KERALA
വി ഡി സതീശന്‍ വിജയം അവകാശപ്പെടുന്ന ജില്ലകള്‍ ഇവയാണ്
സംസ്ഥാന സ്കൂൾ കായികമേള മാറ്റിവെച്ചു
22 September 2017
അടുത്തമാസം 13 മുതല്‍ 16 വരെ നടത്താനിരുന്ന സംസ്ഥാന സ്കൂൾ കായികമേള മാറ്റിവെച്ചു. കായിക മേള അടുത്ത മാസം 20 മുതൽ 23 വരെ നടക്കും . എന്നാൽ വേദിയില്‍ മാറ്റമുണ്ടാകില്ല. നേരത്തെ നിശ്ചയിച്ചിരുന്ന പാല മുന്‍സിപ്പ...
കായൽ കൈയേറ്റം: ആലപ്പുഴ കളക്ടറെ മുഖ്യമന്ത്രി അടിയന്തരമായി വിളിപ്പിച്ചു
22 September 2017
മാർത്താണ്ഡം കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്ടറെ മുഖ്യമന്ത്രി അടിയന്തരമായി തിരുവനന്തപുരത്തേക്കു വിളിപ്പിച്ചു. മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ടാണ് നടപടി. മുഖ്യമന്ത്രി...
ഫയല്‍ കാണാതായ സംഭവം: ആലപ്പുഴ നഗരസഭയിലെ നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
22 September 2017
മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്പാലസ് റിസോര്‍ട്ട് സംബന്ധിച്ച ഫയലുകള്‍ കാണാതായ സംഭവത്തില്‍ നടപടിക്ക് ശുപാര്‍ശ. ആലപ്പുഴ നഗരസഭാ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. നഗരസഭാ സൂപ്രണ്ട് അടക്കം നാലു പ...
ഓണം ബംബര്‍ നറുക്കെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം മലപ്പുറത്ത്
22 September 2017
ഓണം ബംബര്‍ നറുക്കെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ പത്തു കോടി AJ 442876 എന്ന നമ്പറിന് ലഭിച്ചു. മലപ്പുറത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭ്യമായത്. സമാശ്വാസ സമ്മാനമായി അഞ്ചു ലക്ഷം ര...
ഘടകകക്ഷി മന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സി.പി.ഐ മന്ത്രി
22 September 2017
പിണറായി വിജയന്റെ കാബിനറ്റിലെ ഘടകകക്ഷി മന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സി.പി.ഐ മന്ത്രി കെ.ചന്ദ്രശേഖരന്‍. അന്വേഷണത്തിന്റെ കാര്യം മുഖ്യന്‍ അറിഞ്ഞതുമില്ല. മൂന്നാര്‍ വിഷയത്തിനു പിന്നാലെ മന്ത്രി ത...
ശ്രീശാന്തിന്റെ വിലക്ക് റദ്ദാക്കാന്‍ സിംഗിള്‍ ബെഞ്ചിന് അധികാരമുണ്ടെന്ന് ഹൈക്കോടതി
22 September 2017
ഒത്തുകളി വിവാദത്തെ തുടര്‍ന്ന് മലയാളി താരം ശ്രീശാന്തിന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ വിലക്ക് റദ്ദാക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന് അധികാരമുണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. വിലക്ക് റദ്ദാക്കിയ തീര...
ദേശീയപാതയില്‍ ചരക്കു ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ചു, ഒരു ലോറി തലകീഴായി വെള്ളക്കെട്ടിലേക്ക്
22 September 2017
ദേശീയപാതയിലെ ചെറുവത്തൂരിന് സമീപം മയിച്ച വളവില്‍ ചരക്ക് ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ഒരു ലോറി താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞു. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് അപകടം. കോട്ടയത്തു നിന്നും പൂനെയിലേക്ക് ച...
മാത്തൂർ ദേവസ്വം ബോർഡ് ഭൂമി കയ്യേറ്റം; തോമസ് ചാണ്ടിക്കെതിരെ റവന്യൂ വകുപ്പിന്റെ അന്വേഷണം
22 September 2017
മാത്തൂർ ദേവസ്വത്തിന്‍റെ 34 ഏക്കർ കൈയേറിയെന്ന മന്ത്രി തോമസ് ചാണ്ടിക്കെതിരെയുള്ള പരാതിയിൽ റവന്യൂമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു. ലാൻഡ് ബോർഡ് സെക്രട്ടറി പരാതി അന്വേഷിക്കും. മാത്തൂർ ദേവസ്വത്തിന്‍റെ 34 ഏക്...
