KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
ഹൃദയം പൊട്ടിയ വേദന... സര്‍ക്കാര്‍ ആശുപത്രിയില്‍ ആദ്യ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ പൊടിമോന്‍ വൃക്കരോഗത്തെ തുടര്‍ന്ന് മരിച്ചു
05 October 2015
ജീവിതത്തിലേയ്ക്ക് കരകയറിയ പൊടിമോന്റെ അപ്രത്രീക്ഷിത വിജയം കേരളത്തിനൊന്നാകെ ഷോക്കായി. സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ആദ്യമായി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായി കോട്ടയം മെഡിക്കല്‍ കോളജില...
വി.എസ്. അച്യുതാനന്ദന്‍ ശിഖണ്ഡിയെന്നും കോഴവാങ്ങാന്‍ മിടുക്കന്നെനും വെള്ളാപ്പള്ളി, സുധീരന്‍ നികൃഷ്ടജീവിയെന്നും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി
05 October 2015
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെയും കെപിസിസി പ്രസിഡന്റ് വിഎം സുധീരനെയും കടന്നാക്രമിച്ച് എസ്എല്‍ഡിപി യോഗം ജനറല്‍ ക്രെട്ടറി വെള്ളാപ്പള്ളി നടേഷന്‍ . വിഎസ് ശിഖണ്ഡിക്കു തുല്യനെന്നും കെ.പി.സി.സി. പ്രസ...
വിമതരെ കൂട്ടി എസ്എന്‍ഡിപിയെ പിളര്‍ത്താന്‍ സിപിഎം നീക്കം, വെള്ളാപ്പള്ളി നടേശനുമായി അഭിപ്രായവ്യത്യാസമുള്ളവരുടെ യോഗം ബുധനാഴ്ച തലശേരിയില്‍
05 October 2015
മൂന്നാം മുന്നണി ഭീഷണിയുയര്‍ത്തുന്ന എസ്.എന്‍.ഡി.പിയെ പിളര്‍ത്താന്‍ സി.പി.എം. നീക്കം തുടങ്ങി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി അഭിപ്രായവ്യത്യാസമുള്ളവരുടെ കൂട്ടായ്മ വഴി എസ്.എന്‍.ഡി.പിയെ പി...
നിര്‍ണായക പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗം ഇന്ന്, കൂലി കൂട്ടില്ലെന്ന് കമ്പനി ഉടമകള്‍, പെരുമാറ്റചട്ടം കാണിച്ച് തടിയൂരാന്‍ സര്‍ക്കാര്‍
05 October 2015
തോട്ടം തൊഴിലാളികളുടെ സമരം തുടരുന്നതിനിടെ വേതന വര്‍ധന ചര്‍ച്ച ചെയ്യാനായി പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി (പി.എല്‍.സി) ഇന്നു യോഗം ചേരും. 500 രൂപ ദിവസവേതനമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് തൊഴിലാളി സം...
അറിഞ്ഞില്ലേ വെള്ളാപ്പള്ളി ഇപ്പോഴേ മുഖ്യമന്ത്രിയായി... പ്രതിപക്ഷ നേതാക്കളായി വി.എസ്. അച്യുതാനന്ദന്‍, സുധീരന്‍ അങ്ങനെ നീണ്ട നിര; ഊറിച്ചിരിച്ച് പാവം ഉമ്മന്‍ചാണ്ടി
04 October 2015
കേരളത്തിലെ മുഖ്യമന്ത്രി വെള്ളാപ്പള്ളി നടേശന്‍ ആണോ എന്നാണ് ഇപ്പോള്‍ പലര്‍ക്കും സംശയം. വെള്ളാപള്ളി ഒന്ന് മോഡിയുടെ അടുത്ത് പോയിട്ട് വന്നതോടെ വെള്ളാപ്പള്ളി മുഖ്യമന്ത്രി ആയി എന്ന നിലയാലാണ് പ്രതിപക്ഷ നേതാവാ...
ഇടതുപക്ഷം വോട്ടുതേടുബോള്‍ വികസനനേട്ടങ്ങള്‍ക്കൊപ്പം പോരായ്മകളും കൂടി ജനങ്ങളോട് പറയണംമെന്ന് വിഎസ്
04 October 2015
ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തുകളില്‍ തദ്ദേശതിരഞ്ഞെടുപ്പിനു വോട്ടുതേടുമ്പോള്‍ നേട്ടങ്ങള്‍ക്കൊപ്പം പോരായ്മകളും തുറന്നുപറയാന്‍ തയാറാകണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍. പോരായ്മകള്‍ എന്തുകൊണ്ട...
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കുമെന്ന് പി.സി.ജോര്‍ജ്
04 October 2015
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കുമെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ. തനിക്കൊപ്പം നില്‍കുന്നവരും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കും. താനുമായി ബന്ധമുള്ളവര്‍ എല്‍.ഡി.എഫിനൊപ്പം മത്സ...
