Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

മാണിയുടെ ബുദ്ധി മകനും... അന്തംവിട്ട് കോൺഗ്രസ്; ഇനി സംസ്ഥാനം കാണാൻ പോകുന്നത് ജോസ് കെ മാണിയുടെ ബുദ്ധിയുടെ ചെറുപ്പം

09 JUNE 2018 04:20 PM IST
മലയാളി വാര്‍ത്ത

More Stories...

അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

കെ എം മാണിയുടെ ബുദ്ധി കേരളത്തിനകത്തും പുറത്തും പുകൾപെറ്റതാണ്. എന്നാൽ കെ.എം.മാണിയുടെ മകൻ ജോസ് കെ മാണിയുടെ ബുദ്ധിയെ കുറിച്ചാണ് കേരളം ഇപ്പോൾ ചർച്ച ചെയ്യുന്നത്. പാർട്ടിയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഇപ്പോൾ ജോസ് കെ മാണി രാജ്യസഭയിലേക്ക് മത്സരിക്കുന്നത്.

മാണിയുടെ തലയെടുപ്പ് ജോസ് കെ. മാണിക്കുമുണ്ട്. എന്നാൽ മാണിയുടെ അനുഭവപരിചയം ജോസ് കെ മാണിക്കില്ല. രണ്ടായിരത്തിന്റെ തുടക്കത്തിലാണ് ജോസ് കെ മാണി രാഷ്ട്രീയത്തിലെത്തിയത്.

കേരളത്തിന് പുറത്തുള്ള ഏർക്കാട് മോണ്ട് ഫോർട്ടിലെ സ്കൂൾ വിദ്യാഭ്യാസം, മദ്രാസ് ലയോള കോളേജിൽ നിന്നുള്ള എം.ബി.എ എന്ന ഉയർന്ന വിദ്യാഭ്യാസ യോഗ്യതയായിരുന്നു ജോസ് കെ.മാണിയുടെ കൈമുതൽ. കേന്ദ്ര സർക്കാർ സ്ഥാപനമായ ജി.ഐ.സി. ഹൗസിംഗ് ഫിനാൻസിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു ജോസ് കെ.മാണി. 2001 ൽ കെ എം മാണി റവന്യുമന്ത്രിയാകുന്നതിന് തൊട്ടുമുമ്പാണ് ജോമോൻ എന്ന് അടുപ്പക്കാർ വിളിക്കുന്ന ജോസ് കെ.മാണി രാഷ്ട്രീയത്തിലെത്തിയത്.

ജോസ് കെ.മാണിയുടെ വരവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങൾക്കൊടുവിലാണ് പി സി തോമസ് തന്റെ പ്രിയപ്പെട്ട ഗുരുനാഥനായ കെ എം മാണിയിൽ നിന്നകന്ന് ഗുരുത്വ ദോഷം കാണിച്ചത്. 2003 ൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ ജോസ് കെ മാണി നടത്തിയ വികസന സന്ദേശ യാത്രയാണ് അദ്ദേഹത്തെ രാഷ്ട്രീയത്തിൽ ഉറപ്പിച്ച് നിർത്തിയത്.

മാണിയെ പോലെ പഠിക്കാനും എഴുതാനും വായിക്കാനും താത്പര്യമുള്ളയാളാണ് ജോസ് കെ.മാണി. സ്ഥിരം രാഷ്ട്രീയ ശൈലി ഉപേക്ഷിച്ച് ജോസ് കെ.മാണി വികസനത്തിൽ ഊന്നിയ ഒരു രാഷ്ട്രീയ ചിന്താപഥത്തിനാണ് തുടക്കം കുറിച്ചത്. കർഷകർക്ക് വേണ്ടിയാണ് ജോസ് മാണി ശബ്ദം ഉയർത്തിയത്. റബർ വില ഇടിഞ്ഞപ്പോൾ നിരാഹാരം കിടന്നു. പാർലെമെന്റിൽ അദ്ദേഹം കർഷകർക്ക് വേണ്ടി നിരന്തരം ശബ്ദമുയർത്തി.

ആരെയും വെറുപ്പിക്കാതെ വിജയിക്കാൻ ജോസ് കെ.മാണിക്കറിയാം. വിനയാന്വിതമായ പെരുമാറ്റം ജോസ് കെ.മാണിയെ വ്യത്യസ്തനാക്കി. മൂവാറ്റുപുഴ പാർലെമെന്റ് സീറ്റിൽ നിന്നും കന്നിയങ്കം കുറിച്ച ജോസ് കെ മാണിക്ക് പക്ഷേ അടിതെറ്റി. പിന്നീട് കോട്ടയത്തേക്ക് തട്ടകം മാറ്റി. അവിടെ നിന്നും രണ്ട് തവണ പാർലെമെന്റിലെത്തി. നിരവധി വികസന പദ്ധതികൾ കോട്ടയത്തേക്ക് കൊണ്ടുവന്നു. കേന്ദ്ര സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ കോട്ടയത്തെത്തി. രണ്ടാമത് മത്സരിച്ചപ്പോൾ ജോസ് മാണിയുടെ ഭൂരിപക്ഷം മൂന്നിരട്ടിയായി. ജാതി മത രാഷ്ട്രീയ ചിന്തകൾക്ക് അതീതമായ ബന്ധം ജോസ് മാണി കോട്ടയത്തുണ്ടാക്കി എന്ന കാര്യത്തിൽ സംശയമില്ല.

മാണിയെ മടക്കി യു ഡി എഫിലെത്തിക്കാനുള്ള ചർച്ചകൾക്ക് ചുക്കാൻ പിടിച്ചത് ജോസ് കെ.മാണിയാണ്. കുഞ്ഞാലിക്കുട്ടി ചർച്ചകൾക്ക് മുൻകൈയെടുക്കുമ്പോൾ ജോസ് കെ.മാണി ഒപ്പമുണ്ടായിരുന്നു. കേരളത്തിൽ യുഡിഎഫിനൊപ്പം മാണി നിൽക്കാത്തപ്പോഴും ഡൽഹിയിൽ ജോസ് കെ മാണി യുപിഎയിലായിരുന്നു. അതു കൊണ്ടു തന്നെ രാഹുലുമായി ഊഷ്മള ബന്ധം നിലനിർത്തിയിരുന്നു. അതും ചർച്ചകൾക്ക് സഹായകമായി.

കേരള കോൺഗ്രസിന് രാജ്യസഭാ സീറ്റ് നേടികൊടുത്തത് ജോസ് കെ.മാണിയുടെ ബുദ്ധിയാണ്. അതു കൊണ്ടു തന്നെ ഇനി സംസ്ഥാനം കാണാൻ പോകുന്നത് ജോസ് കെ മാണിയുടെ ബുദ്ധിയുടെ ചെറുപ്പമാണ്. കോൺഗ്രസ് ജോസ് മാണിയുടെ ബുദ്ധി കണ്ട് അന്തം വിടുന്നു. ചുരുക്കത്തിൽ കേരള കോൺഗ്രസ് ജോസ് കെ.മാണിയുടെ കൈയിലായി. കെ.കരുണാകരന്റെ മകൻ മുരളിയെ പോലെയായിരിക്കുന്നു ജോസ് കെ.മാണി. ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് വളർന്നു കയറിയ ചെറുപ്പത്തിന്റെ ഊർജം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (4 minutes ago)

ഇനി ദളപതി യുഗം  (12 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (25 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (52 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

Malayali Vartha Recommends