Widgets Magazine
11
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തെരുവുനായ ശല്യം രൂക്ഷം... മ്യൂസിയം ഭാഗത്ത് രാവിലെ നടക്കാനിറങ്ങിയ പ്രായമായവരുൾപ്പടെ അഞ്ചുപേർക്ക് തെരുവ് നായയുടെ കടിയേറ്റു

11 NOVEMBER 2025 10:10 AM ISTമലയാളി വാര്‍ത്ത
തിരുവനന്തപുരത്ത് മ്യൂസിയം ഭാഗത്ത് രാവിലെ നടക്കാനിറങ്ങിയ പ്രായമായവരുൾപ്പടെ അഞ്ചുപേർക്ക് തെരുവ് നായയുടെ കടിയേറ്റു. രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. നടക്കുന്നവർക്കിടയിലേക്ക് പാഞ്ഞെത്തിയ തെരുവ് നായ സമീപത്തുണ്ടായിരുന്നവരെയല്ലാം കടിക്കാൻ ശ്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   മ്...

സമരക്കാരെയും പരാതിക്കാരെയും എല്ലാം ഒതുക്കി ലക്ഷ്മീ നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തേക്ക്:  പരാതി പിന്‍വലിച്ച എ.ഐ.എസ്.എഫ് നേതാവിനെതിരെ സംസ്ഥാന നേതൃത്വം; കുട്ടികള്‍ക്ക് വീണ്ടും ആശങ്ക

27 May 2017

ലക്ഷ്മീ നായര്‍ ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തേക്ക് എത്തും. സമരം പൊടിപൊടിച്ചതുമാത്രം മിച്ചം. റാണിയായി ജയിച്ചതിന്റെ സന്തോഷം അടക്കാനാകാതെ ലക്ഷ്മീ നായര്‍ ഇഞ്ചി കടിച്ച അണ്ണാന്‍മാരെപ്പോലെ സമരക്കാരും. ...

കശാപ്പ് നിരോധനത്തോട് ജോയ് മാത്യുവിനു പറയാനുള്ളത്

27 May 2017

കന്നുകാലികളെ കൊല്ലുന്നതു നിരോധിച്ചുകൊണ്ടും വില്‍പ്പന നിയന്ത്രിച്ചുകൊണ്ടും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം വലിയ പ്രതിഷേധമാണ്‌സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. പ്രഖ്യാനപാനംസോഷ്യല്‍മീഡിയയിലും ഇന്ന...

കഴിഞ്ഞതെല്ലാം ദു:സ്വപ്നം പോലെ ... ഇനിയുള്ളത് പുതിയ ജീവിതം...ജീവിതം തിരിച്ചുകിട്ടിയ ഒരു വീട്ടമ്മ

27 May 2017

കുടുംബത്തിന് താങ്ങാകാന്‍ ജനിച്ചു വളര്‍ന്ന നാടിനെയും സ്വന്തക്കാരെയും വിട്ട് വിദേശത്തേക്ക് ഒടുവില്‍ ജീവിതത്തിനും മരണത്തിനുമിടയിലുള്ള പോരാട്ടം എല്ലാം ഒരു ദുഃസ്വപ്നം പോലെ മറന്നുകളയാന്‍ ആഗ്രഹിക്കുകയാണ് മിന...

ഡിജിപി സെന്‍കുമാറിന് വഴിയൊരുക്കാന്‍ ഏനാത്ത് പാലം അടച്ചു; ചോദ്യം ചെയ്ത യുവാവ് പൊലീസ് കസ്റ്റഡിയില്‍

27 May 2017

പോലീസിനോട് കളിച്ചാല്‍ കളി പഠിപ്പിക്കും വഴി തടയല്‍ ചോദിച്ച നാട്ടുകാരോട് പോലീസിന്റെ ആക്രോശം.ഡിജിപി ടി.പി സെന്‍കുമാറിനു വഴിയൊരുക്കാന്‍ എം.സി. റോഡിലെ ഏനാത്ത് ബെയ്‌ലി പാലം അടച്ചതിനെത്തുടര്‍ന്ന് എം.സി. റോഡ...

ഡാ മലരേ, കാളേടെ മോനെ, എല്ലാവര്‍ക്കും വിശപ്പടക്കാന്‍ വല്ലതും കിട്ടുന്നുണ്ടോന്ന് നോക്ക്; കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ ബല്‍റാം

27 May 2017

രാജ്യത്ത് കന്നുകാലി കശാപ്പ് നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് വന്നതിന് പിന്നാലെ വ്യാപക വിമര്‍ശനവുമായി ഇടത് വലതു നേതാക്കളും, ഉത്തരവിനെ ന്യായീകരിച്ച് ബിജെപിയും രംഗത്തെത്തുന്നുണ്ട്. ബീഫ...

കന്നുകാലി കശാപ്പ് ; തിങ്കളാഴ്ച്ച യൂ ഡി എഫ് കരിദിനമാചരിക്കാന്‍ തീരുമാനം

27 May 2017

കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തയില്‍ വില്‍ക്കുന്നതു നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ തിങ്കളാഴ്ച യുഡിഎഫ് കരിദിനമാചരിക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രവര്‍ത്തകര്‍ കറുത്ത ബാഡ...

