KERALA
അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു
സിപിഎമ്മുകാരെ കോടിയേരി ആര്‍എസ്എസ് ശാഖയിലേക്ക് അയക്കണമെന്ന് കൃഷ്ണദാസ്
01 January 2018
സിപിഎം പ്രവര്‍ത്തകരെ ആര്‍എസ്എസ് ശാഖയിലേക്ക് അയക്കാന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തയ്യാറാകണമെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ് . ശാരീരിക ക്ഷമത കൈവരിക്കാന്‍ സിപിഎം പ്രവര്‍ത്തകരെ ആര്‍എസ്എ...
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോളും ഖജനാവിൽ നിന്ന് ധൂർത്തടിക്കുന്നത് ലക്ഷങ്ങൾ
01 January 2018
സര്‍ക്കാരും സംസ്ഥാനവും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഉപദേശകര്‍ക്കായി ചെലവാക്കുന്നത് ലക്ഷങ്ങളെന്ന് വിവരാവകാശ രേഖ. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് വരെയുള്ള കണക്കാണ് ഇപ്പോള്‍ പു...
സിപിഐ - സിപിഐഎം തർക്കം മുറുകുന്നു ; പാപ്പാത്തിച്ചോല വിവാദത്തിൽ ബിനോയ് വിശ്വത്തിന്റെ കിടിലൻ മറുപടി
01 January 2018
പാപ്പാത്തിച്ചോലയില്‍ സിപിഐ ഭൂമി കൈയേറിയെന്ന സിപിഐഎമ്മിന്റെ ആരോപണത്തിന് ബിനോയ് വിശ്വത്തിന്റെ മറുപടി. കഴിഞ്ഞ ദിവസം സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രൻ സിപിഐ ഭൂമി കൈയേറിയെന്നും കൈയേറിയ ഭൂമി ...
ഭർത്താവിന് അപകടമുണ്ടായെന്ന് വിശ്വസിപ്പിച്ച് ഗർഭിണിയായ യുവതിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി തട്ടിക്കൊണ്ടുപോയി മൂന്ന് വയസുകാരിയായ മകൾക്ക് മുന്നിൽ വച്ച് ഒരു മാസത്തോളം ക്രൂര പീഡനത്തിനിടയായാക്കി
01 January 2018
ഭർത്താവിന് അപകടമുണ്ടായെന്നു വിശ്വസിപ്പിച്ച ശേഷം യുവതിയെ ആശുപത്രിയിലേക്കെന്നു പറഞ്ഞു തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം കെട്ടിയിട്ടു പീഡിപ്പിച്ച കേസില്‍ കൂട്ടുപ്രതി അറസ്റ്റില്‍. രണ്ടു മാസം ഗര്‍ഭിണിയായ യുവതി...
മലയാള സിനിമാ മേഖലയ്ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ജി സുധാകരന്‍ ; നടീ നടന്മാർക്കെതിരെ ആക്ഷേപം
01 January 2018
മലയാള സിനിമാ മേഖലയ്ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ജി സുധാകരന്‍ രംഗത്ത്. മലയാളി സിനിമയെ ഒന്നടങ്കം വിലയിരുത്താൻ ശ്രമിക്കുകയായിരുന്നു അദ്ദേഹം. ക്രിമിനലുകളുടെ വിളയാട്ടമാണ് മലയാള സിനിമയില്‍ നടന്നുകൊണ്ടിരിക്ക...
പുല്ലുമേട്, ഉപ്പുപാറ, പാഞ്ചാലിമേട്, പരുന്തന്‍പാറ മേഖലകളില്‍ ബാരിക്കേഡുകള്‍ ശക്തമാക്കണം; ഇവിടങ്ങളിലൂടെ അയല്‍ സംസ്ഥാനങ്ങളിലെ ധാരാളം ഭക്തര്‍ എത്തുമെന്ന് റിപ്പോര്‍ട്ട്
01 January 2018
ശബരിമല മകരവിളക്ക് മഹോത്സവത്തിന് ഇത്തവണ അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ കൂടുതല്‍ ഭക്തര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ കൂടുതല്‍ ജാഗ്രതയോടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പ...
നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രധാനപ്രതി പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി നീട്ടി
01 January 2018
നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രധാനപ്രതി പള്‍സര്‍ സുനി(സുനില്‍ കുമാര്‍)യുടെ റിമാന്‍ഡ് കാലാവധി നീട്ടി. റിമാന്‍ഡ് കാലാവധി പുതുക്കുന്നതിനായി പള്‍സര്‍ സുനിയുള്‍പ്പടെയുള്ള പ്രതികളെ ഇന്ന് അ...
സോളാറും ഓഖി ദുരന്തത്തിലെ വീഴ്ചയും സോളാറില്‍ ഹൈക്കോടതിയില്‍ നിന്ന് സര്‍ക്കാരിന് കിട്ടിയ തിരിച്ചടിയും നിയമസഭയെ പ്രക്ഷുബ്ദമാക്കും
01 January 2018
നിയമസഭാ സമ്മേളനം ജനുവരി 22 മുതല്‍ വിളിച്ച് ചേര്‍ക്കാന്‍ മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. സോളാര്‍ കേസിന്റെ പുനരന്വേഷണം ഉള്‍പ്പെടെ വഴിമുട്ടിയ സാഹചര്യത്തില്‍ സമ്മേളനം പ്രക്ഷുബ്ദമാകും. യു.ഡി.എഫ...
