KERALA
അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..
ഇല്ലാത്ത ബാര്‍ക്കോഴയുടെ ഭൂതം തുറന്ന് വിട്ട്, കെ.എം മാണിയെ അപമാനിച്ചവര്‍ അവസാനം പാലായിലെ വീട്ടില്‍ ചെന്ന് കാലുപിടിച്ചു. യു.ഡി.എഫിലേക്ക് കേരളാ കോണ്‍ഗ്രസിന് പരവതാനിയും വിരിച്ചു, രാജ്യസഭാ സീറ്റും നല്‍കി. അപ്പോഴേക്കും കോണ്‍ഗ്രസ് പാളയത്തില്‍ പടപ്പുറപ്പാട് തുടങ്ങി
09 June 2018
ശനിദോഷം മാറി കെ.എം മാണിക്ക് ശുക്രദശ ഉദിച്ചിരിക്കുന്നു. കേരളാകോണ്‍ഗ്രസിന് കേരള രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമുണ്ടെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് അധ്വാനവര്‍ഗ സൈദ്ധാന്തിക നേതാവ്. ഒരിക്കല്‍ അപമാന...
1981 മുതല്‍ ഉമ്മന്‍ചാണ്ടി തന്നെ ഒതുക്കാന്‍ കളി തുടങ്ങിയതാണെന്ന് പി.ജെ കുര്യന്. അവസാനം ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിച്ച് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനാകുന്നതിന് തടയിട്ടു. അതിനായി വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തു. രാഷ്ട്രീയമായല്ലാതെ ഉമ്മന്‍ചാണ്ടിയുടെ ഒരു സഹായവും സ്വീകരിച്ചിട്ടില്ലെന്നും പി.ജെ കുര്യന് വ്യക്തമാക്കി
09 June 2018
രാഷ്ട്രീയ സഹായം അല്ലാതെ മറ്റെന്ത് സഹായം ഉമ്മന്‍ചാണ്ടി തനിക്ക് ചെയ്ത് തന്നെന്ന് വ്യക്തമാക്കണമെന്ന് പി.ജെ കുര്യന്. രാഷട്രീയ സഹായമല്ലാതെ മറ്റൊന്നും ഉമ്മന്‍ചാണ്ടി ചെയ്തിട്ടില്ല. അത് അദ്ദേഹത്തിന്റെ കടമയാണ...
മഴക്കാലം വന്നാൽ ചെളിക്കുണ്ടായി ചാല മാർക്കറ്റ് ; വൃത്തിഹീനമായ ചുറ്റുപാടിൽ ഉത്പന്നങ്ങൾ വാങ്ങാൻ വരുന്നവരുടെ എണ്ണത്തിൽ വൻ കുറവ്; നിരാശരായി കച്ചവടക്കാർ
09 June 2018
മഴക്കാലം വന്നാൽ ചെളിക്കുണ്ടായി ചാല മാർക്കറ്റ്. മഴക്കാലം തുടങ്ങിയതിൽ പിന്നെ വളരെ ശോചനീയമാണ് ചാല മാർക്കറ്റിന്റെ അവസ്ഥ. മലിന ജലം കയറി ചെളിക്കുണ്ടായി മാറിയിരിക്കുന്നു. തറയിൽ സിമന്റ് പൂശിയിട്ട് വളരെ ഏറെ കാ...
ഇന്നോവ മഴകൊള്ളാതെ സൂക്ഷിക്കണെ സാറേ... കെവിനെ കൊലപ്പെടുത്തിയ പ്രതികൾക്ക് വി ഐ പി പരിഗണന; പോലീസ് കാവലിൽ ബന്ധുക്കളുമായി വീഡിയോ കോൾ
09 June 2018
കെവിന്‍ കൊലക്കേസിലെ പ്രതി പോലീസ് കാവലിൽ ബന്ധുക്കളുമായി വീഡിയോ കോളില്‍ സംസാരിച്ചു. ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വളപ്പില്‍ പൊലിസിന്റെ മുന്നില്‍ വാഹനത്തിലിരുന്ന് പ്രതിയായ ഷ...
