വരാപ്പുഴ കസ്റ്റഡി മരണം; പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിന്റെ അറസ്റ്റ് ഉടന്‍

ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് സൂചന. പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിനെ ആലുവ പോലീസ് ക്ലബിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തു വരുകയാണ്. ഐ ജി യുടെ നീതൃത്വത്തിലുള്ള പ്രേത്യേക അന്വേഷണസംഘമാണ് ചോദ്യം ചെയ്യുന്നത്.
https://www.facebook.com/Malayalivartha

























