Widgets Magazine
10
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...

10 JULY 2025 05:54 PM ISTമലയാളി വാര്‍ത്ത
പത്തനംതിട്ട സ്വദേശിനിയും തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുമായിരുന്ന യുവതിയുടെ മരണത്തിൽ പ്രതിയായ സുകാന്ത് സുരേഷിന് ജാമ്യം. അന്വേഷണത്തിന്റെ പ്രധാന ഘട്ടങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ പ്രതിയെ ഇനിയും കസ്റ്റഡിയിൽ സൂക്ഷിക്കേണ്ട സാഹചര്യമില്ല എന്നു വിലയിരുത്തിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്ക...

ശാശ്വതീകാനന്ദയുടെ മരണം: തുടരന്വേഷണത്തിന് പ്രഖ്യാപിച്ചു, പുതിയ തെളിവുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് തുടരന്വേഷണമെന്ന് ചെന്നിത്തല

31 October 2015

സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ തുടരന്വേഷണം നടത്തുമെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. ശാശ്വതീകാനന്ദയുടെ അസ്വാഭാവികമായ മരണവുമായി ബന്ധപ്പെട്ടു പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായ സാഹ...

ചന്ദ്രബോസിനെയോര്‍ത്ത് പൊട്ടിക്കരഞ്ഞ് രണ്ടാം സാക്ഷി അജീഷ്, കോടതിയില്‍ രമന്‍പിള്ള ഉദയഭാനു പോരാട്ടം

31 October 2015

ശോഭാ സിറ്റിയിലെ സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസിനെ മുഹമ്മദ് നിഷാം സെക്യൂരിറ്റി ക്യാബിനുള്ളില്‍ കയറി ക്രൂരമായി മര്‍ദിക്കുന്നതും കാറിടിപ്പിച്ചു വീഴ്ത്തുന്നതും നേരിട്ടു കണ്ടുവെന്നു രണ്ടാം സാക്ഷി അജീഷ് കോട...

വിദ്യാര്‍ഥിനിയെ ഗര്‍ഭിണിയാക്കിയ കേസ്: പ്രതിക്കു മരണം വരെ തടവ്

31 October 2015

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ കല്‍പറ്റ എമിലി കല്ലുപറമ്പില്‍ കെ.സി. രാജനു (55) കല്‍പറ്റ സ്‌പെഷല്‍ കോടതി ജഡ്ജി എസ്.എച്ച്. പഞ്ചാപകേശന്‍ ജീവിതാന്ത്യം ...

വിദ്യാര്‍ഥിനി ക്ലാസ് മുറിയില്‍ തളര്‍ന്നു വീണതറിയാതെ ജീവനക്കാരന്‍ സ്‌കൂള്‍ പൂട്ടിപ്പോയി

31 October 2015

പത്താംക്ലാസ് വിദ്യാര്‍ഥിനി ക്ലാസ്മുറിയില്‍ തളര്‍ന്നുവീണതറിയാതെ ജീവനക്കാരന്‍ സ്‌കൂള്‍ പൂട്ടിപ്പോയി. മൂന്നരമണിക്കൂറിനുശേഷം തളര്‍ച്ചമാറി ബോധം വീണ്ടെടുത്ത കുട്ടി ജനാലതുറന്ന് നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടി...

മാധ്യമ പ്രവര്‍ത്തകന്‍ മരിക്കുമ്പോള്‍ മാത്രം പോരാ ഇത്...

31 October 2015

മാതൃഭൂമിയുടെ ന്യൂസ് ക്യാമറാമാന്‍ ഡോക്ടര്‍മാരുടെ അനാസ്ഥയെ തുടര്‍ന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മരിച്ച സംഭവത്തില്‍ ഡോക്ടറെ സസ്‌പെന്റ് ചെയ്തു കൊണ്ടുള്ള തീരുമാനത്തില്‍ നിന്നും മന്ത്രിയും സര്‍ക്കാ...

കൊങ്കണ്‍ വഴിയുള്ള ട്രെയിന്‍ സമയങ്ങളില്‍ മാറ്റം

31 October 2015

റയില്‍വേ മണ്‍സൂണ്‍ സമയക്രമം നവംബര്‍ ഒന്നിന് അവസാനിക്കുന്നതോടെ കൊങ്കണ്‍ വഴിയുള്ള ചില ട്രെയിനുകളുടെ സമയങ്ങളില്‍ മാറ്റം. എറണാകുളം നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ് (നമ്പര്‍ 12617) ഒന്നു മുതല്‍ രാവിലെ 10.45ന...

വിഎസ് അച്യുതാനന്ദന്റെ തെരഞ്ഞെടുപ്പ് പരിപാടികള്‍ റദ്ദാക്കി

31 October 2015

പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ തെരഞ്ഞെടുപ്പ് പരിപാടികള്‍ റദ്ദാക്കി. കൊച്ചിയിലെ പരിപാടികള്‍ റദ്ദാക്കി അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങി. ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് വി.എസിന്റെ പരിപാടിക...