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്ലാസ്റ്റികില്‍ പൊതിഞ്ഞ് അരയില്‍ ചുറ്റി കടത്താൻ ശ്രമിച്ച മൂന്നുകിലോ സ്വർണം കസ്റ്റംസ് പിടിച്ചു
09 June 2018
നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ സ്വർണവുമായി കടക്കാൻ ശ്രമിച്ച യുവാവിനെ കസ്റ്റംസ് പൊക്കി. മൂന്നുകിലോ സ്വര്‍ണമാണ് യാത്രക്കാരനില്‍ നിന്ന് പിടികൂടിയത്. യുവാവിനെ കസ്റ്റംസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. തൃ...
സുധീരന്‍ കെ.പി.സി.സിയുടെ പടിയിറങ്ങുമ്പോള്‍ പാര്‍ട്ടി ഖജനാവ് കാലിയായിരുന്നു, കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ തുടര്‍ഭരണം തുലച്ചതും സുധീരനായിരുന്നു. ആ ആദര്‍ശ ധീരന്‍ വീണ്ടും തലപൊക്കുന്നത് കോണ്‍ഗ്രസിന്റെ അന്തകനാകാനോ?
09 June 2018
കോണ്‍ഗ്രസിന്റെ കാലനായി വി.എം സുധീരന്‍ വീണ്ടും അവതാരം എടുക്കുന്നെന്ന് എ ഗ്രൂപ്പിലെയും ഐ ഗ്രൂപ്പിലെയും ചില നേതാക്കള്‍ ആക്ഷേപിക്കുന്നു. കഴിഞ്ഞ തവണ യു.ഡി.എഫ് സര്‍ക്കാറിന് കിട്ടേണ്ട തുടര്‍ഭരണം നശിപ്പിച്ചത്...
കൈയിലെ സ്ക്രൂഡ്രൈവർ ആയുധമാക്കി എല്ലാ കള്ളന്മാരെയും മനസ്സിൽ ധ്യാനിച്ച് പണി തുടങ്ങി; ഓപ്പറേഷൻ കാവൽക്കണ്ണ് തുറക്കാൻ ഡി ജി പി എത്തും മുമ്പേ കടയിൽ നിന്ന് പതിനായിരം രൂപയുമായി മോഷ്ടാവ് മുങ്ങി
09 June 2018
നെടുമങ്ങാടും പരിസര പ്രദേശവും കാമറ നിരീക്ഷണത്തിലാക്കാൻ പോലീസ് മേധാവി എത്തുന്ന തക്കം നോക്കി കടയിൽ കയറിയ മോഷ്ടാവ് പതിനായിരത്തിലധികം രൂപ കവർന്നു. മഞ്ച ഹിദായത്ത് മൻസിൽ അബ്ദുൽ ഹലീമിന്റെ ഉടമസ്ഥതയിലുള്ള നെടുമ...
തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് എക്‌സ്പ്രസ് ട്രെയിന്‍ ഉടന്‍ തുടങ്ങുമെന്ന് കേന്ദ്രറെയില്‍വേ സഹമന്ത്രി
09 June 2018
തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് എക്‌സപ്രസ് ട്രെയിന്‍ ഉടന്‍ തുടങ്ങുമെന്ന് കേന്ദ്രറെയില്‍വേ സഹമന്ത്രി രാജെന്‍ ഗൊഹെയ്ന്‍ പറഞ്ഞു. കൊച്ചുവേളിയില്‍ നിന്ന് മംഗലാപുരത്തേക്കുള്ള അന്ത്യോദയ ദൈ്വവാര എക്...
