Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

പാവപ്പെട്ടവരോടും ദരിദ്രരോടും ഉദ്യോഗസ്ഥര്‍ കൂടുതല്‍ കരുതല്‍ കാട്ടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

01 MAY 2018 12:49 PM IST
മലയാളി വാര്‍ത്ത

സര്‍ക്കാര്‍ ഓഫീസുകളില്‍ വരാനും ഇടപെടാനും ധൈര്യം കാണിക്കാത്ത പാവപ്പെട്ടവരോടും ദരിദ്രരോടും ഉദ്യോഗസ്ഥര്‍ കൂടുതല്‍ കരുതല്‍ കാട്ടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തില്‍ പിന്നോക്ക വിഭാഗക്കാര്‍ക്ക്് നിഷേധിക്കപ്പെട്ട നീതി സഫലമാക്കി കൊടുക്കുകയാണ് ഭരണസംവിധാനത്തിന്റെ ലക്ഷ്യം ഇതിനായി ഭരണതീരുമാനങ്ങള്‍ വേഗത്തിലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അരുവിക്കരയില്‍ അഞ്ചുകോടി രൂപ ചെലവില്‍ ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്നും വാമനപുരത്ത് കെടിഡിസി റസ്‌റ്റോറന്റും ചില്‍ഡ്രന്‍സ് പാര്‍ക്കും സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അതേസമയം, സര്‍വീസ് മേഖലയിലെ ഉദ്യോഗസ്ഥര്‍ ന്യായമായ ശമ്പളം കൊണ്ട് ജീവിച്ചുപോകുന്നവരാണെന്നും എന്നാല്‍ ചിലര്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും അഴിമതി കാണിച്ചാല്‍ കര്‍ക്കശ നടപടിയുണ്ടാകുമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. നെടുമങ്ങാട് ഗവണ്‍മെന്റ് ഗേള്‍സ് എച്ച്എസ്എസില്‍ പുതിയ നെടുമങ്ങാട് റവന്യൂ ഡിവിഷന്‍ നാടിനു സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എംഎല്‍എമാരായ സി. ദിവാകരന്‍, ഡി.കെ. മുരളി, എസ്. ശബരീനാഥന്‍, ഐ.ബി. സതീഷ്, നഗരസഭാധ്യക്ഷന്‍ ചെറ്റച്ചല്‍ സഹദേവന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു, നഗരസഭാംഗങ്ങളായ ടി. അര്‍ജുനന്‍, പി. രാജീവ്, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ജി.ആര്‍. അനില്‍, കൊട്ടാരക്കര പൊന്നച്ചന്‍, ഫിറോസ് ലാല്‍, സുഭാഷ് ചന്ദ്രന്‍, തോന്നയ്ക്കല്‍ ജമാല്‍, സബ് കളക്ടര്‍ കെ. ഇമ്ബശേഖര്‍, എഡിഎം. ജോണ്‍ വി. സാമുവല്‍, ആര്‍ഡിഒ ആര്‍.എസ്. ബൈജു എന്നിവര്‍ പ്രസംഗിച്ചു. നെടുമങ്ങാട്, കാട്ടാക്കട, നെയ്യാറ്റിന്‍കര താലൂക്കുകളിലെ 59 വില്ലേജുകള്‍ ഉള്‍പ്പെടുത്തിയാണ് നെടുമങ്ങാട് റവന്യൂ ഡിവിഷന്‍ രൂപീകരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (44 minutes ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (58 minutes ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (1 hour ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (1 hour ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (1 hour ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (1 hour ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (2 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (2 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (2 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (2 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (2 hours ago)

അത്താഴം ഊട്ട് ചടങ്ങ് കഴിഞ്ഞ് പള്ളിയിൽ നിന്ന് ഇറങ്ങി പിന്നാലെ കുഴഞ്ഞ് വീണു വിവാഹ ദിവസം വരൻ മരിച്ചു  (2 hours ago)

തണ്ണിമത്തനിൽ ഒളിഞ്ഞിരുന്നത് ആ മാരക വിഷം!! 4പേരുടെ ജീവനെടുത്തത് പാതിരാത്രി  (3 hours ago)

സോഷ്യല്‍ മീഡിയ വഴി ചിത്രങ്ങള്‍ കവര്‍ന്ന് മോര്‍ഫ് ചെയ്ത് വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍  (3 hours ago)

ആളനക്കം കേട്ടതും പത്തി വിടർത്തി, വിഷം ചീറ്റി പാമ്പ് !! പാഞ്ഞടുത്ത് കടുവ അമ്പമ്പോ ഇതെന്തൊരു കാഴ്ച  (3 hours ago)

Malayali Vartha Recommends