KERALA
ഐസിയു പീഡനക്കേസില്‍ സസ്പെന്‍ഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം
കെഎസ്ആര്‍ടിസിയില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന
02 December 2016
കെഎസ്ആര്‍ടിസിയില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന ആരംഭിച്ചു. ബാങ്ക് നിക്ഷേപങ്ങളെ സംബന്ധിച്ചാണ് പരിശോധന. നിക്ഷേപങ്ങളുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടോ എന്നാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ പരിശോധിക്ക...
സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ ജില്ലാ സഹകരണ ബാങ്കുകളിലേക്ക് മാറ്റാന്‍ ആലോചന
02 December 2016
സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ ജില്ലാ സഹകരണ ബാങ്കുകളിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. നോട്ട് അസാധുവാക്കല്‍ മൂലം കടുത്ത പ്രതിസന്ധി നേരിടുന്ന സഹകരണബാങ്കുകളെ രക്ഷിക്കുന്നത...
സരിത എല്ലാ കൂടിക്കാഴ്ചകളും രഹസ്യമായി റിക്കോര്‍ഡ് ചെയ്തു; അതിലേക്കായി എല്ലാ നേതാക്കളേയും വീണ്ടും വിളിച്ചു; ചാണ്ടിയെ വീഴ്ത്താന്‍ ചെന്നിത്തലയും പിള്ളയും ഒത്തു ചേര്‍ന്നപ്പോള്‍
02 December 2016
സോളര്‍ ഇടപാടില്‍ കോണ്‍ഗ്രസിലെ ചിലര്‍ ഗ്രൂപ്പ് വൈരാഗ്യം തീര്‍ക്കാന്‍ തന്നെ ഉപയോഗിക്കാന്‍ ശ്രമിച്ചതായി പ്രതി സരിത നായര്‍ പറഞ്ഞിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍. ജയില്‍ മോചിതയായ സരിത താന്‍ നടത്തിയ സന്ദര്ശങ...
സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ ഇനിമുതല്‍ സ്വത്തു വിവരം വെളിപ്പെടുത്തണം
02 December 2016
സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ ഇനിമുതല്‍ സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ച് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം ഉത്തരവിറക്കി.വിജിലന്‍സ് വിഭാഗത്തിന്റെ നിര്‍ദ...
സഞ്ജുവിന് കെസിഎയുടെ കാരണം കാണിക്കല്‍ നോട്ടിസ്
02 December 2016
കളിക്കിടെ ഡ്രസിങ് റൂമില്‍ അപമര്യാദയായി പെരുമാറുകയും ഗ്രൗണ്ട് വിട്ടുപോവുകയും ചെയ്ത സംഭവത്തില്‍ കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് ടീം താരം സഞ്ജു സാംസണെതിരെ കേരള ക്രിക്കറ്റ് അസോസിയേഷന് (കെസിഎ) അന്വേഷണം. വൈ...
പ്രധാനമന്ത്രി ഓരോ ദിവസവും ഓരോ പ്രസ്താവന ഇറക്കിയിട്ട് എന്തുകാര്യം?
02 December 2016
നോട്ട് നിരോധിച്ചതിനെ തുടര്‍ന്ന് സാധാരണക്കാരാണ് ഏറെ ബുദ്ധിമുട്ടിലായതെന്ന് നടന് മാമുക്കോയ. തന്നെപ്പോലെയുളള സിനിമാക്കാര് ഈ പ്രശ്നത്തെ എങ്ങനെയും പരിഹരിക്കുമെന്നാണ് തോന്നുന്നത്. പക്ഷേ സാധാരണക്കാരായ ജനങ്...
ശമ്പളവും പെന്‍ഷനും നല്കാന് പണമില്ലാതെ കെ.എസ്.ആര്.ടി.സി കടുത്ത പ്രതിസന്ധിയില്‍
02 December 2016
ശമ്പളവും പെന്‍ഷനും നല്കാന് പണമില്ലാതെ കെ.എസ്.ആര്.ടി.സി കടുത്ത പ്രതിസന്ധിയില്‍. ഈമാസം ശമ്പളം കൃത്യസമയത്ത് നല്‍കാനാവില്ലെന്നും വായ്പക്കായി ഫെഡറല്‍ ബാങ്കിനെ സമീപിച്ചിട്ടുണ്ടെന്നും എന്നാല്‍, പണം എപ്പോള...
ദുരിതജീവിതം പൊതുജനത്തിന്...ശമ്പളവിതരണത്തില്‍ ആശങ്ക; ചോദിച്ച പണം റിസര്‍വ് ബാങ്ക് നല്‍കിയില്ല; സംസ്ഥാനത്തെ 42 ട്രഷറികളില്‍ പണം എത്തിയിട്ടില്ല
02 December 2016
കേരളത്തിന്റെ ഭരണനേത്യത്വം ജീവനക്കാരെ പരിഭ്രാന്തരാക്കി. ശമ്പളദിവസം പ്രതിഷേധം കൊഴുപ്പിച്ചു. ശമ്പളം മുടങ്ങുമോ എന്നു ഭയന്നു ജീവനക്കാര്‍ ട്രഷറിക്കുമുന്നിലും ബാങ്കുകള്‍ക്കു മുന്നിലും വിരളിപിടിച്ചെത്തി. ജനങ്...
