Widgets Magazine
09
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പാമ്പുകളുടെ പ്രജനന കാലമാണിത്, ജാഗ്രതാ നിര്‍ദ്ദേശവുമായി വനംവകുപ്പ്

08 NOVEMBER 2025 10:59 PM ISTമലയാളി വാര്‍ത്ത
മഞ്ഞും പിന്നാലെയുള്ള ചൂടും കാരണം പാമ്പുകള്‍ മാളത്തിന് പുറത്തിറങ്ങാന്‍ തുടങ്ങിയതോടെ ജാഗ്രതാ നിര്‍ദ്ദേശവുമായി വനംവകുപ്പ്. പാമ്പുകളുടെ ഇണചേരല്‍ സമയമായതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം. മലയോര, പടിഞ്ഞാറന്‍ മേഖലകളിലെ നിരവധി വീടുകളില്‍ നിന്ന് പാമ്പുകളെ പിടികൂടി. പാടശേഖരങ്ങളും റബര്‍ തോട്ടങ്ങളും പാ...

സംസ്ഥാനത്ത് വിവിധ വകുപ്പുകളില്‍ മെയ് ഒന്ന് മുതല്‍ ഔദ്യോഗികഭാഷ പൂര്‍ണമായും മലയാളമാക്കാന്‍ ഉത്തരവ്

28 April 2017

ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര (ഔദ്യോഗികഭാഷ) വകുപ്പ് പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ, സ്വയം ഭരണ, സഹകരണ സ്ഥാപനങ്ങളില്‍ ഔദ്യോഗിക ഭാഷ ...

വീണ്ടും കാടത്തവുമായി സിപിഎം: മൂന്നാറില്‍ ആംആദ്മി പ്രവര്‍ത്തകര്‍ നിരാഹാര സമരം അവസാനിപ്പിച്ചു

28 April 2017

മൂന്നാര്‍ കുഴഞ്ഞുമറിയുന്നു നേതാക്കള്‍ മൂന്നാറിലേക്ക്. സമരക്കാരുടെ പന്തല്‍ പൊളിക്കാന്‍ ശ്രമിച്ച സിപിഎമ്മിനെതിരെ വിമര്‍ശനം. മന്ത്രി എംഎം മണിയുടെ രാജി ആവശ്യപ്പെട്ട് മൂന്നാറില്‍ നടത്തിവന്ന നിരാഹാര സമരത്തി...

ശിശുഭവനില്‍നിന്നു കൂട്ടിക്കൊണ്ടുപോയി ഏഴാം ക്ലാസുകാരിയെ അച്ഛന്‍ പീഡിപ്പിച്ചു

28 April 2017

മകള്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോൾ സ്‌കൂള്‍ അവധിക്കാലത്ത് ജനസേവ ശിശുഭവനില്‍നിന്നു കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി  പീഡിപ്പിച്ചെന്ന പരാതിയില്‍ ഇടുക്കി മരിയാപുരം സ്വദേശിക്കെതിരേ പോലീസ് കേസെടുത്തു. 2014 മാര...

വിവാഹ ആഘോഷങ്ങള്‍ അതിരുവിട്ടതോടെ വധൂഗൃഹത്തില്‍ കൂട്ടത്തല്ല്; വരന്റെ സുഹൃത്തുക്കള്‍ക്കെതിരെ കേസെടുത്തു

28 April 2017

എടപ്പാളിലെ ഒരു വിവാഹ വീട്ടില്‍ കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. മലപ്പുറം എടപ്പാള്‍ കണ്ടനകത്ത് പ്രദേശത്തെ യുവാവും യുവതിയും തമ്മിലുള്ള വിവാഹ വേദിയിലാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. വിവാഹ സംഘം പുറ...

