KERALA
എക്സിറ്റ് പോളുകളെ വിശ്വസിക്കുന്നില്ല...വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം
കേരളത്തിലെ വോട്ടര്‍മാര്‍ പ്രബുദ്ധരാണെന്നു പറയുമെങ്കിലും ഇത്രയും മണ്ടന്മാരായ വോട്ടര്‍മാര്‍ ലോകത്തു വേറെ കാണില്ല , ആദ്യ തിരഞ്ഞെടുപ്പു മുതല്‍ അത് പ്രകടമാണ് ; നയം വ്യക്തമാക്കി ശ്രീനിവാസൻ
01 May 2018
കേരളത്തില്‍ രാഷ്ട്രീയ പാർട്ടികൾ മാഫിയ സംഘങ്ങള്‍ ആയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നടൻ ശ്രീനിവാസന്‍. പണപ്പിരിവ്, ഹര്‍ത്താല്‍, അക്രമം, കൊലപാതകം തുടങ്ങി പണ്ട് ചമ്പല്‍കൊള്ളക്കാര്‍ ചെയ്തുകൊണ്ടിരുന്ന കാര്യങ്ങള...
തിരുവനന്തപുരം പദ്മനാഭ ക്ഷേത്രത്തിനു മുന്നിൽ അപകടക്കെണി ഒരുക്കുന്ന മാന്‍ഹോളുകള്‍; നിത്യേന അപകടത്തിൽ പെടുന്നത് നിരവധി വാഹനങ്ങൾ
01 May 2018
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിലൂടെയുള്ള റോഡിലെ മാന്‍ഹോളുകള്‍ അപകടക്കെണിയാകുന്നു. റോഡില്‍നിന്ന് ഉയര്‍ന്നു നില്‍ക്കുന്ന മാന്‍ഹോളുകളിലിടിച്ച് നിരവധി ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നുണ്ട്. ...
കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങളും സത്യവാങ്മൂലങ്ങളും പൊതുരേഖയാണ് എന്നുപോലും ഓര്‍മ്മിക്കാതെയാണ് സംഘികളുടെ കോളാമ്പി പ്രകടനം ; കോവളം കൊട്ടാരം വിറ്റത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന പ്രചരണത്തോട് രൂക്ഷ പ്രതികരണവുമായി തോമസ് ഐസക്
01 May 2018
പകര്‍ച്ചവ്യാധി പടര്‍ത്തുന്ന കൊതുകിനെ ബോധവത്കരണം നടത്തി നേര്‍വഴിയ്ക്ക് നയിക്കാനാകാത്തതുപോലെയാണ് നുണപ്രചരണം നടത്തുന്ന സംഘികളുടെ കാര്യവുമെന്ന് ധനമന്ത്രി തോമസ് ഐസക്. നുണയല്ലാതെ മറ്റൊന്നും എഴുതാനോ പറയാനോ പ...
ഭർത്താവിന്റെ കൈകൊണ്ടു അവൾ അഗ്നിക്കിരയാകുമ്പോൾ മകളെ രക്ഷിക്കാൻ അലറിവിളിച്ചിട്ടും നോക്കുകുത്തികളായി നാട്ടുകാർ നിന്നു; വിതുമ്പലടക്കാനാകാതെ ജീതുവിന്റെ അച്ഛൻ
01 May 2018
തൃശൂരിലെ വെള്ളിക്കുളങ്ങരയില്‍ ജീതു ആക്രമിക്കപ്പെടുമ്ബോള്‍ എല്ലാവരും നോക്കിനിന്നു. അലറിവിളിച്ചിട്ടും ആരും രക്ഷിക്കാനെത്തിയില്ലെന്ന് കൊല്ലപ്പെട്ട ജീതുവിന്‍റെ അച്ഛന്‍ ജീതുവിനെ ഭര്‍ത്താവ് തീകൊളുത്തി കൊലപ്...