സ്ത്രീകളുടെ വസ്ത്രത്തിന്റെ കാര്യത്തില്‍ സമൂഹം ഇത്ര വ്യാകുലപ്പെടുന്നതെന്തിനെന്ന് ഭാഗ്യലക്ഷ്മി
01 December 2016
സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ സമൂഹം എന്തിനിത്ര വ്യാകുലപ്പെടുന്നുവെന്ന് ചോദിക്കുകയാണ് കലാകാരിയും സാമൂഹ്യപ്രവര്ത്ത കയുമായ ഭാഗ്യലക്ഷ്മി. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ചുരിദാര്‍ പ്രവേശനവുമായി ബന്ധപ്പെട...
വളര്‍ത്താന്‍ പണമില്ലാത്തതിനാല്‍ പിഞ്ചുകുഞ്ഞിനെ അച്ഛന് വിറ്റു
01 December 2016
കുഞ്ഞിനെ വളര്‍ത്താന്‍ പണമില്ലെന്ന കാരണത്താല്‍ പിഞ്ചുകുഞ്ഞിനെ അച്ഛന് വില്പന നടത്തി. 21 ദിവസം പ്രായമായ കുഞ്ഞിനെയാണ് ഇയാള്‍ വിറ്റത്. 18 വര്‍ഷമായി കുട്ടികളില്ലാത്ത ദമ്ബതികളാണ് കുഞ്ഞിനെ വാങ്ങിയത്. എന്നാല്‍...
വ്യക്തി വിരോധം തീര്‍ക്കാന്‍ കള്ളത്തരം ചമക്കരുത്: എന്തെല്ലാമായിരുന്നു പുകില്, കെഎസ്എഫ്ഇ പ്ലീഡര്‍, കോഴ, കല്യാണം
01 December 2016
ഏത് അച്ഛന് വന്നാലും അമ്മയ്ക്ക് കിടക്ക പൊറുതിയില്ലെന്ന മട്ടിലായിരുന്നു കെ എം മാണിയുടെ സ്ഥിതി. നാട്ടില്‍ അ എന്നു കേട്ടാല്‍ കെ എം മാണി എന്ന് ജനങ്ങള്‍ പറഞ്ഞു നടന്നു. എന്നാല്‍ കേട്ടതില്‍ പാതിയും പതിരാണെന്...
പേരിനൊരു ഹോട്ടലും അകത്ത് മാംസവ്യാപാരവും,പെണ്‍കുട്ടികളെ വലയിലാക്കി വാണിഭം നടത്തുന്ന ഫിലോമിന
01 December 2016
തലസ്ഥാനത്ത് ഓണ്‍ലൈന്‍ വാണിഭം സജീവമാകുന്നു. നിരവധിപ്പേരെ ചതിയില്‍പ്പെടുത്തുന്നു. പെണ്‍കുട്ടികളെ വരുതിയിലാക്കി ഓണ്‍ലൈന്‍ പെണ് വാണിഭം നടത്തുന്ന സംഘം പിടിയില്‍ .തിരുവനന്തപുരത്ത് കഴിഞ്ഞയാഴ്ച്ച പെണ്വാണിഭത...
കേരളം ഇന്ന്
01 December 2016
ചിരി പടര്‍ത്താനും ഉള്ളിലെ ചിന്തയുടെ ചിരാതു കൊളുത്താനും കാര്‍ട്ടൂണുകളൊക്കെയും രചിക്കപ്പെടുന്നു.സാമൂഹ്യ കാര്ട്ടൂണുകള് ഭരണ കര്‍ത്താക്കളെയല്ല വിമര്‍ശിക്കുന്നത്.സമൂഹത്തിന്റെ കെട്ടുറപ്പില്ലായ്മക്ക് ഭരണകര്...
മണിയുടെ വിശ്വസ്തന് വിഷം കഴിച്ചതില്‍ ദുരൂഹത; അന്വേഷണത്തിന്റെ പുതിയ വാതിലുകള്‍ തുറന്ന് പോലീസ്...
01 December 2016
നടന് കലാഭവന്‍ മണിയുടെ ദുരൂഹ മരണത്തില്‍ പുതിയ വഴിത്തിരിവ്. മണിയുടെ ഇടപാടുകള്‍ നടത്തിയിരുന്ന കൊച്ചി സ്വദേശി സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് മണിയുടെ മരണം കൊലപാതകമാണെന്നു...
സക്കീര്‍ ഹുസൈന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
01 December 2016
യുവ വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കളമശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സക്കീറിന് ജാമ്യം നല്‍കുന്നതിനെ സര്‍ക്കാര്‍ ശക്തമായി എ...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