കോളിളക്കം സൃഷ്ടിച്ച ജിഷ കൊലക്കേസിന് ഇന്ന് ഒരു വയസ്സ്

28 April 2017

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28 ന് രാത്രിയിലാണ് നിയമവിദ്യാര്‍ഥിനിയായ ജിഷ ക്രൂരമായ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. കേരള രാഷ്ട്രീയത്തിലും വന്‍ വിവാദത്തിനിടയാക്കിയ കേസ് സംസ്ഥാന പൊലീസ് മേധാവിയുടെ കസേര തെറിക്ക...

വീട്ടമ്മ കൊല്ലപ്പെട്ട കേസില്‍ കാമുകന്‍ അറസ്റ്റില്‍

28 April 2017

ഒപ്പം താമസിച്ചിരുന്ന വീട്ടമ്മ കൊല്ലപ്പെട്ട കേസില്‍ യുവാവ് അറസ്റ്റില്‍. ഇടുക്കി ഉപ്പുതറ കുറുമ്പനയ്ക്കല്‍ മുണ്ടന്‍ മകള്‍ ശോഭന (40) കൊല്ലപ്പെട്ട കേസില്‍ ഇവര്‍ക്കൊപ്പം താമസിപ്പിച്ചിരുന്ന വടശേരിക്കര നെയ്ത്...

പുതിയ റേഷന്‍ കാര്‍ഡിനു വേണ്ടിയുള്ള കാത്തിരിപ്പ് ഇനിയും നീളും, കാര്‍ഡില്‍ സി-ഡിറ്റിനും കമ്പ്യൂട്ടര്‍വത്ക്കരണത്തില്‍ എന്‍ഐസിക്കും പിഴച്ചു

28 April 2017

പുതിയ റേഷന്‍ കാര്‍ഡിനു വേണ്ടിയുള്ള കാത്തിരിപ്പ് ഇനിയും നീളും. ഇപ്പോഴത്തെ സ്ഥിതിയില്‍ കാര്‍ഡ് മേയിലും വിതരണം ചെയ്യാനാകില്ല. കാര്‍ഡുകളുടെ ലാമിനേഷന്‍ ജോലികള്‍ എങ്ങുമെത്താത്തതാണു കാരണം. പുതിയ റേഷന്‍ കാര്‍...

മേയ് ഒന്നുമുതല്‍ സംസ്ഥാനത്ത് വിവിധ വകുപ്പുകളില്‍ ഔദ്യോഗികഭാഷ പൂര്‍ണമായും മലയാളം

28 April 2017

മേയ് ഒന്നുമുതല്‍ സംസ്ഥാനത്ത് വിവിധ വകുപ്പുകളില്‍ ഔദ്യോഗികഭാഷ പൂര്‍ണമായും മലയാളമാക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര (ഔദ്യോഗികഭാഷ) വകുപ്പ് ഉത്തരവിറക്കി. ഇതനുസരിച്ച് സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ സര്‍ക്...

പെമ്പിളൈ ഒരുമൈ സമരപന്തലില്‍ സംഘര്‍ഷം; സമരപന്തല്‍ പൊളിക്കാന്‍ ശ്രമം, സിപിഎമ്മുകാരാണ് ഇതിന് പിന്നിലെന്ന് ആരോപണം, മന്ത്രി മണി തൊഴിലാളികോടു മാപ്പുപറയുംവരെ സമരം

27 April 2017

മൂന്നാറില്‍ പെമ്പിളൈ ഒരുമൈ സമരപന്തലില്‍ സംഘര്‍ഷം. സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ മന്ത്രി എം.എം. മണിക്കെതിരായ പെമ്പിളൈ ഒരുമൈ കൂട്ടായ്മയുടെ സമരത്തില്‍ ഭിന്നത രൂക്ഷമാകുന്നു. ഇതിനിടയില്‍ സമരപന്...

