Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു

29 APRIL 2026 10:27 PM ISTമലയാളി വാര്‍ത്ത
കൊട്ടാരക്കരയില്‍ അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി കസ്റ്റഡിയില്‍. കൊട്ടാരക്കര ഇടിസി സ്വദേശി രാധാമണി (65) ക്കാണ് മകന്‍ മഹേഷിന്റെ (37) ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. വീടിന്റെ അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു രാധാമണി. ഈ സമയം പിന്നിലൂടെ...

സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദ കേന്ദ്രമായ ഇടുക്കി അഞ്ചുരുളിയിൽ അടിസ്ഥാന സൗകര്യം ഇല്ലാതെ ആളുകൾ വലയുന്നു

02 May 2018

അവധിക്കാലമായതിനാൽ ദിവസവും ആയിരക്കണക്കിന് ആളുകളാണ് ഹൈറേഞ്ചിലെ ഇടുക്കി ജലാശയത്തിൽ സ്ഥിതി ചെയ്യുന്ന അഞ്ചുരുളിയുടെ മനോഹാരിത അനുഭവിച്ചറിയാൻ ഇവിടെ എത്തി ചെരുന്നത്. കട്ടപ്പന കുമിളി ദേശിയ പാതയിൽ നിന്നും 5 കില...

പുക ഐസ്‌ക്രീന്റെ സുരക്ഷയിൽ ആശങ്ക; സ്ഥാപനങ്ങള്‍ പൂട്ടിയിടാന്‍ നിര്‍ദ്ദേശം

02 May 2018

പുക വരുന്ന ഐസ്‌ക്രീമിന്റെ സുരക്ഷയെക്കുറിച്ച്‌ ആശങ്കകള്‍ നിലനില്‍ക്കെ ഇത്തരം ഐസ്‌ക്രീമുകള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചിടാന്‍ ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസര്‍ ഇ.കെ ഏലിയാമ്മ നിര്‍ദ്ദേശം...

വരാപ്പുഴ കസ്റ്റഡി മരണം; അറസ്റ്റിലായ സിഐ ക്രിസ്പിൻ സാമിന്‌ കോടതി ജാമ്യം അനുവദിച്ചു

02 May 2018

വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ ഇന്നലെ അറസ്റ്റിലായ സിഐ ക്രിസ്പിൻ സാമിന് കോടതി ജാമ്യം അനുവദിച്ചതായി റിപ്പോർട്ടുകൾ. പറവൂർ ചീഫ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ്​ ജാമ്യം അനുവദിച്ചത്​. ശ്രീജിത്തിന്‍റെ ...

പട്ടാപ്പകൽ നാട്ടുകാർ നോക്കിനിൽക്കെ പെട്രോളൊഴിച്ച് കത്തിച്ച് ഭാര്യയുടെ ഉയിരെടുത്ത ഭർത്താവ് പിടിയിൽ...

02 May 2018

തൃശൂര്‍ ചെങ്ങാലൂർ കുണ്ടുകടവില്‍ പട്ടാപ്പകല്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പുതുക്കാട് പോലീസിന്റെ പിടിയിലായതായി സൂചന. സംഭവത്തിനുശേ...

സ്വയം വിരമിക്കാം ; സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് സ്വയം വിരമിക്കല്‍ പദ്ധതി വഴി അധ്യാപന ജോലിയില്‍ നിന്ന് വിരമിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി

02 May 2018

കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് സ്വയം വിരമിക്കല്‍ പദ്ധതി പ്രകാരം അധ്യാപന ജോലിയില്‍ നിന്ന് വിരമിക്കാന്‍ മന്ത്രിസഭായോഗ അനുമതി. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ജോലിയില്‍ നിന്നും വി...

ഇനിയാരും നോക്കുകൂലി മോഹിക്കരുത്, ചോദിക്കരുത്, കൊടുക്കരുത് ; സംസ്ഥാനത്ത് നോക്കുകൂലി നിരോധിച്ചത്തിനു പിന്നാലെ പരിഹാസവുമായി അഡ്വ.എ.ജയശങ്കര്‍

02 May 2018

സംസ്ഥാനത്ത് നോക്കുകൂലി നിരോധിച്ചുകൊണ്ട് തൊഴില്‍ വകുപ്പ് ഉത്തരവിറാക്കിയതിനു പിന്നാലെ പരിഹാസവുമായി അഡ്വ.എ.ജയശങ്കര്‍. യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് തൊഴിൽ മന്ത്രി ഷിബു ബേബി ജോൺ പിടിച്ചുപറിക്കാരെ പ്രോസിക്യൂ...

