Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ശബരിമല സ്വർണകൊള്ളക്കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ വാസു പ്രതിപ്പട്ടികയിൽ... രണ്ടാമത്തെ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക സംഘം ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും

05 NOVEMBER 2025 06:25 AM ISTമലയാളി വാര്‍ത്ത
ശബരിമല സ്വർണകൊള്ളക്കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ വാസു പ്രതിപ്പട്ടികയിലായി. വാസുവിന്റെ പേരുള്ളത് മൂന്നാം പ്രതി സ്ഥാനത്താണ്. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി റിപ്പോർട്ടിലാണ് 2019-ൽ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ പങ്ക് വ്യക്തമാക്കുന്നത്. കേസിൽ രണ്ടാമത്തെ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക സംഘം ...

നഴ്‌സിംങ് റിക്രൂട്ട്‌മെന്റ് കേസിലെ പ്രധാന പ്രതി അറസ്റ്റില്‍

29 March 2017

നഴ്സിംങ് റിക്രൂട്ട്മെന്റ് കേസിലെ പ്രധാന പ്രതി ഉതുപ്പ് വര്‍ഗീസ് അറസ്റ്റിലായി. നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ചായിരുന്നു അറസ്റ്റ്. അബുദാബിയില്‍നിന്നാണ് നെടുമ്പാശേരിയില്‍ എത്തിയത്. ഇയാള്‍ക്കെതിരെ സിബ...

ചാനല്‍ സിഇഒയ്ക്കും ന്യൂസ് എഡിറ്റര്‍ക്കുമെതിരെ പരാതിയുമായി പെണ്‍കുട്ടി; പോലീസ് കേസെടുത്തു

29 March 2017

പോലീസ് കേസെടുത്തു. രാജി വച്ച മന്ത്രി എ.കെ. ശശീന്ദ്രന്റെ കൂടെ നില്‍ക്കുന്ന ഫോട്ടോ അപകീര്‍ത്തികരമായ രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി മലപ്പുറം സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതി. പെണ്‍കുട്ടി...

സ്വര്‍ണം വിറ്റ് ഒരു വ്യക്തിക്ക് പരമാവധി സമാഹരിക്കാവുന്ന തുക 20,000 രൂപയില്‍നിന്ന് 10,000 രൂപയായി കുറച്ചു

29 March 2017

പെട്ടെന്നുള്ള പണമാവശ്യത്തിന് ഇനി മുതല്‍ സ്വര്‍ണം വിറ്റ് സമാഹരിക്കാമെന്ന് കരുതേണ്ട. സ്വര്‍ണം വിറ്റ് ഒരു വ്യക്തിക്ക് പരമാവധി സമാഹരിക്കാവുന്ന തുക 20,000 രൂപയില്‍നിന്ന് 10,000 രൂപയായി കുറച്ച് ഫിനാന്‍സ് ബി...

കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് സി.ബി.ഐ

29 March 2017

കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു. മണിയുടെ മരണത്തില്‍ അസ്വാഭാവികതയോ, ദുരൂഹതയോ ഇല്ലെന്നും അതിനാല്‍ കേസ് ഏറ്റെടുക്കുന്നതില്‍ അര്‍ത്ഥമില്...

വന്‍ കഞ്ചാവ് വേട്ട: കുമളി ചെക്ക് പോസ്റ്റ് വഴി കഞ്ചാവ് നടത്താന്‍ ശ്രമിച്ച രണ്ടു യുവതികള്‍ അടക്കം നാല് പേര്‍ അറസ്റ്റില്‍

29 March 2017

കുമളി ചെക്ക്‌പോസ്റ്റ് വഴി കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടു യുവതികള്‍ ഉള്‍പ്പെട്ട നാലംഗ സംഘത്തെ പീരുമേട് എക്‌സൈസ് സാഹസികമായി പിടികൂടി. ചെക്ക്‌പോസ്റ്റില്‍ വാഹനം നിര്‍ത്താതെ പോയ സംഘത്തെ എക്‌സൈസ് പിന്തുടര...

പെസഹാ ആചരണത്തില്‍ സ്ത്രീകളുടെ കാല്‍ കഴുകേണ്ടെന്ന് ഇടയലേഖനം

29 March 2017

പെസഹാ ആചരണത്തോടനുബന്ധിച്ച് സ്ത്രീകളുടെ കാല്‍ കഴുകേണ്ടെന്ന് സീറോ മലബാര്‍ സഭ സിനഡ് തീരുമാനം. കാല്‍ കഴുകല്‍ ശുശ്രൂഷയില്‍ പുരുഷന്മാരെയും ആണ്‍കുട്ടികളെയും മാത്രമെ പരിഗണിക്കാവൂ എന്ന് കാട്ടി മേജര്‍ ആര്‍ച്ച് ...

വിജിലന്‍സ് ഡയറക്ടറെ നീക്കാത്തതെന്തു കൊണ്ടെന്ന് കോടതി

29 March 2017

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. വിജിലന്‍സ് ഡയറക്ടറെ നീക്കാത്തതെന്തു കൊണ്ടെന്ന് കോടതി ചോദിച്ചു. ഡയറക്ടറെ നിലനിര്‍ത്തി എങ്ങനെ കൊണ്ടുപോകുമെന്നും കോടതി. സംസ്ഥാനത്ത...

