ഇടുക്കി തൊടുപുഴയിൽ വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

വാഹനാപകടത്തിൽ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ഇടുക്കി തൊടുപുഴ സ്റ്റേഷനിലെ ബിനു എന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്. സി പി ഐ എം ഇടുക്കി ജില്ലാ കമ്മിറ്റി അംഗം കെ.ആർ ഗോപാലന്റെ മകനാണ്.
ഇന്നലെ വൈകിട്ടോടെയായിരുന്നു ബിനു സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്. തൊടുപുഴയിൽ വെച്ചാണ് അപകടത്തിൽപ്പെട്ടത് ഇയാൾ സഞ്ചരിച്ച ബൈക്ക് ലോറിയിൽ ഇടിച്ചാരുന്നു അപകടം. ജോലി കഴിഞ്ഞ് വീട്ടിലെക്ക് മടങ്ങുന്ന വഴി ആയിരുന്നു അപകടം
https://www.facebook.com/Malayalivartha

