ഇടുക്കി ഹൈറേഞ്ചിലെ മലയോര മേഘയിൽ നാട്ടുകാരുടെ സ്വൈര്യം കെടുത്തി വണ്ടുകൾ പെരുകുന്നു; ഇവയെ നശിപ്പിക്കുവാൻ വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന കീടനാശിനികളാണ് ഉപയോഗിക്കുന്നത്

02 May 2018

ഇടുക്കി ഹൈറേഞ്ചിലെ മലയോര മേഘയിൽ ജനങ്ങളുടെ സ്വര്യജീവിത നശിപ്പിച്ച് വണ്ടുകൾ പെരുകുന്നു. പകൽ സമയങ്ങളിൽ കല്ലുകളുടെയും കരിയിലകളുടെയും ഇടയിൽ ഒതുങ്ങികൂടുന്ന ഇവ രാത്രികാലങ്ങളിൽ കൂട്ടത്തൊടെയാണ് വീടുകളിലെയ്ക്ക്...

പെട്ടെന്ന് ഒരാൾ കണ്മുന്നിൽ വെന്തുമരിക്കുന്നത് കണ്ടപ്പോൾ പകച്ചുപോയി; കാഴ്ചക്കാരായി നിന്നിട്ടില്ല... നാട്ടുകാർക്ക് മുമ്പിലിട്ട് ജീതുവിനെ പെട്രോളൊഴിച്ച് ഭർത്താവ് ചുട്ടെരിച്ച സംഭവത്തിൽ വിശദീകരണവുമായി പഞ്ചായത്ത് അംഗം

02 May 2018

സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് തൃശൂര്‍ ചെങ്ങാലൂരില്‍ കഴിഞ്ഞ ദിവസം നടന്നത്. പട്ടാപ്പകല്‍ ആള്‍ക്കൂട്ടത്തിനു നടുവില്‍ വെച്ച്‌ യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊലപ്പെടുത്തി. ചെങ്ങാലൂര്‍ സ്വദേശി ജീത...

എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ് മുഖ്യമന്ത്രി പിണറായിക്ക് കോളജില്‍ ചേരാനായില്ല, ഒരു വര്‍ഷം പാഴാകുമെന്ന് ആലോചിച്ചിരുന്നപ്പോഴാണ് നെയ്ത്ത് പഠിക്കാന്‍ തീരുമാനിച്ചത്

02 May 2018

മുഖ്യമന്ത്രി പിണറായി വിജയന് ഒരുകാലത്ത് നെയ്ത്തുകാരനായിരുന്നു. അദ്ദേഹം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിദ്യാഭ്യാസകാലത്ത് നെയ്ത്ത് തൊഴില്‍ പഠിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂള്‍ വിദ്യ...

ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടിയിരിക്കുമെന്ന് എസ്പി യതീഷ് ചന്ദ്ര... ആള്‍ക്കൂട്ടത്തിന് വീഴ്ച പറ്റിയിട്ടില്ല; ജീവനോടെ ചുട്ടെരിച്ചാൽ ആരെണെങ്കിലും ഭയക്കും

02 May 2018

ആള്‍ക്കൂട്ടത്തിന് മുന്നില്‍വച്ച്‌ യുവതിയെ ഭര്‍ത്താവ് ചുട്ടുകൊന്ന സംഭവത്തില്‍ ആള്‍ക്കൂട്ടത്തിന് വീഴ്ച്ച പറ്റിയിട്ടില്ലെന്നും സംഭവം കണ്ടതിലെ അമ്ബരപ്പ് മൂലമാകാം ആദ്യം ഇടപെടല്‍ ഉണ്ടാകാതിരുന്നതെന്നും കേസില...