കുമ്മനത്തെയും കൂട്ടരെയും തള്ളി വെള്ളാപ്പള്ളി; ഇടത്തോട്ട് ചെരിഞ്ഞു!
22 September 2017
കുമ്മനം തന്നെ വന്നു കണ്ടെങ്കിലും ഇടതുമുന്നണിയുമായി കൈകോര്‍ക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ തീരുമാനിച്ചു. പ്രഖ്യാപനം അധികം വൈകാതെയുണ്ടാകും. വേങ്ങര ഉപതെരഞ്ഞടുപ്പില്‍ ഇടതു മുന്നണിയെ പിന്താങ്ങാനും വെള്ളാപ്പള...
ദിലീപിന് ആശ്വാസമായി വിജിലൻസ് റിപ്പോർട്ട്; ഡി സിനിമാസ് ചാലക്കുടിയിലെ ദേവസ്വം ഭൂമി കൈയേറിയിട്ടില്ലെന്ന് റിപ്പോർട്ട്
22 September 2017
ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി-സിനിമാസ് തിയേറ്റർ ചാലക്കുടിയിലെ ദേവസ്വം ഭൂമി കൈയേറിയിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ട്. നിലവിലുള്ള റവന്യൂ രേഖകൾ വിജിലൻസ് ...
കെപിസിസി നിർവ്വാഹക സമിതിയംഗം സി.പി. മാത്യു അറസ്റ്റിൽ
22 September 2017
തൊടുപുഴ സിഐയുടെ കൃത്യനിർവഹണത്തിന് തടസ്സം വരുത്തിയതിനും സിഐ എൻ.ജി ശ്രീമോനെ അസഭ്യം പറഞ്ഞതിനും കെപിസിസി നിർവ്വാഹക സമിതിയംഗം സി.പി. മാത്യുവിനെ അറസ്റ്റ് ചെയ്തു....
നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം... അമ്യതാനന്ദമയിയും ബാബാ രാംദേവും കൂടിക്കാഴ്ച്ച നടത്തി
22 September 2017
പ്രമുഖ ആള്‍ ദൈവങ്ങളായ അമ്യതാനന്ദമയിയും ബാബാ രാംദേവും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി.ആദ്യമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. രാജ്യത്ത് ആള്‍ ദൈവങ്ങള്‍ക്കെതിരെയുള്ള വികാരം ശക്തമാകുന്നിനിടെയാണ് ഇരുവരുട...
ബാങ്ക് ലയനം: ആറു ബാങ്കുകളിലെ പഴയ ചെക്ക് ബുക്കുകള്‍ 30 മുതല്‍ അസാധു
22 September 2017
ഏപ്രില്‍ ഒന്നിന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിച്ച ആറ് ബാങ്കുകളിലെ പഴയ ചെക്ക് ബുക്ക് ഈമാസം 30 മുതല്‍ അസാധുവാകും. പഴയ ചെക്ക് ബുക്ക് കൈവശമുള്ളവര്‍ ഉടന്‍ എസ്.ബി.ഐയുടെ ചെക്ക് ബുക്കിന് അപേക്ഷിക...
വേങ്ങര ഉപതിരഞ്ഞെടുപ്പ്: എന്‍.ഡി.എ കണ്‍വെന്‍ഷനില്‍ പങ്കെടുക്കേണ്ടെന്ന് ബി.ഡി.ജെ.എസ് തീരുമാനം
22 September 2017
വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.ജനചന്ദ്രന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കേണ്ടെന്ന് ബി.ഡി.ജെ.എസ് തീരുമാനിച്ചു. ഇത് സംബന്ധിച്ച നിര്‍ദ്ദേശം മലപ്പുറം ജില്ലാ ഘടകത്തിന് കൈമാ...
ആതിരയായി തിരിച്ചെത്തിയ ആയിഷയ്ക്ക് പറയാനുള്ളത്..
22 September 2017
ഇസ്ലാമതത്തിൽ ചേരാൻ പോകുന്നെന്ന് പറഞ്ഞ് മാതാപിതാക്കൾക്ക് കത്തെഴുതിവച്ച് വീടുവിട്ടിറങ്ങി രണ്ടാഴ്ചയ്ക്കുശേഷം ഇസ്ലാംമതം സ്വീകരിച്ച ആയിഷ തിരിച്ചെത്തിയിരിക്കുന്നു. ആ പഴയ ആതിരയായി, ഹിന്ദുമതത്തിലേക്ക്. '...
തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?
എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്ഷോ.. ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്ഷോയിൽ പങ്കാളികളായി...സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും..
സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...























