Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

കെഎസ്ആര്‍ടിസി കൂട്ടസ്ഥലമാറ്റ ഉത്തരവ് മരവിപ്പിച്ചു, വനിതാ കണ്ടക്ടര്‍മാര്‍ക്കു പകരം പുരുഷകണ്ടക്ടര്‍മാരെ അയ്ക്കാന്‍ തീരുമാനം

26 APRIL 2018 09:33 AM IST
മലയാളി വാര്‍ത്ത

കെ.എസ്.ആര്‍.ടി.സിയില്‍ ജോലിക്രമീകരണത്തിന്റെ പേരില്‍ വനിതാ കണ്ടക്ടര്‍മാരെ മറ്റ് ജില്ലകളിലേക്കും വിദൂരങ്ങളിലേക്കും സ്ഥലംമാറ്റിയുള്ള ഉത്തരവ് മരവിപ്പിച്ചു. വനിതാ കണ്ടക്ടര്‍മാരുടെ അസൗകര്യവും ബുദ്ധിമുട്ടും പരിഗണിച്ച് ഇവര്‍ക്ക് പകരം പുരുഷ കണ്ടക്ടര്‍മാരെ അയക്കാനാണ് തീരുമാനമെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ ജെ. തച്ചങ്കരി പറഞ്ഞു. അതേസമയം അതാത് ജില്ലകളിലെ മറ്റ് ഡിപ്പോകളിലേക്കുള്ള വനിതാ കണ്ടക്ടര്‍മാരുടെ സ്ഥലംമാറ്റത്തിന് മാറ്റമില്ല. ഒരുമാസത്തേക്കാണ് ക്രമീകരണമെന്നും അതിനുള്ളില്‍ പൊതു സ്ഥലംമാറ്റപ്പട്ടിക ഇറങ്ങുന്നതോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

മതിയായ ജീവനക്കാരുടെ അഭാവത്തില്‍ പ്രതിദിനം 200 സര്‍വിസുകള്‍ മുടങ്ങുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജോലിക്രമീകരണമെന്ന പേരില്‍ 518 കണ്ടക്ടര്‍മാരെയും 245 െ്രെഡവര്‍മാരെയും വിവിധ ഡിപ്പോകളിലേക്ക് സ്ഥലംമാറ്റി കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിത്. ജീവനക്കാരുടെ പേര് സഹിതമുള്ള ഉത്തരവിന് പകരം ഓരോ ഡിപ്പോയില്‍നിന്ന് ഇത്ര ജീവനക്കാര്‍ ഇന്ന ഡിപ്പോയിലേക്ക് പോകണമെന്ന എണ്ണം നല്‍കുകയാണ് ചെയ്തിരിക്കുന്നത്.

അടുത്ത യൂണിറ്റിലുള്ളവര്‍ക്കോ താല്‍പര്യമുള്ളവര്‍ക്കോ മുന്‍ഗണന നല്‍കണമെന്നതായിരുന്നു മാനദണ്ഡം. ഈ രണ്ട് മാനദണ്ഡപ്രകാരവും മതിയായ എണ്ണം ജീവനക്കാരെ കിട്ടിയില്ലെങ്കില്‍ യൂനിറ്റില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ ജൂനിയര്‍ ജീവനക്കാരെ മാറ്റിനിയമിക്കണമെന്നായിരുന്നു നിര്‍ദേശം. ഏപ്രില്‍ 25നുള്ളില്‍ പുതിയസ്ഥലത്ത് ജോലിയില്‍ പ്രവേശിക്കുന്ന രീതിയില്‍ സ്ഥലംമാറ്റം പ്രാബല്യത്തില്‍വരുത്താനാണ് നിര്‍ദേശം. ആരും സ്വമേധയാ താല്‍പര്യം കാണിക്കാതെ വന്നതോടെ സീനിയോറിറ്റി പരിഗണിച്ചു. ഇതില്‍ നല്ലൊരു ശതമാനവും കുടുങ്ങിയത് വനിതകളാണ്.

കൊല്ലം ഡിപ്പോയില്‍ നിന്നടക്കം കൂട്ടത്തോടെ തലശ്ശേരിയിലേക്കുള്‍പ്പെടെ സ്ഥലംമാറ്റിയതതോടെ എം.ഡിയെ കഴിഞ്ഞ ദിവസം നേരില്‍കണ്ട് വനിതകള്‍ പരാതി അറിയിച്ചിച്ചു. ഈ സാഹചര്യത്തിലാണ് ഉത്തരവ് മരവിപ്പിച്ചുള്ള നടപടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (16 minutes ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (1 hour ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (2 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (2 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (2 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (2 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (4 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (4 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (4 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (4 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (4 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (4 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

Malayali Vartha Recommends