കൈയേറ്റക്കാര്‍ ഭൂമി കവര്‍ന്നു; മൂന്നാറില്‍ പാര്‍പ്പിടമില്ലാതെ 2000 കുടുംബങ്ങള്‍

29 March 2017

സര്‍ക്കാര്‍ നീക്കിവെച്ച ഭൂമി കൈയേറ്റക്കാര്‍ സ്വന്തമാക്കിയപ്പോള്‍ പാര്‍പ്പിടം നഷ്ടപ്പെട്ടത് രണ്ടായിരത്തോളം കുടുംബങ്ങള്‍ക്ക്. മൂന്നാറിലെ തോട്ടം തൊഴിലാളികളായ രണ്ടായിരത്തോളം പേരാണ് പട്ടയം കിട്ടിയിട്ടും ഭൂ...

ആരോപണം തെറ്റാണെങ്കില്‍ തെളിയിക്കാനുള്ള ബാധ്യത ശശീന്ദ്രനുണ്ട്; ശരദ് പവാര്‍

29 March 2017

പുതിയ വാർത്താ ചാനല്‍ പുറത്തുകൊണ്ടുവന്ന, മുന്‍ മന്ത്രി എ.കെ. ശശീന്ദ്രന്റെ അശ്‌ളീല ഫോണ്‍സംഭാഷണവുമായി ബന്ധപ്പെട്ട വാര്‍ത്ത തള്ളാതെ എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍.  ചാനലുകളില്‍ വരുന്ന വാര്‍ത്തകളില്‍ ആ...

നികേഷിന്റെ ചോരതിളയ്ക്കുന്നു... ചര്‍ച്ചയില്‍ മംഗളത്തിനെ പൊളിച്ചടുക്കി; സ്വകാര്യമുറിയില്‍ ക്യാമറ വച്ചാല്‍ ചിലപ്പോള്‍ സ്വയംഭോഗം വരെ കിട്ടിയേക്കാം

29 March 2017

മംഗളം സിഇഒ അജിത് കുമാറിനെ റിപ്പോര്‍ട്ടര്‍ ഫ്‌ളോറിലെത്തിച്ച് പൊരിക്കുന്ന കാഴ്ച പാതിരാത്രിയ്ക്ക്. കോഴിക്കോട് അങ്ങാടിയില്‍ നിന്ന് റജീനയെ ഇന്ത്യാവിഷന്‍ സ്റ്റുഡിയോയില്‍ കയറ്റി കുഞ്ഞാലിക്കുട്ടി നഗ്നരാക്കി ര...

കേരളസര്‍വകലാശാല യുവജനോല്‍സവത്തില്‍ മാര്‍ ഇവാനിയോസ് കോളജ് മുന്നില്‍

29 March 2017

കേരളസര്‍വകലാശാല യുവജനോല്‍സവത്തില്‍ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ് മുന്നില്‍. അന്‍പത് കോളജുകളില്‍ നിന്നായി നാലായിരത്തിലേറെ മല്‍സരാര്‍ഥികളാണ് പങ്കെടുക്കുന്നത്. ഇന്നലെ തുടങ്ങിയ മല്‍സരങ്ങള്‍ 8 കോളജുക...

നളിനി നെറ്റോ പുതിയ ചീഫ് സെക്രട്ടറി

29 March 2017

എസ്.എം. വിജയാനന്ദ് വിരമിക്കുന്ന ഒഴിവില്‍ പുതിയ ചീഫ് സെക്രട്ടറിയായി നളിനി നെറ്റോയെ മന്ത്രിസഭ യോഗം തീരുമാനിച്ചു. നിലവില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി വഹിക്കുന്ന നളിനി നെറ്റോ ഐ.എ.എസു...

എ.കെ.ശശീന്ദ്രന്റെ ഫോണ്‍വിളി വിവാദം: ജസ്റ്റിസ് പി.എ ആന്റണി അന്വേഷിക്കും

29 March 2017

എ.കെ.ശശീന്ദ്രന്റെ മന്ത്രിപദത്തില്‍ നിന്നുളള രാജിക്കു വഴിയൊരുക്കിയ അശ്ലീല ഫോണ്‍ വിവാദം ജസ്റ്റിസ് പി.എ ആന്റണി അന്വേഷിക്കും. ഫോണ്‍ സംഭാഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അദ്ദേഹം തേടും. ഇന്ന് ചേര്‍ന്ന മന്ത്ര...

മൂന്നാര്‍ കൈയേറ്റ വിവാദത്തില്‍ കയ്യടി നേടി ശ്രീറാം വെങ്കിട്ടരാമന്‍ എന്ന 30 കാരനായ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍

29 March 2017

മൂന്നാര്‍ കൈയേറ്റം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ശ്രദ്ധാകേന്ദ്രമാകുന്നത് ശ്രീറാം വെങ്കിട്ടരാമന്‍ എന്ന 30 വയസുകാരനായ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍. എറണാകുളം പനമ്പിള്ളിനഗര്‍ സ്വദേശിയായ ശ്രീറാം വെങ്കിട്ടരാമന്‍ ദേവ...

കോടതി നിര്‍ദ്ദേശമില്ലാതെ പൗരന്മാരുടെ സ്വകാര്യതയില്‍ പോലീസ് ഇടപെടരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍

29 March 2017

കോടതിനിര്‍ദേശമില്ലാതെ പൗരന്മാരുടെ സ്വകാര്യതയില്‍ പോലീസ് ഇടപെടുന്നത് നിയമവിരുദ്ധമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സൈ്വരജീവിതത്തിനുള്ള മനുഷ്യാവകാശത്തെ തടസ്സപ്പെടുത്താന്‍ ആര്‍ക്കും അധികാരമില്ലെന്നു...

Malayali Vartha Recommends