ലക്ഷ്യം വച്ചത് രാജീവ് ഗാന്ധിയെ വധിച്ചതുപോലെ... ഡൽഹിയിൽ അറസ്റ്റിലായ നക്സലൈറ്റ് സംഘത്തിലെ മലയാളി കൊല്ലം നീണ്ടകര സ്വദേശി റോണ ജേക്കബ് വിൽസണിന്റെ വീട്ടിൽ രഹസ്യാന്വേഷണ ഏജൻസികൾ പരിശോധന നടത്തി...
09 June 2018
ഡൽഹിയിൽ അറസ്റ്റിലായ നക്സലൈറ്റ് സംഘത്തിലെ മലയാളി കൊല്ലം നീണ്ടകര സ്വദേശി റോണ ജേക്കബ് വിൽസണിന്റെ (47) വീട്ടിൽ രഹസ്യാന്വേഷണ ഏജൻസികൾ പരിശോധന നടത്തി. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ചതുപോലെ ചാവേർ ആക്...
കെവിൻ വധക്കേസിലെ മുഴുവൻ പ്രതികളെയും തട്ടുകടക്കാരൻ തിരിച്ചറിഞ്ഞു...
09 June 2018
കെവിന്‍ വധക്കേസില്‍ സാക്ഷിയായ ഗാന്ധിനഗറിലെ തട്ടുകടക്കാരന്‍ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു. സംഭവദിവസം രാത്രി പ്രതികള്‍ ഗാന്ധിനഗറിലെ തട്ടുകടയില്‍ എത്തുകയും അവിടെ കടക്കാരനുമായി തര്‍ക്കമുണ്ടാകുകയും ചെ...
വിവാഹം കഴിഞ്ഞ് ഷാനു ചേട്ടനുമായി താമസത്തിന് വന്ന ചേട്ടത്തി അമ്മയുടെ സ്വഭാവം കാരണം ഒരു മാസം പോലും വീട്ടിൽ നിന്നിട്ടില്ല; വീട്ടിൽ വലിയ വഴക്കായിരുന്നു: ബഹളം കേട്ട് അയൽക്കാർ വന്ന് നോക്കും... ഷാനുവിന്റെ ഭാര്യയെക്കുറിച്ച് നീനു
09 June 2018
കൊല്ലപ്പെട്ട കെവിന്‍റെ ഭാര്യ നീനുവിന് മാനസിക രോഗമെന്ന് കേസിലെ പ്രതിയും നീനുവിന്റെ അച്ഛനുമായ ചാക്കോ ആരോപിക്കുമ്പോൾ ദുരൂഹമായി തുടരുന്ന തെന്മല ഒറ്റക്കല്ലിൽ വീട്ടിലെ തന്റെയും സഹോദരന്റെ ഭാര്യയുടെയും ജീവിതത...
പ്രവാസിയായ ഭർത്താവിനെ മടുത്തെന്ന് ശബ്ദ സന്ദേശം അയച്ച് കാമുകനൊപ്പം നാലര വയസുള്ള മകളെയും കൊണ്ട് ഇരുപത്തിനാലുകാരി ഒളിച്ചോടി; കാമുകനാവട്ടെ സ്വന്തമായി പാസ്‌പോര്‍ട്ടില്ല, മൊബൈല്‍ ഫോണില്ല, ബന്ധുക്കളും ഇല്ല!! ഭാര്യയെ ചതിയിൽപ്പെടുത്തി വിളിച്ചിറക്കി കൊണ്ടുപോയതാകാമെന്ന പേടിയിൽ ഭർത്താവും ബന്ധുക്കളും: തനിക്ക് ഭാര്യയെ വേണ്ട മകളെ മതിയെന്ന് ബന്ധുക്കൾക്ക് മുന്നിൽ വിങ്ങിപ്പൊട്ടി രതീഷ്
09 June 2018
കാസർകോഡ് കാഞ്ഞങ്ങാട് അമ്പലത്തറയിൽ നിന്നും നാലര വയസുള്ള മകളുമായി കാമുകനോടൊപ്പം ഒളിച്ചോടിയ ഇരുപത്തിനാലുകാരി ചതിക്കുഴിയിലെന്ന് സൂചന. പരപ്പ എടത്തോട് സ്വദേശിനിയും കണ്ണൂര്‍ സ്‌കൈ പാലസിലെ അക്കൗണ്ടന്റുമായ സുന...