ഇടുക്കി തൊടുപുഴയിൽ വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു
01 May 2018
വാഹനാപകടത്തിൽ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ഇടുക്കി തൊടുപുഴ സ്റ്റേഷനിലെ ബിനു എന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്. സി പി ഐ എം ഇടുക്കി ജില്ലാ കമ്മിറ്റി അംഗം കെ.ആർ ഗോപാലന്റെ മകനാണ്. ഇന്നലെ വൈകിട്ടോടെയായിരുന്നു ബിനു...
വന്‍തോതില്‍ മായം കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാനത്തെ പ്രമുഖ ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ നിരോധിച്ചു
01 May 2018
പൊതുജന ആരോഗ്യം കണക്കിലെടുത്ത് സംസ്ഥാനത്ത് ചില ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ക്ക് വിലക്ക്. ഇത്തരം വെളിച്ചെണ്ണകളില്‍ മായം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയത്. മായം കണ്ടെത്തിയ എണ്ണകള്‍ ആലപ്...
എല്ലാത്തിനും കൂടെ നിന്ന ആത്മ സുഹൃത്ത് വിവാഹ ചടങ്ങിനിടെ വരനെ വെടിവെച്ചു കൊന്നു: വേദനയോടെ വധുവും ബന്ധുക്കളും
01 May 2018
വിവാഹ ദിനത്തില്‍ എല്ലാവരും നോക്കി നില്‍ക്കേ വരന് ദാരുണാന്ത്യം. വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെ വരനെ വെടിവച്ചു കൊന്നു. ഉത്തര്‍ പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയിലെ റാംപൂര്‍ ഗ്രാമത്തിലാണ് സംഭവം. വരന്‍ വെ...
ഷുഹൈബ് കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി; ഹൈക്കോടതി ഉത്തരവിന് സ്‌റ്റേയില്ല
01 May 2018
ഷുഹൈബ് കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി. ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തില്ല. പൊലീസ് അന്വേഷണം തുടരാമെന്നും ഹര്‍ജി വിശദമായി പരിശോധിക്കുമെന്നും സുപ്രീംകോടതി.കേസ് സിബിഐ അന്വേഷ...
ഉറ്റ സുഹൃത്തിന് വേണ്ടി കുഞ്ഞുങ്ങളെയും വീട്ടുകാരെയും ഉപേക്ഷിക്കാൻ തയ്യാറായി... കുന്നംകുളത്തുനിന്നും കാണാതായ യുവതികളെ പൊക്കിയത് ബാംഗ്ലൂരിലെ ഒരു ഹോട്ടല്‍ മുറിയില്‍ നിന്നും; സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ ജീവനക്കാരായായിരുന്ന ഇരുവരും തമ്മിൽ പിരായാനാകാത്ത വിധമുള്ള സൗഹൃദം
01 May 2018
കുന്നംകുളം കേന്ദ്രമായ സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ പാറന്നൂര്‍, ഒല്ലൂര്‍ സ്വദേശിനികളെ ഒരാഴ്ച മുൻപ് കാണാതാവുകയും ബംഗളുരുവില്‍ നിന്നും യുവതികളെ കണ്ടെത്തുകയും ചെയ്തത്. പാറന്നൂരില്‍നിന്നും കാണാതായ യുവതി രണ...
സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം; ഇടുക്കി കട്ടപ്പനയിൽ കക്കൂസ് മാലിന്യം നടുറോട്ടിൽ...മൂക്കു പൊത്തി ജനങ്ങൾ
01 May 2018
ഇടുക്കി കട്ടപ്പനയിൽ തൊടുപുഴ- പുളിയന്‍മല സംസ്ഥാന പാതയില്‍ മുളകരമേട്ടിന് സമീപം സാമൂഹിക വിരുദ്ധർ കക്കൂസ് മാലിന്യം തള്ളിയത് പ്രദേശവാസികള്‍ക്കും വാഹനയാത്രികര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പാതയോരത്തെ ...
