KERALA
അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന് ശ്വാസംമുട്ടി മരിച്ചു
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്കു പകരം പുതിയ സമിതിയായ നാഷണല്‍ മെഡിക്കല്‍ കമ്മിഷന് കൊണ്ടുവരാനുള്ള നീക്കത്തിനെതിരേ ഐ.എം.എയുടെ പ്രതിഷേധം; സര്‍ക്കാര്‍ ആശുപത്രികള്‍ ഒരു മണിക്കൂറും സ്വകാര്യ ആശുപത്രികളില്‍ 12 മണിക്കൂറും പ്രവര്‍ത്തിക്കില്ല
02 January 2018
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്കു പകരം പുതിയ സമിതിയായ നാഷണല്‍ മെഡിക്കല്‍ കമ്മിഷന്(എന്‍.എം.സി.) കൊണ്ടുവരാനുള്ള നീക്കത്തിനെതിരേ ഐ.എം.എയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ വ്യാപക പ്രതിഷേധത്തില്‍ വലഞ്ഞ്...
ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് തകരാറിലായി, ഒടുവില്‍ രോഗി തന്നെ നന്നാക്കി
02 January 2018
തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് തകരാറിലായി മൂന്ന് മണിക്കൂര്‍ കഴിഞ്ഞിട്ടും ആരും തിരിഞ്ഞ് നോക്കാത്തതിനെ തുടര്‍ന്ന് ഡയാലിസിസ് ചെയ്യാനെത്തിയ രോഗി തന്നെ യൂണിറ്റ് നന്നാക്കി. കോതമംഗലം കണ്ണാടിപ...
മോഹന്‍ലാല്‍ കാട്ടിക്കൂട്ടിയ വീര പരാക്രമങ്ങളില്‍ വെട്ടിലായി സത്യന് അന്തിക്കാട്... എന്നെ ഏറ്റവും കൂടുതല്‍ പറ്റിച്ചിട്ടുള്ളതും മോഹന്‍ലാല്‍ തന്നെ
02 January 2018
സത്യന് അന്തിക്കാടും മോഹന്‍ലാലും തമ്മിലുള്ള സൗഹൃദം എല്ലാവര്ക്കും അറിയാവുന്നതാണ്. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ മോഹന്‍ലാന്‍ നായകനായി അഭിനയിച്ചിട്ടുണ്ട്. സിനിമയി...
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധനയ്ക്കു നീക്കം
02 January 2018
സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് പത്ത് ശതമാനം വര്‍ധിപ്പിക്കാന്‍ ജസ്റ്റിസ് എം. രാമചന്ദ്രന് അധ്യക്ഷനായ കമീഷന്റെ ശിപാര്‍ശ. മിനിമം ചാര്‍ജ് ഏഴ് രൂപയില്‍നിന്ന് എട്ടാക്കാനും ശിപാര്‍ശയുണ്ട്. റിപ്പോര്‍ട്ട് ഗതാഗത...
ഓഖി ചുഴലിക്കാറ്റില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായമായി നടി മഞ്ജു വാര്യര്‍; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് മഞ്ജു നല്‍കിയത് 5 ലക്ഷം രൂപ
02 January 2018
ഓഖി ചുഴലിക്കാറ്റില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായമായി നടി മഞ്ജു വാര്യര്‍. അഞ്ചു ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് മഞ്ജു നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിയ ...
സിസ്റ്റര്‍ അഭയ കേസ്: ആദ്യ വിധി ഈ മാസം അഞ്ചിന്
02 January 2018
സിസ്റ്റര്‍ അഭയ കേസിലെ ആദ്യ വിധി ഈ മാസം അഞ്ചിന്. തെളിവ് നശിപ്പിച്ചതിന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ.ടി. മൈക്കിളിനെ പ്രതിയാക്കണം, വിചാരണ എത്രയും പെട്ടെന്ന്...
സന്നിധാനത്ത് വന്‍ഭക്തജനത്തിരക്ക്: 2000ല്‍പ്പരം സേനാംഗങ്ങള്‍, കര്‍ശന സുരക്ഷ
02 January 2018
മകരവിളക്ക് മഹോത്സവത്തിനായി നടതുറന്നതോടെ ഭക്തജനത്തിരക്ക് നിയന്ത്രിക്കാന്‍ സന്നിധാനത്ത് കര്‍ശന സുരക്ഷ. 13 ഡിവൈഎസ്പിമാര്‍, 33 സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, 115 സബ് ഇന്‍സ്പെക്ടര്‍മാര്‍, 1400 സിവില്‍ ...
മണിക്കൂറുകളോളം ട്രെയിൻ വഴിയിൽ പിടിച്ചിട്ടു; പണികിട്ടിയത് മന്ത്രിമാർക്ക്
02 January 2018
ട്രെയിൻ വഴിയിൽ പിടിച്ചിട്ടതിനെ തുടർന്നു രണ്ടു മന്ത്രിമാർ മന്ത്രിസഭാ യോഗത്തിന് എത്തിയതു യോഗം തീരാറായപ്പോൾ.മലബാറിൽ നിന്നുള്ള മന്ത്രിമാരായ ഇ.ചന്ദ്രശേഖരനും കെ.ടി. ജലീലുമാണു വഴിയിൽ കുടുങ്ങിയത്. ജലീൽ കൈകാര്...