എ, ഐ ഗ്രൂപ്പ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഒരുമിച്ചൊരു തീരുമാനം എടുത്താല്‍ അത് കേരളത്തിലെ കോണ്‍ഗ്രസിന്റെ തീരുമാനം ആകില്ലെന്ന് വി.ടി ബല്‍റാം എം.എല്‍.എ. ഇവരെടുത്ത ബുദ്ധിശൂന്യമായ ഈ നീക്കം കേരളത്തില്‍ സൃഷ്ടിക്കാന്‍ പോകുന്നത് അപകടകരമായ സാമുദായിക ധ്രുവീകരണമായിരിക്കുമെന്നും മുന്നറിയിപ്പ്
09 June 2018
സ്വാര്‍ത്ഥ താത്പര്യങ്ങള്‍ സംരക്ഷിക്കാനും പരസ്പരം മേല്‍ക്കൈ നേടാനുള്ള കുതന്ത്രങ്ങള്‍ ഒളിച്ചു കടത്താനും നോക്കുകയാണെങ്കില്‍ അതിനെ കണ്ണടച്ച് അംഗീകരിച്ച് നേതാക്കള്‍ക്ക് ഹലേലുയ പാടാന്‍ ഗ്രൂപ്പുകള്‍ക്കപ്പുറത...
മറിയാമ്മയുടെ ആഡംബര ജീവിതം കണ്ട് പലപ്പോഴും നാട്ടുകാർ അന്ധാളിച്ച് നിന്നു... മറിയാമ്മ എന്ന സൂസന് ആന്റി കോട്ടയത്തെ പത്രാസുകാരിയായി വിലസുമ്പോൾ കൈയിൽ വീഴുന്നത് നാട്ടിലെ വമ്പന്മാർ; സംസാരിച്ച് അടുത്ത് കൂടിയാൽ പിന്നെ നഗ്ന ചിത്രങ്ങൾ കൈയ്യിലുണ്ടെന്ന് പറഞ്ഞ് പണം തട്ടും; ചോദ്യം ചെയ്യലില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
09 June 2018
തട്ടിപ്പു കേസിൽ അറസ്റ്റിലായ മറിയാമ്മ ചാണ്ടി നാട്ടുകാരുടെ പ്രിയപ്പെട്ട സൂസൻ ആന്റി. അശ്ളീല ഫോട്ടോസ് കയ്യിലുണ്ടെന്നും പരസ്യപ്പെടുത്തി അപമാനിക്കുമെന്നും പറഞ്ഞ് ഡോക്ടറെ ഭീഷണിപ്പെടുത്തി പണം...
പൊലീസ് നാടാകെ നാറുമ്പോള്‍ തിരുവനന്തപുരം ജില്ലയിലെ ആദ്യ വനിതാ സ്റ്റേഷന്‍ ഹൗസ് ഓഫീസറായി ഒരു വനിത ചുമതലയേറ്റു
09 June 2018
ലൈലാബീവി തിരുവനന്തപുരം ജില്ലയിലെ ആദ്യ വനിതാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍. തിരുവനന്തപുരം സിറ്റി റൂറല്‍ സ്റ്റേഷനുകളിലെ ആദ്യ വനിതാ എസ്.എച്ച്.ഒയെ ലഭിച്ചത് നെടുമങ്ങാട് വലിയമല പൊലീസ് സ്റ്റേഷന്. ഇന്നലെ സ്റ്റേഷന്...
അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..
പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്ളാറ്റിലേക്ക് താമസം മാറും..
കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..
യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്
യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്




















