Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്

29 APRIL 2026 09:28 PM ISTമലയാളി വാര്‍ത്ത
കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ പിഴവുണ്ടെന്നു ആരോപിച്ചു കുട്ടിയുടെ മാതാവ് കോടതിയെ സമീപിച്ചിരുന്നു. വാക്‌സിന്‍ എടുത്തതിലെ അപാകതയായിരുന്നു ചൂണ്ടിക്കാണിച്ചത്. സൂപ്രണ്ട് ഉള്‍പ്പടെ നാല് പേരെ ...

ഞങ്ങള്‍ ബീഫ് കഴിക്കും, ബീഫ് കഴിച്ചാല്‍ ചത്തുപോകുമോ... സ്വാധി കേരളത്തെ വര്‍ഗീയ ഭൂമിയാക്കി മാറ്റരുത്, സ്വാധിയുടെ പ്രസംഗം മലയാളികള്‍ ചെവികേള്‍ക്കില്ല, സ്വാധിയുടെ ഫെയ്‌സ് ബുക്ക് പേജില്‍ ബീഫ് പൊങ്കാലയിട്ട് മലയാളികള്‍

02 May 2018

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് സാധ്വി ബാലിക സരസ്വതി വിവാദം പ്രസ്താവന നടത്തിയത്. പശുവിനെ കൊല്ലുന്നവര്‍ക്ക് ഇന്ത്യയില്‍ താമസിക്കാന്‍ അവകാശമില്ലെന്നും കേരളത്തില്‍ പശുവിനെ കൊല...

കെഎസ്‌ആര്‍ടിസിയുടെ ശത്രുക്കളെ തിരിച്ചറിഞ്ഞുവെന്നും; എല്ലാരോടും പയറ്റിയ തന്ത്രം തന്നോട് നടക്കില്ല എന്നും പുതിയ എം ഡി തച്ചങ്കിരി

02 May 2018

കെഎസ്‌ആര്‍ടിസിയുടെ ശത്രുക്കളെ തിരിച്ചറിഞ്ഞതായി കെഎസ്‌ആര്‍ടിസി എംഡി ടോമിന്‍ ജെ. തച്ചങ്കരി. ഇത്രയും നാള്‍ എല്ലാവരും പയറ്റിയ തന്ത്രം തന്റെയെടുത്ത് നടക്കില്ലെന്നും കെഎസ്‌ആര്‍ടിസിയുടെ ശത്രുക്കള്‍ ഉളളിലുള്ള...

ആറുവർഷം ഒരുമിച്ച് ജീവിച്ചിട്ടും ജീതുവിന്റെ സ്നേഹം മനസിലാക്കാൻ വിരാജുവിന്‌ കഴിഞ്ഞില്ല... കുഞ്ഞുങ്ങളുണ്ടാകാത്തത് തന്റെ കുറ്റം എന്ന പറഞ്ഞ് നിരന്തര കലഹവും ക്രൂരമായ പീഡനവും; ഇരുവരും പിണങ്ങി താമസിക്കുമ്പോഴും വിരാജുവിന്റെ ഉള്ളിൽ വൈരാഗ്യം നീറിപുകഞ്ഞു... ഗൂഢാലോചനയുടെ ഫലമായി ജീതുവിനേയും അച്ഛനേയും സ്ഥലത്തേക്ക് തന്ത്രപരമായി വളിച്ചു വരുത്തി; പ്രിയതമയുടെ ഉയിരെടുക്കാൻ കൂട്ടുനിന്നത് സ്ത്രീ ശാക്തീകരണ പ്രസ്ഥാനത്തെ നേതാക്കൾ

02 May 2018

തൃശൂർ വെള്ളിക്കുളങ്ങരയിൽ ദളിത് യുവതിയെ ഭർത്താവ് പെട്രോൾ ഒഴിച്ച ശേഷം ജീവനോടെ ചുട്ടു കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തൃശൂർ ചെങ്ങാലൂരിലാണു ജനക്കൂട്ടം നോക്കിനിൽക്കെ ദലിത് യുവതിയെ ഭർത്താവ് പെട്രോ...

