Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഐസിയു പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം

17 SEPTEMBER 2025 06:04 PM ISTമലയാളി വാര്‍ത്ത
ഐസിയു പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയമനം ലഭിച്ചത്. ഷൈമ, ഷനൂജ, പ്രസീത എന്നിവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും ഷൈന, ആസ്യ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുമായിരുന്നു സ്ഥലംമാറ്റിയത്. ഇവരെയാണ് കോഴിക്കോട് ...

കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം അഞ്ചിനു ശേഷം, പെന്‍ഷന്‍ മുടങ്ങിയിട്ട് രണ്ടാഴ്ചയിലേറെയായി 

03 December 2016

കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവിതരണം ഈമാസം അഞ്ചിനുശേഷം മാത്രം. ശമ്പളത്തിനു വേണ്ട തുക കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് മാനേജ്‌മെന്റ്. നോട്ട് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ പണം കണ്ടെത്തല്‍ കൂടുതല്‍ സങ്കീര്...

എല്ലാ തിയറ്ററുകളിലും സിനിമാ പ്രദര്‍ശനത്തിനു മുന്‍പു ദേശീയ ഗാനം കേള്‍പ്പിക്കാമെന്നു മന്ത്രി എ.കെ.ബാലന്‍

03 December 2016

എല്ലാ തിയറ്ററുകളിലും സിനിമാ പ്രദര്‍ശനത്തിനു മുന്‍പു ദേശീയ ഗാനം കേള്‍പ്പിക്കാമെന്നു മന്ത്രി എ.കെ.ബാലന്‍. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെടും. കോടതി നിര്‍ദേശത്തെ സംശയത്തോടെ നോ...

റേഷന്‍ കാര്‍ഡ് വിതരണം മാര്‍ച്ച് ഒന്നുമുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി

03 December 2016

കേരളത്തില്‍ റേഷന്‍കാര്‍ഡ് വിതരണം മാര്‍ച്ച് ഒന്നുമുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. അപാകതകള്‍ പരിഹരിക്കാന്‍ 15 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇത് തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പരിശോധി...

ഭരണം മാറിയിട്ടും രക്ഷയില്ല... ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ കുറ്റക്കാരനായ കെഎസ്ആര്‍ടിസി കണ്ടക്ടറെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു

03 December 2016

ഏറെ വിവാദമുണ്ടാക്കിയ സംഭവമാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസ്. ഈ കേസില്‍ കുറ്റക്കാരനായ കെഎസ്ആര്‍ടിസി കണ്ടക്ടറെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. 2013 ഒക്‌ടോബര്‍ 27 ന് നടന്ന സംഭവ...

മാന്‍ഹോളില്‍ കുടുങ്ങിയ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കുന്നതിനിടെ മരിച്ച നൗഷാദിന്റെ ഭാര്യക്ക് ജോലി നല്‍കാന്‍ ഉത്തരവ്

03 December 2016

മാന്‍ഹോളില്‍ കുടുങ്ങിയ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കുന്നതിനിടെ മരിച്ച നൗഷാദിന്റെ ഭാര്യ സഫ്രീനക്ക് സര്‍ക്കാര്‍ ജോലി നല്‍കിക്കൊണ്ട് ഉത്തരവിറങ്ങി. ജില്ല റവന്യൂ എസ്റ്റാബ്‌ളിഷ്‌മെന്റില്‍ ന...

വര്‍ഗീയത തിമിര്‍ക്കുന്ന പാഠപുസ്തകം; മൂന്നു പേര്‍ അറസ്റ്റില്‍

03 December 2016

വര്‍ഗീയത വളര്‍ത്തുംവിധം പാഠപുസ്തകം തയ്യാറാക്കിയതിന് മൂന്നുപേര്‍ കൊച്ചിയില്‍ അറസ്റ്റിലായി. ഇത്തരം പുസ്തകങ്ങള്‍ പഠിപ്പിച്ചതിന്റെ പേരില്‍ കൊച്ചിയിലെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിനെതിരെ രണ്ടുമാസം മുന്‍പ് റജ...

ചുരിദാര്‍ പ്രശ്‌നം അഥവാ ഐഎഎസ് തമ്മിലടി: ശ്രീ. പത്മനാഭന്‍ പണികൊടുക്കാതിരുന്നാല്‍ മതിയായിരുന്നു

02 December 2016

ശ്രീ പത്മനാഭന്റെ കണ്‍മുമ്പില്‍ ഐ.എ.എസുകാര്‍ തമ്മിലടി. തിരുവനന്തപുരം മുന്‍ ജില്ലാ കളക്ടര്‍ ബിജുപ്രഭാകറും ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ.ആര്‍. സതീഷുമാണ് തമ്മിലടിക്കുന്നത്. ജില്ലാ ജഡ്ജി ചെയര്‍മാനായ...

കേരളം ഇന്ന്

02 December 2016

ചിരി പടര്‍ത്താനും ഉള്ളിലെ ചിന്തയുടെ ചിരാതു കൊളുത്താനും കാര്‍ട്ടൂണുകളൊക്കെയും രചിക്കപ്പെടുന്നു.സാമൂഹ്യ കാര്‍ട്ടൂണുകള്‍ ഭരണ കര്‍ത്താക്കളെയല്ല വിമര്‍ശിക്കുന്നത്.സമൂഹത്തിന്റെ കെട്ടുറപ്പില്ലായ്മക്ക് ഭരണകര്...

