Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ശബരിമല വികസനവുമായി ബന്ധപ്പെട്ട് ഒട്ടേറെ പദ്ധതികള്‍ ഏറ്റെടുക്കുകയും അവ പൂര്‍ത്തീകരിക്കുകയും ചെയ്തു; ശബരിമല വികസനത്തിനായി 2016-17 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ 70,37,74,264/- രൂപ വിവിധ പദ്ധതികള്‍ക്കായി ചെലവഴിച്ചിട്ടുണ്ടന്ന് ദേവസ്വം വകുപ്പ് മന്ത്രി വി. എന്‍ വാസവന്‍

18 SEPTEMBER 2025 05:23 PM ISTമലയാളി വാര്‍ത്ത
ശബരിമല വികസനത്തിനായി 2016-17 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ 70,37,74,264/- രൂപ വിവിധ പദ്ധതികള്‍ക്കായി ചെലവഴിച്ചിട്ടുണ്ടന്ന് ദേവസ്വം വകുപ്പ് മന്ത്രി വി. എന്‍ വാസവന്‍ നിയമസഭയെ അറിയിച്ചു. 2016 - 2021-ലെ സര്‍ക്കാരും നിലവിലുള്ള സര്‍ക്കാരും ശബരിമല മാസ്റ്റര്‍പ്ലാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശബരിമല വി...

സംസ്ഥാനത്ത് ഇന്ന് വ്യാപാരി ഹര്‍ത്താല്‍; അനിശ്ചിതകാല പെട്രോള്‍ പമ്പ് സമരം തുടങ്ങി

01 March 2016

അമ്പലപ്പുഴയില്‍ വാണിജ്യനികുതി ഉദ്യോഗസ്ഥരുടെ പീഡനത്തെ തുടര്‍ന്ന് പലചരക്ക് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് കേരള മര്‍ച്ചന്റ്‌സ് ചേംബര്‍ ഓഫ് കോമേഴ്‌സ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി....

സംസ്ഥാനം വെന്തുരുകുന്നു: സൂര്യാഘാതം ഏല്‍ക്കുന്നത് ഒഴിവാക്കാനായി ജോലി സമയം പുനഃക്രമീകരിച്ചു

01 March 2016

പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ വെയിലത്തു പണിയെടുക്കുന്ന തൊഴിലാളികള്‍ക്കു സൂര്യാഘാതം ഏല്‍ക്കുന്നത് ഒഴിവാക്കാന്‍ ജോലി സമയം പുനഃക്രമീകരിച്ചു ലേബര്‍ കമ്മീഷണര്‍ കെ. ബിജു ഉത്തരവിറക്കി. ഏപ്രില്‍ 30...

കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

01 March 2016

കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പനവേലില്‍ വയയ്ക്കല്‍ സ്വദേശി ഗണേഷ് ആണ് മരിച്ചത്. ഗണേഷിനൊപ്പം ഉണ്ടായിരുന്ന വടവൂര്‍ സ്വദേശി കോശിക്ക് ഗുരുതര പരിക്കുപറ്റി. ഇയാളെ സ...

തന്നെ ചിരിക്കാത്തവനും ഗൗരവക്കാരനുമായി മാറ്റുന്നത് മാധ്യമങ്ങളാണെന്ന് പിണറായി

01 March 2016

മാധ്യമങ്ങള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ രംഗത്ത്. തന്നെ ചിരിക്കാത്തവനും ഗൗരവക്കാരനുമായി മാറ്റുന്നത് മാധ്യമങ്ങളാണെന്ന് പിണറായി പറഞ്ഞു. തന്റെ ചിരിക്കുന്ന ചിത...

പെട്രോള്‍ പമ്പുടമകള്‍ നടത്തിയ അനിശ്ചിതകാല സമരം പിന്‍വലിച്ചു

01 March 2016

സംസ്ഥാനത്ത് പെട്രോള്‍ പമ്പുടമകള്‍ നടത്തി വന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. പമ്പുടമകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. പുതിയ ലൈസന്‍സുകള്‍ തല്‍ക്കാലം വേണ്ടെന്ന് സര്‍ക്കാര്‍. ...

മന്ത്രി കെ സി ജോസഫ് പരസ്യമായി മാപ്പ് പറയണമെന്ന് ഹൈക്കോടതി, ഏത് രീതിയില്‍ എങ്ങനെ മാപ്പ് പറയണമെന്നത് മന്ത്രിക്ക് തീരുമാനിക്കാം

01 March 2016

ക്രിമിനല്‍ കോടതിയലക്ഷ്യ കേസില്‍ മന്ത്രി കെ സി ജോസഫ് കോടതിയോട് മാപ്പ് പറഞ്ഞു. ഹൈക്കോടതിയില്‍ നേരിട്ടെത്തിയാണ് മാപ്പ് പറഞ്ഞത്. എന്നാല്‍ മാപ്പ് അപേക്ഷ ഹൈക്കോടതി പരിഗണിച്ചില്ല. മന്ത്രി പരസ്യമായി മാപ്പ് പറ...

സ്വകാര്യ ബസിന്റെ ഡ്രൈവറുടെ മനഃസാന്നിധ്യം കൊണ്ട് രക്ഷിച്ചത് അനേകരുടെ ജീവിന്‍

01 March 2016

തൊടുപുഴ-അടിമാലി റൂട്ടില്‍ സഞ്ചരിച്ചിട്ടുള്ളവര്‍ക്കറിയാം ആ റോഡിലെ അപകട സാധ്യതകളെക്കുറിച്ച്. ഒരു വലിയ ദുരന്തത്തില്‍ നിന്ന് രക്ഷിച്ച ബസ് ഡ്രൈവര്‍ കെ.എസ്. സുബാഷാണ് ഇപ്പോള്‍ നാട്ടിലെ താരമായിരിക്കുന്നത്. ...