അശ്വതി ജ്വാലയെ ബിജെപിക്കാര്‍ ബുദ്ധി പൂര്‍വം അടിച്ചുമാറ്റിയെന്ന് ആരോപണം; ഇന്നത്തെ കമ്മിഷണര്‍ ഓഫിസ് മാര്‍ച്ചിലെ മുദ്രാവാക്യം അശ്വതിക്ക് വേണ്ടി; അശ്വതി ജ്വാലയ്ക്കായി സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരം നടത്തുന്ന ബിജെപിയുടെ ലക്ഷ്യം അശ്വതിയെ ബിജെപിയിലെത്തിക്കല്‍ 

02 May 2018

സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാലയെ സംരക്ഷിക്കാന്‍ ബിജെപി രംഗത്തെത്തിയതിന്റെ പിന്നില്‍ അവരെ ബിജെപിയിലേക്ക് മാറ്റാനാണെന്ന പ്രചരണം ശക്തമാകുന്നു. അശ്വതിയ്‌ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചപ്പോഴാ...

പരീക്ഷാ ബോര്‍ഡ് യോഗത്തിനുശേഷം എസ്എസ്എല്‍സി ഫലപ്രഖ്യാപന തീയതി ഇന്നറിയാം

02 May 2018

സംസ്ഥാനത്തെ എസ്എസ്എല്‍സി ഫലപ്രഖ്യാപന തീയതി എന്നാണെന്ന് ഇന്ന് വ്യക്തമായേക്കും. ഇക്കാര്യം ആലോചിക്കുന്നതിന് എസ്എസ്എല്‍സി പരീക്ഷാ ബോര്‍ഡ് ഇന്ന് യോഗം ചേരും. സംസ്ഥാനത്താകെ നാല് ലക്ഷത്തി നാല്‍പതിനായിരത്തിലധി...

കോഴിക്കോട് വടകര ഇരിങ്ങലിൽ ഏഴുമാസം ഗർഭിണിയായ യുവതി ബസ്സില്‍ നിന്നും ഇറങ്ങുന്നതിന് മുമ്പ് ബസ് മുന്നോട്ടെടുത്തു; ഗർഭിണി വീഴുന്നത് കണ്ടിട്ടും മത്സരയോട്ടത്തിനിടെ സ്വകാര്യ ബസ് നിർത്താതെ പോയി...

02 May 2018

കോ‍ഴിക്കോട് സ്വകാര്യ ബസില്‍ നിന്നും തെറിച്ച് വീണ് ഗര്‍ഭിണിയ്ക്ക് പരിക്ക്. കോ‍ഴിക്കോട് ജില്ലയിലെ വടകരയിലാണ് സംഭവം .ബസ്സില്‍ നിന്നും ഇറങ്ങുന്നതിനിടെ യുവതി വീ‍ഴുകയായിരുന്നു. ഗര്‍ഭിണി വീ‍ഴുന്നത് കണ്ടിട്ടു...

വേദനയോടെ ബന്ധുക്കള്‍... നാട്ടിലേയ്ക്കു വരുന്ന വഴി പ്രവാസി വിമാനത്തില്‍ വച്ചു മരിച്ചു

02 May 2018

പ്രവാസി വിമാന യാത്രയ്ക്കിടില്‍ മരിച്ചു. പുല്ലൂക്കര കാരപ്പൊയില്‍ കാട്ടില്‍ അബു (73) ആണ് വിമനത്തില്‍ വച്ചു മരിച്ചത്. ഇദ്ദേഹം ജിദ്ദയില്‍ നിന്ന് അബുദാബി വഴി ഇത്തിഹാദ് എയര്‍വേസ് വിമാനത്തില്‍ കോഴിക്കോട്ടേയ്...

വരാപ്പുഴ കസ്റ്റഡി മരണം; സിഐ ക്രിസ്പിന്‍ സാമിനെ പറവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും

02 May 2018

വരാപ്പുഴയിൽ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായ മുന്‍ പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിനെ പറവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ആലുവ പൊലീസ് ക്ലബ്ബില്‍ വെച്ച്‌ ഇന്നലെ സ്പെഷ്യല്‍ ബ്രാഞ്ച് ...

