Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

30 AUGUST 2026 03:19 PM ISTമലയാളി വാര്‍ത്ത
സീ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട 22,006.57 കോടി രൂപയുടെ ക്ലെയിമുകൾക്ക് പകരമായി വെറും 6.5 കോടി രൂപ മാത്രം തിരിച്ചടയ്ക്കുന്ന പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകാരം നൽകിയ നടപടി  തുല്യ നീതിയുടെ അടിസ്ഥാന തത്വങ്ങളെ പരിഹസിക്കുന്നതാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. ബ...

വി.എസിനെതിരെ അച്ചടക്ക നടപടി വേണ്ടെന്ന് സിപിഎം കേന്ദ്ര നേതൃത്വം: വി.എസ് വീണ്ടും മത്സരിക്കണോ എന്ന് ചര്‍ച്ച ചെയ്യുമെന്നും കേന്ദ്ര നേതൃത്വം

05 October 2015

വി.എസ്.അച്യുതാനന്ദനെതിരെ അച്ചടക്ക നടപടി വേണ്ടെന്ന് സിപിഎം കേന്ദ്ര നേതൃത്വം തീരുമാനിച്ചു. അടുത്ത തെരഞ്ഞെടുപ്പ് വരെ ഇപ്പോഴത്തെ സ്ഥിതി തുടരുമെന്നും വി.എസ് വീണ്ടും മത്സരിക്കണോ എന്ന് ചര്‍ച്ച ചെയ്യുമെന്നും ...

ഡിസംബറില്‍ എസ്എന്‍ഡിപി യോഗം രാഷ്ട്രീയപ്പാര്‍ട്ടി; രാഷ്ട്രീയ പാര്‍ട്ടി ഇല്ലെങ്കിലും എസ്എന്‍ഡിപി ഇല്ലാതാകില്ല, എന്‍എസ്എസ് ഒപ്പമില്ലെന്ന് കരുതേണ്ട

05 October 2015

ഡിസംബറില്‍ എസ്എന്‍ഡിപി യോഗം രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കുമെന്ന് എസ്എന്‍ഡിപി വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നത് ഇന്നത്തെ ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരിക്കുമെന...

ബാര്‍ കോഴക്കേസ് : വിധി ഈ മാസം 29ന്

05 October 2015

ബാര്‍ കോഴക്കേസില്‍ വിധി വിജിലന്‍സ് കോടതി ഈ മാസം 29ന് പറയും. കേസില്‍ തുടരന്വേഷണം വേണോയെന്നതു സംബന്ധിച്ചാണ് വിധി. പ്രോസിക്യൂഷന്റെയും ഹര്‍ജിക്കാരുടെയും വാദങ്ങള്‍ പൂര്‍ത്തിയായി. കേസില്‍ തുടരന്വേഷണം വേണമെ...

സ്‌കൂളുകളില്‍ രാഷ്ട്രീയം നിരോധിച്ചതിനെതിരെ ആന്റണി: ജാതി-മതസംഘടനകള്‍ വിദ്യാലയങ്ങളില്‍ നിറഞ്ഞാടുകയാണ്

05 October 2015

സ്‌കൂളുകളില്‍ രാഷ്ട്രീയം നിരോധിച്ചത് തെറ്റായിപ്പോയെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി പറഞ്ഞു. ജാതി-മതസംഘടനകള്‍ വിദ്യാലയങ്ങളില്‍ നിറഞ്ഞാടുകയാണെന്നും ആന്റണി വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 50:50...

മേനക ഗാന്ധിയുടെ നായസ്‌നേഹത്തിനെതിരെ മനുഷ്യാവകാശ ലംഘനത്തിന് പരാതി കൊടുക്കുമെന്ന് എംഎല്‍എ തോമസ് ചാണ്ടി

05 October 2015

മേനക ഗാന്ധിക്കെതിരെ മനുഷ്യാവകാശ ലംഘനത്തിന് പരാതി കൊടുക്കുമെന്ന് കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി. മനുഷ്യനെ ആക്രമിക്കുന്ന തെരുവുനായ്കളെ സംരക്ഷിക്കണം എന്ന നിലപാടിനെതിരെയാണ് നിയമനടപടി സ്വീകരിക്കുവാന്‍ ഉദ്ദ...

കണ്‍സ്യൂമര്‍ഫെഡ് അഴിമതി: അന്വേഷണം അവസാന ഘട്ടത്തിലെന്നു സര്‍ക്കാര്‍

05 October 2015

കണ്‍സ്യൂമര്‍ഫെഡ് അഴിമതി അന്വേഷണം സിബിഐയെ ഏല്‍പ്പിക്കുന്നതിനെതിരേ സര്‍ക്കാര്‍. നിലവില്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അഴിമതി നടന്നുവെന്നു പ്രഥ...

എസ്എന്‍ഡിപി വിളിച്ച് ചേര്‍ത്ത യോഗം ആരംഭിച്ചു, രാഷ്ട്രീയ നിരീക്ഷകര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്

05 October 2015

രാഷ്ട്രീയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് സംഘടനയ്ക്ക് പുറത്തുള്ളവരുടെ അഭിപ്രായം തേടാന്‍ എസ്എന്‍ഡിപി വിളിച്ചു ചേര്‍ത്ത യോഗം ആരംഭിച്ചു. രാഷ്ട്രീയ നിരീക്ഷകര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരാണ് ...