കയ്യേറ്റക്കാരെ സഹായിക്കുന്ന നിലപാട് കോണ്‍ഗ്രസിന് ഇല്ല ,കോണ്‍ഗ്രസിലേക്ക് പുതുതായി 40 ലക്ഷം അംഗങ്ങളെ ചേര്‍ക്കുമെന്ന് എം.എം.ഹസന്‍

27 April 2017

കോണ്‍ഗ്രസിലേക്ക് പുതുതായി 40 ലക്ഷം അംഗങ്ങളെ ചേര്‍ക്കുമെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍ പറഞ്ഞു. കയ്യേറ്റക്കാരെ സഹായിക്കുന്ന നിലപാട് കോണ്‍ഗ്രസിന് ഇല്ല. അത്തരത്തില്‍ ആരെങ്കിലും ചെയ്താല്‍ അവര്‍ക്ക് പ...

'അനുമതിയില്ലാത്ത പ്ലാന്റ് പ്രവര്‍ത്തിക്കാന്‍ ഏഴിമല നാവിക അക്കാഡമിക്ക് പ്രത്യേക അധികാരമില്ല'; ഗ്രീന്‍ ട്രൈബ്യൂണല്‍

27 April 2017

അനുമതിയില്ലാതെ മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തിക്കാന്‍ ഏഴിമല നാവിക അക്കാഡമിയ്ക്ക് പ്രത്യേക അധികാരമില്ലെന്ന് ഗ്രീന്‍ ട്രൈബ്യൂണല്‍. കേരള സംസ്ഥാന മലിനീകരണ ബോര്‍ഡ് 2013ലും 2017ലും ഇറക്കിയ നോട്ടീസില്‍...

സുനില്‍ സ്വാമിയെയും ജയറാമിനെയും രക്ഷിക്കാന്‍ തന്ത്രങ്ങള്‍ സജീവം; ശബരിമലയില്‍ തന്ത്രി മന്ത്രിയായി;ഉദ്യോഗസ്ഥര്‍ ബലിയാടായി

27 April 2017

തന്ത്രി മന്ത്രിയാണോ? സംശയം ഉയരുന്നത് ശബരിമലയില്‍ നിന്ന്.ശബരിമലയിലെ ആചാരലംഘന വിവാദത്തില്‍ ദേവസ്വം വിജിലന്‍സാണ് ഗുരുതരമായ ചട്ടലംഘനം നടത്തിയിരിക്കുന്നത്.ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചു എന്ന ആരോപണം ദേവസ...

മന്ത്രി എം.എം മണിയ്ക്ക് കാവലൊരുക്കി ആറംഗ വനിതാ പോലീസ് സംഘം

27 April 2017

മൂന്നാറിലെ തോട്ടം തൊഴിലാളികളായ സ്ത്രീകള്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതിന് മൂന്നാറിലെയും കേരളത്തിലെ വിവിധ ഭാഗങ്ങളിലെയും വനിതകളുടെ സമരവും പ്രതിഷേധവും നേരിടുന്ന വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണിക്ക്...

സഹകരണ ബാങ്കിലെ ക്രമക്കേട്: അനില്‍ അക്കര എംഎല്‍എക്കെതിരെ വിജിലന്‍സ് അന്വേഷണം

27 April 2017

തൃശ്ശൂര്‍ അഡാട്ട് കാര്‍ഷിക സഹകരണ ബാങ്കിലെ ക്രമക്കേടിനെതിരെ വിജലന്‍സ് അന്വേഷണം. കോണ്‍ഗ്രസിന്റെ അനില്‍ അക്കര എംഎല്‍എ, മുന്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണന്റെ മരുമകന്‍ എം.ബി. രാജേന്ദ്രന്‍ എന്നിവര്‍ക്കെതിരെയാ...

ടാറ്റയുടെ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് തടസ്സം നിന്നത് കാനം രാജേന്ദ്രന്‍; സിപിഐക്കെതിരെ ആഞ്ഞടിച്ച് കോടിയേരി ബാലകൃഷ്ണന്‍

27 April 2017

സിപിഎം സംസ്ഥാന സമിതിയില്‍ സിപിഐക്കെതിരെ ആഞ്ഞടിച്ച് കോടിയേരി ബാലകൃഷ്ണന്‍. സിപിഐഎം വിരുദ്ധത സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. സിപിഐയിലെ ഒരു വിഭാഗം ...

Malayali Vartha Recommends