സാമ്പത്തിക പ്രതിസന്ധിയ്ക്കു കാരണം സർക്കാരിന്റെ പിടിപ്പുകേടാണെന്ന് കെസി ജോസഫ്
01 January 2018
സാമ്പത്തിക പ്രതിസന്ധിയ്ക്കു കാരണം സർക്കാരിന്റെ പിടിപ്പുകേടാണെന്ന് എംഎല്‍എ കെസി ജോസഫ്. സാമ്പത്തിക സ്ഥിതി എന്താണെന്ന് ധവളപത്രം പുറപ്പെടുവിച്ച് സർക്കാർ ജനങ്ങളെ അറിയിക്കണമെന്നും ജോസഫ് പറഞ്ഞു. 'സാമ്പത...
ആവശ്യങ്ങള്‍ അംഗീകരിച്ചശേഷം നടത്തുന്ന സമരം അനുവദിക്കില്ല; ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി
01 January 2018
ചര്‍ച്ചയ്ക്ക് ശേഷവും സമരം തുടരുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ. ആവശ്യങ്ങള്‍ അംഗീകരിച്ചശേഷം നടത്തുന്ന സമരം അനുവദിക്കില്ലെന്നും സമരത്തിന് പിന്നില്‍ ...
ക്രിസ്മസ്-പുതുവത്സര ആഘോഷത്തിനിടയിൽ മലയാളി കുടിച്ച് തീർത്തത് കോടിക്കണക്കിനു രൂപയുടെ മദ്യം; ബെവ്കോ വിറ്റഴിച്ചത് 480.14 കോടി രൂപയുടെ മദ്യം
01 January 2018
ആഘോഷങ്ങളിൽ മദ്യം ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ് മലയാളികൾക്ക്. ക്രിസ്മസിനും മലയാളികൾ കുടിച്ച് തീർത്തത് കോടിക്കണക്കിനു രൂപയുടെ മദ്യമാണ്. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കേരളത...
പിണറായി സര്‍ക്കാരിന്റെ 2017 പൊതുജനങ്ങൾക്ക് സമ്മാനിച്ചത് എന്തൊക്കെ ?
01 January 2018
പിണറായി വിജയന്‍ മുഖ്യ നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാർ 2017ൽ കേരളത്തിന് സമ്മാനിച്ചത് ഒട്ടേറെ പദ്ധതികളും തീരുമാനങ്ങളുമാണ്. പൊതു ജനങ്ങളോടുള്ള പ്രതിബദ്ധത പിന്തുടരാൻ സർക്കാർ ശ്രമിച്ചുകൊണ്ടേയിരുന്നു. അതിന്റെ...
പഞ്ഞിക്കിട്ടതിന്റെ പ്രതികാരമോ പെണ്ണ് കേസിൽ ഉണ്ണി മുകുന്ദനെ കുടുക്കിയത് ?
01 January 2018
നടൻ ഉണ്ണി മുകുന്ദൻ ബലാൽസംഘം ചെയ്യാൻ ശ്രമിച്ചെന്ന് ആരോപിച്ച് എറണാകുളം സ്വദേശിയും തിരക്കഥാകൃത്തായ യുവതി നൽകിയ പരാതിയുടെ അലയടി ഇതുവരെ അവസാനിച്ചില്ല. ഈ സംഭവത്തില്‍ തന്നെ കുടുക്കിയതാണെന്ന് ഉണ്ണി മുകുന്ദൻ പ...
തൃശൂർ നഗരത്തിലെ പ്രമുഖ മാളില്‍ സിനിമ കാണാനെത്തിയ ആളുകള്‍ക്ക് നേരെ തോക്കുചൂണ്ടി യുവാവിന്റെ പരാക്രമം
01 January 2018
തൃശൂർ നഗരത്തിലെ പ്രമുഖ മാളില്‍ സിനിമ കാണാനെത്തിയ ആളുകള്‍ക്ക് നേരെ തോക്കുചൂണ്ടി യുവാവ് പരിഭ്രാന്തി സൃഷ്ടിച്ചു. ഒടുവില്‍ പോലീസ് എത്തി തോക്ക് പരിശോധിച്ചപ്പോള്‍ ഇത് കളിത്തോക്കാണെന്ന് കണ്ടെത്തുകയായിരുന്നു....
ഷൊര്‍ണൂരുകാരന്‍ രഞ്ജിത്ത് ഇപ്പോൾ ന്യൂസിലൻഡിൽ ഹീറോയാണ് , ഇത് നിശ്ചയദാർഢ്യത്തിന്റെ കഥ
01 January 2018
ഇന്ത്യൻ ക്രിക്കറ്റ് ടീം സ്വപ്നം കണ്ട ഷൊര്‍ണൂര്‍ കാരനു അത് സാധിക്കാനായില്ല എന്നാൽ അതിലൊന്നും അയാൾ പിന്തിരിഞ്ഞില്ല. ഏറെ വാശിയോടെ അയാൾ ഇന്ന് പറന്നെത്തിയിരിക്കുന്നത് ന്യൂസിലൻഡിന്റെ ക്രിക്കറ്റ് ടീമിലേക്കാണ...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