കോന്നിയില്‍ വിചിത്രമായ ആത്മഹത്യ... വൈകുന്നേരം വീട്ടിലെത്തിയ മാതാപിതാക്കള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകള്‍
02 January 2018
വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് യുവാവ് നടത്തിയ ആത്മഹത്യ കണ്ട് സകലരും നടുങ്ങിയിരിക്കുകയാണ്. വൈകീട്ടോടെ വീട്ടിലെത്തിയ മാതാപിതാക്കളാണ് പ്രജിത്തിന്റെ മൃതദേഹം ആദ്യം കണ്ടത്. കോന്നിയിലാണ് വിചിത്രമായ രീതിയ...
രണ്ടു മക്കളുടെ അമ്മയായ നാല്‍പ്പതുകാരിയുടെ ഫോൺ പ്രണയം കൊണ്ടെത്തിച്ചത് പോലീസ് സ്റ്റേഷനില്‍; ഒടുവിൽ അമ്മയെ രക്ഷിക്കാൻ എത്തിയത് മകനും
02 January 2018
രണ്ടു മക്കളുടെ അമ്മയായ കൊയിലാണ്ടി സ്വദേശിനിയാണ് ചാലക്കുന്നിലെ മുപ്പത്താറുകാരനായ കാമുകനെത്തേടിയെത്തിയത് പോലീസ് സ്റ്റേഷനിൽ. കൂടിക്കാഴ്ചയ്ക്കായി ഇവര്‍ നിശ്ചയിച്ചിരുന്നത് നടാല്‍ റെയില്‍വേ ഗേറ്റിന് സമീപമായ...
വീട്ടമ്മയെ മോശക്കാരിയാക്കി ചിത്രീകരിച്ച് വാട്സ് ആപ്പില്‍ പ്രചരിക്കുന്നു
02 January 2018
വീട്ടമ്മയെ മോശക്കാരിയായി ചിത്രീകരിക്കുന്ന ഫോട്ടോകള്‍ വാട്സ് ആപ്പില്‍ വ്യാപകമായി പ്രചരിക്കുന്നു. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയില്‍ റെയ്ഡിനിടെ ലോഡ്ജില്‍നിന്ന് പിടികൂടിയതെന്ന പേരിലാണ് ഫോട്ടോകളാണ് പ്രചരി...
ഉരുട്ടി കൊലക്കേസ്: ഉദയകുമാര്‍ കൊല്ലപ്പെട്ടത് പൊലീസിന്റെ ഉരുട്ടല്‍ കൊണ്ടാണെന്ന് ഡോക്ടറുടെ മൊഴി
01 January 2018
ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ 12 വര്‍ഷം മുമ്പ് നെടുങ്കാട് സ്വദേശി ഉദയകുമാര്‍ കൊല്ലപ്പെട്ടത് ഇരുമ്പ് പൈപ്പ് കൊണ്ടുള്ള പൊലീസിന്റെ ഉരുട്ടല്‍ കൊണ്ടാണെന്ന് ഡോക്ടറുടെ മൊഴി. ഉദയകുമാറിന്റെ മൃതദേഹം പോസ്റ്റ്മ...
കൊച്ചിയിൽ വൻ ലഹരി വേട്ട; 25 കോടിയുടെ കൊക്കെയ്ൻ പിടികൂടി
01 January 2018
കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട.ഫിലിപ്പീൻസ് സ്വദേശിയായ ജൊഹാന എന്ന യുവതിയുടെ പക്കൽ നിന്ന് 25 കോടി വിലമതിക്കുന്ന കൊക്കെയ്ന്‍ ആണ് പിടികൂടിയത്. ഉച്ചയ്ക്ക് മൂന്നു മണിയ...
സെക്രട്ടേറിയറ്റില്‍ സമയം പാലിച്ചവര്‍ 3050 പേര്; ഡിസംബര്‍ 28ന് കൃത്യ സമയത്ത് ഹാജര്‍ രേഖപ്പെടുത്തിയത് 1047 പേര്
01 January 2018
സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് ജനുവരി ഒന്നു മുതല്‍ പുതിയ പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തിയപ്പോള്‍ 4,497 ജീവനക്കാരില്‍ ആദ്യ ദിനം രാവിലെ 10.15നകം ഹാജര്‍ രേഖപ്പെടുത്തിയത് 3050 പേര്. 946 പേര് വൈകിയാണ്...
ഓഖി ദുരന്തം; 25 കുടുംബങ്ങള്‍ക്ക് 22 ലക്ഷം രൂപ വീതം നൽകി; കാണാതായവരുടെ ആശ്രിതര്‍ക്കും 20 ലക്ഷം നല്‍കും; ദുരന്ത ബാധിതരുടെ പുനഃരധിവാസം പൂര്‍ണമായും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി
01 January 2018
ഓഖി ദുരന്ത ബാധിതർക്കുള്ള ധനസഹായവിതരണം ആരംഭിച്ചു. നെയ്യാറ്റിന്‍കര താലൂക്കിലെ 25 കുടുംബങ്ങള്‍ക്ക് 22 ലക്ഷം രൂപ വീതം മുഖ്യമന്ത്രി കൈമാറി. വിഴിഞ്ഞത്ത് നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി ധനസഹായം കൈമാറിയത്. ഓഖി ...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