സഞ്ചാരികൾക്കായി അണിഞ്ഞൊരുങ്ങി പാഞ്ചാലിമേട്; ഇടുക്കിയിലെ പാഞ്ചാലിമേട്ടില്‍ വിനോദ സഞ്ചാര വകുപ്പ് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിൽ

02 May 2018

ഇടുക്കി പീരുമേട് പാഞ്ചാലിമേട്ടില്‍ വിനോദ സഞ്ചാര വകുപ്പ് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. വകുപ്പ് ആദ്യഘട്ടമായി അനുവദിച്ച നാലുകോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. പാഞ്ച...

പുരുഷന്മാര്‍ക്കെതിരെ വ്യാജ പീഡനക്കുറ്റം ആരോപിക്കുന്ന സ്ത്രീകൾ കുടുങ്ങും ; ഇരയുടെ മൊഴിക്കു കോടതികള്‍ നല്‍കുന്ന പ്രാധാന്യം ദുരുപയോഗം ചെയ്യുന്നതിനെ ഗൗരവമായി കാണണമെന്ന് ഹൈക്കോടതി

02 May 2018

പുരുഷന്മാര്‍ക്കെതിരെ വ്യാജ പീഡന കേസ് നൽകുന്നവർ ഇനി കുടുങ്ങും. മന:പൂര്‍വ്വം പുരുഷന്മാര്‍ക്കെതിരെ പീഡനത്തിന് കള്ളക്കേസ് കൊടുത്ത് അകത്താക്കാന്‍ ശ്രമിച്ചാല്‍ സ്ത്രീകള്‍ തന്നെ അകത്താകും. കേരള ഹൈക്കോടതിയാണ്...

പുരസ്‌കാരം വിനായകന് നല്‍കിയതുകൊണ്ടാണ് പ്രമുഖ നടിനടന്മാര്‍ അവാര്‍ഡുദാന ചടങ്ങില്‍ നിന്ന് വിട്ടുനിന്നതെന്ന് മന്ത്രി ബാലന്‍; പ്രമുഖ നടന്മാര്‍ ചടങ്ങിലെത്താത്തതിനെക്കുറിച്ച്‌ നടന്മാരായ പാര്‍ട്ടി എംപിയോടും എം.എല്‍.എയോടും ചോദിക്കണമെന്നു ജോയ് മാത്യു

02 May 2018

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവിതരണ ചടങ്ങില്‍ നിന്ന് പ്രമുഖ നടിനടന്മാര്‍ വിട്ടുനിന്നതിനെ രൂക്ഷമായി വിമര്‍ശിച്ച്‌ മന്ത്രി എ.കെ ബാലന്‍. മികച്ച നടനുള്ള അവാര്‍ഡ് വിനായകന് നല്‍കിയത് കൊണ്ടാണ് പ്രമുഖര്‍ ചടങ്ങില...

ലോകബാങ്കിന്റെ സഹകരണത്തോടെ ഇടുക്കി കൊന്നത്തടി ഗ്രാമപഞ്ചായത്തിന് സ്വന്തമായി ആയുർവേദ ആശുപത്രി

02 May 2018

കൊന്നത്തടി ഗ്രാമപഞ്ചായത്തിൽ പണിക്കൻകുടിയിൽ പുതുതായി നിർമാണം പൂർത്തീകരിച്ച ആയുർവേദ ആശുപത്രി മന്ദിരത്തിന്റെ ഉദ്ഘാടനം വൈദുതി വകുപ്പ് മന്ത്രി എം എം മണി നിർവഹിച്ചു . ഇടുക്കി എം എൽ എ റോഷി അഗസ്റ്റിൻ യോഗത്തിൽ...

ലീഗയുടെ കൊലപാതകം നിർണായക വഴിത്തിരിവിലേയ്ക്ക്; പൊന്തക്കാട്ടിൽ ലിഗയ്ക്കൊപ്പം പ്രതികളുണ്ടായിരുന്നത് രണ്ട് ദിവസം; പുരുഷ ലൈംഗിക തൊഴിലാളിയും സഹായിയും കുറ്റം സമ്മതിച്ചു, അറസ്‌റ്റ് ഉടന്‍

02 May 2018

ലീഗയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക്. ഇപ്പോള്‍ കസ്റ്റഡിയിലുള്ള രണ്ട് പേര്‍ കുറ്റം സമ്മതിച്ചതായാണ് സൂചന. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും പൊലീസ് വൃത്തങ്ങള്‍ സൂചന നല...

Malayali Vartha Recommends