മലയാളി വനിതയ്ക്ക് മികച്ച അംഗീകാരം; മിലിട്ടറി നഴ്‌സിങ് സര്‍വീസ് മേജര്‍ ജനറല്‍ സ്ഥാനത്തേക്ക് അന്നകുട്ടി ബാബു

01 May 2018

മിലിട്ടറി നഴ്‌സിങ് സര്‍വീസ് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തേക്ക് മലയാളി വനിത. ന്യൂഡല്‍ഹിയിലെ ഓഫീസില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ മേജര്‍ ജനറല്‍ അന്നകുട്ടി ബാബു സ്ഥാനമേറ്റു. ഏപ്രില്‍ 30ന് സര്‍വീസില്‍...

വരാപ്പുഴ കസ്റ്റഡി മരണം; പ​റ​വൂ​ർ സി​ഐ ക്രി​സ്പി​ൻ സാം അറസ്റ്റിൽ

01 May 2018

വാരാപ്പുഴയില്‍ പൊലീസ്​ കസ്​റ്റഡിയില്‍ ശ്രീജിത്ത്​ കൊല്ലപ്പെട്ട സംഭവത്തില്‍ പ​റ​വൂ​ർ സി​ഐ ക്രി​സ്പി​ൻ സാം അറസ്റ്റിൽ. മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷ​മാ​ണ് ക​സ്റ്റ​ഡി മ​ര​ണ​ത്തി​ൽ ...

തൃപ്പുണിത്തുറയിൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊട്ടിത്തെറിച്ചു

01 May 2018

തൃപ്പുണിത്തുറയിൽ വീടിനുള്ളിൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊട്ടിത്തെറിച്ചതായി റിപ്പോർട്ടുകൾ. തൃപ്പുണിത്തുറയിലെ ഏ​രൂ​രിൽ ആണ് അപകടം ഉണ്ടായത്. ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടിയ ആഘാതത്തിൽ വീട് തകരുകയായിരുന്നു. ഏ​രൂ​ർ ...

ഇടുക്കി മംഗളാദേവി ക്ഷേത്രം സംബന്ധിച്ചുള്ള അവകാശ തർക്കം ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ ചർച്ച ചെയ്ത് പരിഹരിക്കണം; കേരളത്തിലെ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ക്ഷേത്രങ്ങളുടെ പട്ടികയിലേക്ക് മംഗളാദേവി ക്ഷേത്രത്തെ ഉയർത്തണമെന്നും ദേവസ്വം പ്രസിഡന്റ് പത്മകുമാര്‍

01 May 2018

ഇടുക്കി കുമളി മംഗളാദേവീ ക്ഷേത്രം സംബന്ധിച്ചുള്ള അവകാശതര്‍ക്കം ഇരു സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാര്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് ദേവസ്വം പ്രസിഡന്റ് പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മംഗളാദേവി ക്ഷ...

വരാപ്പുഴ കസ്റ്റഡി മരണം; പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിന്റെ അറസ്റ്റ് ഉടന്‍

01 May 2018

ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് സൂചന. പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിനെ ആലുവ പോലീസ് ക്ലബിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തു വരുകയാണ്. ഐ ജി...

നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറവു വരുത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

01 May 2018

നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി സംബന്ധിച്ച് യാതൊരുകുറവും വരുത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍ജിഒ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം...

രാജാക്കാട് വിശ്വകര്‍മ്മ സഭ ശാഖാ ആസ്ഥാനത്തെച്ചൊല്ലി തര്‍ക്കം; സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ശാഖകള്‍ പിടിച്ചടക്കുവാന്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള പോരാട്ടം ശക്തമാകുന്നു

01 May 2018

ഇടുക്കി രാജാക്കാട് കേരള വിശ്വകര്‍മ്മ സഭ രണ്ടായി പിളര്‍ന്നതോടെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ശാഖകള്‍ പിടിച്ചടക്കുവാന്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള പോരാട്ടം ശക്തമാകുന്നു. രാജാക്കാട്ടില്‍ ശാഖാ ആസ്ഥാനത്തെ ...

Malayali Vartha Recommends