പാവപ്പെട്ടവരോടും ദരിദ്രരോടും ഉദ്യോഗസ്ഥര്‍ കൂടുതല്‍ കരുതല്‍ കാട്ടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
01 May 2018
സര്‍ക്കാര്‍ ഓഫീസുകളില്‍ വരാനും ഇടപെടാനും ധൈര്യം കാണിക്കാത്ത പാവപ്പെട്ടവരോടും ദരിദ്രരോടും ഉദ്യോഗസ്ഥര്‍ കൂടുതല്‍ കരുതല്‍ കാട്ടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തില്‍ പിന്നോക്ക വിഭാഗക്കാര്‍ക്ക...
കരിപ്പൂര്‍ വിമാനത്താവളത്തില്‍ തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക് അവസാനിച്ചു
01 May 2018
തുടര്‍ച്ചയായ രാത്രിജോലി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കരിപ്പൂര്‍ വിമാനത്താവളത്തിലെ ചുമട്ടുതൊഴിലാളികള്‍ നടത്തിവന്ന മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു. സമവായചര്‍ച്ച നടത്താമെന്ന എയര്‍ഇന്ത്യ മാനേജറുടെ തീരുമാന...
രാജമാണിക്യത്തിന്റെ വഴിയാകുമോ പാവം പാട്ടുകാരന്റെ സ്ഥിതി... ടോമിന്‍ തച്ചങ്കരിയെ കെഎസ്ആര്‍ടിസിയില്‍ നിന്നും ഇറക്കി വിടാന്‍ യൂണിയന്‍, എംഡിയുടെ ഉത്തരവുകള്‍ അട്ടിമറിക്കാന്‍ ഗൂഢനീക്കം; ഒന്നുകില്‍ താന്‍ നന്നാവും അല്ലെങ്കില്‍ കെഎസ്ആര്‍ടിസി നന്നാവുമെന്നുറച്ച് തച്ചങ്കരിയും
01 May 2018
നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സിയെ കരകയറ്റാന്‍ മുന്‍ എംഡിയായിരുന്ന രാജമാണിക്യം ചെയ്ത നല്ല പ്രവര്‍ത്തികള്‍ക്ക് കണക്കില്ല. കൈയ്യടി കിട്ടിയതോടെ രാജമാണിക്യത്തെ രായ്ക്ക് രാമാനം പുറത്താക്കി. ഇപ്പോള്‍ അതേ വ...
ലോക തൊഴിലാളി ദിനത്തിൽ കണ്ടക്ടർ വേഷത്തിൽ ആനവണ്ടി മേയ്ക്കാൻ ഇറങ്ങി മുതലാളി; തിരുവനന്തപുരം ഗുരുവായൂര്‍ ഫാസ്റ്റ് പാസഞ്ചറിലെ കണ്ടക്ടറായി തച്ചങ്കരി
01 May 2018
കണ്ടക്‌ടര്‍ പരീക്ഷ പാസായ കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരി തിരുവനന്തപുരം ഗുരുവായൂര്‍ ഫാസ്റ്റ് പാസഞ്ചറിലെ കണ്ടക്ടറായി. ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തില്‍ കെ എസ് ആര്‍ ടി സി അടിമുടി പൊളിച്ചടുക...
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആശ്വാസമായി.... ശമ്പളം മാസാവസാനമായ 30 ന് തന്നെ അക്കൗണ്ടിലെത്തി
01 May 2018
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആശ്വാസം. ശമ്പളം മാസാവസാനമായ 30 ന് തന്നെ ജീവനക്കാരുടെ അക്കൗണ്ടിലെത്തി. ഏപ്രില്‍ മാസത്തെ ശമ്പളം മാസാവസാനമായ 30ന് തന്നെ പൂര്‍ണമായും കെഎസ്ആര്‍ടിസി വിതരണം ചെയ്തു. 50 കോടി രൂപ ...
പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...
വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്