എ.ടി.എം കവര്‍ച്ച; വിരലടയാളം ലഭിച്ചു. പ്രൊഫഷണല്‍ സംഘമെന്ന് സൂചന

27 May 2017

ദേശീയപാതയോരത്തെ എ.ടി.എം മെഷീന്‍ ഗ്യാസ് കട്ടറുപയോഗിച്ച് അറുത്തുമാറ്റി പത്ത് ലക്ഷം രൂപ കവര്‍ച്ച ചെയ്ത സംഭവത്തിന് പിന്നില്‍ പ്രൊഫഷണല്‍ സംഘമാണെന്ന് പൊലീസ് നിഗമനം. മാവേലിക്കരയ്ക്കടുത്ത് ചെറിയനാട്ട് ഏതാനും...

കേസ് എടുക്കാന്‍ ഇവിടെ ആളുണ്ട് തോന്നിയതുപോലെ വേണ്ട: വിജിലന്‍സില്‍ ഇനി സ്വമേധയാ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നിയന്ത്രണം; ഉത്തരവിറക്കി ലോക്‌നാഥ് ബെഹ്‌റ

27 May 2017

വിജിലന്‍സ് യൂണിറ്റുകള്‍ സ്വമേധയാ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തി. കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഇനി വിജിലന്‍സ് ഡയറക്ടറുടെ അനുമതി വേണം. നേരത്തേ, അതാതു വിജിലന്‍സ് യൂണിറ്റുക...

കശാപ്പിന് നിരോധനം; മുഖ്യമന്ത്രി മോദിക്ക് കത്തയയ്ക്കും

27 May 2017

കശാപ്പിനായി കാലിച്ചന്തകളിലൂടെ കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ കേരളം പ്രതിഷേധം അറിയിക്കും. നിരോധനം പ്രായോഗികമല്ലെന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി...

കോണ്‍ഗ്രസ് നേതാവ് ഓഫീസില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; അക്രമം ഭര്‍ത്താവിനൊപ്പം സഹായം അഭ്യര്‍ത്ഥിച്ച് എത്തിയപ്പോള്‍

27 May 2017

ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ചെത്തിയ യുവതിയെ യുവ കോണ്‍ഗ്രസ് നേതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി.കോഴിക്കോട് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രമേശ് നമ്പിയത്തിനെതിരെയാണ് യുവതിയുടെ ആര...

ലക്ഷ്മി നായര്‍ക്കെതിരായ കേസ് റദ്ദാക്കി

27 May 2017

നിയമവിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചെന്നാരോപിച്ച് ലാ അക്കാഡമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരനായ വി.ജി. വിവേക് കേസ് പിന്...

റമ്‌സാന്‍ വ്രതത്തിന് ഇന്നു തുടക്കം, വിശുദ്ധിയുടെ പരിമളം പരത്തി പുണ്യ റമസാന്‍ ഒരിക്കല്‍ കൂടി സമാഗതമായി

27 May 2017

റമസാന്‍ വ്രതത്തിന് ഇന്നു തുടക്കം. വിശുദ്ധിയുടെ പരിമളം പരത്തി പുണ്യ റമസാന്‍ ഒരിക്കല്‍ കൂടി സമാഗതമായിരിക്കുന്നു. പുണ്യമാസമായ റമ്‌സാന്‍ പിറവിയോടെ ഇനി ഒരു മാസക്കാലം ഇസ്ലാം മതവിശ്വാസികള്‍ക്ക് ഉപവാസക്കാലം.ഇ...

ജിഷ്ണു കേസിലെ പത്രപരസ്യം; വിധി ഇന്ന്

27 May 2017

പാമ്പാടി നെഹ്രു എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കൈക്കൊണ്ട നടപടികള്‍ ന്യായീകരിച്ച് സര്‍ക്കാര്‍ പത്രപരസ്യം നല്‍കിയതിനെതിരെ നല്‍കിയ കേസില്‍ വിധി ഇന്ന്....

അടുത്ത മാസം മുതല്‍ മദ്യത്തിന്റെ വില കൂട്ടാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ തീരുമാനം; കുപ്പിക്ക് 40 രൂപ വരെ

27 May 2017

അടുത്ത മാസം മുതല്‍ മദ്യത്തിന്റെ വില കൂട്ടാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ തീരുമാനം. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം 750 മില്ലി ലിറ്റര്‍ ബോട്ടിലിന് 20 രൂപ മുതല്‍ 40 രൂപ വരെയാണു വര്‍ധന. ബിവറേജസ് കോര്‍പ്പറേഷന്...

സൈന്യത്തിനെതിരെ കോടിയേരി കത്തിക്കയറി... നാലാളു കൂടിനിന്നാല്‍ വെടിവച്ച് കൊല്ലും; സ്ത്രീകളെ പിടിച്ചുകൊണ്ടുപോയി മാനഭംഗചെയ്യും; പുലിവാല് പിടിച്ച് കോടിയേരി

27 May 2017

സൈന്യത്തിനെതിരെ വിവാദ പരാമര്‍ശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. രാഷ്ടീയ കൊലപാതകങ്ങള്‍ കാരണം കണ്ണൂരില്‍ അഫ്‌സ്പ (പട്ടാളഭരണം) ഏര്‍പ്പെടുത്തണമെന്ന ബിജെപി ആവശ്യത്തോട് പ്രതികരി...

Malayali Vartha Recommends