മാനേജ്‌മെന്റുകളുടെ പീഡനം തുടരുന്നു, റോജി റോയിയുടെ മുറിവ് മാറുന്നതിന് മുമ്പ് ധന്യ ഡേവിഡ് ഹോസ്റ്റലില്‍ നിന്ന് ചാടിമരിച്ചത് മാനസിക സമ്മര്‍ദ്ദംമൂലം
04 October 2015
\'സോറി പപ്പ, സോറി മമ്മി \' ഇനിയൊരിക്കലും തിരിച്ചുവരാതെ മകള്‍പോയതിന്റെ കാരണം അറിയാതെ വിതുബുകയാണ് തൃക്കാക്കര ചാലിശ്ശേരിയില്‍ ഡേവിഡ്. തന്റെ അരുമയായ മകള്‍ അത്മഹത്യ ചെയ്യാനുണ്ടായ കാരണം എന്താണെന്ന...
തദ്ദേശതെരഞ്ഞെടുപ്പ്, യുഡിഎഫില്‍ സീറ്റിനെച്ചൊല്ലി തര്‍ക്കം, കൂടുതല്‍ സീറ്റുകള്‍ വേണമെന്ന് ഘടകകക്ഷികള്‍, സ്വന്തം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ലീഗ്
04 October 2015
തദ്ദേശതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ യു.ഡി.എഫിലെ സീറ്റ് വിഭജനം രൂക്ഷമാകുന്നു. കൂടുതല്‍ അവകാശവാദങ്ങളുമായി ഘടകകക്ഷികള്‍ രംഗത്തു വന്നതാണു പ്രശ്‌നം വഷളാക്കിയത്. എന്നാല്‍ സ്വന്തം നിലയില്‍ സ്ഥാനാര്‍ഥികളെ പ്...
വെള്ളാപ്പള്ളി-ബിജെപി കൂട്ടുകെട്ട്, ആശങ്കയോടെ ന്യൂനപക്ഷങ്ങള്‍, യുപിയെയും ഗുജ്‌റാത്തിനെയും പോലെ കേരളത്തിലും വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യതെയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്
04 October 2015
വെള്ളാപ്പള്ളി-ബിജെപി കൂട്ടുകെട്ട് സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വര്‍ഗീയത ഇളക്കിവിട്ട് ഹിന്ദുവോട്ടുകള്‍ തങ്ങളോടടുപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. ഉത്തര്‍പ്രദേ...
പഞ്ചായത്തു തെരഞ്ഞെടുപ്പ് : നവംബര്‍ രണ്ട്, അഞ്ച് തീയതികളില്‍, ഫലം ഏഴിനെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
03 October 2015
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്തു നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നവംബര്‍ രണ്ട്, അഞ്ച് തീയതികളിലാണ് തെരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം നവംബര്‍ ഏഴിന് നടക്കും. ഇന്നു ...
സഖാവാണ് വഴികാട്ടി... വിഎസിനെ പുകഴ്ത്തി മഞ്ജു വാര്യര്‍
03 October 2015
അപ്രതീക്ഷിതമായാണ് മലയാളത്തിന്റെ പ്രിയ നടി മഞ്ജുവിന് വിഎസിനെ പുകഴ്ത്താന്‍ അവസരം കിട്ടിയത്. വിഎസിനെ ആദ്യമായി കണ്ടതിന്റെ ത്രില്ലിലാണ് മഞ്ജു ഇപ്പോള്‍. പാലക്കാട് നടന്ന ചടങ്ങില്‍ വച്ചാണ് വിഎസിനെ മഞ്ജു കണ്ടത...
കേരളത്തില്‍ മൂന്നാം മുന്നണിക്ക് പ്രസക്തിയുണ്ടെന്ന് വിഷ്ണുപുരം ചന്ദ്രശേഖരന്‍
03 October 2015
കേരളത്തില്‍ ഇടത് വലത് മുന്നണികള്‍ പരാജയപ്പെട്ടുവെന്നും ഇനി ജനങ്ങള്‍ക്ക് പ്രതീക്ഷിക്കാനുളളത് മൂന്നാം മുന്നണിയിലാണെന്നും വിഎസ്ഡിപി ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞു. ബിജെപി നേതാക്കളുമായി നടത്ത...
നഴ്‌സിങ് വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
03 October 2015
കൊച്ചി ലിസി ആശുപത്രിയിലെ നഴ്‌സിങ് വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. തൃക്കാക്കര സ്വദേശിനി ധന്യയാണ് മരിച്ചത്. ശനിയാഴ്ച 12 മണിവരെ ക്‌ളാസിലുണ്ടായിരുന്ന ധന്യ ഹോസ്റ്റലിലേക്ക് മടങ്ങിപ്പോകുകയാ...
സുകുമാരന്‍ നായര്‍ ആകാക്ഷയില്‍… സുരേഷ് ഗോപിയെ ആട്ടിയിറക്കിയത് വിനയായി; മണ്ണും ചാരി നിന്ന വെള്ളാപ്പള്ളി കേരള മുഖ്യമന്ത്രിയാകുമോന്ന പേടിയില്‍ പെരുന്ന
03 October 2015
ജാതി ചോദിക്കരുത് പറയരുത് എന്ന് ഗുരു പറഞ്ഞത് ആര്‍ക്ക് വേണ്ടിയാണെന്ന് ഇപ്പോള്‍ ആര്‍ക്കുമറിയില്ല. ഗുരുവിന്റെ ശിഷ്യന്മാര്‍തന്നെ ജാതി തേടി വോട്ടു പിടിക്കുമ്പോള്‍ പിന്നെന്തു ചെയ്യാന്‍. എല്ലാ പാര്‍ട്ടിക്കാരു...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