വെള്ളാപ്പള്ളി കുപ്പിയിലായി ഇനി വേണ്ടത് സുകുമാരന്‍ നായര്‍… എന്‍എസ്എസിനെ എങ്ങനെയും ഒപ്പം കൂട്ടാനായി മോഹന്‍ലാല്‍, സുരേഷ് ഗോപി, മേജര്‍ രവി

05 October 2015

കേരളത്തിലെ പ്രബല വിഭാഗമായ എസ്എന്‍ഡിപിയെ കൂടോടെ കൈയ്യിലെടുത്ത ബിജെപി കേന്ദ്ര നേതൃത്വം പുതിയ തന്ത്രത്തില്‍. എന്‍എസ്എസിനെ മെരുക്കാനുള്ള തന്ത്രങ്ങളാണ് അണിയറയില്‍. സുകുമാരന്‍ നായരെ എങ്ങനേയും വശത്താക്കാനുള്...

വെളളാപ്പളളിക്കെതിരെ പത്മജ വേണുഗോപാല്‍: നികൃഷ്ടജീവി പരാമര്‍ശം അതിരുവിട്ടതാണെന്നു പത്മജ

05 October 2015

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഇടത്-വലതു നേതാക്കളും തമ്മിലുളള വാക്‌പോരു തുടരുന്നു. കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാലാണു വെള്ളാപ്പള്ളിക്കെതിരേ പുതുതായി വിമര്‍ശനവുമായി രംഗത്തെത...

വോട്ട് തേടി വരുന്നവര്‍ക്ക് ഒരു കടി…പട്ടികളെ രഹസ്യമായി കൊന്നാല്‍ പോലും തിരിച്ചറിയാവുന്ന ചിപ്പുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍

05 October 2015

പട്ടി കടിക്കേണ്ടെങ്കില്‍ നാടു വിട്ടോ എന്ന നിലപാടിലാണ് സര്‍ക്കാരും പോലീസും. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ നേതാക്കന്‍മാര്‍ ഭൂമിയില്‍ ഇറങ്ങുന്ന കാലമാണ് വരുന്നത്. പട്ടികള്‍ക്ക് നേതാക്കന്‍മാരെന്നോ തൊഴി...

പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ മുഖ്യനുമായി കൂടിക്കാഴ്ച നടത്തി, ചര്‍ച്ചയില്‍ പൂര്‍ണ്ണ തൃപ്തിയുണ്ടെന്ന് പെമ്പിളൈ ഒരുമ, ഉമ്മന്‍ ചാണ്ടി മുന്നോട്ടുവച്ച പാക്കേജ് അംഗീകരിക്കും

05 October 2015

മൂന്നാറിലെ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. ആറംഗ സംഘമാണു ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗത്തിന...

ചെറുവത്തൂര്‍ ബാങ്കില്‍ നിന്ന് കളവു പോയ മുഴുവന്‍ സ്വര്‍ണവും കണ്ടെടുത്തു; നാലു പ്രധാന പ്രതികള്‍ പിടിയില്‍

05 October 2015

ചെറുവത്തൂര്‍ വിജയ ബാങ്കിന്റെ കോണ്‍ക്രീറ്റ് തറ തുരന്ന് അഞ്ചു കോടി രൂപയുടെ കവര്‍ച്ച നടത്തിയത് ഏഴംഗ സംഘം. സംഭവം നടന്ന് ഒരാഴ്ചയ്ക്കുള്ളില്‍, നാലു പ്രധാന പ്രതികളെയും അറസ്റ്റ് ചെയ്ത പൊലീസ് കളവു പോയ മുഴുവന്‍...

ആലുവയില്‍ കാറില്‍ കടത്തിയ 43 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

05 October 2015

ആലുവില്‍ കാറില്‍ കടത്തിയ 43 ലക്ഷം രൂപയുടെ കുഴല്‍പ്പണം പോലീസ് പിടികൂടി. മാനന്തവാടി അഞ്ചുകുന്ന് സ്വദേശികളായ ഇളംതൊട്ടയില്‍ അബ്ദുള്‍ ഖാദര്‍ (20), മണ്ണംകണ്ണി വീട്ടില്‍ അന്‍വര്‍ (29) എന്നിവരെയാണ് അറസ്റ്റ് ച...

സംസ്ഥാനത്തെ അങ്കണവാടി അധ്യാപകര്‍ക്ക് ജനവരി മുതല്‍ പ്രതിമാസവേതനം 10000 രൂപ

05 October 2015

സംസ്ഥാനത്തെ അങ്കണവാടി അധ്യാപകര്‍ക്ക് ജനവരി മുതല്‍ 10,000 രൂപ പ്രതിമാസവേതനം ലഭിക്കും. നിലവില്‍ ഇവരുടെ മാസവേതനം ആറായിരം രൂപയാണ്. സംസ്ഥാനത്തെ 33,100 അങ്കണവാടി അധ്യാപകര്‍ക്ക് വേതനവര്‍ധനവിന്റെ പ്രയോജനം ലഭി...

തദ്ദേശ തെരഞ്ഞെടുപ്പിന് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തുന്നതിനുമുള്ള സമയം ഇന്ന് അവസാനിക്കും

05 October 2015

 തദ്ദേശ തെരഞ്ഞെടുപ്പിനു വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും ഒഴിവാക്കാനും തിരുത്തലിനുമുള്ള സമയം തിങ്കളാഴ്ച അവസാനിക്കും. വോട്ടില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കാനും നിലവിലുള്ളത് ഒഴിവാക്കേണ്ടതാണെങ്കില്‍ അത...

Malayali Vartha Recommends