Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ഇളയമകൾ അയാളുടേതല്ല എന്ന് പറഞ്ഞുണ്ടായ തർക്കം എല്ലാത്തിനും തുടക്കം കുറിച്ചു... എലിവിഷം കുടിപ്പിച്ചപ്പോൾ അന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ജീവിക്കാൻ വേറെ നിവൃത്തി ഇല്ലാതായാപ്പോൾ എനിക്ക് അനാശാസ്യത്തിലേക്ക് തിരിയേണ്ടി വന്നു... അന്വേഷണ സംഘത്തിന് മുന്നിൽ വാവിട്ട് കരഞ്ഞ് സൗമ്യ

26 APRIL 2018 10:25 AM IST
മലയാളി വാര്‍ത്ത

നാടിനെ നടുക്കിയ ക്രൂരമായ കൊലപതകത്തിൽ കുറ്റങ്ങൾ ഏറ്റു പറഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞ് സൗമ്യ. 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പോലീസിന്റെ കടുപ്പിക്കലിലൊന്നും ഭയക്കാതിരുന്ന സൗമ്യ ജീവിതാവസ്ഥകളെ കുറിച്ചുള്ള ചോദ്യങ്ങളില്‍ ഉള്ളിലെ സങ്കടക്കടല്‍ പൊട്ടി വീഴുകയായിരുന്നു.

തലശ്ശേരി റസ്റ്റ് ഹൗസിലെ ചോദ്യം ചെയ്യല്‍ വേളയില്‍ അവസാന രണ്ടു മണിക്കൂറില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ എല്ലാം തുറന്നു പറഞ്ഞു. വിവാഹജീവിതം കൊടിയ ദുരിതം നിറഞ്ഞതായിരുന്നെന്നും ഭര്‍ത്താവ് എപ്പോഴും ഉപദ്രവിക്കുമായിരുന്നെന്നും ഒരിക്കല്‍ എലിവിഷം കലക്കി തന്നെ കുടിപ്പിച്ചതില്‍ നിന്നുമാണ് വീട്ടുകാരെ കൊല്ലാന്‍ ആശയം കിട്ടിയതെന്നും കണ്ണുര്‍ കൂട്ടക്കൊലപാതകത്തിലെ പ്രതി സൗമ്യ.

ചെമ്മീന്‍ കെട്ടില്‍ പണിക്കു വന്നയാളെ ആയിരുന്നു ആദ്യം വിവാഹം കഴിച്ചത്. കൊടും ക്രൂരനായിരുന്നു ഭര്‍ത്താവ്. സംശയരോഗിയായ അയാള്‍ എപ്പോഴും ഉപദ്രവിക്കുമായിരുന്നു. ഇളയമകള്‍ അയാളുടേതല്ലെന്ന് പറഞ്ഞ് ഒരിക്കല്‍ തല്ലിച്ചതച്ചു. കൊടിയ പീഡനങ്ങള്‍ക്കിടയില്‍ മകള്‍ അയാളുടേതാണെങ്കില്‍ കുടിക്കണമെന്ന് ആവശ്യപ്പെട്ട് എലിവിഷം കലക്കി കുടിപ്പിച്ചു.

ഇതില്‍ കേസൊന്നും വേണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞതോടെയാണ് ഒഴിവാക്കിയത്. പിടിച്ചു നില്‍ക്കാന്‍ കഴിയാതായപ്പോള്‍ സ്വന്തം വീട്ടിലേക്ക് പോയി. ഒരിക്കല്‍ മാത്രമാണ് തന്നെത്തേടി ഒരാള്‍ വീട്ടിലെത്തിയത്. അയാളുമായി ഇടപഴകുന്നത് മകള്‍ നേരിട്ട് കാണാനിടയായി. ഇത്രയും പറഞ്ഞപ്പോഴായിരുന്നു മകളില്ലാതാകുന്നതാണ് ജീവിതത്തിന് നല്ലതെന്ന് തോന്നിയല്ലേ എന്ന ചോദ്യത്തിന് കൊലപാതകത്തിന്റെ ചുരുള്‍ നിവര്‍ത്തി സൗമ്യ എല്ലാം തുറന്നു പറഞ്ഞത്.

കടുത്ത ദാരിദ്ര്യമായിരുന്നു കാത്തിരുന്നത്. അച്ഛന്‍ ആദ്യം കൂലിപ്പണിക്ക് പോയിരുന്നു. പിന്നീട് പണിക്ക് പോകാന്‍ കഴിയാതായി. അമ്മ കൂലിപ്പണിക്ക് പോയെങ്കിലും പിന്നീട് പറ്റാതായി. അതോടെ കുടുംബഭാരം തലയിലായി. കശുവണ്ടി കമ്പനിയിലെ തുച്ഛമായ വരുമാനം കൊണ്ട് ജീവിക്കാന്‍ കഴിയാതായി. ഇവിടെ വെച്ച് പരിചയപ്പെട്ട ഒരു ഇരിട്ട് സ്വദേശിനിയായ ഒരു സ്ത്രീയാണ് അനാശാസ്യത്തിലേക്ക് കൂട്ടിക്കൊണ്ടു പോയത്. പിന്നീട് ഇതില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയാത്ത അവസ്ഥയിലായി പോയി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (44 minutes ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (58 minutes ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (1 hour ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (1 hour ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (2 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (2 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (2 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (2 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (3 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (3 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (3 hours ago)

Malayali Vartha Recommends