തദ്ദേശ തെരഞ്ഞെടുപ്പ്: ഇന്നു കൊട്ടിക്കലാശം, പ്രചാരണം സമാപിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

31 October 2015

നവംബര്‍ രണ്ടിനു തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പു നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യ പ്രചാരണത്തിന് ഇന്നു കൊട്ടിക്കലാശം. പരസ്യപ്രചാരണം സമാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ അവസാന വട്ട പ്രചാരണം പരമ...

പിറന്നാള്‍ ആശംസകള്‍... ഉമ്മന്‍ ചാണ്ടിയ്ക്ക് ഇന്ന് പിറന്നാള്‍

31 October 2015

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് ഇന്ന് പിറന്നാള്‍. എഴുപത്തി മൂന്നാം ജന്മദിനമാണ് മുഖ്യമന്ത്രി ഇന്ന് ആഘോഷിക്കുന്നത്. തദ്ദേശതിരഞ്ഞെടുപ്പിന്റെ പ്രചാരണചൂടിലാണ് മുഖ്യമന്ത്രി. പിറന്നാള്‍ ദിനമാണെങ്കിലും പ്രത...

വയനാട്ടില്‍ വായ്പാ തിരിച്ചടവ് മുടങ്ങിയതിന് കര്‍ഷകനെ ജയിലിലടച്ചു, പ്രതിഷേധവുമായി ജനം തെരുവില്‍

31 October 2015

വയനാട്ടില്‍ വായ്പാ തിരിച്ചടവ് മുടങ്ങിയതിന് കര്‍ഷകനെ ജയിലിലടച്ചു. ഇരുളം അങ്ങാടിശേരി മുളയാനിക്കല്‍ സുകുമാരനെയാണ് ഇന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്. നിയമക്കുരുക്കുള്ള ഭൂമിയാണെന്ന ഇല്ലാത്ത കാരണം കാട...

പാറശാല ശ്രീ രാജരാജേശ്വരി ക്ഷേത്രത്തില്‍ വന്‍കവര്‍ച്ച; കോടികള്‍ വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹവും സ്വര്‍ണാഭരണങ്ങളും മോഷണം പോയി

31 October 2015

പാറശാലയില്‍ വന്‍ക്ഷേത്ര കവര്‍ച്ച. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബ്രാഹ്മണ ക്ഷേത്രത്തില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹവും സ്വര്‍ണാഭരണങ്ങളുമാണ് മോഷണംപോയത്. ആന്റി തെഫ്റ്റ് സ്‌ക്വാഡും വിരലടയാള ...

തിരുവനന്തപുരത്ത് കനത്ത മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി; തീരദേശത്ത് കനത്ത ജാഗ്രതാ നിര്‍ദേശം

31 October 2015

തിരുവനന്തപുരത്ത് കനത്ത മഴ. വൈകിട്ടോടെ തുടങ്ങിയ മഴ അര്‍ധരാത്രിവരെ നീണ്ടു. തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിടിയിലായി. തീരദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നെയ്യാര്‍ ഡാം തുറന്ന് വിടാന്‍ ...

കൊടിക്കുന്നില്‍ രാത്രിയില്‍ വന്നിരുന്നു; ശാലു മേനോന്‍

30 October 2015

മുന്‍ കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് രാത്രി എട്ടോടെ തന്റെ വീട്ടില്‍ വന്നിരുന്നെന്ന് നടി ശാലു മേനോന്‍ സോളാര്‍ തട്ടിപ്പ് ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റീസ് ജി. ശിവരാജന്‍ കമ്മീഷനുമുമ്പാ...

വിവാദങ്ങളെക്കുറിച്ച് അറിഞ്ഞില്ല; സത്യം തെളിഞ്ഞു: ജേക്കബ് തോമസ്

30 October 2015

തനിക്കെതിരേ ഉയര്‍ന്നു വന്ന വിവാദങ്ങള്‍ അറിഞ്ഞില്ലെന്നു ജേക്കബ് തോമസ് ഐപിഎസ്. താന്‍ ടിവി ചാനലുകള്‍ കാണുകയോ പത്രം വായിക്കുകയോ ചെയ്തിട്ടില്ലെന്നും ജേക്കബ് തോമസ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. സത്യമേവ ജയതേ...

വിജിലന്‍സ് ജഡ്ജിക്കെതിരേ ഹസന്‍ രംഗത്ത്, വിധി പ്രസ്താവിച്ച ജഡ്ജിയുടെ ടൈമിംഗ് അപാരമാണ്

30 October 2015

ബാര്‍ കോഴ കേസില്‍ തുടരന്വേഷണത്തിനു ഉത്തരവിട്ട വിജിലന്‍സ് കോടതി ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടനെതിരേ കോണ്‍ഗ്രസ് വക്താവ് എം.എം.ഹസന്‍ രംഗത്ത്. വിധി പ്രസ്താവിച്ച ജഡ്ജിയുടെ ടൈമിംഗ് അപാരമാണെന്ന് ഹസന്‍ പരിഹസിച്ച...

Malayali Vartha Recommends