വേദനയോടെ ബന്ധുക്കള്‍... നാട്ടിലേയ്ക്കു വരുന്ന വഴി പ്രവാസി വിമാനത്തില്‍ വച്ചു മരിച്ചു

പ്രവാസി വിമാന യാത്രയ്ക്കിടില്‍ മരിച്ചു. പുല്ലൂക്കര കാരപ്പൊയില്‍ കാട്ടില്‍ അബു (73) ആണ് വിമനത്തില്‍ വച്ചു മരിച്ചത്. ഇദ്ദേഹം ജിദ്ദയില്‍ നിന്ന് അബുദാബി വഴി ഇത്തിഹാദ് എയര്‍വേസ് വിമാനത്തില്‍ കോഴിക്കോട്ടേയ്ക്കു യാത്ര ചെയ്യുകയായിരുന്നു.
പുറപ്പെട്ട് അധികം വൈകും മുമ്പ് ദേഹാസ്വസ്ഥ്യം ഉണ്ടായി. ഇതേ തുടര്‍ന്നു വിമാന ജീവനക്കാര്‍ പ്രഥമ ശിശ്രൂഷ നല്‍കി. തുടര്‍ന്ന് വിമാനം അടിയന്തരമായി മുംബൈയില്‍ ഇറക്കി എങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അബുവിന്റെ കബടറക്കം ഇന്ന് പുല്ലൂക്കര പാറാല്‍ ജമാഅത്ത് പള്ളിയില്‍.
https://www.facebook.com/Malayalivartha

