പൂജിച്ച പാനീയമെന്ന വ്യാജേനെ ബീയര്‍ നല്‍കി പതിനാലുകാരിയെ പീഡിപ്പിച്ചു; ഗുരുവായൂരില്‍ വ്യാജസ്വാമി അറസ്റ്റില്‍

02 December 2016

സന്തോഷ് മാധവനെപ്പോലെ ആള്‍ ദൈവങ്ങള്‍ക്കും വ്യാജസ്വാമിമാര്‍ക്കും കേരളത്തില്‍ പഞ്ഞമില്ല. ഇക്കാലത്തും മലയാളികള്‍ ഇപ്പോഴും തട്ടിപ്പ് സ്വാമിമാര്‍ക്ക് പിന്നാലെയാണ്. ഭജനയുടെ മറവില്‍ പതിനാലുകാരിയെ പീഡിപ്പിച്ച ...

ആലപ്പുഴയില്‍ നടന്ന സ്വന്തം നിക്കാഹ് സൗദിയിലിരുന്ന് ലൈവായി കണ്ട് ഹാരിസ്; കൊല്ലം സ്വദേശിയായ വരന് വിനയായത് സൗദിയിലെ സ്വദേശിവല്‍കരണം

02 December 2016

എല്ലാം ഓണ്‍ലൈനിന്റേയും ഇന്റര്‍നെറ്റിന്റേയും കാലമല്ലേ. അവിടെ വിവാഹവും അങ്ങനെ ഓണ്‍ലൈനായി.സൗദിയിലെ സ്വദേശിവല്‍കരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാലാണ് ഹാരിസിന് വിവാഹം നേരത്തേ പറഞ്ഞുറപ്പിച്ചതാണെങ്കിലും നാട്...

തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ ഇന്ന് വൈകുന്നേരം 5 മണിക്ക് ഫ്‌ലാഷ് മോബിന്റെ ഫൈനല്‍

02 December 2016

ജനുവരി 2 മുതല്‍ 31 വരെ മെഡിക്കല്‍ കോളേജില്‍ നടക്കുന്ന ഗ്ലോബല്‍ മെഡിക്കല്‍ എക്‌സിബിഷന്‍ 'മെഡക്‌സ് 2017' പ്രചാരണത്തിന്റെ ഭാഗമായി വിവിധ വേദികളിലായി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു വര...

പമ്പയില്‍ സ്ത്രീകള്‍ കുളിക്കുന്നത് തടയും: പുണ്യനദിയായ പമ്പയെ സ്ത്രീകള്‍ അശുദ്ധമാക്കരുതെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

02 December 2016

ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകരുടെ ബന്ധുക്കളായ സ്ത്രീകള്‍ പമ്പയില്‍ ഇറങ്ങിക്കുളിക്കുന്നത് തടയുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍.പമ്പ പുണ്യനദിയാണ്. വ്രത...

പക്ഷിപ്പനി കാരണം താറാവുകളെ കൊന്നിട്ടും നഷ്ടപരിഹാരം ഇനിയും ലഭ്യമാക്കാതെ സര്‍ക്കാര്‍

02 December 2016

പക്ഷിപ്പനിയെ തുടര്‍ന്ന് കര്‍ഷകര്‍ ലക്ഷങ്ങളോളം താറാവുകളെ കൊന്ന് കത്തിച്ചെങ്കിലും നഷ്ടപരിഹാരം പ്രഖ്യാപനത്തിലൊതുക്കി സര്‍ക്കാര്‍. കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുമെന്ന് വാഗ്ദാനം നല്‍കിയാണ് താറാവുക...

കോടതികളിലെ മാധ്യമ വിലക്ക് ഉടന്‍ തീര്‍ക്കണമെന്ന് സുപ്രീംകോടതി

02 December 2016

കേരളത്തിലെ കോടതികളിലെ മാധ്യമ വിലക്ക് വേഗം തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതിയുടെ വിധി. കേസ് പരിഗണിക്കുന്ന ഹൈക്കോടതികള്‍ നടപടികള്‍...

മെഡിസിന് പഠിക്കുന്ന മകളെയും ഓട്ടോ വാങ്ങി കൊടുത്തില്ലെന്ന പേരില്‍ ഭാര്യയെയും സ്ഥിരം ഉപദ്രവം, സഹികെട്ടുള്ള പരാതിയില്‍ മധ്യവയസ്‌ക്കനെതിരെ നരഹത്യാശ്രമത്തിനും സ്ത്രീധനപീഡനത്തിനും കുറ്റപത്രം

02 December 2016

സ്ത്രീധനതുകയായി വീടും സ്ഥലവും പണയപ്പെടുത്താനാവശ്യപ്പെടുകയും ഇതുനിരസിച്ച ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്ന കേസില്‍ നരഹത്യാശ്രമത്തിനും സ്ത്രീധനപീഡനത്തിനും അക്രമത്തിനും ഭര്‍ത്താവ...

Malayali Vartha Recommends