ്റിലും തെങ്ങ് കടപുഴകി വീണ് ചാലിയം കപ്പ...
കോട്ടയത്തെ കിടുകിടാ വിറപ്പിക്കുന്ന ഗുണ്ടാ തലവൻ അലോട്ടിയുടെ സാഹസങ്ങളിൽ കടുത്ത ആരാധകനായി മാറി 50 അംഗ സംഘത്തിൽ ചേർന്ന് 14കാരനും; കഞ്ചാവിന് അടിമയായ വിദ്യാർത്ഥിയെ സ്കൂളിൽ നിന്ന് പുറത്താക്കിയതോടെ വീട്ടുകാരും ഇറക്കി വിട്ടു: അലഞ്ഞുനടന്ന 14കാരനെ ദത്തെടുത്ത് അലോട്ടി സഹായിയാക്കി!! ജെയ്സ്മോൻ അകത്താകുമ്പോൾ വീട്ടുകാര്യങ്ങൾ മുതൽ കഞ്ചാവ് വില്‍പ്പന വരെ നോക്കി നടത്തുന്നത് ദത്ത് പുത്രൻ...
09 June 2018
എക്സൈസ് സംഘത്തെ ആക്രമിച്ച കേസിലെ പ്രതി ജെയ്സ്മോനെ (അലോട്ടി–24) കഴിഞ്ഞ ദിവസം പോലീസ് സാഹസികമായി പിടികൂടിയിരുന്നു. കൊലപാതകമുള്‍പ്പെടെ നിരവധി കേസുകളില്‍ കുപ്രസിദ്ധനായ അലോട്ടിയെ ഒരുമാസം നീണ്ട അന്വേഷണത്തിനൊ...
മാണിയുടെ ബുദ്ധി മകനും... അന്തംവിട്ട് കോൺഗ്രസ്; ഇനി സംസ്ഥാനം കാണാൻ പോകുന്നത് ജോസ് കെ മാണിയുടെ ബുദ്ധിയുടെ ചെറുപ്പം
09 June 2018
കെ എം മാണിയുടെ ബുദ്ധി കേരളത്തിനകത്തും പുറത്തും പുകൾപെറ്റതാണ്. എന്നാൽ കെ.എം.മാണിയുടെ മകൻ ജോസ് കെ മാണിയുടെ ബുദ്ധിയെ കുറിച്ചാണ് കേരളം ഇപ്പോൾ ചർച്ച ചെയ്യുന്നത്. പാർട്ടിയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഇപ്പോ...
തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..
അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..
പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്ളാറ്റിലേക്ക് താമസം മാറും..
കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..
യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്




