മാമ്പൂ കണ്ടും മാംഗോ കണ്ടും ചതിക്കപ്പെടരുതേ.... എംഫോണ്‍: തന്ത്രമൊരുക്കിയത് വന്‍ തട്ടിപ്പിനെന്നു സൂചന; ഓണ്‍ലൈന്‍ വഴി ഫോണ്‍ ബുക്ക് ചെയ്യാന്‍ 500 രൂപ മാത്രം; പരസ്യ ഏജന്‍സികള്‍ക്കു ഒറ്റ ദിവസം നഷ്ടമായത് 60 ലക്ഷം

01 March 2016

മുന്‍ നിര മാധ്യമങ്ങള്‍ പലതും ആഘോഷമായി നല്‍കുന്ന പരസ്യങ്ങള്‍ പലതും വലിയ തട്ടിപ്പുകളായി മാറുന്ന വാര്‍ത്തയാണ് അടുത്തിടെ കാണുന്നത്. ഇന്നലെ മുന്‍നിര മാധ്യമങ്ങളില്‍ വന്ന മാംഗോ ഫോണിന്റെ പരസ്യവും തുടര്‍ന്ന് അ...

12 കാരിയെ പീഡിപ്പിച്ച പാസ്റ്റര്‍ക്ക് 40 വര്‍ഷം തടവ്

01 March 2016

പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച പാസ്റ്റര്‍ക്ക് 40 വര്‍ഷം തടവ്. പോക്‌സോ നിയമപ്രകാരം രൂപീകരിച്ച കോടതിയാണ് ശിക്ഷ വിധിച്ചത്. പീച്ചി സാല്‍വേഷന്‍ ആര്‍മിയിലെ പാസ്റ്റര്‍ കോട്ടയം നെടുങ്കണ്ടം സ്വദേശി സനില്‍...

വിഎസ് അച്യുതാനന്ദന്‍ മത്സരിക്കണമെന്ന് സിപിഐഎം കേന്ദ്ര നേതൃത്വം, തടയിടാന്‍ സംസ്ഥാന നേതൃത്വം

01 March 2016

നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഎസ് അച്യുതാനന്ദന്‍ മത്സരിക്കണമെന്ന് സിപിഐഎം കേന്ദ്ര നേതൃത്വം. വിഎസുമായുള്ള കൂടിക്കാഴ്ചയില്‍ യെച്ചൂരി ഇക്കാര്യം ആവശ്യപ്പെട്ടു. എന്നാല്‍ ഇത് സംബന്ധിച്ച് സംസ്ഥാന നേതൃത്വം നിലപാ...

വൈദ്യുതി മുടക്കത്തെ കുറിച്ച് വൈദ്യുതി മന്ത്രിയോട് പരാതി പറഞ്ഞ വ്യാപാരി അറസ്റ്റില്‍

01 March 2016

പതിവായുള്ള വൈദ്യുതി മുടക്കത്തെ കുറിച്ച് വൈദ്യുതി മന്ത്രിയോട് പരാതി പറഞ്ഞ ചെറുകിട വ്യാപാരി അറസ്റ്റില്‍. മാംഗളൂര്‍ സ്വദേശിയായ ചെറുകിട വ്യവസായി സായി ഗിരിധര്‍ റായിയാണ് വൈദ്യൂതി മുടങ്ങുന്നതിനെ കുറിച്ച് പരാ...

മാധ്യമ പ്രവര്‍ത്തകക്ക് വധഭീഷണി; ഐ.ജി മനോജ് ഏബ്രഹാമിന് അന്വേഷണ ചുമതല

01 March 2016

ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോഓര്‍ഡിനേറ്റര്‍ സിന്ധു സൂര്യകുമാറിനെതിരെയുയര്‍ന്ന വധഭീഷണി സംഭവത്തില്‍ അന്വേഷണ ചുമതല ഐ.ജി മനോജ് ഏബ്രഹാമിന് കൈമാറി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. സിന്ധുവിന്റെ പേര...

പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ മോഹന്‍ രൂപ് അന്തരിച്ചു

01 March 2016

പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ മോഹന്‍ രൂപ് അന്തരിച്ചു. തൃശൂരിലെ മിഷന്‍ ക്വാര്‍ട്ടേഴ്‌സിലെ വീട്ടിനുള്ളില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 1984ല്‍ പുറത്തിറങ്ങിയ വേട്ട എന്ന ചലച്ചിത്രത്തി...

രാജേഷ് പിള്ളയുടെ മരണം ജങ്ക് ഫുഡിന്റെ അമിത ഉപയോഗം മൂലമല്ല; ഡോക്ടര്‍ റോണി ഡേവിഡ്

01 March 2016

ആ വാര്‍ത്തകളെ നിഷേധിച്ച് രാജേഷിന്റെ സുഹൃത്ത് രംഗത്ത്.സംവിധായകന്‍ രാജേഷ് പിള്ളയുടെ മരണം ജങ്ക് ഫുഡിന്റെ അമിത ഉപയോഗം മൂലമല്ലെന്ന് സുഹൃത്തും ഡോക്ടറുമായ റോണി ഡേവിഡ്. ദിവസവും മുപ്പതു കുപ്പിയേളം കോള കുടിക്കു...

വിഎസ് മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്ന്, സിപിഐഎം നേതൃയോഗം ചേരുന്നു

01 March 2016

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ സ്ഥാനാര്‍ഥിത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഐഎം നേതൃയോഗം ചേരുന്നു. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തിലാണ് യോഗം. യ...

Malayali Vartha Recommends